ഹേമലത എന്റെ മേമ – 3 61

അടുക്കളപ്പുറത്തു ചെന്നു സോപ്പും തോർത്തും എടുത്തപ്പോൾ വാതിലിനടുത്തു മേമയുടെ ഒരു മിന്നലാട്ടം കണ്ടു. അവർ അടുത്തേക്ക് വരുന്നതറിഞ്ഞു ഞാൻ വേഗത്തിൽ പുറത്തിറങ്ങി തിരിഞ്ഞു നോക്കാതെ കുളത്തിലെയ്ക്ക് നടന്നു……..!

കുളത്തിലെയ്ക്കുള്ള പറമ്പിലെയ്ക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ മുകളിലെ പറമ്പിലെ ഇഞ്ചി കാടിന് ഇടയിലൂടെ ലിസ്സി ചേച്ചി നടന്നു വരുന്നത് കണ്ടു. എന്നെ കണ്ടതും അവർ കൈ ഉയർത്തി കാണിച്ചു……..!

എന്നാൽ അത് കണ്ടില്ല എന്ന മട്ടിൽ ഞാൻ താഴെയ്ക്ക് ഇറങ്ങി.
രണ്ട് പേരെയും അവർ കാൺകെ തന്നെ അവഗണിച്ചതിന്റെ സന്തോഷത്തിൽ ഞാൻ ആറുമാദിച്ചു കുളിച്ചു.മേമയുമായി ഉണ്ടായ പ്രേശ്നത്തിന്റെ ക്ഷീണമൊക്കെ അങ്ങനെ ഒഴുക്കി കളഞ്ഞു……..!

കുളിയും കഴിഞ്ഞ് ചെല്ലുമ്പോഴേയ്ക്കും ലിസ്സി ചേച്ചി കറവയൊക്കെ കഴിഞ്ഞ് നിൽപ്പാണ് ഒപ്പം മേമയുമുണ്ട്……!

“ആഹാ നേരത്തെ ആണല്ലോ കുളിയൊക്കെ”..!!!!

ലിസ്സി ചേച്ചിയുടെ മുഖത്ത് മനോഹരമായ ഒരു ചിരി വിരിഞ്ഞു…….!

ആഹാ നല്ല ചിരി…” നോ പാടില്ല തിരിച്ചു ചിരിക്കരുത്. ശപഥം ചെയ്തതാണ്. മൈൻഡ് ചെയ്യാതെ പോ”. മനസ് വീണ്ടും കിടന്ന് ആക്രോശിക്കുകയാണ്…….!

“പക്ഷെ ചിരിയ്ക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ കാമിയ്കില്ലെന്നല്ലേ ശപഥം. ആ ശപഥം തെറ്റിയ്ക്കാതിരുന്നാൽ പോരെ”… എനിയ്ക്ക് പരിചയമില്ലാത്ത വേറെ ഏതോ ഒരു മനസ്സ് എന്നോട് വിളിച്ചു പറഞ്ഞു…….!

ശെരിയാണല്ലോ.. ചിരിയ്ക്കില്ലന്ന് ശപഥത്തിൽ പറഞ്ഞിട്ടില്ലല്ലോ. എന്ന ഒന്ന് ചിരിച്ചോ ബട്ട്‌ സാദാ ചിരി മാത്രം. ഒറിജിനൽ മനസ്സ് പച്ച കൊടി കാണിച്ചു……..!

“തണുപ്പ് വിഴുന്നതിനു മുന്നേ ആ പണി അങ്ങ് തീർത്തേക്കാം എന്ന് വിചാരിച്ചു”..!!!!

ഞാനും മനോഹരമായി ഒന്ന് ചിരിച്ചു. എന്നാൽ അടുത്ത് നിന്ന മേമയെ പാടെ ഗൗനിച്ചില്ല……!

“എന്ന പോയി ഡ്രസ്സ്‌ മാറിയെച്ചും വാ. സോസൈറ്റിക്കാര് പൂട്ടി പോയ പാല് മൊത്തം നിന്നെ കൊണ്ട് കുടിപിയ്ക്കുവേ”..!!!!

തമാശ പോലെ പറയുമ്പോൾ ലിസ്സി ചേച്ചിയുടെ കണ്ണുകൾ എന്റെ ശരീരം കൊത്തിതിന്നുന്നുണ്ടായിരുന്നു.
ആ നോട്ടം എന്റെ ഉള്ളിൽ ഒരു തരിപ്പ് നിറയ്ക്കുന്നുണ്ടോ എന്ന് ഡൗട് വന്നപ്പോൾ തന്നെ മനസ്സ് ഒന്ന് ചുമച്ച് സിഗ്നൽ തന്നു. ശപഥം… അത് മറന്നുള്ള കളി വേണ്ട. ഞാൻ പെട്ടന്ന് ജാഗരൂഗനായി……!

“ഇത് മുറ്റത്തേയ്ക്കെടുക്കാൻ ഡ്രെസ്സും മാറ്റണോ”..!!!!

ഞാനൊരു ചിരിയോടെ ചോദിച്ച് കൊണ്ട് പാൽ പാത്രം താങ്ങിയെടുത്തു……!

“മുറ്റത്തേയ്ക്കല്ല സോസൈറ്റിയിൽ കൊണ്ട് പോകുന്ന കാര്യവ പറഞ്ഞെ”..!!!!

“സോസൈറ്റിയിലോ ഞാനോ”..!!!!

അമ്പരപ്പോടെ ഞാൻ പത്രം താഴെ വച്ചു….!

“പിന്നല്ലാതെ ഈ തലവേദനയും വച്ച് ഇവൾക്ക് വണ്ടി ഓടിക്കാൻ പറ്റുവോ”..!!!!

ചേച്ചി മേമയെ നോക്കി കൊണ്ടാണ് പറഞ്ഞത്
അറിയാതെ എന്റെ നോട്ടം മേമയിലേയ്ക് പാളി വീണു. നൈസായിട്ട് ഞാനൊന്നു ഞെട്ടി. ആ കണ്ണുകൾ രണ്ടും ചുവന്നിരിക്കുന്നു. കണ്ണിന് ചുറ്റും ഉറങ്ങി എണീറ്റ പോലെ വീക്കവുമുണ്ട്…….!

ഏഹ് ഇതെപ്പോ എന്നോട് കുരച്ചു ചാടുമ്പോ ഒരു തലവേദനയും ഇല്ലായിരുന്നല്ലോ…..!

“അല്ല എനിക്ക് സ്ഥലമൊന്നും അറിയില്ല പിന്നെങ്ങനെ”..!!!!

“അതൊക്കെ ഞാൻ പറഞ്ഞ് തരാം. നീ ആദ്യം പോയി ഡ്രസ്സ്‌ മാറി വാ. അപ്പോളേയ്ക്കും ഞാനിതു മുറ്റത്ത്‌ എത്തിയ്ക്കാം”..!!!!

എന്റെ ഒഴിവു കഴിവുകളൊന്നും വിലപോയില്ല അവരത് നേരത്തെ തീരുമാനിച്ചു കഴിഞ്ഞിരുന്നു
വേറെ വഴിയില്ലാതെ ഞാനത് അംഗീകരിച്ചു…..!

ഡ്രസ്സ്‌ മാറി വന്നപ്പോൾ പാൽ പാത്രങ്ങൾ മുറ്റത്തെത്തിയിരുന്നു.
അതും വണ്ടിയിൽ കയറ്റി ഞാൻ എന്റെ ആദ്യത്തെ സോസൈറ്റി യാത്ര ആരംഭിച്ചു
എന്നാലും മേമയ്ക്ക് പെട്ടന്നെവിടുന്നാണ് തലവേദന വന്നതെന്നായിരുന്നു വണ്ടി ഓടിക്കുംപോളും എന്റെ ചിന്ത. ഇനി എന്നെ കൊണ്ട് എല്ലാ പണിയും ചെയ്യിക്കാനുള്ള വല്ല സൈക്കോളജിക്കൽ മൂവോ മറ്റോ ഹേയ് ഛെ ഛെ അതാവില്ല…….!

പോകേണ്ട വഴിയും അടയാളങ്ങളുമെല്ലാം ലിസ്സി ചേച്ചി കൃത്യമായി പറഞ്ഞ് തന്നിരുന്നതിനാൽ ഒരു കുഴപ്പവുമില്ലാതെ സോസൈറ്റിയിലെത്തി……!

Leave a Reply

Your email address will not be published. Required fields are marked *