കള്ളൻ തന്ന ഭാഗ്യം 51അടിപൊളി  

​”എന്താ അഭി… ഉറക്കം ഒക്കെ കഴിഞ്ഞോ? അതോ ഇനിയും ആരെങ്കിലും വന്ന് എഴുന്നേപ്പിക്കണോ?” താത്ത ഒരു കുസൃതി ചോദ്യം എറിഞ്ഞു.

​അഭി ചായ ഗ്ലാസ് കയ്യിലെടുത്തു. അവന്റെ കൈകൾ അല്പം വിറയ്ക്കുന്നുണ്ടായിരുന്നു. “അത്.. താത്ത.. ഞാൻ..”സൈക്കിൾ ബെൽ കേട്ട് രണ്ടു പേരും ഞെട്ടി..

​അച്ഛൻ സൈക്കിൾ ചവിട്ടി മുറ്റത്ത് വന്ന് നിന്നതും അഭിക്ക് എന്തോ ഒന്ന് സമാധാനമായി. ആ മുറിയിലെ ‘ചൂട്’ പിടിച്ച അന്തരീക്ഷത്തിൽ നിന്ന് തൽക്കാലം രക്ഷപ്പെട്ടല്ലോ!

​”അഭീ, നീ ചായ കുടിച്ച് വേഗം വന്നേ… അല്ല സാറിന് കോളേജിൽ പോവണ്ടേ…” അച്ഛൻ ഗംഗാധരൻ സാർ തന്റെ പതിവ് ഗൗരവത്തിൽ പറഞ്ഞു. അച്ഛന്റെ ഉള്ളിൽ അഭിയോട് ഒരു ചെറിയ അഭിമാനമൊക്കെയുണ്ട്—മകൻ രാത്രി അയൽപക്കത്തെ വീട്ടിൽ കാവൽ നിന്നല്ലോ എന്നൊരു സന്തോഷം.

​അഭി ചായ ഗ്ലാസ് താഴെ വെച്ചു. അയിഷാത്ത അടുക്കളയുടെ വാതിലിന്റെ മറവിൽ നിന്ന് അഭിയെ തന്നെ നോക്കി നിൽക്കുകയാണ്. ആ നോട്ടത്തിൽ നേരത്തെ നടന്ന കാര്യങ്ങളുടെ ആ ഒരു തിളക്കം ഇപ്പോഴുമുണ്ട്.

​അഭി തിരിഞ്ഞു നിന്ന് അയിഷാത്തയോട് പറഞ്ഞു: “എന്നാൽ താത്ത, ഞാൻ പോയിട്ട് വരാം. കോളേജ് പോവാൻ സമയമായി .”

​അയിഷാത്ത പതുക്കെ പുറത്തേക്ക് വന്ന് അച്ഛനോട് പറഞ്ഞു: ”

ഗംഗാധരൻ ചേട്ടാ.. അവൻ വന്നത് എനിക്ക് വലിയൊരു സമാധാനമായിരുന്നു. ഇന്നലെ രാത്രി ശരിക്കും പേടിയില്ലാതെ ഉറങ്ങി.” എന്നിട്ട് അഭിയെ നോക്കി ശബ്ദം താഴ്ത്തി ഒരു മന്ദഹാസത്തോടെ പറഞ്ഞു: “രാത്രി വരുമല്ലോ അല്ലെ? കള്ളൻ പേടി മാറിയിട്ടില്ല കേട്ടോ.”
​”വരാം താത്ത…” അഭി ഒന്ന് വിക്കി.

​അവൻ വീട്ടിൽ എത്തി കുളിച്ചു മാറ്റി കോളേജിൽ എത്തി ക്ലാസ്സിൽ ഇരിക്കുന്നെങ്കിലും അഭിയുടെ മനസ്സ് രാവിലെ അയിഷാത്ത തന്റെ ബർമുഡ പൊക്കി നോക്കിയ ആ നിമിഷത്തിലായിരുന്നു. ആ വിരലുകളുടെ സ്പർശനം അവിടെ ഇപ്പോഴും ഉള്ളതുപോലെ അവന് തോന്നി.

​വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു വന്നപ്പോൾ . ഇടയ്ക്ക് അമ്മ ഭാനുമതി ചോദിച്ചു: “എടാ അഭി, നിനക്ക് അവിടെ കിടക്കാൻ വല്ല ബുദ്ധിമുട്ടും ഉണ്ടോ? ഉണ്ടെങ്കിൽ ഇന്ന് വിഷ്ണുവിനെ വിടാം.”

​”അയ്യോ വേണ്ട അമ്മേ! അവനാണെങ്കിൽ രാത്രി പേടിച്ച് മൂത്രമൊഴിക്കും. ഞാൻ തന്നെ പൊയ്ക്കോളാം. എനിക്ക് കുഴപ്പമൊന്നുമില്ല.” അഭി ആവേശത്തോടെ മറുപടി നൽകി.
​അന്ന് വൈകുന്നേരം…

​അഭി കുളിച്ച് റെഡിയായി നിൽക്കുകയാണ്. കയ്യിൽ വീണ്ടും ആ എവറെഡി ടോർച്ച്. പക്ഷേ ഇത്തവണ കള്ളനെ പേടിച്ചല്ല, അയിഷാത്തയെ കാണാനുള്ള ധൈര്യത്തിലാണ് അഭി നിൽക്കുന്നത്. രാത്രി 8 മണി കഴിഞ്ഞപ്പോൾ അവൻ അയിഷാത്തയുടെ വീട്ടിലേക്ക് പതുക്കെ നടന്നു.

​മുറ്റത്ത് എത്തിയപ്പോൾ തന്നെ അയിഷാത്ത ഉമ്മറത്ത് നിൽപ്പുണ്ടായിരുന്നു. ഒരു പുതിയ നൈറ്റിയൊക്കെ ഇട്ട്, മുടി ചീകി കെട്ടി നല്ല വൃത്തിയായി. അഭിയെ കണ്ടതും താത്തയുടെ മുഖത്ത് ഒരു പ്രകാശം വന്നു.

​”അഭി വന്നോ? ഞാൻ വിചാരിച്ചു നീ വരില്ലെന്ന്. കയറി വാ…” താത്ത അകത്തേക്ക് ക്ഷണിച്ചു.
​കുട്ടികൾ രണ്ടുപേരും നേരത്തെ ഭക്ഷണം കഴിച്ച് ഉറക്കം തുടങ്ങിയിരുന്നു.
.എടാ നീ ചോറ് കഴിച്ചതാണോ .. ആ കഴിച്ചു താത്ത.. എന്നാ വാ ജ്യൂസ്‌ എടുക്കാം..
അയിഷാത്ത ആ കട്ടിയുള്ള ഈത്തപ്പഴം ജ്യൂസ് നിറഞ്ഞ ഗ്ലാസ് അഭിയുടെ നേരെ നീട്ടി. “ഇന്നാ കുടിക്ക്… നല്ല കരുത്തുള്ള സാധനമാ, ഇത് കുടിച്ചാൽ നിന്റെ ക്ഷീണമൊക്കെ മാറും.” താത്ത ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

​അഭി ആ ഗ്ലാസ് വാങ്ങി പതുക്കെ കുടിക്കാൻ തുടങ്ങി. പാലും ഈത്തപ്പഴവും ചേർന്ന് നല്ല കൊഴുപ്പുള്ള ജ്യൂസ്. അവൻ അത് ആസ്വദിച്ചു കുടിക്കുമ്പോൾ അയിഷാത്ത കൈകൾ മാറിൽ പിണച്ചുകെട്ടി, അടുക്കളത്തിണ്ണയിൽ ചാരിനിന്ന് അവനെത്തന്നെ നോക്കുകയായിരുന്നു. അവളുടെ നോട്ടം അഭിയുടെ ചുണ്ടുകളിലും നെഞ്ചിലും ഒക്കെ മാറി മാറി സഞ്ചരിക്കുന്നുണ്ട്.

​ജ്യൂസ് കുടിച്ചു കഴിഞ്ഞപ്പോൾ അഭിയുടെ മേൽചുണ്ടിൽ പാലിന്റെയും ഈത്തപ്പഴത്തിന്റെയും ഒരു നേർത്ത പാട പറ്റിപ്പിടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *