ഞാൻ വിനയ പുരസരം സമ്മതമറിയിച്ചു…..!
“താങ്ക്സ്”..!!!!
അവർ സന്തോഷമാറിയിച്ചു പുഞ്ചിരിച്ചു കൊണ്ട് ഒരു വശം കൊള്ളിച്ചു കയറിയിരുന്നു
അവർ സുരക്ഷിതമായി ഇരുന്ന ശേഷം ഞാൻ വണ്ടി മുന്നോട്ടെടുത്തു…….!
ഒരല്പം മുന്നോട്ടു നീങ്ങിയപ്പോൾ അവർ ഒരു കൈ എന്റെ തോളിൽ വച്ചു.വലിയ തെറ്റില്ലാത്ത ഒരു കുളിർ എന്നിലൂടെ കടന്ന് പോയി എന്റെ കുണ്ടിയുടെ വശത്തായി അവരുടെ തുട തൊട്ട് നിൽപുണ്ടായിരുന്നു. ഷഡ്ഢി ഇടാൻ തോന്നിയ നിമിഷത്തെ ഞാൻ നന്ദി പൂർവ്വം സ്മരിച്ചു…….!
“എന്താ പേര്”..!!!!
അവരുടെ മധുര സ്വരം…..!
“ആദി ചേച്ചിയുടെയോ”..!!!!
“നൈസ് നെയിം എന്റെ പേര് മായ.. പഠിപ്പ് കഴിഞ്ഞതേ ഉള്ളു അല്ലെ”..!!!!
“ആഹ് ഒരു വർഷമായി”..!!!!
എനിക്കവരോട് സംസാരിക്കാൻ വല്ലാത്തൊരു ഇഷ്ടം തോന്നി. വളരെ മധുരതരായ ശബ്ദമായിരുന്നു അവരുടെ. പെരുമാറ്റവും സൗഹൃദ പരം വണ്ടിയുടെ വേഗത കുറച്ച് ഞാൻ അല്പം കൂടെ സമയം ഉണ്ടാക്കിയെടുത്തു
അവർ ഇറങ്ങുന്ന സ്ഥലമായപ്പോഴേയ്ക്കും ഞങ്ങൾ നല്ല കമ്പനി ആയി…..!
“ചേച്ചി എന്നെ കണ്ണനെന്നു വിളിച്ചാൽ മതി എന്നോട് ക്ലോസ് ആയവരൊക്കെ അങ്ങനെയാ വിളിക്കുന്നത്”..!!!!
അവർ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി……!
“ഇവിടെ അടുത്താണോ വീട്”..!!!!
“ഇവിടെ നിന്നാൽ കാണില്ല.. ദാ ആ വഴിയിലൂടെ കുറച്ചൂടെ പോണം”..!!!
അവർ ഒരു വശത്തേയ്ക്ക് പിരിഞ്ഞു പോകുന്ന ചെമ്മൺ പാത ചൂണ്ടി പറഞ്ഞു…..!
“അങ്ങോട്ട് വണ്ടി പോകില്ലേ”..!!!!
“ആഹ് പോകും ഹേമ എന്നെ അവിടെ വിടാറ് ഞാൻ പിന്നെ”..!!!!
അവരൊന്നു ചിരിച്ചു……!
“നല്ല ആളാ എന്ന പറയണ്ടേ..കയറ് ഞാൻ കൊണ്ട് വിടാം”..!!!!
അൽപ സമയം കൂടെ അവരോടൊത്ത് ചിലവാഴിയ്ക്കാൻ സമയം കിട്ടിയതിന്റെ സന്തോഷം ഞാൻ പുറത്ത് കാണിച്ചില്ല
ആ പാതയിലൂടെ അര കിലോമീറ്റർ കൂടെ പോയ ശേഷം ഒരു റബ്ബർ തോട്ടത്തിലെത്തി……!
“ദാ അതാ വീട്”..!!!!
തോട്ടത്തിന് ഇടയിലുള്ള ഇടത്തരം കോൺക്രീറ്റ് വീട് കാണിച്ചുകൊണ്ട് അവർ പറഞ്ഞു…..!
കിടു സ്ഥലം കള്ള പണി നടത്താൻ പറ്റിയ പൊളി ആമ്പിയൻസ്…..!
യാത്ര പറഞ്ഞ് വണ്ടി തിരിക്കുമ്പോൾ എന്നെ പോലൊരു മാന്യനെ നശിപ്പിയ്ക്കാൻ പോന്ന വശ്യമായ ഒരു ചിരി അവരുടെ മുഖത്തുണ്ടായിരുന്നു. അതിന്റെ ഒരു ഊർജത്തിൽ വീട്ടിലെത്തിയത് പോലും അറിഞ്ഞില്ല…….!
തുടരും
സ്നേഹപൂർവ്വം
കർണ്ണൻ 🙏
