”കൃതികയ്ക്ക് ഒരു ഡ്രിങ്ക്സ് ഒഴിക്കട്ടെ? നല്ല ഒന്നാംതരം സ്കോച്ച് ആണ്,”
അയാൾ ക്ഷണിച്ചു.
”നോ സാർ… ഞാൻ കഴിക്കില്ല,”
കൃതിക വിനയത്തോടെ നിരസിച്ചു.
സാഗർ ഒന്ന് ചിരിച്ചു,
“വൈ? നമ്മടെ ജീവിതം ഇത്രയൊക്കെ അല്ലേ ഉള്ളൂ… ജീവിതം പരമാവധി എൻജോയ് ചെയ്യണം മോളെ. ആസ്വദിക്കാൻ പഠിക്കണം.”
അയാളുടെ വാക്കുകളിൽ ഒരുതരം പ്രലോഭനം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
അയാളുടെ നോട്ടം തന്നെ വല്ലാതെ ഉലയ്ക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ കൃതിക വിഷയം മാറ്റാൻ ശ്രമിച്ചു.
“സാർ… മസ്സാജ് ടേബിൾ എവിടെയാ?”
”അകത്തേക്ക് വരൂ,”
സാഗർ അവളെയും കൂട്ടി വലിയ ഹാളിനോട് ചേർന്നുള്ള മറ്റൊരു വിശാലമായ മുറിയിലേക്ക് നടന്നു.
ആ മുറിയിലേക്ക് കാലെടുത്തു വെച്ച കൃതിക ഒരു നിമിഷം സ്തംഭിച്ചു നിന്നുപോയി. അതൊരു സാധാരണ മുറിയായിരുന്നില്ല മങ്ങിയ വെളിച്ചവും സുഗന്ധവും നിറഞ്ഞ ഒരു സ്വകാര്യ അർഭാട മുറി പോലെയായിരുന്നു അത്. മുറിയുടെ നടുവിലായി അവൾ പ്രതീക്ഷിച്ചതുപോലെ ഉയരമുള്ള ഒരു മസ്സാജ് ടേബിൾ ഉണ്ടായിരുന്നില്ല.
പകരം, തറയിൽ വിരിച്ച നിലയിലുള്ള ഒരു ഫ്ലോർ മസ്സാജ് മാട്രസ് ആയിരുന്നു അവിടെ ഉണ്ടായിരുന്നത്.
പ്വെളുത്ത ലെതർ കൊണ്ട് മൂടിയ ആ മെത്തയ്ക്ക് തറയിൽ നിന്നും വെറും എട്ട് ഇഞ്ചു ഉയരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അത് മസ്സാജ് ബെഡിനേക്കാൾ വീതിയുള്ളതും അതീവ മൃദുവായതുമായിരുന്നു
ഉയരമുള്ള ഒരു ടേബിൾ ആയിരുന്നെങ്കിൽ അവൾക്ക് അരികിൽ നിന്ന് മസ്സാജ് ചെയ്യാമായിരുന്നു. എന്നാൽ ഇതിന്റെ ഉയരക്കുറവ് കണ്ടപ്പോൾ അവളുടെ ഉള്ളൊന്നു പിടഞ്ഞു. ഇതിന്റെ നടുവിൽ അയാൾ മലർന്നു കിടന്നാൽ, മസ്സാജ് ചെയ്യാൻ അവൾക്ക് ആ മെത്തയിലേക്ക് കയറി ഇരിക്കേണ്ടി വരും.
തന്റെ ടൈറ്റ് ജീൻസും ടിഷർട്ടും ധരിച്ച് അയാളുടെ അടുത്തായി ബെഡിന് മുകളിൽ മുട്ടുകുത്തി ഇരുന്നു മസ്സാജ് ചെയ്യുന്ന അവസ്ഥ അവൾ ഓർത്തു.
അവളുടെ ശരീരവും തുടകളും അയാളുടെ ശരീരത്തോട് അത്രമേൽ അടുത്തിരിക്കേണ്ടി വരും.
സാഗറിന്റെ നോട്ടം ഇപ്പോൾ അവളുടെ പരിഭ്രമ മുഖത്തിലേക്കായിരുന്നു.
”ഇവിടെയാണ്… ഇവിടെ കിടന്നാലേ എനിക്ക് ഒരു സുഖം കിട്ടൂ,”
സാഗർ കുസൃതിയോടെ പറഞ്ഞു.
തന്റെ ഭാവി അമ്മായിയപ്പന്റെ ശരീരത്തോട് ഇത്രയും ചേർന്ന് ഇരിക്കേണ്ടി വരുമെന്ന ചിന്ത കൃതികയിൽ ഒരേസമയം പേടിയും വല്ലാത്തൊരു ഉദ്വേഗവും നിറച്ചു. പക്ഷേ, ഇനി പിന്മാറാൻ കഴിയില്ല. അവൾ തന്റെ കയ്യിലിരുന്ന ഓയിൽ കുപ്പി മുറുക്കിപ്പിടിച്ചു കൊണ്ട് ആ മെത്തയ്ക്ക് അരികിലേക്ക് നീങ്ങി.
സാഗർ പതുക്കെ ആ വെള്ള ലെതർ മെത്തയിലേക്ക് കയറി കിടന്നുകൊണ്ട് തന്റെ ശരീരം ചായ്ച്ചു. എട്ടിഞ്ച് കനമുണ്ടായിരുന്ന ആ ബെഡ് അയാളുടെ ഉറച്ച ശരീരഭാരം താങ്ങാനാവാതെ താഴേക്ക് അമർന്നു. ആ മെത്തയുടെ മുകൾഭാഗം ഒരു പ്രത്യേക തരം വൈറ്റ് ലെതർ ഫിനിഷ് ആയിരുന്നു ഒട്ടും പരുക്കനല്ലാത്ത, വെണ്ണ പോലെ മിനുസമുള്ള പ്രതലം. അതിൽ ഓയിൽ വീണാൽ വഴുതിക്കളിക്കുമെന്ന് കൃതികയ്ക്ക് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി.
സാഗർ നിവർന്നു കിടന്നുകൊണ്ട് കണ്ണുകളടച്ചു.
“തുടങ്ങിക്കോ…”
അയാൾ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.
കൃതിക ശ്വാസം അടക്കിപ്പിടിച്ച് ആ മെത്തയിലേക്ക് കാലെടുത്തു വെച്ചു. അവൾ പതുക്കെ മുട്ടുകുത്തി അയാളുടെ ഇടുപ്പിന് അടുത്തായി ഇരുന്നു. എന്നാൽ അവൾ ധരിച്ചിരുന്ന ആ സ്കിന്നി ഫിറ്റ് ബ്ലൂ ജീൻസ് വല്ലാതെ ടൈറ്റ് ആയിരുന്നു. മുട്ടുകുത്തി ഇരുന്നപ്പോൾ ജീൻസ് അവളുടെ തുടകളിലും ചന്തിലും വല്ലാതെ മുറുകി.
അവളുടെ ഓരോ ചലനവും ബുദ്ധിമുട്ടേറിയതായി മാറി. വസ്ത്രം ശരീരത്തോട് അത്രമേൽ ഒട്ടിനിൽക്കുന്നത് അവൾക്ക് വല്ലാത്തൊരു അസ്വസ്ഥത നൽകി.
അവൾ പതുക്കെ തന്റെ ബാഗിൽ നിന്നും മസ്സാജ് ഓയിൽ കുപ്പി പുറത്തെടുത്തു. വിറയ്ക്കുന്ന കൈകളോടെ അവൾ ആ കുപ്പി തുറന്നു. സാഗറിന്റെ വിരിഞ്ഞ നെഞ്ചിലേക്കും വയറിലേക്കും അവൾ സുഗന്ധമുള്ള ആ എണ്ണ ഒഴിച്ചു.
