ഗായത്രി മിസ്സിന്റെ പുതു ജീവിതം – 14 14അടിപൊളി  

ഗായത്രി : അതെ, അപ്പോൾ ഞാൻ ആണെന്ന് കരുതി തലയിണയെ കെട്ടിപ്പിടിച്ചു കിടന്നു ഉറങ്ങിക്കോ കേട്ടോ.

പാർവതി : മ്മ്മ്….. അപ്പോൾ ശെരി,…. നാളെ കണമേ, ഗുഡ് നൈറ്റ്‌ സ്വീറ്റ് ഡ്രീംസ്‌ , ഉമ്മ

ഗായത്രി : ഗുഡ് നൈറ്റ്‌ സ്വീറ്റ് ഡ്രീംസ്‌ ഉമ്മ.

വീണ്ടും കുറച്ച് ലവ് ഇമോജികൾ പാറി പറന്നു. ഒടുവിൽ രണ്ട് പേരും ഉറക്കത്തിലേക്ക് വഴുതി വീണു.

രാവിലെ ഗ്രേയ്സ് വിളിച്ചിട്ട് തന്നെയാണ് അന്നും ഗായത്രി ഉണർന്നത്.  ഗായത്രി ഫ്രഷ് അപ്പ്‌ ആയി അടുക്കളയിൽ എത്തി. ഗ്രൈസ്  അപ്പോഴും പിണക്കത്തിൽ തന്നെ ആയിരുന്നു. ഗായത്രിയോട് പേരിനു ഒന്ന് മിണ്ടി എന്നതൊഴിച്ചാൽ  ഗ്രേയ്സ് അവൾക്ക് ശെരിക്കും  മുഖം കൊടുക്കുന്നുണ്ടായിരുന്നില്ല. ഗായത്രിയുടെ തിരക്ക് കാരണം  പിണക്കം മാറ്റാൻ നിൽക്കാൻ അവൾക്കും കഴിഞ്ഞില്ല. അവൾ വേഗം റെഡി ആയി. സഞ്ചയ് നേരത്തെ പോയതിനാൽ  അവളും വേഗം പോകാൻ ഇറങ്ങി.  പോകുന്ന വഴിക്ക് മുഴുവൻ അടുത്ത ടാസ്ക് എങ്ങനെ ചെയ്യും എന്ന ചിന്ത ആയിരുന്നു അവൾക്ക്. ഒടുവിൽ അന്ന തന്നെ ശരണം എന്നവൾ ഉറപ്പിച്ചു.

അവൾ കാർ സൈഡിൽ ഒതുക്കി അന്നയ്ക്ക് മെസ്സേജ് ഇട്ടു.

ഗായത്രി : ടി…. നീ എവിടായി.  കോളേജിൽ എത്താറായോ? എന്റെ അടുത്ത ടാസ്ക് ഇച്ചിരി പണിയ, നീ ഒന്നും കൂടി എന്നെ ഹെല്പ് ചെയ്യണം.

അഞ്ചു മിനുട്ട് കഴിഞ്ഞ് അന്നയുടെ ഒരു തം സാപ്പ് വന്നു. ഗായത്രിയുടെ കാർ വീണ്ടും തിരക്ക് പിടിച്ച റോഡിലൂടെ കോളേജ് ലക്ഷ്യമാക്കി നീങ്ങി.. കോളേജിൽ എത്തിയതും അന്നയേയും വിളിച്ചു കൊണ്ട് ഗായത്രി വേഗം ബാത്രൂമിന്റെ അവിടെ എത്തി കാര്യങ്ങൾ തെളിച്ചു പറഞ്ഞു.

അന്ന അൽപ്പ നേരം അത് കേട്ടിരുന്നു.

അന്ന : അതിനു നീ ടെൻഷൻ ആകുന്നത് എന്തിനാ? നമ്മുടെ പാർവതി ഇപ്പൊ നിന്റെ വലയിൽ അല്ലെ? അവളെ വെച്ച് ചെയ്യൂ.

ഗായത്രി : അവൾ മതിയോ?  അവളുടെ കാര്യം മമ്മയ്ക്ക് അറിയാം. അപ്പോൾ?

അന്ന : അത് ശെരിയാ… പിന്നെ ആരുണ്ട്?

നിന്റെ വേലക്കാരി ഗ്രൈസ്… അവളില്ലേ?

ഗായത്രി : ഗ്രൈസൊ? അവളെ എങ്ങനെ?

അന്ന : എന്റെ അറിവ് വെച്ച് ഒരു കാര്യം പറയാം,  നിനക്ക് വീട്ടിൽ ഒരു സപ്പോർട്ട് വേണം. ഇപ്പോൾ തന്നെ ഷിബാരി യിൽ നീ കഷ്ടിച്ച് രക്ഷപെട്ടത് അല്ലേ?  അവളെ വളച്ചു  കക്ഷത്തിൽ ആക്കിയാൽ നിന്റെ കാര്യങ്ങൾ എല്ലാം നടക്കും. അവളുടെ ഹെല്പ് ഉണ്ടേൽ നിനക്ക് കാര്യങ്ങൾ ഇരട്ടി എളുപ്പമാകില്ലേ?

ഗായത്രി : മ്മ്…. പക്ഷെ അവളെ എങ്ങനെ ഒന്ന് ട്യൂൺ ചെയ്യും.

അന്ന : ഹാ….. അവളും ഒരു പെണ്ണല്ലേ? നീ ഒന്ന് അറിഞ്ഞു പെരുമാറിയാൽ, അവളും ഇങ്ങ് പോരും….

ഗായത്രി: മ്മ്…… ഓക്കേ…. ഞാൻ ഒന്ന് നോക്കട്ടെ.

അന്ന : ശെരി…. അപ്പോൾ ഓൾ ത്തേ ബെസ്റ്റ്.

അന്ന് കൊളെജിൽ വെച്ച് മുഴുവൻ സമയവും, ഗ്രൈസിനെ എങ്ങനെ വളയ്ക്കാം എന്ന ചിന്ത ആയിരുന്നു അവൾക്ക്.

ഗ്രൈസ്…

ഗ്രൈസിന് പാർവതിയെക്കാൾ പ്രായം കുറവാണു, ഇരു നിറം. അധികം തടി ഇല്ലാത്ത ഒതുങ്ങിയ ശരീരം. ഒരു കൊച്ചു കുട്ടിയുടേത് പോലെ നിഷ്കളങ്കമായ  മുഖം. ഇതുവരെ ഗ്രൈസിനെ അവൾ ആ കണ്ണ് കൊണ്ട് കണ്ടിട്ടില്ല പക്ഷെ ഇപ്പോൾ അവൾക്ക് വേറേ വഴിയില്ല. അവൾ വേഗം ഫോൺ എടുത്തു. ഗൈസിന്റെ നമ്പർ എടുത്തു വാട്സാപ്പ് ചെയ്തു.

ഗായത്രി : സോറി ഡാ….

അൽപനേരം കഴിഞ്ഞു ഗ്രയ്‌സിന്റെ  റിപ്ലൈ വന്നു

ഗ്രൈസ് : കുഴപ്പമില്ല…

ഗായത്രിയുടെ ഉള്ളിൽ ഗ്രൈസിനെ പറ്റി ആലോചിച്ചു. പാവം പെണ്ണ്, ഭർത്താവ് മരിച്ചതിനു ശേഷം ആരുമില്ലാതെ ഒറ്റപ്പെട്ട ഒരു ജീവിതം ആണ് അവൾക്ക് കിട്ടിയത്. ആകെ ഒരു കുട്ട് താൻ ആയിരുന്നു. ഇന്ന് താനും അവളോട് പിണങ്ങി. ഇപ്പോൾ തന്നെ രക്ഷിക്കാൻ അവൾ മാത്രമേ ഉള്ളൂ. അങ്ങനെ  കോളേജിലെ ഓരോ സമയം കഴിയുംതോറും അവൾ എങ്ങനെ ഗ്രൈസിനെ വളച്ചു എടുക്കാം എന്ന് ചിന്തിച്ചു കൊണ്ടിരുന്നു.

ഒടുവിൽ കോളേജ് വിട്ടു അവൾ വീട്ടിലേക്ക് എത്തി. പതിവ് പോലെ ഗ്രെയ്‌സ് മുറ്റത്ത് ഉണ്ടായിരുന്നു   ഗായത്രി ഗ്രൈസിനെ കണ്ടതും നന്നായി ഒന്ന് ചിരിച്ചു. ഗ്രേയ്സ് തിരിച്ചും അത്ര സുഖമല്ലാത്ത ഒരു ചിരി സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *