അതെ മനസ്സോടെ പാർവതി ടൈപ്പ് ചെയ്തു..
പാർവതി : സെയിം ടു യൂ…..മുത്തേ .സീ യൂ അറ്റ് നൈറ്റ്…. ബൈ..
ഗായത്രി: ഷുവർ, ബൈ….ഉമ്മ….
വീണ്ടും ലവ് ഇമോജികൾ പാറി.
ഹലോ…… പെട്ടെന്ന് പിന്നിൽ നിന്നു ഒരു ശബ്ദം കേട്ടാണ് ഗായത്രി തിരിഞ്ഞു നോക്കിയത്. നോക്കിയപ്പോൾ ഗ്രേയ്സ് ആണ്.
ഗ്രെയ്‌സ് : അതെ…. ഒന്ന് ചോദിക്കട്ടെ, എന്തേലും പ്രശ്നമുണ്ടോ?
ഒരു പാത്രത്തിൽ വാഴയ്ക ചിപ്സും ആയി വന്ന ഗ്രയിസ് പിന്നിൽ സംശയ ദൃഷ്ടിയോടെ നോക്കി നിൽക്കുന്നത് കണ്ട ഗായത്രി ഒന്ന് പതുങ്ങി.
ഗായത്രി: ഏയ്….ഇല്ല . എന്താ?
ഗ്രേയ്സ് : അല്ല…. കഴിഞ്ഞ ഒരാഴ്ച്ചയായി വല്ലാത്ത ഒരു മാറ്റം പോലെ.
ഗായത്രി: മ്മ്…… എന്ത് മാറ്റം.?
അവൾ ഗായത്രിയുടെ കസേരയുടെ മുന്നിൽ വന്നു നിന്നു പറഞ്ഞു.
ഗ്രേയ്സ് : എല്ലാത്തിലും,..
ഗായത്രി: അത് പിന്നെ കോളേജിൽ വർക്ക് ലോഡ് കൂടുതലാ അതാ….
ഗ്രേയ്സ് : അതൊന്നുമല്ല……
ഗായത്രി : പിന്നെ..വേറെന്താ ..?
ഗ്രേയ്സ് : അത് എനിക്കെങ്ങനെ അറിയാനാ?
പിന്നെ എന്നോട് പറയാൻ പറ്റാത്തത് ആണേൽ പറയേണ്ട.
ഗായത്രി: അതെന്താ നീ അങ്ങനെ പറഞ്ഞത്?
ഗ്രേയ്സ് : ഏയ്….. ഞാൻ പറഞ്ഞന്നേ ഉള്ളൂ.
ഗായത്രി : അഥവാ ഉണ്ടേലും, എന്റെ കാര്യങ്ങൾ മുഴുവനും നിന്നോട് പറയാൻ പറ്റുമോ?
അത് പറയുമ്പോൾ ഗായത്രിയുടെ നോട്ടത്തിലും ശബ്ദത്തിളും നല്ല ദേഷ്യം കലർന്നിരുന്നു. അത് കണ്ടതും ഗ്രേയ്സ് ഒന്ന് ഞെട്ടി. പിന്നെ അവൾ മെല്ലെ ഗായത്രിയുടെ അടുത്തേക്ക് ചെന്ന് അവളുടെ കയ്യിൽ പിടിക്കാൻ ശ്രമിച്ചു. .ഗ്രേയ്സ് അടുത്തേക്ക് ചെന്നതും, ഗായത്രി കൂടുതൽ
ടെൻസ്ഡ് ആയി. അവൾ ഒഴിഞ്ഞു മാറും പോലെ പെട്ടെന്ന് ചാടി എഴുന്നേറ്റു. എന്നിട്ട് ഒന്നും പറയാതെ സ്‌നാക്ക്സിന്റെ പ്ളേറ്റും വാങ്ങിച്ച് വേഗം അവളെ ഒഴിവാക്കി അകത്തേക്ക് നടന്നു . വീട്ടിനുള്ളിലേക്ക് കഷ്ടപ്പെട്ട് നടന്നു പോകുന്ന അവളെ നോക്കി ഗ്രൈസ് അത്ഭുതത്തോടെ നിന്നു. അവളുടെ കണ്ണിന്റെ കോണിൽ എവിടെയോ രണ്ട് തുള്ളി കണ്ണ് നിർ നിറഞ്ഞു. ഗായത്രി പോയതിന്റെ പിന്നാലെ കണ്ണുനീർ തുടച്ച് കൊണ്ട് മെല്ലെ ഗ്രേയ്സും വീട്ടിലേക്ക് കയറി. അടഞ്ഞു കിടക്കുന്ന ഗായത്രിയുടെ മുറിയുടെ വാതിലിലേക്ക് നോക്കി ഒന്ന് നെടുവീർപ്പെട്ടു കൊണ്ട് അവൾ നേരെ അടുക്കളയിൽ എത്തി ഡിന്നർ തയാറാക്കാൻ തുടങ്ങി.
റൂമിൽ കയറിയ ഗായത്രി കട്ടിലിൽ മെല്ലെ ഇരുന്നു. ഗ്രൈസിനോട് അപ്പോൾ അങ്ങനെ പെരുമാറേണ്ടായിരുന്നു എന്ന് അവൾക്ക് തോന്നി. പക്ഷെ വേറെ വഴിയില്ലായിരുന്നു. അന്നേരം അവളോട് താൻ അങ്ങനെ ദേഷ്യപ്പെട്ടില്ലായിരുന്നെങ്കിൽ അവൾ വന്നു ദേഹത്ത് തൊട്ടേനെ. അതോടെ അടിയിൽ വരിഞ്ഞു കെട്ടി വെച്ചിരിക്കുന്നത് അവൾ അറിഞ്ഞേനെ. അത് എങ്ങാനും അവൾ അറിഞ്ഞാൽ. ദൈവമേ…. അതോടെ തീർന്നു. പാവം…പെണ്ണ് .സങ്കടം ആയി കാണും. കുഴപ്പമില്ല, ഈ വെച്ച് കേട്ടൊക്കെ മാറ്റിയിട്ടു പോയി സോപ്പിടാം….
പ്ലിംഗ്……
ഫോണിൽ ഒരു ഒരു വാട്സാപ്പ് മെസ്സേജ് വന്ന ശബ്ദം കേട്ടു അവൾ വേഗം കുത്തിയിട്ടിരുന്ന ഫോൺ എടുത്തു നോക്കി വാട്സാപ്പിൽ സുഭാഷിന്റെ മെസ്സേജ് കണ്ട് അവൾ അത് തുറന്നു നോക്കി.
സുഭാഷ് : ഹീ…. മുത്തേ സുഖം. അവിടെ എല്ലാം സുഖമായിരിക്കുന്നോ? പിന്നെ ഒരു വിശേഷം ഉണ്ട് ഇവിടെ എനിക്ക് ഇപ്പൊ ഒരു ജൂനിയർ പയ്യനെ കിട്ടി. മിടുക്കനാ, ഈ ജോലി എന്ന് പറഞ്ഞാൽ അവനു പ്രാന്ത, മിടു മിടുക്കൻ. പുതുതായി വന്ന ജൂനിയർ പയ്യനെ കുറിച്ചുള്ള അയാളുടെ വിവരണം ഒരു പാരഗ്രാഫ് കഴിഞ്ഞു പോകുന്നത് കണ്ട ഗായത്രി മനസ്സിൽ പറഞ്ഞു…
മൈര്…. ഇനി ഇയ്യാൾ അവിടെ അവന്റെ കുണ്ടിക്ക് അടിക്കുന്നുണ്ടാകുമോ? അതാണോ ഇനി ഇയാളുടെ ബിസി ഷെഡ്യുള്. അതും ഓർത്തുകൊണ്ട് ഗായത്രി സുഭാഷിന് റിപ്ലൈ ഇട്ടു.
ഗായത്രി: ഈ വല്ലവന്റേം ഗുണവതിയാരം എന്തിനാ എന്നോട് വിവരിക്കുന്നെ. മോളെ കെട്ടിച്ചു കൊടുക്കാനാണോ?
സുഭാഷ് : പിന്നെ, ഇവനെ പോലെ ഫുൾ ടൈം കരിയർ, ക്യാഷ്, പ്രൊമോഷൻ എന്നും പറഞ്ഞു നടക്കുന്ന തൊലിയനു ഞാൻ എന്റെ മോളെ കെട്ടിച്ചു കൊടുക്കണോ?എന്നിട്ട് അവളും നിന്നെപ്പോലെ ഓൺലൈൻ ലൈഫ് ജീവിക്കണോ? ഞാൻ അവൾക്ക് ഒരു ജോലിക്കും പോകാത്ത ഒരുവനെ കെട്ടിച്ചു കൊടുക്കും. അവളെ മാത്രം നോക്കുന്നത് ആകണം അവന്റെ ജോലി
