നീതു : ഇവിടെ ഇപ്പോൾ ആരുമില്ലേ
അശ്വിൻ : ഇല്ല… നീ സംസാരിച്ചുകൊണ്ട് നിൽക്കാതെ വന്നേ
നീതു : അല്ല അശ്വി…
അശ്വിൻ : വാ നീതു…
അവൻ നീതുവിനെ പിടിച്ചുകൊണ്ട് ഉള്ളിലേക്ക് കയറി ശേഷം ഗേറ്റ് കുറ്റിയിട്ടു..
ശേഷം വാതിലിനടുത്തേക്ക് എത്തിയ അവൻ കീ എടുത്ത് വാതിൽ തുറന്നു
അശ്വിൻ : എന്താ നോക്കുന്നെ.. വലത് കാല് വച്ച് കയറിക്കോ അങ്ങനെയല്ലേ നാട്ടു നടപ്പ്
നീതു : ടാ… ഞാൻ…
അശ്വിൻ : ഒന്ന് കയറ് വാവേ… വേഗം കഴിച്ചിട്ട് പോകാം എന്താ..
ഇത്രയും പറഞ്ഞു അശ്വിൻ വീടിനുള്ളിലേക്ക് കയറി പിന്നാലെ നീതുവും
അശ്വിൻ : എന്താടി വിളറി വെളുത്ത് നിൽക്കുന്നെ വീടൊക്കെ നോക്ക് ഇഷ്ടമായോ
നീതു : ഉം കൊള്ളാം
അശ്വിൻ : ശെരി ഇരിക്ക് ഞാൻ പോയി കഴിക്കാൻ പാത്രം എടുത്തിട്ട് വരാം
അല്പനേരത്തിനുള്ളിൽ പാത്രവുമായി എത്തിയ അശ്വിൻ ഭക്ഷണം വിളമ്പി
അല്പം കഴിഞ്ഞു
അശ്വിൻ : ഭക്ഷണം എങ്ങനെയുണ്ട് വാവേ
നീതു : ഉം കൊള്ളാം
അല്പനേരത്തിനുള്ളിൽ അവർ കഴിച്ചു കഴിഞ്ഞു
നീതു : പോകാം അശ്വിനെ
അശ്വിൻ : നീ വീടൊന്നും നന്നായി കണ്ടില്ലല്ലോ
നീതു : അതൊക്കെ പിന്നീട് ഒരു ദിവസം കാണാം.. ഇപ്പോൾ വാ
അശ്വിൻ പതിയെ ക്ലോക്കിലേക്ക് നോക്കി
അശ്വിൻ : 8:30 യായി നീതു ഇനി നിന്റെ റൂട്ടിലേക്ക് ബസ് ഒന്നും കാണാൻ സാധ്യതയില്ല
നീതു : കളിക്കല്ലേ അശ്വിനെ… അപ്പോൾ പിന്നെ ഞാൻ എന്ത് ചെയ്യും
അശ്വിൻ : എന്ത് ചെയ്യാൻ ഇന്ന് ഇവിടെ കിടന്നോ
നീതു :😡 ദേ അശ്വിനെ എന്നെ ദേഷ്യം പിടിപ്പിക്കരുത്… നീ മനഃപൂർവം വൈകിപ്പിച്ചതല്ലേ… എനിക്ക് പോണം വാ
അശ്വിൻ : നിനക്ക് എന്നെ പേടിയാ അല്ലെ…
നീതു : പേടിയോ
അശ്വിൻ : അല്ലാതെ പിന്നെ.. നീ നിന്ന് വിറക്കുവല്ലേ…
നീതു : അങ്ങനെ അല്ല അശ്വിനെ
അശ്വിൻ : അങ്ങനെ തന്നെ യാ
നീതു : ഇങ്ങനെ ദേഷ്യപ്പെടല്ലേ..
അശ്വിൻ : അങ്ങനെയാണെങ്കിൽ ഇന്നിവിടെ നിൽക്ക് നാളെ പോകാം
നീതു : ടാ നീ എന്താ ഈ…
അശ്വിൻ : നിക്കുവോ… ഇല്ലേ… ഇല്ലെന്ന് ആണെങ്കിൽ ദാ ഇപ്പോൾ കൊണ്ട് വിട്ടേക്കാം…പിന്നെ ഒന്നിനും നിന്നെ ഞാൻ ബുദ്ധിമുട്ടിക്കില്ല
നീതു : അശ്വിനെ… ടാ
അശ്വിൻ : ശെരി വാ പോകാം
നീതു : വേണ്ട.. നിക്ക്.. ഇന്ന് ഇവിടെ നിൽക്കാം
അശ്വിൻ : സത്യമാണോ
നീതു : ഉം.. നാളെ രാവിലെ പോകാം
അശ്വിൻ : ഒന്ന് ചിരിച്ചുകൊണ്ട് പറ നീതു… നിക്ക് ഞാൻ ഇപ്പോൾ വരാം ഒരു സർപ്രൈസ് കൂടി ഉണ്ട് ഇത്രയും പറഞ്ഞു അശ്വിൻ അടുക്കളയിലേക്ക് പോയി ശേഷം ഫ്രിഡ്ജിൽ വച്ചിരുന്ന ഒരു കേക്കുമായി അങ്ങോട്ടേക്ക് എത്തി
അശ്വിൻ : ഹാപ്പി ബർത്ത് ഡേ വാവേ…
അവൻ കേക്ക് പതിയെ ഡയനിങ്ങ് ടേബിളിൽ വച്ചു
നീതു : ഇത് എപ്പോൾ വാങ്ങി
അശ്വിൻ : അതൊക്കെ രാവിലെ തന്നെ വാങ്ങി വച്ചു ഇത് കട്ട് ചെയ്യാനല്ലേ നിന്നെ ഇങ്ങോട്ടേക്കു കൊണ്ടുവന്നത് അപ്പോഴാ ഒടുക്കത്തെ ജാഡ… ഒരു ദിവസം എന്റെ കൂടെ നിന്നാൽ നിനക്ക് എന്തായി പോകും…
ഇത് കേട്ട നീതു പതിയെ ചിരിച്ചു
അശ്വിൻ : വാ കട്ട് ചെയ്യ്
നീതു പതിയെ അവിടെ എത്തി കേക്ക് കട്ട് ചെയ്ത് ആദ്യ പീസ് അശ്വിന് നൽകി അവൻ അടുത്ത പീസ് നീതുവിനും
അശ്വിൻ : കൊള്ളാവോ
നീതു : ഉം…
അടുത്ത നിമിഷം അശ്വിൻ കേക്ക് എടുത്ത് നീതുവിന്റെ മുഖത്തേക്ക് തേച്ചു..
നീതു : ടാ.. പട്ടി.. നിന്നെ ശെരിയാക്കി തരാടാ
നീതുവും അവന്റെ ദേഹത്തു കേക്ക് വാരി തേച്ചു…
അല്പം കഴിഞ്ഞു
നീതു : സമാധാനമായല്ലോ ഡ്രസ്സ് മുഴുവൻ ചീത്തയായി
അശ്വിൻ : പിന്നെ എന്റെതോ…
നീതു : ഇനി ഞാൻ എന്ത് ഇടും.
അശ്വിൻ : അകത്ത് എന്റെ പഴയ ബനിയനും പാന്റും കാണും എടുത്തു തരാം..
നീതു : ബനിയനോ
അശ്വിൻ : അതെ ഇവിടെ അതേ ഉള്ളു
ഇത്രയും പറഞ്ഞു അശ്വിൻ ഒരു വെള്ള ബനിയനും ജീൻസ് പാന്റും അവൾക്ക് എടുത്ത് നൽകി
അശ്വിൻ : റൂമിൽ ചെന്ന് മാറ്റിക്കോ
അവൾ പതിയെ റൂമിലേക്ക് കയറി.. പദ്ധതികൾ എല്ലാം വിജയിക്കുന്ന സന്തോഷത്തിൽ അശ്വിൻ പതിയെ ചിരിച്ചു
അല്പസമയത്തിന് ശേഷം റൂം തുറന്നു നീതു പതിയെ പുറത്തേക്ക് വന്നു അവളെ കണ്ട് അശ്വിൻ കണ്ണ് തള്ളി നിന്നു
ആ ബനിയനിൽ നീതുവിന്റെ ശരീര വടിവ് നന്നായി തന്നെ കാണാമായിരുന്നു.. ഒപ്പം അതിന് നീളവും വളരെ കുറവായിരുന്നു അവളുടെ വയറും പൊക്കിളും പൂർണ്ണമായും പുറത്തായിരുന്നു
