ഹരികാണ്ഡം – 2 4

ഇത് വനജയുടെ വീടാണോ, ചായ കുടിക്കുന്നതിനിടയിൽ സംശയം തീർത്തു. അതെ, ചേട്ടൻ അവിടെ വീട് വാങ്ങിയപ്പോ ഈ വീട് എൻ്റെ പേരിൽ ആക്കി. എൻ്റെ ഹസ്ബൻഡ് കല്യാണത്തിന് ശേഷം ഇവിടെയാണ് താമസം. അവളുടെ അമ്മ ഒരു കല്യാണ ആൽബവുമായി വന്നു, വനജയുടെയാ, ഞാൻ ചിരിച്ചും കൊണ്ട് ആൽബം വാങ്ങി കാണാൻ തുടങ്ങി.

മനോഹരിയാണവൾ കല്യാണ വേഷത്തിൽ, നിറയെ സ്വർണ്ണവും അണിഞ്ഞു ചുവന്ന പട്ടുസാരിയിൽ, തീരെ മെലിഞ്ഞിട്ടാണിരിക്കുന്നത്. ഫോട്ടോയിൽ സുന്ദരിയായിട്ടുണ്ട്, ഞാൻ മനസ്സിൽ തോന്നിയത് പറഞ്ഞു. വനജ ഒന്ന് ചിരിച്ചു. കുട്ടിയായതിനു ശേഷമായിരിക്കും തടി വെച്ചത്, കുട്ടിയെവിടെ എന്ന ചോദ്യത്തിന് ഉറങ്ങുകയാണെന്നു അമ്മയാണ് ഉത്തരം പറഞ്ഞത്.

വനജ സോഫയിൽ അടുത്ത് ഇരുന്ന് എനിക്ക് ആൽബത്തിലെ ഫോട്ടോകൾ പറഞ്ഞു തന്നു. കൂട്ടുകാരികളും സ്വന്തക്കാരും, എല്ലാ ഫോട്ടോകളും അവൾ വിവരിച്ചു. അവളുടെ കെട്ട്യോനൊരു മക്കുണ ഭാവം, ഒന്നും പറയാൻ പോയില്ല. കെട്ട്യോൻ എവിടെ എന്നു അപ്പോഴാണ് ചോദിച്ചത്, അവൻ്റെ വീട്ടിൽ പോയിരിക്കുകയാണത്രെ, നാളെ വൈകിട്ട് വരും.

ഫോട്ടോകൾ കാണിച്ചു കാണിച്ചു അവൾ ഇപ്പോഴെൻ്റെ അടുത്തു ചേർന്നാണിരിക്കുന്നതു. വിയർപ്പിൻ്റെയും തലയിൽ ചൂടിയ മുല്ലപ്പൂവിൻ്റെയും ചേർന്നുള്ള ഒരു വാസന അവൾക്ക്, ആൽബത്തിൻ്റെ താളുകൾ മറിക്കുന്നതിനിടയിൽ ആ മുലകൾ എൻ്റെ കൈമുട്ടിൽ ഉരസുന്നുണ്ട്. ഞാൻ ഫോട്ടോ നോക്കുന്നതായി ഭാവിച്ചു കൊണ്ട് അവളുടെ സാമീപ്യം ആസ്വദിച്ചു. അപ്പോഴേക്കും ഊണ് റെഡിയായെന്നു അമ്മ പറഞ്ഞുകൊണ്ട് പുറത്തേക്ക് വന്നു. അമ്മ വന്നപ്പോഴാണ് എന്നെ ഒട്ടി ഇരിക്കുന്ന കാര്യം അവൾ ഓർത്തതെന്നു തോന്നുന്നു, ഒന്ന് ചിരിച്ചവൾ എഴുന്നേറ്റു.

കൊച്ചിനെ ഒന്ന് കാണട്ടെ എന്ന് പറഞ്ഞപ്പോൾ അവളെന്നെ അകത്തേക്ക് കൂട്ടികൊണ്ടു പോയി. മുറിയിലെ തൊട്ടിലിൽ ഒരു സുന്ദരിക്കുട്ടി ഉറങ്ങുന്നു. കാണാൻ അവളെപ്പോലെ ഉണ്ടെന്നു തോന്നി, പറയാൻ നിന്നില്ല. കൈ കഴുകി ഉണ്ണാൻ ഇരുന്നു, അവരും കൂടെ ഇരുന്നു. സ്വാദുള്ള വീട്ടിലെ ഭക്ഷണം. സാമ്പാറും അവിയലും പച്ചടിയും തോരനും കൂട്ടി മൃഷ്ട്ടാനം ഉണ്ടു, ശേഷം പായസവും പപ്പടവും. അകെ പെരുമ്പാമ്പ് ഇര വിഴുങ്ങിയ പോലെ വയർ നിറഞ്ഞു. എഴുന്നേറ്റ് കൈ കഴുകി മാറിയപ്പോഴേക്കും ഒരു തോർത്തുമായി അവൾ വന്നു.

മുറ്റത്തിറങ്ങി ഒന്ന് നടന്നപ്പോഴേക്കും അവൾ ഉമ്മറത്തേക്ക് വന്നു. ഞങ്ങൾ സംസാരിക്കുന്നതിനിടെ ചോദിച്ചു, ആ ഫാത്തിമ ടീച്ചർ ആളെങ്ങിനെ, അവൾ എന്നെ ഒന്ന് സംശയത്തോടെ നോക്കി. അല്ല, സോമൻ സാറുമായി കാര്യമായി സംസാരിക്കുന്നതു കണ്ടു, അത് കൊണ്ട് ചോദിച്ചതാ, അവൾ ചിരിച്ചിട്ട് പറഞ്ഞു, അവർ നല്ല കമ്പനിയാ, സാറാ അവൾക്കവിടെ ജോലി ശെരിയാക്കിയേ, എന്തോ ഉണ്ടെന്നു തോന്നുന്നു അവർ തമ്മിൽ. അപ്പോൾ എൻ്റെ സംശയം ശെരിയാണ്, പക്ഷെ പെണ്ണുങ്ങളോട് താല്പര്യം ഇല്ലാത്ത സാറിനെന്താ ഫാത്തിമയോട് കാര്യം, ഒന്ന് ശരിയ്ക്കും അന്വേഷിക്കേണ്ടി വരും.

ഏതോ അയൽക്കാരിക്ക് സുഖമില്ല, ഒന്ന് കണ്ടിട്ട് വരാമെന്നു പറഞ്ഞു അവളുടെ അമ്മ പുറത്തേക്കിറങ്ങിപ്പോയി. അവൾ ഉമ്മറപ്പടിയിൽ ഇരുന്നു വാ തോരാതെ സംസാരിക്കുകയാണ്. ഇവളുടെ വർത്താനം തീരുന്നില്ലല്ലോ എന്നോർത്തപ്പോൾ അകത്തു നിന്ന് കുഞ്ഞു കരയുന്ന കേട്ടു, അവൾ അകത്തേക്കോടി. ഞാൻ അകത്തു കേറിയിരുന്നു അവിടെ കിടന്ന ഒരു മാസിക എടുത്ത് മറിച്ചുനോക്കാൻ തുടങ്ങി.

ഹരീ, നീ ഇങ്ങോട്ടു പൊരേ, അവിടെ ഒറ്റക്കിരിക്കുന്നതെന്തിനാ എന്നവൾ പറഞ്ഞത് കേട്ട് ഞാൻ അകത്തേക്ക് ചെന്നു. കട്ടിലിൽ പുറം തിരിഞ്ഞിരുന്നു കുഞ്ഞിന് പാലു കൊടുക്കുകയാണവൾ. ഞാൻ കട്ടിലിൻ്റെ മൂലക്കിരിരുന്നു. നീയെന്തിനാ, ഫാത്തിമയെ കുറിച്ച് ചോദിച്ചേ, നീ വല്ലോം കണ്ടോ, അവളുടെ ജിജ്ജാസാഭരിതമായ ചോദ്യം കേട്ട് ചിരി വന്നു.

ഇല്ലെടീ, പക്ഷെ എനിക്കൊരു സംശയം. അവളെ കൂടെ കൂട്ടിയാൽ രണ്ടുസെറ്റ് കണ്ണാകുമല്ലോ നിരീക്ഷിക്കാൻ എന്നാർത്തപ്പോ ചുമ്മാ അവളെയും എരി കേറ്റി. എപ്പോഴും വൈകിട്ട് ഫാത്തിമ സാറിൻ്റെ റൂമിൽ പോയി സംസാരിക്കും, അവളെൻ്റെ സംശയം ഇരട്ടിപ്പിച്ചു. ഫാത്തിമയുടെ വീട്ടിൽ ആരെല്ലാമുണ്ട് ഞാൻ ചോദിച്ചു, ഭർത്താവും കുട്ടികളും, അവളുടെ അനിയനും കൂടെ താമസമുണ്ട്.

Updated: October 16, 2025 — 4:23 pm

Leave a Reply

Your email address will not be published. Required fields are marked *