ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും – 2 7അടിപൊളി 

 

“അവന് മനസ്സിലായിട്ടൊക്കെ കാണും പക്ഷെ അവൻ നിന്നോട് പറയാത്തതായിരിക്കും. നീ ചിലപ്പോൾ അങ്ങനെ എടുത്തില്ലെങ്കിലോ എന്നും കരുതിക്കാണും”

 

“പിന്നെ കരുതി കാണും പോലും. ഏതെങ്കിലും ഒരു പെണ്ണ്. താൻ സ്നേഹിക്കുന്ന പുരുഷനെ അല്ലതെ മാറ്റാരെയെങ്കിലും തന്റെ ശരീരത്തിൽ തൊടാൻ സമ്മതിക്കുമോ? അങ്ങനെ എങ്കിലും എന്റെ ഇഷ്ട്ടം തിരിച്ചറിഞ്ഞു. എന്നോട് ഇഷ്ട്ടം ആണെന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.”

 

 

“എന്നിട്ട് എന്തായി… ഇപ്പോൾ ഉമ്മ കൊടുത്തോ. അതോ ശ്രീമോൻ ഈ പെണ്ണിനെ ഇഷ്ട്ടം ആണെന്ന് പറഞ്ഞോ? ”

 

 

” എന്റെ മുത്തെ… ഇഷ്ട്ടം ആണെന്നൊക്കെ പറഞ്ഞു. ഉമ്മയും കൊടുത്തു. ഉമ്മ മാത്രമല്ല അതിലും കൂടുതലും.കൊടുത്തു.” അവൾ നാണത്തോടെ പറഞ്ഞു.

 

“ഈ പെണ്ണിന് നാണമോ? നാണിക്കാതെ നീ തെളിച്ചു പറ… അതിലും കൂടുതൽ എന്ന് പറഞ്ഞാൽ. ആദ്യ രാത്രി കഴിഞ്ഞ പോലെ ആണല്ലോ പറയുന്നത്?”

 

“ആ !!! ആദ്യ രാത്രി കഴിഞ്ഞു. എന്നിട്ടും മുത്തിന്റെ ശ്രീമോൻ എന്നെ ഉമ്മ വെച്ചതല്ലാതെ വേറെ കാര്യമായത് ഒന്നും ചെയ്തില്ല….”

 

“ങ്ങേ!!!! ഇതെപ്പോ… എന്നിട്ടും അവൻ ഒന്നും ചെയ്തില്ലെന്നോ..? അതെന്താ ഒന്നും ചെയ്യാതിരുന്നത്..? നിന്നെ തൊട്ടുപോലും ഇല്ലേ?”. ”

 

” തോടുകയൊക്കെ ചെയ്തു. ദേ ഈ ചുണ്ടിൽ ഉമ്മ വെക്കുകയും ചെയ്തു. പക്ഷെ എന്റെ ശ്രീയേട്ടൻ ആ സമയം വേറെ ഒന്നും ചെയ്തില്ല. ”

 

“നീ എന്തൊക്കെയാ പെണ്ണെ പറയുന്നത്. ഇത്രയും സുന്ദിയായ പെണ്ണിനെ കിട്ടിയിട്ടും. എന്നിട്ടും ഒന്നും ചെയ്തില്ലേ? ”

 

“എന്റെ മുത്തെ…. ഒരു പെണ്ണിനെ ഒറ്റയ്ക്ക് കിട്ടിയാൽ അവളെ കടിച്ചു പറിച്ചു അവളെ നശിപ്പിക്കുന്നത് മാത്രം അല്ല ആണ് .. അവളുടെ സ്നേഹത്തിനൊപ്പം മാനത്തിനും വിലയുണ്ടെന്ന് എന്റെ ശ്രീയേട്ടൻ തെളിയിച്ചു. അല്ലെങ്കിൽ ഇന്നലെ രാത്രിയിൽ തന്നെ എല്ലാം നടന്നേനെ. എല്ലാം എന്ന് പറഞ്ഞാൽ എല്ലാം.”

 

“ഇന്നലെ രാത്രിയിലോ.. ഇന്നലെ നീ മോന്റെ കൂടെയാണോ കഴിഞ്ഞത്.?

. എന്നിട്ട് നീ ഇപ്പോൾ ശ്രീമോന്റെ വീട്ടിൽ നിന്നാണോ വരുന്നത്? നീ അവിടെ വന്നത് ആരും അറിഞ്ഞില്ലേ? അതോ ശ്രീമോൻ നിന്നെ കാണാൻ ഇന്നലെ രാത്രിയിൽ നിന്റെ വീട്ടിൽ വന്നോ?

 

ഫിദ ഇന്നലെ രാത്രി മുതൽ രാവിലെ വരെ ഉണ്ടായ കാര്യങ്ങൾ പറഞ്ഞു. രാവിലെ അവൾ പാത്രത്തിൽ മൂത്രം ഒഴിച്ചതും. അവളുടെ മദന പുഷ്പം കാണിച്ചതും പിന്നെ സംസാരിച്ചതും എല്ലാം…

 

“എന്നിട്ട്.. നീ നിന്റെ മൂത്രം അവനെ കൊണ്ട് എടുത്തു പുറത്ത് മറിച്ചു കളയിച്ചോ.. എന്റെ കാലിനു വയ്യാത്ത ആ പാവം മോനെ കൊണ്ട്..? അയ്യേ..”

 

“അതു മാത്രമേ മുത്ത് കേട്ടുള്ളൂ.. ബാക്കി ഒന്നും കേട്ടില്ലേ.. ഞാൻ ശ്രീയേട്ടന് എന്നെ കാണിച്ചു കൊടുത്തത് ഒന്നും.?”

 

“അതിനെന്താ? നീ എന്നായാലും അവന് ഉള്ളതല്ലേ? .. പിന്നെ നീ നിന്നെ അവന് കാണിച്ചു കൊടുത്തതിൽ വലിയ കാര്യം ഒന്നും ഇല്ല. നിന്റെ സ്ഥാനത് ഞാൻ ആയിരുന്നു എങ്കിൽ മുഴുവൻ ചടങ്ങും കഴിഞ്ഞേനെ.. ”

 

“ചടങ്ങോ… എന്ത് ചടങ്ങ്..?”

 

“ചടങ്ങല്ല.. ആദ്യ രാത്രി . ആദ്യ രാത്രി ശരിക്കും കഴിഞ്ഞേനെ . എന്നിട്ട് വയറ്റിൽ വിത്ത് പാകിയേനെ..”

 

“അയ്യേ ഈ മുത്തിന്റെ ഒരു കാര്യം… സ്വന്തം മോളെ പോലെ ഉള്ള പെണ്ണിനോടാ ഇങ്ങനെ പറയുന്നത്.. അതും അവൾ സ്നേഹിക്കുന്ന പയ്യനെ പറ്റി.”

 

“പൊക്കോണം അവിടുന്ന്…. ഞാൻ ഒരു ഉദാഹരണം പറഞ്ഞതാ.. ഒരു ദിവസം മുഴുവൻ കെട്ടിപിടിച്ചു കിടന്നിട്ട് നാല് ഉമ്മ കൊടുത്ത കാര്യം വലിയ എന്തോ കാര്യം പോലെ വന്നു പറയുന്നു. പിന്നെ ഒന്ന് തൂണി പൊക്കി കാണിച്ചതും. അവൻ അവിടെ തോട്ടൊന്നും ഇല്ലല്ലോ? ”

 

“എന്നാ ബാക്കി കൂടെ കേൾക്ക്.. എനിക്ക് സന്തോഷിക്കാൻ ഉള്ള ഒരു കാര്യം ശ്രീയേട്ടൻ പറഞ്ഞു. പിന്നെ പിന്നെയും ചെയ്തു കുറച്ചെല്ലാം . കുറച്ചെന്ന് പറഞ്ഞാൽ കുറച്ചു കൂടുതൽ””

 

“എന്നാ എന്റെ മോള് ബാക്കി പറ മുത്ത് കേൾക്കെട്ടെ. ”

Leave a Reply

Your email address will not be published. Required fields are marked *