Forgiven – 5 12

അനിത ഒരു യന്ത്രപോലെ കാർത്തിക പറഞ്ഞിതു പോലെ സേതുവിന്റെ കൈയിൽ നിന്ന് മോളെ വാങ്ങി.. സേതു ഒന്നും പറയാതെ മോളെ അവരുടെ കൈയിൽ കൊടുത്തു…

“അവൾ ഇപ്പോൾ ജീവനോടെയില്ലാ സേതു തിരിച്ചു വന്നു..”… മാധവൻ നന്ദകുമാറിനോട് പറഞ്ഞു…

“ഇനി എന്താ പ്ലാൻ..”.. നന്ദകുമാർ തിരിച്ചു ചോദിച്ചു…

“സേതുവിനെ ഈ നാട്ടിൽ നിർത്തരുത്,പറ്റുമെങ്കിൽ ഇന്നുതന്നെ അവനെ തീർക്കണം..”..

“അത് വേണ്ട”.. മാധവനോട് പറഞ്ഞു അജു അകത്തേക്കും കയറി പോയി…

“കാർത്തികേ മോളെ,സേതുയായിട്ട് അജു സംസാരിക്കരുത്..”…

“അത് ഞാൻ ഏറ്റു..”..കാർത്തിക സേതുവിനെ നോക്കിയൊന്നു പുച്ഛിച്ചു ചിരിച്ചു…

ശേഖരന്റെ കൈയിൽ പിടിച്ചു സേതു യാത്രപറഞ്ഞു…

കാറിന്റെ ഡോർ തുറന്നു അവസന്മായി മാധവനെയൊന്നു നോക്കി സേതു…

പാലക്കാട് സിറ്റി പോലിസ് കമ്മിഷണറുയുടെ റൂമിൽ…

“വാട്ട്‌ എബൌട്ട്‌ സേതു “..സ് പി തോമസ് ലോക്കൽ സി ഐ മൻസൂറിനോട് ചോദിച്ചു…

“വന്നു കണ്ടും അവൻ പോയി “..മൺസുർ മറുപടി പറഞ്ഞു…

“മാധവൻ സാറിനു സെക്യൂരിറ്റി കൊടുക്കണം “…

“സർ സേതു പഴയ ആളല്ല”..

“സൊ വാട്ട്‌ സേതുവാണ് ചത്തിട്ടു തിരിച്ചു വന്നവനാണ് “..

2015

“പോലീസും കള്ളകടത്തും സംഘവും തമ്മിൽ നടന്ന ഏറ്റുമുട്ടൽ 30 കൊടിയോളം വരുന്ന സ്വർണം പിടിച്ചു എടുത്തു “..ശശിധരൻ പത്രവാർത്ത വായിച്ചു അടുത്ത്യിരുന്നു രാജേയെ നോക്കി…

“ഷെട്ടിയർ പറഞ്ഞ പണി നമ്മൾ എടുത്തു,നമക്ക് കിടിയത് 20 ലക്ഷം രൂപ “..രാജ തന്റെ സഹായികളെ ദേഷ്യത്തിൽ നോക്കി…

“നി വിഷമിക്കണ്ടേ ഇപ്പോൾ നമുക്ക് ആവിശ്യം വിശ്വാസമാണ്,ഷെട്ടിയാർയുടെ ലോഡ് കൈയിൽ കിട്ടികഴിഞ്ഞു ബാക്കി നോകാം “..നന്ദകുമാർ കൂടെ അങ്ങോട്ട് വന്നു പറഞ്ഞു…

“എന്താ നിന്റെ പ്ലാൻ “..രാജ നന്ദകുമാറിനോട് ചോദിച്ചു…

“ഈ മാല സേതു അനുവിന് കൊടുത്തിട്ട് പോയതാ.. നീ പോയി അവനോട് പറയണം അനുവിന് അവന്റെ കൂടെ വരാൻ ഇഷ്ടമല്ലെന്നു “…നന്ദകുമാർ ഒരു മാല രാജയുടെ നേരെ നീട്ടി..

“അവൻ എന്റെ ജീവൻ രക്ഷിച്ചവനാണ് “…

“രാജ ഇവിടെ സെന്റിമെന്റ്സ് നോക്കിട്ട് കാര്യമില്ല.. അവനെ പോലെ ഒരുത്തൻ വേണം ഷെട്ടിയരോട് നേരിട്ട് യുദ്ധത്തിനും ഇറങ്ങുമ്പോൾ “…

“അവൻ അവിടെയുള്ളപ്പോൾ ആ തുറമുഖതും നമ്മൾക്കും എത്തിപെടാൻ പറ്റുമോ “..രാജ തന്റെ രണ്ടു സുഹൃത്തേകളെയും നോക്കി…

ശേഖരന്റെ ഓഫീസിൽ…

“ജോയി നമ്മടെ ലോഡ് “…

“ഞാനീല്ല പിള്ളർ എന്തോ ഭാഗ്യകൊണ്ടാണ് രക്ഷപെട്ടത് “…

വക്കിൽ ജോയി ശേഖരന്റെ ഓഫീസിൽ നിന്നും ഇറങ്ങിപോയി…

“ഒന്നും തോന്നരുത് ഞങ്ങളും പോകുവാണ് “..

20 വർഷം കൂടെ നിഴൽ പോലെ നടന്നവർ ശേഖരനെ ഒറ്റയാക്കി ആ റൂമിൽ നിന്നു ഇറങ്ങിപോയി…

കുറച്ചു സമയം കഴിഞ്ഞു കമ്പനി മാനേജർ പിള്ള ശേഖരന്റെ ഓഫീസ് റൂമിലേക്ക്‌ കടന്നു വന്നു…

“നമ്മടെ മേജർ ഷെയർസ് ഓക്കേയും പിൻവലിച്ചു സാർ..പല ബ്രാഞ്ചുകളിലും ആളുകൾ വന്നു പ്രശ്നം ഉണ്ടാകുന്നു “…

“പിള്ള എന്താ വേണ്ടേവെച്ചോ ചെയ്തോ..

കൊടുക്കാൻ ഉള്ളതും എത്രവെച്ച സെറ്റിൽ

ചെയ്‌തോ “…

“സാർ ഇതൊരു വലിയ തുകയാണ് “…

“താൻ ഞാൻ പറഞ്ഞത് ചെയ്താൽ മതി “..ശേഖരൻ പിള്ളയെ ദേഷ്യത്തിൽ നോക്കി…

പിള്ള റൂമിൽ നിന്നും ഇറങ്ങി പോയി…

ശേഖരൻ തന്റെ മൊബൈൽ എടുത്തു പി എ റെഹിമിനെ വിളിച്ചു…

“റെഹിം,ഞാൻ രാജിവെക്കുകയാണ് “…

തുടരും…

ഫ്ലാഷ് ബാക്ക് ഇവിടെ കൊണ്ട് അവസാനിച്ചു…

കേരളത്തിലെ നമ്പർ ടു ബിസിനസിന്റെ കഥ ഞാൻ എഴുതികൊണ്ടുയിരിക്കുയാണ്….

ഇത് ഗോപുസിന്റെയും അവന്റെ ടീച്ചറിന്റെ കഥയാണ് നിങ്ങൾ കൂടുതൽ ആലോചിച്ചു തല പുകയണ്ട…

മേഘ❤️‍🩹ഗോപു

Updated: January 22, 2025 — 2:08 pm

Leave a Reply

Your email address will not be published. Required fields are marked *