പിന്നെ അവന്റെ കയ്യിൽ നിന്ന് പിടി വിടാതെ ഉറക്കെ കരഞ്ഞു..ജമാൽ പേടിച്ച് പോയി..
“എന്താ ഇത്താ…. കുട്ടികൾക്കെന്തെങ്കിലും പറ്റിയോ…?”..
ഫാത്തിമക്കെന്താണ് സംഭവിച്ചതെന്ന് ജമാലിനൊരു ഊഹം പോലും കിട്ടിയില്ല..
“ഇല്ല… കുട്ടികളിവിടെയില്ല… അവരെന്റെ വീട്ടിലാ… “..
കരച്ചിലിനിടയിൽ ഫാത്തിമ പറഞ്ഞു..
“പിന്നെന്താ ഇത്താ… എന്തിനാ ഇങ്ങിനെ കരയുന്നേ… ?”..
“ജമാലേ… ഇത്താക്ക്…ഒരബദ്ധം പറ്റിയെടാ… “..
അതും പറഞ്ഞ് ഫാത്തിമ വീണ്ടും ഉറക്കെ കരഞ്ഞു..
“ഇത്ത ആദ്യം കരച്ചിൽ നിർത്ത്… എന്നിട്ട് സമാധാനത്തിൽ കാര്യം പറ…”..
അവളുടെ കരച്ചിൽ കണ്ട് ജമാലിനും പേടിയായി.. ഫാത്തിമ പണിപ്പെട്ട് കരച്ചിലടക്കി.. പിന്നെ ജമാലിന്റെ കയ്യും പിടിച്ച് അവളുടെ മുറിയിലേക്ക് കൊണ്ടു പോയി.. മുറിയിൽ കയറിയ ജമാലൊന്ന് ഞെട്ടി..കട്ടിലിൽ ഒരുത്തൻ കിടക്കുന്നു..
“ഇതാരാ ഇത്താ…?”..
ജമാലിന് ഒന്നും മനസിലായില്ല..
“ഇത്… മക്കളെ…സ്കൂളിൽ.. .കൊണ്ടു വിടുന്ന… അഭിലാഷ്… “..
“ഇവനെന്തിനാ ഇവിടെ കിടന്ന് ഉറങ്ങുന്നേ… ?”..
ഇവിടെയങ്ങ് മരിച്ച് വീണെങ്കിൽ എന്ന് ഫാത്തിമ ആത്മാർത്ഥമായും ആഗ്രഹിച്ച് പോയി..
“അത്… അവൻ… ഉറങ്ങുകയല്ല…”..
“പിന്നെ… ?”..
ഫാത്തിമ വീണ്ടും പൊട്ടിക്കരഞ്ഞു..
“അവന്… അനക്കമില്ല… “..
“അനക്കമില്ലേ… എന്ത് പറ്റി…?.
അല്ലാ… ഇവനെന്താ ഈ നേരത്തിവിടെ… ?”..
പേടിയോടെ പ്രതീക്ഷിച്ചിരുന്ന ചോദ്യത്തിന് മുന്നിൽ ഫാത്തിമയുടെ തല താഴ്ന്നു..
“അത്… അത് ഞാൻ പറയാം… അവനെന്താ പറ്റിയേന്ന് നോക്ക്… “..
ഫാത്തിമ കരയുക തന്നെയാണ്.. ജമാൽ, അഭിലാഷിനെയൊന്ന് നോക്കി.. ഒറ്റനോട്ടത്തിൽ തന്നെ അവന്റെ ബോധം പോയതാണെന്ന് മനസിലായി.. എങ്കിലും അവന്റെ മൂക്കിനടുത്ത് വിരൽ വെച്ചും, ഒന്നുമറിയില്ലെങ്കിലും അവന്റെ നാഡി പിടിച്ചും ജമാൽ പരിശോധിച്ച് നോക്കി.. കാര്യത്തിന്റെ ഏകദേശരൂപം അവന് മനസിലായിരുന്നു.. എന്നാലും ഇവനെങ്ങിനെ ബോധം പോയതെന്ന് ജമാലിന് മനസിലായില്ല..
അവന്റെ മനസിലൂടെ ഒരു നിമിഷം കൊണ്ട് ആയിരമായിരം ചിന്തകൾ കടന്ന് പോയി.. അവൻ തിരിഞ്ഞ് ഫാത്തിമയെ നോക്കി..
“ഇത്താ… ഇവൻ… .”..
അൽപം ശമിച്ചിരുന്ന ഫാത്തിമാന്റെ കരച്ചിൽ പൂർവ്വാധികം ഉച്ചത്തിലായി.. അവൾ നിലത്തേക്കിരുന്ന് ഉറക്കെ കരഞ്ഞു.. ഉള്ളിൽ അലറിച്ചിരിച്ചു കൊണ്ടാണ് ജമാൽ അവളുടെ ഇരുത്തം നോക്കിയത്.. ഉള്ളിലൊന്നുമിടാതെ ഒരു നൈറ്റി മാത്രമേ അവളുടെ ദേഹത്തുള്ളൂന്ന് അവന് മനസിലായി..
“ ഇത്താ… ജീവനില്ലാന്നാണ് തോന്നുന്നത്… ഇവനെന്താ പറ്റിയേന്ന് ഇത്ത പറ… ഇവനെന്തിനാ ഇവിടെ വന്നേന്നും പറ… ഇത്തയെ ഞാൻ സഹായിക്കാം… പക്ഷേ,എന്നോട് സത്യം പറയണം… എന്നാലേ എനിക്കെന്തേലും ചെയ്യാൻ പറ്റൂ…”..
സൂത്രശാലിയായ കുറുക്കന്റെ കൗശലത്തോടെ ജമാൽ പറഞ്ഞു..
ഫാത്തിമ നിലത്തിരുന്ന് അവനെ തുറിച്ച് നോക്കി.. പറയാതിരുന്നിട്ട് കാര്യമില്ലെന്ന് അവൾക്ക് മനസിലായി.. നാടാകെ അറിയുന്നതിനേക്കാൾ നല്ലത് ജമാലിനോട് തുറന്ന് പറയുന്നതാണ്.. തന്നെയിപ്പോ രക്ഷിക്കാൻ ഇവൻ മാത്രേ ഉള്ളൂ..
“ അത്… എനിക്കൊരബദ്ധം… പറ്റിയതാടാ… ഞാൻ… ഞാനവനെ… വിളിച്ച്… വരുത്തിയതാ…”..
നിവൃത്തിയില്ലാതെ ഫാത്തിമ പറഞ്ഞു..
“എന്തിന്… ?”..
ഫാത്തിമ കാണാതെ പല്ലിറുമ്മിക്കൊണ്ടാണ് ജമാൽ ചോദിച്ചത്.. അതിന് മറുപടി പറയാൻ ഫാത്തിമക്കായില്ല..
അവൾ പറഞ്ഞില്ലെങ്കിലും കാര്യം ജമാലിന് മനസിലായി..
“ശരി… ഇവനെന്താ പറ്റിയത്… ?”..
അതിനും ഫാത്തിമക്ക് മറുപടിയുണ്ടായില്ല..
“ നെഞ്ച് വേദന വന്നതാണെന്ന് തോന്നുന്നു… എന്ത് ചെയ്തപ്പഴാ ഇവനിങ്ങനെ ആയത്… ?”..
ഫാത്തിമാക്കുത്തരമില്ല..
“ ഇത്താ… ഏതായാലും സംഭവിച്ച് പോയി… എന്താ കാര്യം എന്നെന്നോട് തുറന്ന് പറ… എന്നാലേ എനിക്കെന്തേലും ചെയ്യാൻ പറ്റൂ…”..

Kidilan ithu pole ulla aanu vende