കടം 84അടിപൊളി 

എന്ന ചിന്ത അവന്റെ നെഞ്ചിൽ ഒരു കല്ലുപോലെ വന്നു തറച്ചു. ​ശരണ്യയുടെ സാരിയുടെ പല്ല് അപ്പോഴും തോളിൽ നിന്നും താഴേക്ക് വീണു കിടക്കുകയാണ്. ആ മങ്ങിയ വെളിച്ചത്തിൽ അവളുടെ കഴുത്തിലെയും മാറിടത്തിലെയും വിയർപ്പുകണങ്ങൾ തിളങ്ങുന്നത് രാജീവ് കണ്ടു. ​അവൾ പതുക്കെ രാജീവിന്റെ കൈത്തണ്ടയിൽ പിടിച്ചു.

 

“നമുക്ക് ഇറങ്ങണ്ടേ?” അവളുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.

 

​”മ്മ്… ഇറങ്ങാം. മക്കൾ എഴുന്നേൽക്കട്ടെ,” രാജീവ് പറഞ്ഞു. അവൻ പതുക്കെ ദിയയെ തട്ടി വിളിച്ചു.

 

​”മോളെ… എഴുന്നേൽക്ക്, നമ്മൾ സ്ഥലത്ത് എത്തി.”

 

​ദിയ കണ്ണുകൾ തിരുമ്മി എഴുന്നേറ്റു. മടക്കയാത്രയിൽ സീറ്റിൽ നിന്നും മാറിയപ്പോൾ അവളുടെ ടോപ്പ് ഒന്ന് കൂടി ഉയർന്നു. അത് കണ്ട രാജീവ് പെട്ടെന്ന് കണ്ണ് വെട്ടിച്ചു. തന്റെ കുടുംബത്തിന്റെ ഈ സ്വകാര്യതയും സൗന്ദര്യവും സംരക്ഷിക്കാൻ താൻ എന്തും ചെയ്യുമെന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു. വീടിന്റെ താക്കോൽ മാറ്റിന്റെ താഴെ വെച്ചിട്ടുണ്ടാവും എന്നാണ് അവനോട് വര്ഗീസ് പറഞ്ഞിരുന്നത്.

രാജീവ്‌ താക്കോൽ തിരിച്ചു വാതിൽ തുറന്നു ഉള്ളിലേക്ക് കയറി. ആ വീട് ഒരു വലിയയൊരു രണ്ടു നല്ല ബംഗ്ലാവ പോലെത്തെയൊരു എസ്റ്റേറ്റ് ആണ്. അതിൽ കയറിയപ്പോൾ ഒരു പ്രേത സിനിമയിലെ ബംഗ്ലാവിൽ കയറിയ പോലെയാണ് അവന് തോന്നിയത്. ഒരുപക്ഷെ അവിടുത്തെ പ്രേതസാന്നിധ്യത്തേക്കാൾ രാജീവിനെ ഭയപ്പെടുത്തിയത്, തന്റെ കുടുംബത്തെ സംരക്ഷിക്കാൻ തനിക്ക് കഴിയുമോ എന്ന വേവലാതിയായിരുന്നു എന്നതാണ് വാസ്തവം.

 

മാത്രമല്ല, മറ്റൊരിടത്തു പുറകിൽ ആരോ തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന തോന്നൽ ശരണ്യയെ വല്ലാതെ അസ്വസ്ഥയാകുന്നുണ്ടായിരുന്നു. അവൾ രാജീവിന്റെ ശരീരത്തോട് ചേർന്ന് ഒട്ടി നടന്നു. ആ ശാരീരിക സാമീപ്യം അവർക്ക് ഒരു ചെറിയ ആശ്വാസം നൽകിയെങ്കിലും, വരാനിരിക്കുന്ന രാത്രിയുടെ കാഠിന്യം അവൾക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ….

 

****

 

​”മക്കൾ ഈ മുറിയിൽ കിടന്നോ. പിന്നെ, വാതിൽ ഉള്ളിൽ നിന്ന് പൂട്ടിക്കോണം. കേട്ടോ?”. രാജീവ്‌ ഗൗരവത്തോടെ ദിയയോടും അരവിന്ദിനോടും പറഞ്ഞു.

 

​”അച്ഛാ… എനിക്ക് ഈ വീട് കണ്ടിട്ട് പേടിയാവുന്നു, ഇവിടെ ഒറ്റയ്ക്ക്…” അരവിന്ദൻ വിറയലോടെ ചുറ്റും നോക്കി.

 

​”പേടിക്കണ്ട മോനെ, അച്ഛനും അമ്മയും തൊട്ടടുത്ത മുറിയിൽ തന്നെയുണ്ട്. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി.” രാജീവ്‌ അവന്റെ തോളിൽ ഒന്ന് തട്ടി സമാധാനിപ്പിച്ചു.

 

“ഞാൻ ബുക്ക്‌ ചെയ്ത റിസോർട് മുറി നാളെയെ കിട്ടുള്ളു. അതുകൊണ്ട് മക്കൾ ഇന്നൊരു രാത്രി ഇവിടെയൊന്നു അഡ്ജസ്റ്റ് ചെയ്യണം. ഓക്കേ?”

 

“മ്മ്… ശരി അച്ഛാ.” ദിയ മറുപടി നൽകി.

 

​മക്കൾ അകത്തു കയറി വാതിൽ അടച്ചതോടെ, ആ വലിയ ഇടനാഴിയിൽ രാജീവും ശരണ്യയും മാത്രമായി. ആ നിമിഷം അവർക്കിടയിൽ വല്ലാത്തൊരു മൗനം പടർന്നു. രാജീവ്‌ തന്റെ മുറിയുടെ വാതിൽ തുറന്നു ഉള്ളിലേക്ക് കയറി. ശരണ്യ അവനെ അനുഗമിച്ചു.

​മുറിക്കുള്ളിൽ വല്ലാത്തൊരു തണുപ്പായിരുന്നു. രാജീവ്‌ റൂമിലെ മങ്ങിയ ലൈറ്റ് ഒക്കെ ഓൺ ചെയ്ത് ബെഡിലേക്ക് കിടന്നു.

 

ആ മങ്ങിയ വെളിച്ചത്തിൽ ശരണ്യയുടെ മുഖത്തെ ഭയവും കുറ്റബോധവും വ്യക്തമായി കാണാമായിരുന്നു അവന്.

 

“നീ ഡ്രസ്സ് മാറി ആ സ്വെറ്റർ എടുത്തിട്ടോ.” രാജീവ്‌ കട്ടിലിൽ ഇരുന്നുകൊണ്ട് പറഞ്ഞു.

 

​ശരണ്യ വിറയ്ക്കുന്ന കൈകളോടെ സാരിയുടെ പല്ല് മാറ്റി. ബ്ലൗസിനുള്ളിൽ അവളുടെ ശ്വാസം വേഗത്തിൽ ഉയർന്നു താഴുന്നത് രാജീവ്‌ നോക്കി നിന്നു. അവന്റെ മനസ്സിൽ അപ്പോഴും ആ പഴയ കാഴ്ച്ചകൾ മിന്നിമറയുകയായിരുന്നു. അവളുടെ വെളുത്ത വയറിലെ മടക്കുകളും, തണുപ്പ് കൊണ്ട് വിറയ്ക്കുന്ന തോളുകളും കണ്ടപ്പോൾ രാജീവിന്റെ ഉള്ളിൽ വന്യമായ ഒരു ആവേശം ഉടലെടുത്തു.

 

ശരണ്യ ജനലരികിൽ തണുത്തുകൊണ്ട് സാരീ അഴിച്ചുകൊണ്ട് നിൽക്കുകയാണ്. അവളുടെ വിറയൽ തണുപ്പ് കൊണ്ടായിരുന്നില്ല എന്ന് രാജീവിനറിയാം. വണ്ടിയിൽ വെച്ച് തുടങ്ങിയ ആ പഴയ വിഷയം അവരുടെ ഇടയിൽ ഒരു മൂർച്ചയുള്ള ആയുധം പോലെ തൂങ്ങിനിന്നു.

Updated: January 14, 2026 — 9:23 pm

Leave a Reply

Your email address will not be published. Required fields are marked *