ഹരികാണ്ഡം – 2 4

കമല എഴുന്നേറ്റു എൻ്റെ പറിഞ്ഞു കിടന്ന തോർത്തെടുത്തു അവളെയും പിന്നെ എന്നെയും തുടച്ചു വൃത്തിയാക്കി. ചേച്ചി തിരക്കും ഇപ്പോൾ എന്ന് പറഞ്ഞു അവൾ മുണ്ടു ശെരിയാക്കി താഴേക്ക് ഓടിയിറങ്ങിപ്പോയി. ഞാൻ ഒന്ന് കൂടി ടോയ്‌ലെറ്റിൽ കയറി മേൽ കഴുകി, അവൾ കൊണ്ടുവന്ന ഭക്ഷണവും കഴിച്ചു താഴ്ത്തേക്കിറങ്ങി.

എന്നെ കാത്തെന്നവണ്ണം നിർമലച്ചേച്ചി താഴെ നിൽക്കുന്നുണ്ട്. സാർ ഇറങ്ങിയോ ചേച്ചീ എന്ന് ഉറക്കെ ചോദിച്ചു, എട്ടു മണിയായപ്പം പോയതാടാ, അമ്പലത്തിൽ എന്തോ പണി നടക്കുന്നു. ഞാൻ അടുത്തേക്ക് ചെന്നിട്ടു ചോദിച്ചു, എപ്പോഴാ ചേച്ചി എഴുന്നേറ്റു പോന്നേ, ഉറങ്ങി എഴുന്നെറ്റപ്പം ഞാൻ ഒന്ന് പേടിച്ചു, പിന്നെ ചേച്ചിയുടെ ശബ്ദം താഴെ നിന്ന് കേട്ടപ്പോഴാ ഒരു സമാധാനമായേ.

ചേച്ചിയെന്നെ സ്നേഹപൂർവ്വം ഒന്ന് നോക്കി, ഞാൻ നാലു മണിയായപ്പോഴേക്കും എഴുന്നേറ്റു പോന്നു കണ്ണാ, നീ നല്ല ഉറക്കമായിരുന്നു, അതുകൊണ്ടാ വിളിക്കാഞ്ഞേ പിന്നേയ് നീ വൈകിട്ടു നേരത്തെ വരണം ഞാൻ അമ്പലത്തിൽ നേരത്തെ പോയി വന്നോളാം. അത് കേട്ട് ഞാൻ തലയാട്ടിയെങ്കിലും കമലയുടെ കൂടെ സമയം ചിലവഴിക്കാൻ ഇനി ഒരുപാട് പറ്റില്ല എന്ന് മനസ്സിലായി. ഞാൻ ഒന്ന് ചിരിച്ഛ് ആ കൈകളിൽ ആരും കാണാതെ ഒന്ന് തെരുപ്പിടിച്ചിട്ടു സ്കൂട്ടർ സ്റ്റാർട്ടാക്കി സ്കൂളിലേക്ക് പോന്നു.

വൈകിയിരിക്കുന്നു, ബെൽ അടിച്ചപ്പോഴാണ് സ്റ്റാഫ്‌റൂമിലേക്കെത്തിയത്. വനജ ക്ലാസ്സിലേക്ക് പോകുന്നു. ഞാൻ ബാഗും വെച്ച് എനിക്കുള്ള ക്ലാസ്സിലേക്ക് വേഗത്തിൽ നടന്നു മൂന്നും നാലും പീരീഡ് എനിക്കില്ലായിരുന്നു. ഞാൻ കസേരയിലമർന്ന് പുതിയ ഒരു ബുക്കെടുത്തു വായിക്കാൻ തുടങ്ങി. ആരോ മുരടനക്കുന്നതു കേട്ടാണ് തലയുയർത്തി നോക്കിയത്.

വനജയാണ്, ഇനി ക്ലാസ്സുണ്ടോ എന്ന് ചോദിച്ചു, ഇല്ല എന്നവള് തലയാട്ടി. എന്തെ വൈകിയേ, ഞാൻ ഉണരാൻ വൈകി എന്ന് തട്ടി വിട്ടു. അവളുടെ അപ്പുറത്തിരിക്കുന്നു ടീച്ചർ എഴുന്നേറ്റ് ക്ലാസ്സിലേക്ക് പോയി. ഇപ്പോൾ ആ നിരയിൽ ഞങ്ങൾ രണ്ടുപേരും മാത്രം. കയ്യെത്തിച്ചു അവളുടെ കൈയിൽ ഒന്ന് തൊട്ടു. അവൾ എഴുന്നേറ്റു വന്നു. ഇപ്പൊ അവൾക്കു സ്റ്റാഫ്‌റൂം മൊത്തം കാണാം പക്ഷെ മുൻപിലുള്ള അലമാര കാരണം ആർക്കും എന്നെ കാണാൻ കഴിയില്ല.

അവളൊന്നു കുനിഞ്ഞു, ഞാൻ തലയെത്തിച്ചു അവളുടെ ചുണ്ടുകളിൽ ഉമ്മ വെച്ചു. പേടിച്ചിട്ടായിരിക്കണം അവൾ ഓടി മാറി സീറ്റിൽ പോയി ഇരുന്നു. ഞാൻ കസേര വലിച്ചിട്ടു അവളുടേ അടുത്തെക്കിരുന്നു. എന്താടീ ഒരു മയിൻഡില്ലാതെ, നിൻ്റെ കെട്ട്യോൻ വന്നു കാണുമല്ലിയോ അവളെന്നെ നോക്കി ഒന്ന്കൊഞ്ഞനം കുത്തിയിട്ട് സ്വരംതാഴ്ത്തിപ്പറഞ്ഞു, നിനക്ക് പകരമാവില്ലെടാ കുട്ടാ, നിനക്കെപ്പോഴും ആ സ്ഥാനമുണ്ടാകും.

പെണ്ണിന് ശെനിയാഴ്ച ശെരിക്കും സുഖിച്ചു എന്ന് അവളുടെ ചിരിക്കുന്ന മുഖം വിളിച്ചോതി. ചുമ്മാ ചോദിച്ചു, അതെന്നെടീ എനിക്കൊരു മുൻഗണന. എടാ നിന്നോടായിട്ടു പറയാമല്ലോ, നീ അഞ്ചാമത്തെയാ, ഏറ്റവും കേമനും. ഞാനൊന്നു അമ്പരന്നിട്ടു ചോദിച്ചു, ആരൊക്കെയാടീ ആ മൂന്നുപേർ ഞാനും നിൻ്റെ കെട്ട്യോനുമല്ലാതെ, അവളൊന്നു ചിരിച്ചു, പിന്നെ പറയാമെടാ, ഒരുപാട് പറയാനുണ്ട്. അപ്പോഴേക്കും കുറെ കുട്ടികൾ അവളുടെ അടുത്തേക്ക് വന്നു, പാട്ടു പ്രാക്റ്റീസുണ്ടത്രേ.

അന്ന് പിന്നെ വനജയെ ഒറ്റയ്ക്ക് കിട്ടിയില്ല, എനിക്ക് ഉച്ച കഴിഞ്ഞു എല്ലാ പീരീഡും ക്ലാസ് ഉണ്ടായിരുന്നു. ഞാൻ വന്നപ്പോളേക്കും അവൾ വീട്ടിലേക്കു പോയിരുന്നു. പണികൾ ഒതുക്കി ഞാൻ ഇറങ്ങി, പതിവ് പോലെ ഫാത്തിമ സോമൻ സാറിൻ്റെ മുറിയിലേക്ക് പോകുന്ന കണ്ടു. എങ്ങിനെ ഇതൊന്നു കണ്ടുപിടിക്കും എന്ന് ഞാൻ തലപുകഞ്ഞുകൊണ്ടു പുറത്തേക്കിറങ്ങി.

ആലീസിനെ ഒന്ന് മുഖം കാണിച്ചു, കടയിൽ നല്ല തിരക്ക്, ഞാൻ കൊടുത്ത സാരിയുടുത്തിട്ടില്ല. വീട്ടിലേക്കൊന്നു വിളിച്ചിറങ്ങിയപ്പോഴും തിരക്ക് കുറഞ്ഞിട്ടില്ല. ഞാൻ പൈസയും കൊടുത്തു കണ്ണുകൾ കൊണ്ടൊരുമ്മയും കൊടുത്തിട്ടു പുറത്താക്കിറങ്ങി. ബാക്കി പൈസ തന്നതിൻ്റെ കൂടെ ഒരു പേപ്പർ കഷണം കടയ്ക്കു പുറത്തെത്തിയപ്പോഴാണ് കണ്ടത്. ഒന്ന് വിടർത്തി നോക്കി, ബുധനാഴ്ച മൂന്നു മണി എന്ന് മാത്രം എഴുതിയിരിക്കുന്നു. തിരിഞ്ഞു നോക്കി, എന്നെ ഒന്ന് നോക്കി ചിരിച്ചു കൊണ്ടവൾ ചുണ്ട് കടിച്ചു കാണിച്ചു.

Updated: October 16, 2025 — 4:23 pm

Leave a Reply

Your email address will not be published. Required fields are marked *