ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും – 7 7അടിപൊളി 

 

“എന്നാ ശ്രീയേട്ടന് ആദ്യം ഇതും ഉടുത്ത് താഴെ ഉറങ്ങിക്കൂടെ.? ശ്രീയേട്ടന് മുണ്ട് ഉടുക്കുന്ന പോലെ ഉടുക്കാലോ..?”

 

“പോടീ. അവിടുന്ന്. ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒന്നിന്റെ മുകളിൽ കയറിയത് തന്നെ. തൂണി ഒന്നും ഉടുക്കാതെ തന്നെ കയറാൻ ഒരുപാട് ബുദ്ധിമുട്ടി. അപ്പോഴാ ഇതും ഉടുത്ത് ഞാൻ താഴെ ഇറങ്ങുന്നത്. നിനക്ക് പണ്ടേ ഇതിന്റെ മുകളിൽ കയറിയിട്ട് നല്ല പരിചയം ഇല്ലേ..? അപ്പോൾ നിനക്ക് അങ്ങനെ ഇറങ്ങാൻ ആകും.”

 

അത് കേട്ട് ഫിദ ആ പുതപ്പ് എടുത്ത് മലക്കച്ച കെട്ടുന്ന പോലെ കെട്ടി. അപ്പോൾ മുത്ത് വീണ്ടും വിളിച്ചു ചോദിച്ചു.

 

“എന്തേ ഇനി താഴേക്ക് ഇറങ്ങുന്നേയില്ലേ…? രണ്ടും അവിടെ തന്നെ കൂടാനാണോ പോകുന്നത്..?”

 

“ഇതാ ഇറങ്ങുവാ..” ഫിദ പറഞ്ഞു. അതിന് ശേഷം ഫിദ താഴെ ഇറങ്ങി.

 

താഴെ എത്തിയ ഉടനെ മുത്ത് ഫിദയുടെ ചെവിയിൽ പിടിച്ചു. എന്നിട്ട് ചോദിച്ചു..

 

“രാവിലെ തന്നെ മനുഷ്യന്റെ നല്ല ജീവൻ അങ്ങ് കളഞ്ഞു രണ്ടും കൂടെ. അപ്പോൾ രണ്ടിനേയും അങ്ങനെ വെറുതെ വിടാൻ പറ്റുമോ.? ഇതെപ്പോൾ മുകളിൽ കയറി..? ”

 

“ഇന്നലെ രാത്രിയിൽ..”

 

ഫിദ നാണിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു.

 

“അയ്യെടാ എന്റെ മോളുടെ ഒരു നാണം. പാതി രാത്രിയിൽ തുണി ഒന്നും ഉടുക്കാതെ ഇതിന്റെ മണ്ടയിൽ വലിഞ്ഞു കയറാൻ രണ്ടിനും നാണം ഇല്ലായിരുന്നല്ലോ..? എന്നിട്ട് ഇപ്പോൾ അവളുടെ ഒരു നാണം. വേഗം പോയി എന്റെ കുട്ടന് ഒരു ഡ്രെസ്സ് എടുത്തു കൊണ്ടു വന്നു കൊടുക്ക്‌. ”

 

“ആ പോകാം.. ഇപ്പോൾ എന്റെ ചെവിയിൽ നിന്ന് പിടി വിട്..” ഫിദ പറഞ്ഞു.

 

മുത്ത് ഫിദയുടെ ചെവിയിൽ നിന്ന് പിടി വിട്ട് ഫിദയുടെ കുണ്ടിയിൽ കൈ വീശി അടിച്ചു.

 

“ഊ.. മുത്തേ എനിക്ക് വേദനിച്ചു കേട്ടോ.. എന്തിനാ എന്നെ അടിച്ചത്..”

 

“അതോ.. ഇനി ഇമ്മാതിരി തോന്ന്യവാസം കാണിക്കാതിരിക്കാൻ. രണ്ടും രാത്രിയിൽ വാതിലും തുറന്നിട്ട് വന്നിരിക്കുന്നു.. രണ്ടിനും ഉറങ്ങാൻ ആ മുറി പോരായിരുന്നോ..?”

 

“അത് ഞങ്ങൾ ആദ്യരാത്രി ഒന്ന് വെറൈറ്റി ആക്കിയതാ..” അങ്ങനെ പറഞ്ഞു ഫിദ വീട്ടിലേക്ക് ഓടി.

 

“നീ മിണ്ടാതെ അവിടെ കിടന്നോ. എന്റെ മോൻ ഇപ്പോൾ താഴെ ഇറങ്ങില്ലേ..? നിനക്കുള്ളത് അപ്പോൾ തരാം.”

 

മുത്ത്‌ എന്നോടായി വിളിച്ചു പറഞ്ഞു. ഫിദ വേഗം തന്നെ വേഷം മാറി എനിക്ക് ഒരു ഷോട്സും ബനിയനും എടുത്തു വന്നു മുകളിൽ കയറി. ഞാൻ വേഗം അത് ഉടുത്ത് മെല്ലെ താഴെ ഇറങ്ങി. ഇറങ്ങിയ ഉടനെ മുത്ത്‌ എന്റെ ചെവിയിലും പിടിച്ചു. എന്നിട്ട് ചോദിച്ചു.

 

‘”എന്റെ കുട്ടന് അറിയാമോ മുത്ത് എത്ര മാത്രം പേടിച്ചു പോയെന്ന്..? ഇത്രയും നാൾ ഇവിടെ ഒറ്റയ്ക്ക് താമസിച്ചിട്ടും ഈ മുത്ത്‌ ഇങ്ങനെ പേടിച്ചിട്ടില്ല. രാവിലെ ഞാൻ എഴുനേറ്റ് വരുമ്പോൾ വാതിൽ എല്ലാം തുറന്നു കിടക്കുന്നു. വല്ല കള്ളനും കയറിയതായിരിക്കും എന്നാ ഞാൻ ആദ്യം കരുതിയത്.

 

അതിന് ശേഷം നിങ്ങടെ മുറിയിൽ കുറേ സമയം തട്ടി വിളിച്ചു. എന്നിട്ട് ആര് കേൾക്കാൻ. ഞാൻ ശരിക്കും പേടിച്ചു പോയി എന്റെ കുട്ടികൾക്ക് എന്തെങ്കിലും പറ്റിയോ.. അതോ ആരെങ്കിലും പിടിച്ചു കൊണ്ട് പോയോ.. എന്നൊക്കെ ഞാൻ പേടിച്ചു. വാതിൽ തള്ളി തുറന്നിട്ടും നിങ്ങളെ അകത്ത് കണ്ടില്ല.

 

ഒടുക്കം ഞാൻ വീട് മുഴുവനും കരഞ്ഞു കൊണ്ട് പരതി നടന്നു. പിന്നെ വീടിനു ചുറ്റും. ഒരു സംശയം തോന്നിയിട്ട ഞാൻ ഇങ്ങോട്ട് വന്നത്. അപ്പോൾ രണ്ടും ഉടു തൂണി പോലും ഇല്ലാതെ ഇവിടെ കിടന്ന് ഉറങ്ങുന്നു. മനുഷ്യന് പിന്നെ ദേഷ്യം വരില്ലേ..? ”

 

“സോറി മുത്തേ.. ശരിക്കും സോറി. ഇങ്ങനെ ഒന്നും ആകും എന്ന് ഞങ്ങൾ കരുതിയില്ല. കുറച്ചു സമയം ഇവിടെ ഇരുന്ന ശേഷം മുറിയിലേക്ക് തിരിച്ചു വരാം എന്ന് കരുതിയതാ.. പക്ഷെ കിടന്ന് ഉറങ്ങിപ്പോയി. ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാകില്ല. മുത്തിനെ ഒരിക്കലും വിഷമിപ്പിക്കില്ല. സത്യം.”

 

ഞാൻ പറഞ്ഞു. അത് കേട്ട് മുത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *