“എടി എന്റെ ഫിദ കുട്ടി. അവളുടെ വീട്ടിൽ പോയിട്ട് എന്റെ അമ്മ കല്യാണത്തിന് വാക്ക് കൊടുത്തു എന്നല്ലേ പറഞ്ഞത്. ഇനി ഇപ്പോൾ എന്ത് ചെയ്യും എന്നാ ഞാൻ ആലോചിക്കുന്നത്. കല്ല്യാണം നടന്നില്ലെങ്കിൽ അവർക്കൊക്കെ സങ്കടമാകില്ലേ..”
വലിയ കാര്യം എന്ന പോലെ ഞാൻ പറഞ്ഞു
“ആണോ! എന്നാ അവളേയും അങ്ങ് കെട്ടിക്കോ. എന്നിട്ട് ശ്രീയേട്ടൻ അവരുടെ സങ്കടം മാറ്റികൊടുക്ക് . എനിക്ക് പ്രശ്നം ഒന്നും ഇല്ല.” ഫിദ പറഞ്ഞു.
“ആണോ? എന്നാ എനിക്ക് പ്രശ്നം ഉണ്ട്. ഞാൻ ഈ സുന്ദരി പെണ്ണിനെ കെട്ടിപ്പോയില്ലേ. പിന്നെ. എന്റെ ജാതകത്തിൽ രണ്ട് വിവാഹം ഉള്ളതായി പറഞ്ഞിട്ടും ഇല്ല. അല്ലെങ്കിൽ കെട്ടാമായിരുന്നു. ” ഞാൻ ചിരിയോടെ പറഞ്ഞു.
“പോ. അവിടുന്ന്. അപ്പോൾ ജാതകത്തിൽ രണ്ടു കെട്ടാം എന്ന് ഉണ്ടെങ്കിൽ രണ്ട് കെട്ടാമായിരുന്നു. അല്ലേ..?” ഫിദ കണ്ണ് ഉരുട്ടികൊണ്ട് ചോദിച്ചു.
“പിന്നെ അല്ലാതെ!! ജാതകത്തിൽ പറഞ്ഞതല്ലേ അപ്പോൾ പിന്നെ കെട്ടാതെ വേറെ വഴിയില്ലല്ലോ.” ഞാൻ ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞു.
“ആഹാ! അങ്ങനെ കെട്ടിയാൽ കൊല്ലും ഞാൻ . ” അങ്ങനെ പറഞ്ഞ ശേഷം ഫിദ എന്നോട് ചോദിച്ചു.
” പറ ശ്രീയേട്ടാ. ശരിക്കും ശ്രീയേട്ടൻ എന്താ ആലോചിച്ചത്.?”
“എന്റെ ഫിദകുട്ടി . ഞാൻ എന്റെ അമ്മയെ കുറച്ചു ആലോചിച്ചതാ. ” ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.
“അമ്മയെ കുറച്ചു ഇപ്പോൾ എന്താ ആലോചിക്കുന്നത്.?” ഫിദ ഒന്നും അറിയാത്ത പോലെ ചോദിച്ചു.
“അത്! നമ്മുടെ കാര്യം എങ്ങനെ അമ്മയോട് പറയും എന്നാ. എങ്ങനെ അമ്മയെ സമ്മതിപ്പിക്കും. അതാ ഞാൻ ആലോചിച്ചത്. ” ഞാൻ മെല്ലെ പറഞ്ഞു.
അത് കേട്ട് ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.
“അതാണോ ഇത്രയും സമയം ആലോചിച്ചത്.? അത് ഈസി അല്ലേ…? അതിന് നല്ലൊരു വഴിയുണ്ട്.”
“ങ്ങേ! എന്ത് വഴി. ..?” അവൾ പറഞ്ഞത് കേട്ട് വിശ്വാസം വരാതെ ഞാൻ ചോദിച്ചു
“അതിനല്ലേ. എന്റെ വയറ് ഉള്ളത്. എന്റെ വയറ് ശ്രീയേട്ടൻ വീർപ്പിച്ചാൽ അമ്മ സമ്മതിക്കാതിരിക്കുമോ..? വാ നമുക്ക് അതിനുള്ള പ്രാക്ടീസ് ചെയ്യാം.”
ഫിദ ചിരിച്ചു കൊണ്ട് പറഞ്ഞു.
അത് കേട്ട് ഞാനും ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
“എന്നിട്ട്. നീ നിന്റെ വീർത്ത വയറുമായി എന്ത് ചെയ്യും. ”
“എന്റെ വയറ് വീർത്താൽ ഞാൻ പ്രസവിക്കും. എന്റെ ശ്രീയേട്ടനെ പോലെ നല്ലൊരു കുഞ്ഞു ശ്രീ കുട്ടനെ. ”
“എന്നിട്ട്. പ്രവിച്ചിട്ട്..? ” ഞാൻ വീണ്ടും അവളോട് ചോദിച്ചു.
“എന്നിട്ട് എന്താ. ഞാൻ ആ കുഞ്ഞിനേയും കൊണ്ട് അമ്മയുടെ മുന്നിൽ പോകും. ” ഫിദ പറഞ്ഞു.
അത് കേട്ട് ഞാൻ ചിരിച്ചു. അപ്പോൾ അവൾ വീണ്ടും പറഞ്ഞു.
“എന്റെ ശ്രീയേട്ടാ….. എന്റെ ശ്രീയേട്ടൻ എന്റെ വയറ് വീർപ്പിച്ചു തരേണ്ട ആവശ്യം മാത്രമേ ഉള്ളൂ. അല്ലാതെ ഞാൻ പ്രസവിക്കാൻ നിൽക്കേണ്ട കാര്യം ഒന്നും ഇല്ല. അതിന് മുൻപ് തന്നെ അമ്മ നമ്മളെ സ്വീകരിക്കും.”
“അത് എങ്ങനെ. അപ്പോൾ അമ്മ കുഞ്ഞിനെ കാണേണ്ടേ..?” ഞാൻ ചോദിച്ചു.
“വേണ്ട. ഞാൻ എന്റെ വീർത്ത വയറുമായി അമ്മയുടെ മുന്നിൽ പോകും. എന്നിട്ട് പറയും. ഞാൻ അമ്മയുടെ മോന്റെ ഭാര്യയാണെന്ന്. എന്നെ ഇങ്ങനെ ആക്കിയത് അമ്മയുടെ മോൻ ആണെന്ന് .. . അമ്മയുടെ മോന്റെ കുഞ്ഞാണ് എന്റെ വയറ്റിൽ ഉള്ളത് എന്ന് പറയും. പിറക്കാൻ പോകുന്നത് അമ്മയുടെ പേരകുട്ടി ആണെന്ന് പറയും. ഞങ്ങളെ സ്വീകരിക്കണം. എന്ന് പറയും. അപ്പോൾ അമ്മ നമ്മളെ സ്വീകരിക്കും. ”
അവൾ പറഞ്ഞത് കേട്ട് എനിക്ക് ചിരി വന്നു. ഞാൻ അവളെ കെട്ടിപിടിച്ചു അവളുടെ ചുണ്ടിൽ ഉമ്മ വെച്ചു.
അവൾ എന്റെ ചുണ്ടിൽ ഉമ്മ വെച്ച ശേഷം എന്റെ ചുണ്ട് നുണയാൻ തുടങ്ങി. കുറച്ചു സമയം ഞങ്ങൾ ചുണ്ടുകൾ നുണഞ്ഞു. അതോടൊപ്പം ഞാൻ അവളുടെ മുലയിൽ തഴുകി.
“വാതിൽ ചാരിയില്ല.” അവൾ പറഞ്ഞു.
