ഫേക്ക് ലവ് – 1 9

ഫേക്ക് ലവ് 1

Fake love art 1 | Author : Fang Leng

[ Previous Part ] [ www.kambi.pw ]


ഇത് 3 പാർട്ടുകൾ ഉള്ള ഒരു സ്റ്റോറിയാണ് ഞാൻ എഴുതിയിട്ടുള്ള മാറ്റ് സ്റ്റോറികളെ പോലെയുള്ള ഒന്നല്ല ഇത്. ഇതുപോലെ യൊക്കെ നടക്കുമോ ലോജിക് ഉണ്ടോ എന്നൊന്നും ചോദിക്കരുത് കഥയിൽ ചോദ്യമില്ല എൻജോയ് ചെയ്യുക മറന്നു കളയുക… എന്റെ മറ്റു കഥകളിൽ നിന്നും വ്യത്യസ്ഥമായി കൂടുതൽ കമ്പി ആഡ് ചെയ്യാനും ഞാൻ ശ്രമിച്ചിട്ടുണ്ട്

********

” ദേ നീതു ഇതുകൂടി കഴിച്ചേ ”

“മതി അശ്വിനെ വയറ് നിറഞ്ഞു ”

അശ്വിൻ : ഇതാ നിന്റെ പ്രശ്നം ഐസ്ക്രീം പറയട്ടെ

നീതു : വേണ്ടടാ വയറ് പൊട്ടാറായി നമുക്ക് പോകാം ലഞ്ച് ടൈം കഴിയാറായില്ലേ പിന്നെ ആരെങ്കിലും കണ്ടാൽ….

അശ്വിൻ : ഇങ്ങനെ ഒരു പേടിത്തൊണ്ടി….. ഇനിയിപ്പോൾ കണ്ടാലും എന്റെ പെണ്ണാ എന്ന് ഞാൻ അങ്ങ് പറയും…

നീതു : അയ്യടാ… നീ കുറേ പറയും

അശ്വിൻ : എന്താ സംശയം ഉണ്ടോ… വേണമെങ്കിൽ നാളെ തന്നെ എന്റെ വീട്ടുകാരെ നിന്റെ വീട്ടിലോട്ട് വിടാം എന്താ

നീതു : നീ പോയെ.. ആദ്യം പഠിത്തമൊക്കെ കഴിയട്ടെ എന്നിട്ട് മതി

അശ്വിൻ : ഓഹ്.. പഠിത്തം.. പഠിത്തം…പഠിത്തം ഇതല്ലാതെ നിനക്ക് വേറെ ഒരു ചിന്തയും ഇല്ലേ ഇങ്ങനെ ഒരു ബുജി

നീതു : എന്ത് ബുജി… മാർക്കൊക്കെ താഴോട്ടാ…

അശ്വിൻ : എന്ത് താഴോട്ട് നീ തന്നെയല്ലേ ക്ലാസ്സ്‌ ഫസ്റ്റ്

നീതു : അതല്ലടാ കഴിഞ്ഞ ഇയർ പോലെ അല്ല മാർക്ക് കുറയുവാ മിസ്സ്‌ അല്പം ദേഷ്യപ്പെട്ടു

അശ്വിൻ :ഉം മനസ്സിലായി കഴിഞ്ഞവർഷം പ്രശ്നം ഇല്ലായിരുന്നു ഈ വർഷം ഞാനുമായി റിലേഷനിൽ ആയതോടെ മാർക്ക് കുറയുന്നു എന്നല്ലേ

നീതു : ടാ അതല്ല ഞാൻ ഉദ്ദേശിച്ചേ

അശ്വിൻ : പിന്നെ എന്താ ഉദ്ദേശിച്ചേ…

നീതു : ഓഹ് പിണങ്ങി ഇതാ നിന്റെ പ്രശ്നം… ഞാൻ നന്നായി പഠിക്കാത്തത് കൊണ്ടാ അല്ലാതെ നീയൊന്നുമല്ല കാരണം ഞാൻ ഇനി കുറച്ചുകൂടി ടൈം എടുത്ത് പഠിച്ചോളാം ഇതിന്റെ പേരിൽ നീ വിഷമിക്കണ്ട

അശ്വിൻ : ഉം… വാ കൈ കഴുകാം

അശ്വിനും നീതുവും പതിയെ കൈ കഴുകി ഇറങ്ങി

നീതു : എപ്പോഴും എപ്പോഴുമുള്ള ഈ ഹോട്ടലിലെ കഴിപ്പ് ഇനി വേണ്ട കേട്ടോ… പിള്ളേർക്കൊക്കെ ഡൌട്ട് അടിക്കും

അശ്വിൻ : അടിക്കുന്നെങ്കിൽ അടിക്കട്ടെ കോളേജിൽ നമ്മളാണല്ലോ ആദ്യമായി പ്രേമിക്കുന്നെ പേടിക്കാതെ വാ നീതു… ഹേയ് നിക്ക്

നീതു : എന്താടാ

അശ്വിൻ : നിക്ക് നിന്റെ ടൈ ലൂസാ ഞാൻ ശെരിയാക്കിതരാം

ഇത്രയും പറഞ്ഞു അശ്വിൻ പതിയെ നീതുവിന്റെ യൂണിഫോം ടൈ നേരെയാക്കി

“പെർഫെക്ട് ഇനി ഈ ഉണ്ടകണ്ണാടി കൂടി മാറ്റിയാൽ നന്നായി ഇരിക്കും”

നീതു : എന്നിട്ട് വേണം ഞാൻ തട്ടി തടഞ്ഞു വീഴാൻ

അശ്വിൻ : ലെൻസ്‌ ഉപയോഗിച്ചാൽ മതിയെടി

നീതു : അതെനിക്ക് കംഫർട്ടബിൾ അല്ലടാ

അശ്വിൻ : എന്നാൽ ശെരി നിന്റെ ഇഷ്ടം പോലെ…

അല്പനേരത്തിനുള്ളിൽ അവർ കോളേജ് ക്യാമ്പസിലേക്ക് കയറി

നീതു : സമയം പോയി…

അശ്വിൻ : ആര് പറഞ്ഞു 15 മിനിറ്റ് ഇനിയും ഉണ്ട്… പിന്നെ നിന്റെ ബർത്ത് ഡേ അടുത്ത മാസമല്ലേ

നീതു : അപ്പോൾ ഓർമ്മയുണ്ട് ഞാൻ കരുതി മറന്നു കാണുമെന്നു

അശ്വിൻ : എന്റെ വാവയുടെ ബർത്ത് ഡേ ഞാൻ അങ്ങനെ മറക്കുവോ….

നീതു : എന്നാൽ പറയ് എന്നാ ബർത്ത് ഡേ പറയ്

അശ്വിൻ : ഉം…

നീതു : കണ്ടോ… കണ്ടോ…

അശ്വിൻ : ഒക്ടോബർ 7 എനിക്ക് ഓർമ്മയുണ്ട് പെണ്ണെ.. ശരി നിനക്ക് എന്ത് ഗിഫ്റ്റാ വേണ്ടത്

നീതു : എനിക്ക് ഒന്നും വേണ്ട…

അശ്വിൻ : അതെന്താ അങ്ങനെ ഒരു പറച്ചിൽ

നീതു : അതല്ലടാ നീ ഇങ്ങനെ ഒന്നും നോക്കാതെ പൈസ ചിലവാക്കിയാൽ എങ്ങനെയാ ഇപ്പോൾ തന്നെ ഹോട്ടലിൽ പത്തഞ്ഞൂറ് രൂപയായില്ലേ

അശ്വിൻ : എത്ര ആയി എന്നൊന്നും നീ ഇപ്പോൾ നോക്കണ്ട…എന്താ വേണ്ടത് എന്ന് പറ

നീതു : എന്തെങ്കിലും മതി അശ്വിനെ… ഒന്നും തന്നില്ലെങ്കിലും കുഴപ്പമില്ല നീ ഓർത്തല്ലോ അത് മതി

അശ്വിൻ : എന്നാൽ ഞാൻ തന്നെ തീരുമാനിച്ചോളാം നീ വാ… പിന്നെ ബർത്ത് ഡേയ്യ്ക്ക് എനിക്ക് എന്ത് തരും

നീതു : നിന്റെ ബർത്ത് ഡേയ്ക്ക്‌ ഇനിയും ഒരുപാട് നാളില്ലേ

അശ്വിൻ : എന്റെ മണ്ടി… എന്റെ ബർത്ത്ഡേക്ക്‌ അല്ല നിന്റെ ബർത്ത്ഡേയ്ക്ക്

Leave a Reply

Your email address will not be published. Required fields are marked *