Friendship with Benefit’s – 4 7

മനു : അതെല്ലാം കഴിഞ്ഞില്ലേ. ഇനി പറഞ്ഞിട്ട് കാര്യം ഇല്ലാലോ. അല്ലെങ്കിൽ പിന്നെ നമ്മള് ടൈം ട്രാവൽ ചെയ്തു പിറകിലേക്ക് പോയി അന്നത്തെ കല്യാണം മുടക്കണം.

അതൊക്കെ വലിയ റിസ്ക് പിടിച്ച പണി ആാാ. പോരാത്തതിന് ചേച്ചിയുടെയും കെട്യോന്റെയും വീട്ടുകാർ ആണേൽ വബൻ സ്രാവുകളും.

നമുക്ക് ചെയ്യാൻ പറ്റുന്ന ഒന്നുണ്ട് ഇനി ഉള്ള ജീവിതം സന്തോഷമായി ജീവിക്കുക. നമ്മൾ ആഗ്രഹിക്കുന്ന പോലെ. അത്രെ ഉള്ളു.

പ്രസീത : പോടാ നടക്കുന്ന കാര്യം വല്ലതും പറ…

ഇങ്ങനെ പ്രജിഷയുടെ അച്ഛൻ ഇല്ലാത്ത സമയങ്ങളിൽ പ്രസീതയും മനുവും സംസാരിച്ചു.

അവർ ഫ്രണ്ട്‌സ് ആയി.

അമ്മക്ക് മകളുടെ പ്രായം ഉള്ള ഒരു ബോയ് ഫ്രണ്ട്.

ഇടയ്ക്കല്ലാം അവർക്കിടയിൽ അഡൾട് ടോകും കയറി വന്നു.

മനുവിന്റെ കൂടെ പ്രസീതയും അത് എൻജോയ് ചെയ്തു.

ഒരു ദിവസത്തെ സംസാരത്തിൽ പ്രസീത മനുവിനെയോട് ചോദിച്ചു.

പ്രസീത : ഡാ അന്ന് നമ്മൾ കണ്ടപ്പോൾ നിന്റെ നോട്ടം എങ്ങോട്ട് ഒക്കെ ആടാ പോയത്.

എന്നെ മൊത്തം നോക്കുന്നുണ്ടായിരുന്നല്ലോ.

മനു : ശിവനെ. അതും ശ്രദ്ധിച്ചിരുന്നോ. അത് ഞാൻ അറിഞ്ഞതെ ഇല്ല.

പ്രസീത : അതാണ് പെണ്ണ്. നിങ്ങൾ നോക്കുന്നത് ഒക്കെ ഞങ്ങൾ കാണും. കേട്ടോടാ.

മനു : ഒന്ന് പോ ചേച്ചി.

പ്രസീത : നീ വിഷയം മാറ്റല്ലേ. കാര്യം പറ. എങ്ങോട്ട് ഒക്കെ ആ നോക്കിയിരുന്നേ.

മനു : പറഞ്ഞിട്ട് എന്നോട് പിണങ്ങാൻ അല്ലേ. അത് വേണ്ടാ.

പ്രസീത : പിണങ്ങൊന്നുമില്ല. നിന്നോട് പിണങ്ങിയ ഞാൻ ആരോട് സംസാരിക്കാൻ ആ.

മനു : എന്നാൽ പറയാം. ഇത്രേം സൗധര്യം ഉള്ള ചേച്ചി മുന്നിൽ ഇരുന്നാൽ എങ്ങനെ നോക്കാതിരിക്കും.

ഞാൻ കാലു മുതൽ മേലേക്ക് എല്ലായിടത്തും നോക്കി. സാരി നല്ല നീറ്റിൽ ഉടുത്തത് കൊണ്ട് വല്ലാതെ അങ്ങ് പറ്റിയില്ല.

പക്ഷെ ചേച്ചിയെ പോലെ ഒരു സുന്ദരി മുന്നിൽ വന്നു നിന്ന. എത്ര നേരം വേണമെങ്കിലും നോക്കി ഇരികാം.

പ്രസീത : ഞാൻ കണ്ടിരുന്നു നിന്റെ നോട്ടം ഒക്കെ. എന്നെ പിടിച്ചു തിന്നോ ന്നു തോന്നി പോയി.

അപ്പോഴാണ് പുറത്ത് കാർ വരുന്ന സൗണ്ട് കേട്ടത്.

പ്രസീത : എടാ അങ്ങേരു വന്നുണ്ട്. ഞാൻ വെക്കണേ.

കാൾ വെച്ച് ആളു പോയി.

അനുവുമായി ചാറ്റിംഗ് മുടക്കം ഇല്ലാതെ നടക്കുണ്ടായിരുന്നു. അവർ കാത്തിരുന്നു നല്ലൊരു ദിവസത്തിനായി. പ്രജിഷക്കും മനുവിനും ചാറ്റിംഗിൽ താല്പര്യം തോന്നില്ല. കളിച്ച് മധിക്കാനാണ് ആഗ്രഹം..

അങ്ങനെ ഇരിക്കെ ഷോപ്പ് ലീവ് ആക്കി മനു വീട്ടിൽ ഇരിക്കുമ്പോൾ. ചേച്ചിയെ ഒന്ന് വിളിക്കാം എന്ന് കരുതി അവൻ ഫോൺ ചെയ്തു. ഈ സമയങ്ങളിൽ പ്രസീത ഒറ്റക്കെ വീട്ടിൽ ഉണ്ടാകാറുള്ളു.

മനു കാൾ ചെയ്തു. പക്ഷെ ബിസി ആയിരിയുന്നു.

ഏകദേശം ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ പ്രസീതയുടെ കാൾ മനുവിന് തിരിച്ചു വന്നു.

പ്രസീത : ഹലോ

മനു : ഹലോ. എവിടെ ആയിരുന്നു. വിളിച്ചപ്പോ ബിസി. ഏത് കാമുകനോട് സൊള്ളി ഇരിക്കയിരുന്നു കൊച്ചു ഗള്ളി.

പ്രസീത : പോടാ. ഞാൻ എന്റെ കെട്ട്യോനെ വിളിച്ചതാ.

മനു : ഹോഹോ… കെട്ട്യോനെ കാണാതെ ഉറക്കം വരുന്നില്ലേ.

പ്രസീത : ഈ 12 മണിക്കല്ലേ ഉറക്കം ഒന്ന് പോടാ.

ഞാൻ മോട്ടോർ ഓൺ ആകിയപ്പോ സ്വിച്ചിന്റെ അവിടെന്ന് ഒരു കരിഞ്ഞ മണം വന്നു. പിന്നെ വെള്ളം കയറുന്നില്ല. അപ്പൊ നന്നാക്കാൻ ആരെയെങ്കിലും കിട്ടുമോ എന്ന് നോക്കാൻ പറഞ്ഞു വിളിച്ചതാ.

പുള്ളി കാരൻ മലപ്പുറത്തു ഒരു പൂജക്ക്‌ പോയതാ. രാത്രിയെ വരു.

മനു : വെള്ളം ഇല്ലാതെ ചേച്ചി എന്തോ ചെയ്യും.

പ്രസീത : അത് തന്നെയാടാ പ്രശ്നം. പിള്ളേരുടെ അച്ഛന് ഞാൻ രാവിലെ എഴുനേറ്റ് കുളിച്ചേ ഫുഡ്‌ ഉണ്ടാകാൻ പാടുള്ളു.

ഇന്ന് പുള്ളിക്കാരൻ ഒരു പൂജയുടെ ആവിശ്യത്തിനായി 4 മണിക്ക് പോയതാ. അപ്പൊ പിന്നെ പണി എല്ലാം കഴിഞ്ഞു കുളിക്കാം എന്ന് വെച്ചു. പണി പാളി എന്ന് പറഞ്ഞാൽ മതിയല്ലോ. വെള്ളം കയറുന്നില്ല. പൈപ്പിൽ വെള്ളവും ഇല്ല. നന്നാകാൻ ആളെ കിട്ടോ എന്നറിയാൻ വിളിച്ചതാ. കേൾക്കാൻ പോലും നില്കാതെ ഫോൺ കട്ട്‌ ചെയ്തു.

മനു : ഞാൻ വന്നു നന്നാക്കിയാൽ മതിയോ..

പ്രസീത : നിനക്ക് അതൊക്കെ അറിയാമോ.

Leave a Reply

Your email address will not be published. Required fields are marked *