ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 8
Fidayude Swapnavum Hidayude Jeevithavum Part 8 | Author : Eakan
[ Previous Part ] [ www.kambi.pw ]
വൈകിയതിൽ ക്ഷമ ചോദിക്കുന്നു. അപ്പോൾ തുടരാം……
ഞാൻ മുറിയിൽ എത്തുമ്പോൾ ഫിദ എന്നേയും കാത്ത് അവിടെ കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു.
“മുത്ത് എന്താ പറഞ്ഞത്..?” അവൾ ചോദിച്ചു.
“ഏയ്! പ്രത്യേകിച്ച് ഒന്നും ഇല്ല. രാത്രിയിൽ അതിന്റെ മുകളിൽ കയറിയതിലുള്ള സങ്കടം പറയുകയായിരുന്നു. ” ഞാൻ പറഞ്ഞു.
“അതിലെന്താ ഇത്രയും സങ്കട പെടാൻ ഉള്ളത്..? ഞാനും മുത്തും എത്ര തവണ അതിൽ കയറിയിരിക്കുന്നു.” ഫിദ ചോദിച്ചു.
” എന്റെ ഫിദ കുട്ടി. അത് നിനക്ക് ഇപ്പോൾ പറഞ്ഞാൽ മനസ്സിലാകില്ല. പക്ഷെ എനിക്ക് മനസ്സിലാകും. ” ഞാൻ പറഞ്ഞു.
“അതെന്താ എനിക്ക് മനസ്സിലാകാതെ ശ്രീയേട്ടന് മനസ്സിലാകുന്ന കാര്യം..?. ഞാൻ എന്താ വല്ല പൊട്ടിയും ആണോ.. എനിക്ക് മനസ്സിലാകാതിരിക്കാൻ..?” ഫിദ മുഖം കോട്ടിയിട്ട് ചോദിച്ചു.
“എടി. എന്റെ പെണ്ണേ.. എന്റെ ഫിദ കുട്ടീ…
അത് ഇവിടെ വെച്ച് നമുക്ക് ചെറിയ ഒരു അപകടം എങ്കിലും പറ്റിയാൽ പോലും എല്ലാവരും മുത്തിനെ ആണ് പറയുക. ”
“മുത്തിനെ എന്ത് കുറ്റം പറയാൻ ” ഫിദ ചോദിച്ചു.
“അത് മുത്ത് അറിയാതെ ഇങ്ങനെ ഒന്നും നടക്കില്ല. മുത്താണ് നമ്മളെ ഇങ്ങനെയാക്കിയത് എന്നൊക്കെ പറഞ്ഞു എല്ലാവരും മുത്തിനെ കുറ്റം പറയും അതാ. ” ഞാൻ വീണ്ടും പറഞ്ഞു.
“ഓഹ്! അതോ. അതിന് എനിക്ക് എന്തെങ്കിലും പറ്റിയാൽ പോലും എന്റെ ശ്രീയേട്ടന് ഒന്നും പറ്റാതെ ഞാൻ നോക്കിയാൽ പോരെ.?” ഫിദ പറഞ്ഞു.
“അതെന്താ നിനക്ക് പറ്റിയാൽ…? നിനക്ക് എന്തെങ്കിലും പറ്റിയാൽ. എനിക്ക് അത് സഹിക്കാൻ പറ്റുമോ..? നമ്മുടെ മുത്തിന് അത് സഹിക്കാൻ പറ്റുമോ..?”
ഞാൻ സങ്കടത്തോടെ ചോദിച്ചു. അത് മനസ്സിലാക്കിയിട്ട് ഫിദ പറഞ്ഞു.
“ആർക്കും ഒന്നും പറ്റില്ല ശ്രീയേട്ടാ. ഞാൻ അതിന്റെ മുകളിൽ ഒരുപാട് തവണ കയറിയതാ. ”
“എന്നാലും ഇനി അതൊന്നും വേണ്ട ഫി,. മുത്തിനെ വെറുതെ വേദനിപ്പിക്കേണ്ട. മുത്തിന്റെ കണ്ണുനീർ വീണു പൊടിഞ്ഞത് എന്റെ ചങ്കാണ്. ”
“ശരി. എന്നാൽ നമുക്ക് ഇവിടെ കെട്ടിപിടിച്ചു കിടക്കാലോ.? അതിൽ പ്രശ്നം ഒന്നും ഇല്ലലോ..? ആരും കുറ്റം പറയില്ലല്ലോ..?”
ഫിദ കുശുമ്പോടെ എന്നപോലെ ചിരിച്ചു കൊണ്ട് ചോദിച്ചു.
“ഒരു പ്രശ്നവും ഇല്ല. അതിന്റെ കൂടെ നമുക്ക് ഈ വയറും വീർപ്പിക്കാം. ഇനി അതിന് കാത്തിരിക്കേണ്ട ആവശ്യം ഒന്നും ഇല്ലല്ലോ..?”
ഞാനും ചിരിയോടെ പറഞ്ഞു. എങ്കിലും ഫിദയുടെ മുഖം തെളിഞ്ഞില്ല. അവൾ ചോദിച്ചു.
“ശ്രീയേട്ടാ. അപ്പോൾ ആ രേഷ്മയുടെ കാര്യം എങ്ങനെയാ..? ഇനി എന്ത് ചെയ്യും..?”
“അത് നമുക്ക് നോക്കാം. നമുക്ക് അവളെ പറഞ്ഞു തിരുത്താം. അവളോട് ഞാൻ പറയാം. ഈ ശ്രീയുടെ പെണ്ണ് ഈ ഫിദ മാത്രം ആയിരിക്കും എന്ന്. ഈ പെണ്ണിന്റെ കൂടെ അല്ലാതെ എനിക്ക് ഒരു ജീവിതം ഇല്ലെന്ന്. ”
ഫിദയുടെ കണ്ണ് നിറഞ്ഞു. അവൾ എന്നെ കെട്ടിപിടിച്ചു എന്നിട്ട് എന്റെ ചുണ്ടിൽ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു.
“ഐ ലവ് യൂ ശ്രീയേട്ടാ.
അതും പറഞ്ഞ് ഫിദ എന്നെ കെട്ടിപ്പിടിച്ച് കിടന്നു. അപ്പോൾ ഞാൻ പറഞ്ഞു.
” എടി പെണ്ണേ എഴുന്നേൽക്ക്. എനിക്ക് വിശക്കുന്നു. വേഗം ഫ്രഷായി വല്ലതും കഴിക്കാം. ”
ഞാൻ പറഞ്ഞത് കേട്ട് ഫിദ പേടിയോടെ പറഞ്ഞു.
” ഇയ്യോ! എന്റെ ഉമ്മാ ! മുത്ത് . ഞാൻ വേഗം കുളിച്ചു റെഡിയായി അടുക്കളയിൽ പോകട്ടെ. ഇല്ലെങ്കിൽ മുത്ത് എന്നെ കൊല്ലും. ”
അതും പറഞ്ഞ് ചിരിച്ചുകൊണ്ട് ഫിദ വേഗം ബാത്റൂമിലേക്ക് ഓടി.
ഞാൻ അവിടെ തന്നെ എഴുനേറ്റ് ഇരുന്നു. മുത്ത് പറഞ്ഞതിനെ പറ്റി ഓർത്തു.
