ഹരികാണ്ഡം – 4 2

അത്താഴത്തിന് താഴേക്ക് വിളിച്ചു, അഞ്ജനയും ചേച്ചിയും കൂടെ വിളമ്പിത്തന്നു. സാറെവിടെ ഏന് ചോദിച്ചപ്പോൾ എവിടെയോ പോയി എന്ന് ചേച്ചി പറഞ്ഞു. അഞ്ജനയുടെ അച്ഛനും അമ്മയും പോയോ എന്ന് ചോദിച്ചപ്പോൾ അവൾ പതിയെ മറുപടി തന്നു. അവർ അവിടുന്നേ പോയി. ഇവളിവിടെ കുറച്ചു ദിവസം കാണും ഹരീ, ചേച്ചിയാണ് കൂട്ടിച്ചേർത്തത്.

ഞാൻ ഊണും കഴിഞ്ഞ് പുറത്തേക്കിറങ്ങി. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത് കൊണ്ട് പതിവ് പുകയുമെടുത്ത് കിടന്നുറങ്ങി. രാവിലെ തന്നെ മഴ പെയ്യുന്നു, മൂടിപ്പുതച്ചു കിടന്ന് പിന്നെയും ഉറങ്ങി. എഴുന്നേറ്റപ്പോൾ പത്തര, ഞായറാഴ്ച അല്ലെ, കുഴപ്പമില്ലല്ലോ. എഴുന്നേറ്റ് പല്ലു തേച്ച് കുളിച്ചിട്ടാണ് താഴേക്ക് ചെന്നത്.

അടുക്കള വഴിയാണ് കേറിയത്, സ്ലാബിൻ്റെ മുകളിൽ അഞ്ജന ഇരിക്കുന്നുണ്ട്, എന്തോ കൊറിച്ചു കൊണ്ടിരിക്കുവാണ്. ഞാൻ ഒന്ന് മുരടനക്കി, അവൾ ഞെട്ടി എഴുന്നേറ്റിട്ട് അമ്മായീ എന്നും വിളിച്ച് അകത്തേക്കോടി. ചേച്ചി ചിരിച്ചോണ്ട് അടുക്കളയിലേക്ക് വന്നു, പുറകെ അവളുമുണ്ട്, ഞാൻ ഒന്ന് ചിരിച്ചു. നീ എന്തിനാടാ എൻ്റെ കൊച്ചിനെ പേടിപ്പിച്ചേ, ചേച്ചി തമാശയായിട്ട് ചോദിച്ചു.

ആഹാ, അഞ്ജനയല്ലല്ലോ, ഞാനല്ലേ പേടിച്ചത്, ഞാനൊരു കൗണ്ടറടിച്ചു, അവളൊന്നു ചിരിച്ചു കാട്ടി, ആഹാ എന്ത് സുന്ദരിയാണവൾ. ചേച്ചി എനിക്ക് ചായ തന്നു, പിന്നെ ഇടിയപ്പവും വെജിറ്റബിൾ സ്റ്റൂവും, ഇരുന്നായിരുപ്പിൽ ഏഴെട്ടെണ്ണം കഴിച്ചു. ചേച്ചി ഇനിയും വിളമ്പാനുള്ള പ്ലാനിലാണ്, ഞാൻ വയറും തിരുമ്മി എഴുന്നേറ്റ് കൈ കഴുകി.

എടാ, നീ ഫ്രീ ആണെങ്കിൽ ഇവളെ ഒരു കൂട്ടുകാരിയുടെ വീട്ടിൽ ഒന്ന് കൊണ്ടുപോകുമോ, ചേച്ചി ശുപാർശയുമായി വന്നു. ഇവിടുന്നൊരു പത്തു കിലോമീറ്ററെ ഉണ്ടാകൂ. പോയി കുറച്ചു സമയം കഴിഞ്ഞിട്ട് തിരിച്ചു പോരെ. ചേച്ചി പ്ലാൻ വിശദമാക്കി. എനിക്ക് പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്തതിനാൽ മറുത്ത് പറഞ്ഞില്ല. പെട്രോൾ കാശ് തരുവാണേ കൊണ്ടുപോകാം, ഒഴുക്കൻ മട്ടിൽ ഞാൻ പറഞ്ഞു.

നിനക്ക് കാശല്ല, നല്ല അടിയാ കിട്ടുക, മര്യാദക്ക് കൊണ്ടുപൊക്കോണം, ചേച്ചി ദേഷ്യപ്പെടുന്നു. പോയേക്കാമെ എന്ന് താഴ്മയോടെ പറഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി. എപ്പോഴാ പോകണ്ടേ, ഞാൻ ചോദിച്ചു. 12 മണിക്കിറങ്ങിയേക്കാം, ഉച്ചത്തെ ഊണ് അവിടുന്നാ, പറഞ്ഞത് അഞ്ജനയാണ്. തലയാട്ടി മുകളിലേക്ക് നടന്നു.

സമയമായപ്പോഴേക്കും റെഡിയായി താഴേക്ക് ചെന്നു. ചേച്ചി പുറത്തിരിക്കുന്നുണ്ട്. ഞാൻ അടുത്തേക്ക് ചെന്നു. ഞാൻ പോയി അടുത്തിരുന്നു, എന്നിട്ടാ ചെവിയോട് ചേർന്നിട്ട് പറഞ്ഞു, എത്ര നാളായീ ചേച്ചിയെ, രാത്രി ഒന്ന് വന്നുകൂടെ. ചേച്ചിക്കൊരു നാണം, പിന്നെ പറഞ്ഞു, അഞ്ജന എൻ്റെ കൂടെയാ കണ്ണാ കിടക്കുന്നെ, ചെറുപ്പം തൊട്ടേ ഉള്ളതാ, എങ്ങിനെ എഴുന്നേറ്റ് വരും. എന്തെങ്കിലും ഒരു വഴിയുണ്ടാക്കുന്നേ, ഞാൻ നിർബന്ധിച്ചു. നീ പോയി വാ, ഞാൻ നോക്കട്ടെ, ചേച്ചി എന്നെ ആശ്വസിപ്പിച്ചു.

അപ്പോഴേക്കും അഞ്ജന ഇറങ്ങി വന്നു. ഒരു ഇളം നീല നിറമുള്ള ചുരിദാറിൽ അവൾ സുന്ദരിയായിരുന്നു. ഞാൻ എഴുന്നേറ്റ് സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു. അവൾ പുറകിൽ കയറിയിരുന്നു, ഞാൻ ചേച്ചിയോട് പോകുവാ എന്നും പറഞ്ഞ് മുമ്പോട്ടെടുത്തു. വഴി ചേച്ചി പറഞ്ഞ് തന്നിരുന്നു, പതിയെ ആണ് ഓടിച്ചത്. ഒന്നും തന്നെ മിണ്ടാതെ മിണ്ടാതെ ഞങ്ങൾ പറഞ്ഞ സ്ഥലത്തെത്തി. ഒന്ന് രണ്ടു പേരോട് വീട് ചോദിക്കേണ്ടി വന്നെങ്കിലും ഒരുപാട് വൈകാതെ ചെന്ന് പറ്റി.

ചെന്നപാടെ ഊണ് കിട്ടി, ഊണും കഴിഞ്ഞ് ഞാൻ വീടിൻ്റെ മുറ്റത്തു നിന്ന് അഞ്ജനയുടെ കൂട്ടുകാരിയുടെ അച്ഛനോട് സംസാരിച്ചു കൊണ്ടിരുന്നു. അവൾ അകത്തെവിടെയോ ഉണ്ട്, കൂട്ടുകാരിയോട് സംസാരിക്കുകയാകും. ആകപ്പാടെ ബോറാകുന്നു, ഇയാളെങ്കിൽ ഒടുക്കത്തെ കത്തിയും. അൽപ സമയം കഴിഞ്ഞപ്പോൾ അഞ്ജന പുറത്തേക്ക് വന്നിട്ട് ചോദിച്ചു. ഹരിയേട്ടാ നമുക്ക് പോകാം, ഞാൻ തലയാട്ടി.

ഒരു മിനിറ്റ് കഴിഞ്ഞാണ് കത്തിയത്, അഞ്ജന എന്നെ ഹരിയേട്ടാ എന്ന് വിളിച്ചിരിക്കുന്നു. ഞാൻ ഒന്നഹങ്കരിച്ചു. പിന്നെ ചിരിയാണ് വന്നത്, കല്യാണം ഉറപ്പിച്ച പെണ്ണാണ്, മോഹിച്ചിട്ടെന്തു കാര്യം. എന്തായാലും ഞങ്ങൾ ഇറങ്ങി. തിരിച്ചും പതിയെ ആണ് ഓടിച്ചത്. നാശത്തിന് പകുതി വഴി ആയപ്പോഴേക്കും മഴ തുടങ്ങി, ഞാൻ ആദ്യം കണ്ട വെയ്റ്റിംഗ് ഷെഡിൻ്റെ അടുത്ത നിർത്തി, ഞങ്ങൾ വെയ്റ്റിംഗ് ഷെഡിലേക്ക് കയറി നിന്നു.

Updated: October 16, 2025 — 4:32 pm

Leave a Reply

Your email address will not be published. Required fields are marked *