ഗായത്രി മിസ്സിന്റെ പുതു ജീവിതം – 17 Likeഅടിപൊളി  

എന്ത് പറ്റി എന്തേലും പ്രശ്നമുണ്ടോ?

ഏയ്‌…. ഒന്നുമില്ല…. എന്തെ? ഗ്രൈസ് എല്ലാം നോർമൽ ആണെന്നപോലെ അഭിനയിച്ചുകൊണ്ട് പറഞ്ഞു.

അല്ല ആകെ ഒരു വെപ്രാളം… അതാ… അവൻ അതും ചോദിച്ചു കൊണ്ട് അകത്തേക്ക് കയറി. മമ്മ വന്നോ?

ഗ്രൈസ് : മ്മ്….. റൂമിൽ ഉണ്ട്……

സഞ്ചയ് : ഓക്കേ…….

അവൻ നേരെ റൂമിൽ കേറി കതകടച്ചപ്പോൾ ഗ്രൈസ് ആശ്വാസത്തിന്റെ ഒരു ദിർഘ നിശ്വാസം വിട്ടു. ഗായത്രിയുടെ മുറിയുടെ വാതിലിലേക്ക് നോക്കി ഒരു കുസൃതി ചിരി ചിരിച് കൊണ്ട് അവൾ അടുക്കളയിലേക്ക് പോയി.

ഹായ്… പാറു…. ചായ കുടിച്ചോ?

റൂമിൽ എത്തിയ ഗായത്രി പാർവതിക്ക് മെസ്സേജ് ഇട്ടു.

അൽപ്പ സമയം കഴിഞ്ഞപ്പോൾ പാർവതിയുടെ റിപ്ലൈ എത്തി.

മ്മ്…. ഇയ്യാളോ?…

ഗായത്രി : ഞാൻ ചായ കുടിച്ചില്ല ജ്യൂസ്‌ കുടിച്ചു…

പാർവതി : ഈ നേരത്തോ? ഇതു ജ്യൂസ്‌?

ഗായത്രി ചിരിച് കൊണ്ട് ടൈപ്പ് ചെയ്തു

ഗ്രൈസ് ജ്യൂസ്…. എന്തെ?

പാർവതി : ഗ്രേപ്പ് ജ്യൂസൊ…. മ്മ് ഈ നേരത്തോ? അതെന്താ പതിവില്ലാതെ?

പൊട്ടി പാറു കാര്യമറിയാതെ ഗ്രേപ്പ് എന്നുള്ളത് ഗ്രൈസ് എന്നായതാണ് എന്ന് കരുതി റിപ്ലൈ ഇട്ട കണ്ട ഗായത്രി ഉള്ളിൽ ചിരിച്ചു കൊണ്ട് മറുപടി ഇട്ടു.

മ്…. ഇപ്പോൾ ഒരെണ്ണം കിട്ടി, അപ്പോൾ കുടിച്ചു. ഇനി ചായ വേണ്ട… വീട്ടിൽ എത്തിയോ?

പാർവതി : മ്മ്മ്…. എത്തി ജോലി ഉണ്ട്. ഞാൻ പിന്നെ മെസ്സേജ് ഇടമേ…

ഗായത്രി : ഓക്കേ ഡാ രാത്രിയിൽ കാണാം…

ലവ് യൂ…

പാർവതി : ലവ് യൂ റ്റൂ…. ഉമ്മ

ഗായത്രി : ഉമ്മ…..

പാർവതിയുടെ ചാറ്റ് ഓഫ്‌ ആയതും ഗായത്രി മെല്ലെ എഴുന്നേറ്റു. ഒന്ന് പുറത്ത് ഇറങ്ങണം എന്നുണ്ട്. ബട്ട്‌ ബ്രാ ഇല്ലാതെ എങ്ങനെ ഇറങ്ങും. സഞ്ചയ് കണ്ടാൽ പെട്ടു പോകും. ഒടുവിൽ അവൾക്ക് ഒരു ഐഡിയ തോന്നി. ഒരു ഷാൾ എടുത്ത് മുലകളിൽ ചുറ്റി ഒന്നോത്തുക്കി വെച്ച് കെട്ടിക്കൊണ്ട് അവൾ നെറ്റി ഇട്ടു. ഓക്കേ… ഇപ്പോൾ കുഴപ്പമില്ല. അവൾക്ക് ആശ്വാസമായി. അവൾ മെല്ലെ പുറത്തേക്ക് ഇറങ്ങി. ഗ്രൈസ് അടുക്കളയിൽ ഉണ്ടായിരുന്നു. ഒരു മൂളിപ്പാട്ടും പാടി അടുക്കളയിൽ എത്തിയ ഗായത്രി ഡിന്നർ തയ്യാറാക്കുന്ന ഗ്രൈസിന്റെ അടുത്തേക്ക് ചെന്ന് പതിയെ അവളുടെ ചന്തിക്കു

ഒരു തട്ട് തട്ടി…

ഞെട്ടിപ്പോയ ഗ്രൈസ് വേഗം അടുക്കള വാതിലിലൂടെ പുറത്തേക്ക് നോക്കി.

അതെ…. ഈ പണി ഇന്നത്തോടെ നിർത്തണം കേട്ടോ. ഞാൻ വേണേൽ രാത്രിയിൽ റൂമിൽ വരാം അവിടെ വെച്ച് എന്തായാലും ആയിക്കോ.

ഗായത്രി : പിന്നെ… റൂമിൽ കൊണ്ടിട്ടു പണ്ണാൻ തോന്നുമ്പോൾ അവിടിട്ട്, അടുക്കളയിൽ ഇട്ടു തോന്നുമ്പോൾ അവിടിട്ട്… എനിക്ക് ഇഷ്ടമുള്ളെടുത്ത് ഒക്കെ വെച്ച് പെണ്ണും ഞാൻ… എന്തേ?

ഗ്രൈസ് : എന്നാൽ പിന്നെ നമുക്ക് ആ ഹാളിൽ കിടന്നു പണ്ണാം, സഞ്ചയെ കൂടി വിളിക്കാം കാഴ്ചയ്ക്ക്.. എന്തെ?

ഗായത്രി : പൊടി… മനുഷ്യന്റെ മൂഡ് കളഞ്ഞു.. ഡിന്നറിനു എന്താ?

ഗ്രൈസ് : ഓട്സ് വെച്ച് പുട്ടും, പിന്നെ സലാടും പോരേ?

ഗായത്രി: ഓക്കേ ഞാൻ ഒന്ന് ഓടാൻ പോകട്ടെ…

ഗ്രൈസ് : മ്മ്…. ശെരി…. ആകട്ടെ…

ഗായത്രി അടുക്കളയിൽ നിന്ന് ഇറങ്ങിയതും ഗ്രൈസ് നടന്ന സംഭവം മുഴുവൻ വിവരിച്ചു കൊണ്ട് വാട്സാപ്പിൽ ഒരു മെസ്സേജ് ഇട്ടു.

അത് ഡെലിവെർഡ് ആയി എന്ന് മനസ്സിലാക്കിയ അവൾ. ആ ചാറ്റ് ഡിലീറ്റ് ചെയ്തിട്ട് വീണ്ടും ജോലി തുടർന്നു……..

.

Leave a Reply

Your email address will not be published. Required fields are marked *