ഹരികാണ്ഡം – 4 2

അമ്മക്ക് സന്തോഷമാകുന്ന കാര്യത്തിന് ഞാൻ എതിരല്ല മാഷെ, ഇപ്പൊ ഞങൾ രണ്ടു പേരെയും സന്തോഷിപ്പിച്ചില്ലേ കള്ളൻ. അവളെൻ്റെ കവിളത്തൊന്നു ചെറുതായി തല്ലി. അടക്കിപ്പിടിച്ചാ ചുണ്ടുകൾ ചേർത്തൊന്നുമ്മ വെച്ചു ഞാൻ. എനിക്ക് ദേഷ്യമൊന്നുമില്ല കേട്ടോ, അവൾ അടർന്നു മാറി പറഞ്ഞു. ഇനി ഇത് പോലെ ഒരു അവസരം വീണുകിട്ടുമോ എന്നറിയില്ല. ചിലപ്പോ ഇനി ഇങ്ങനെ കാണാനേ പറ്റില്ല, അവൾക്കിനിയും ഞാൻ പകർന്ന സുഖം വേണമെന്നു തോന്നി.

നോക്കാമെടീ ഞാൻ ഷർട്ടിട്ടു കൊണ്ട് പറഞ്ഞു. അയ്യടാ അവൾ എന്നെ ഒന്ന് കൊഞ്ഞനം കുത്തി, അമ്മയേം മോളേം വേണമെന്നായിരിക്കും. ഞാൻ ചിരിച്ചു. നോക്കട്ടെ മാഷെ, പറ്റിയാൽ ഇനിയും കാണാം ഇങ്ങനെ, നേരം വൈകി മാഷെ, പെട്ടെന്നെന്നെ വീട്ടിലാക്കിയേ, ഞാൻ താക്കോലുമെടുത്തിറങ്ങി. സ്കൂട്ടറിൽ ഒരകലം പാലിച്ചാണവൾ ഇരുന്നത്.

അവളെ വീടിനു മുൻപിൽ ഇറക്കി ഞാൻ സ്കൂട്ടർ തിരിച്ചു. രാജപ്പൻ വീടിനു മുൻപിൽ ഇരിപ്പുണ്ട്, എഴുന്നേറ്റു വന്നു. കമല എന്ന വരുന്നേ, ഞാൻ വെറുതെ കുശലം ചോദിച്ചു. അവൾ നാളെ വരും സാറെ, രാജപ്പൻ നിന്നാടുന്നു.

ഉമ്മറത്ത് നിന്ന് ധന്യ കൈ വീശിക്കാണിച്ചു, ഞാൻ ഒന്ന് ചിരിച്ചും കൊണ്ട് സ്കൂട്ടർ തിരിച്ചു വീട്ടിലേക്കു പൊന്നു. അകെ തളർന്നിരുന്ന കൊണ്ട് ചെന്നപാടെ കിടന്നു. ഉറക്കം വന്നില്ല, ആലോചിച്ചിട്ട് വിശ്വാസം വന്നില്ല, അമ്മയെയും മോളെയും കിട്ടിയിരിക്കുന്നു എനിക്ക്, ഒന്നുറക്കെ ചിരിച്ചു. ഉറക്കം വരാത്തത് കൊണ്ട് പുറത്തിറങ്ങി ഒരു പോകയെടുത്തു. പിന്നെ വായിച്ചു പകുതിയാക്കിയ ബുക്കെടുത്തു അതിലേക്ക് മുഴുകി. എപ്പോഴോ ഉറങ്ങിപ്പോയി.

ശെനിയാഴ്ച വൈകിയാണ് എഴുന്നേറ്റത്. പല്ലുതേച്ചപ്പോ ഓർത്തു, ഇന്നിവിടെ ആരുമില്ലല്ലോ, ഒരു ഷർട്ടുമെടുത്തിട്ട് അയ്യപ്പൻ്റെ കടയിലേക്ക് നടന്നു. മാത്യൂസ് കട തുറന്നിട്ടുണ്ട്, ആലീസിനെ കടയിൽ കണ്ടില്ല. എന്തായാലും കയറി അപ്പവും കടലക്കറിയും കഴിച്ചു. ചായയും കുടിച്ചു പുറത്തിറങ്ങി. വീട്ടിലേക്കൊന്നു വിളിക്കാമെന്ന ഭാവത്തിൽ ആലീസിൻ്റെ കടയിലേക്ക് ചെന്നു. അവിടെ ആരുമില്ല.

മാത്യൂസ് ഇറങ്ങി വന്നിട്ട് പറഞ്ഞു, മാഷ് വിളിച്ചോ, കഴിയുമ്പോ പറഞ്ഞാ മതി. ആലീസേച്ചി എന്തിയെ ഞാൻ കുശലം ചോദിച്ചു. അവളുടെ വീട്ടിൽ പോയിരിക്കുവാ, നാളെയെ വരുവൊള്ളൂ. ഞാൻ കയറി വീട്ടിലും പിന്നെ ഒരു സുഹൃത്തിനും വിളിച്ചിട്ട് തിരിച്ചിറങ്ങി.

വീട്ടിലേക്കു നടന്നു, വീട്ടിൽ ചെന്നിട്ട് ഒന്നും ചെയ്യാനില്ലല്ലോ. ചെന്ന് മുണ്ട് മാറി അമ്പലത്തിലേക്കൊന്നിറങ്ങി. കൊറേ നേരം അമ്പലനടയിൽ ഇരുന്ന് കാറ്റ് കൊണ്ടു. ദൂരെ നിന്നും ധന്യ വരുന്ന കണ്ടു, മാഷെന്താ ഇവിടെ, അവൾ അടുത്ത് വന്നിട്ട് ചോദിച്ചു. ചുമ്മാ, വീട്ടിൽ ഇരുന്നിട്ട് സമയം പോകുന്നില്ല. എനിക്ക് ഡാൻസ് ക്ലാസ്സുണ്ട് മാഷെ പോയേക്കുവാ എന്നും പറഞ്ഞവൾ അകത്തേക്ക് നടന്നു.

കൊറേ നേരം ഇരുന്നിട്ട് വീട്ടിലേക്കു നടന്നു. ഉച്ചക്കും അയ്യപ്പൻ ശരണം, കടയിൽ ഒന്നും തന്നെ ഇല്ല. പിന്നെ അയ്യപ്പൻ പുട്ടുണ്ടാക്കി തന്നു. നാലു പാളയംകോടനും കൂട്ടി പുട്ടടിച്ചു. വീട്ടിൽ വന്നു കിടന്ന് ഉറങ്ങിപ്പോയി.

ഹരീ എന്നൊരു വിളി കേട്ടാണ് എഴുന്നേറ്റത്. പുറത്തു നോക്കിയപ്പോൾ നിർമല ചേച്ചിയാണ്, നീ വല്ലതും കഴിച്ചോ കണ്ണാ, ചേച്ചി അടുത്ത് വന്നിട്ട് ചോദിച്ചു. ഒന്നും മിണ്ടാതെ ചേച്ചിയെ വലിച്ചകത്തു കയറ്റി അടക്കം പിടിച്ചു. ചുണ്ടുകൾ പരസ്പരം സ്നേഹം കൈമാറി. ചേച്ചിയെന്നെ തള്ളി മാറ്റി, ഇപ്പോൾ വേണ്ട കണ്ണാ, ഞാൻ പിന്നെ നോക്കട്ടെ, നീ കഴിച്ചോ, കഴിച്ചെന്നു പറഞ്ഞപ്പോൾ ചേച്ചി താഴേക്ക് നടന്നു.

വൈകിട്ട് കമലയാണ് ചായ കൊണ്ട് വന്നത്, ആ ഇതിപ്പോ വന്നു, കണ്ടിട്ട് ഒരുപാടു നാളായല്ലോ, ഞാൻ കളിയാക്കി. അമ്മക്ക് സുഖമില്ലായിരുന്നു മാഷെ, ഇപ്പൊ കുഴപ്പമില്ല, ഉച്ചക്ക് വന്നേ ഉള്ളൂ. മാഷ് ചായ കുടിക്ക്. കമല അടുത്തേക്ക് വന്നിട്ട് പറഞ്ഞു, ചേച്ചി തെഴെ നിൽക്കുന്നു, പിന്നെ കാണാം. അവൾ ചന്തിയും കുലുക്കി താഴേക്ക് പോയി.

Updated: October 16, 2025 — 4:32 pm

Leave a Reply

Your email address will not be published. Required fields are marked *