തന്റെ പ്രണയിനിയെ പപ്പ നെറ്റിയിൽ ഉമ്മവെച്ച് സ്വീകരിച്ചത് കണ്ടപ്പോൾ അവന്റെ ഉള്ളിലെ എല്ലാ ആശങ്കകളും മാറി.
”ഡാഡ്… താങ്ക്സ് ഡാഡ്!”
ടിനു വികാരാധീനനായി തന്റെ പപ്പയെ മുറുക്കെ കെട്ടിപ്പിടിച്ചു.
ആ ഡാഡിയും മോനും കെട്ടിപ്പിടിച്ചു നിൽക്കുന്നത് കൃതിക നോക്കിനിന്നു . ഒരാൾ തന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നവൻ, മറ്റൊരാൾ തന്റെ സർവ്വസ്വവും കവർന്നവൻ! തന്റെ മകന്റെ ആലിംഗനത്തിനുള്ളിൽ കിടന്നുകൊണ്ട് സാഗർ കൃതികയെ നോക്കി ഒന്നു കണ്ണിറുക്കി.
സിംഗപ്പൂർ യാത്രയും വരാനിരിക്കുന്ന രാത്രികളും തന്റേതു മാത്രമാണെന്ന ആ മുഖം ഭാവം അയാൾക്ക് ഉണ്ടായിരിന്നു…
End
