പക്ഷേ സാലറി 20,000 രൂപ, ബോണസ് ഉണ്ട്,” എന്ന് സാർ പറഞ്ഞു……..
ഈ സമയം അയാളുടെ കണ്ണുകൾ
നമിത ശ്രെദ്ധിച്ചില്ല……..
നമിത സമ്മതിച്ചു. ഗോഡൗണിൽ രണ്ട് ലോഡിങ് ബോയ്സ്…..
രാജു, സുരേഷ് – ഉണ്ട്……
രണ്ടും പയ്യന്മാർ…….
അവർ പെട്ടെന്ന് തന്നെ നമിതയുമായി
കമ്പനി ആയി……
അവർ ബോക്സുകൾ നീക്കുന്ന
പണിയാണ്…..
സൂപ്പർവൈസർ ഗോപി, ഒരു 50 വയസ്സുകാരൻ……, എപ്പോഴും കണക്കുകൾ ചെക്ക് ചെയ്യും……..
പക്ഷേ നമിതയുടെ വരവ്
അയാൾക്കത്ര പിടിച്ചില്ല…..
നമിതയുടെ ഡെസ്ക് ഒരു ചെറിയ ടേബിൾ, കമ്പ്യൂട്ടർ.
ആദ്യ ആഴ്ചകൾ ബുദ്ധിമുട്ടായിരുന്നു…..
രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ……
ചന്ദ്രൻ ഡ്രോപ്പ് ചെയ്യും വൈകിട്ട് രണ്ടാളും
ഒന്നിച്ചു ആണ്
പോവുക…….
വൈകിട്ട് ആരും അവിടെ കാണില്ല
നമിത ആണ് എല്ലാം
പൂട്ടി പോവുന്നത്……
പക്ഷേ അവന്റെ ട്രിപ്പുകൾ കൂടിയപ്പോൾ നമിത ബസ്സിൽ പോവാൻ തുടങ്ങി………
“നീ സേഫായിരിക്കണം,” എന്ന് ചന്ദ്രൻ പറയും.
മുതലാളിയെ പേടിക്കണ്ട അയാൾ നല്ലവനാണ്…..
ഏത് പാതി രാത്രി വേണമെങ്കിലും
അയാൾ കൂടെയുണ്ടെങ്കിൽ
നീ സേഫ് ആണ്
അതായിരുന്നു ചന്ദ്രന്റെ
വിശ്വാസം…..
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു….
ഗോഡൗണിന്റെ അകത്ത് ചൂട്, പൊടി…..
നമിത ഷെൽഫുകൾക്കിടയിലൂടെ നടക്കും, ബോക്സുകൾ എണ്ണും……
ഒരു ദിവസം ഒരു ബോക്സ് താഴെ വീണു, അവളുടെ സാരി അല്പം വലിഞ്ഞു……
രാജു ഹെൽപ്പ് ചെയ്തു, പക്ഷേ നമിതയ്ക്ക് അസ്വസ്ഥത തോന്നി…..
കാരണം ഗോപിയുടെ ആ
സമയത്തെ നോട്ടം…..
വൈകുന്നേരം വീട്ടിൽ ചെന്ന് ചന്ദ്രനോട് പറഞ്ഞു: “ചന്ദ്രേട്ടാ, ക്ഷീണമാണ്………
പക്ഷേ ലോണിന് വേണ്ടി…” ചന്ദ്രൻ അവളെ ചേർത്തുപിടിച്ചു, “നീ സ്ട്രോങ്ങാണ്, നമിതേ…….
മാസങ്ങൾ കഴിഞ്ഞു…….
നമിതയുടെ ജോബ് നല്ലതായി…..
അവൾ സ്റ്റോക്ക് മാനേജ് ചെയ്യാൻ പഠിച്ചു, കമ്പ്യൂട്ടറിൽ എക്സൽ ഉപയോഗിക്കാൻ തുടങ്ങി. പക്ഷേ ചന്ദ്രന്റെ ട്രിപ്പുകൾ കൂടി….
ചിലപ്പോൾ ഒരാഴ്ച പോലും പോകും……
നമിത തനിച്ച്…….
അപ്പോഴാണ് രാജേഷ് സാറിന്റെ സാന്നിധ്യം കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്……
സാർ ഇടയ്ക്കിടെ വരും…
അതും ബാക്കി ഉള്ളവർ പോയിട്ട്…..
“നമിത, നല്ല ജോബ് ആണോ?
എങ്ങനുണ്ട്?
കുഴപ്പമില്ല സർ….
കോഫി കുടിക്കാമോ?” എന്ന് ചോദിക്കും……
ആദ്യം നമിത മടിച്ചു, പക്ഷേ പിന്നീട് സംസാരിക്കാൻ തുടങ്ങി…….
സാറിന്റെ ഭാര്യ മരിച്ചിട്ട് 5 വർഷം…….., ഒരു മകൻ വിദേശത്ത്…..
“ഞാൻ തനിച്ചാണ്, നമിത…..
നിന്നെപ്പോലെ ഒരു സൗമ്യതയുള്ള ആളെ കാണുമ്പോൾ സന്തോഷം…….
,” എന്ന് ഒരു ദിവസം പറഞ്ഞു.
നമിതക്ക് വല്ലാതെ തോന്നി….
പാവം രാജേഷ് സാർ…..
ഒരു വൈകുന്നേരം, 7 മണി കഴിഞ്ഞു……
ചന്ദ്രൻ ട്രിപ്പിലാണ്…..
രാത്രി 11 മണിക്കേ വരൂ….
നമിത വെയിറ്റ് ചെയ്യാമെന്ന്
പറഞ്ഞു…..
ഗോഡൗണിൽ മറ്റാരുമില്ല,
ലൈറ്റുകൾ മങ്ങിയിരുന്നു…….
നമിത സ്റ്റോക്ക് ചെക്ക് കഴിഞ്ഞ് ക്ഷീണിച്ചിരുന്നു….
സാരി വിയർപ്പിൽ നനഞ്ഞു,
മുടി അഴിഞ്ഞു. അപ്പോൾ സാർ വന്നു…..
“നമിത, ഒരു സ്പെഷ്യൽ ഇൻവെന്ററി ചെക്ക് വേണം. ഹെൽപ്പ് ചെയ്യാമോ? ഓവർടൈം പേ തരാം.”
നമിത മടിച്ചു….
“പക്ഷേ
ചന്ദ്രൻ വരുന്നത് വരെ ഇവിടെ
നിൽക്കുകയും വേണം
അങ്ങനെ അവൾ സമ്മതിച്ചു…..
അവർ പുറകിലെ സെക്ഷനിലേക്ക് പോയി അവിടെ റെയർ മെഡിസിൻസ് കീപ്പ് ചെയ്യുന്നു….. ബോക്സുകൾക്കിടയിൽ നിശബ്ദത……,
മുകളിലെ സ്കൈലൈറ്റിലൂടെ
ചന്ദ്രവെളിച്ചം വരുന്നു.
സാർ ബോക്സുകൾ തുറന്നു ചെക്ക് ചെയ്തു…….
അത് എന്താണെന്നു മനസ്സിലായ
നമിതക്ക് ഒരു
വല്ലായ്മ തോന്നി……
നമിതക്ക് അത്തരം വസ്തുക്കൾ കാണുന്നത്
തന്നെ നമിതക്ക്
വല്ലാത്ത നാണക്കേട് ആണ്…
പക്ഷേ രാജേഷ്
അതൊക്കെ എടുത്തു നമിത
കാണെ പൊട്ടിച്ചു സൈസ് നോക്കുന്നത്
കണ്ട് നമിതയുടെ അസ്വസ്ഥത
കൂടി……
ഹ നമിതേ ഇതൊക്കെയാ
ഇപ്പോഴത്തെ ട്രെൻഡ്….. പുതിയ
ജനറേഷന്റെ ഓരോ
വികൃതികൾ……
നമിത മിണ്ടിയില്ല
നമിത കണക്കുകൾ നോട്ട് ചെയ്തു…..
പെട്ടെന്ന് ഒരു ബോക്സ് താഴെ വീണു,
നമിത കുനിഞ്ഞത് എടുത്തു
നമിതയുടെ സാരി അല്പം വലിഞ്ഞു
അവളുടെ പുറം ഭാഗം അല്പം ദൃശ്യമായി……
