കള്ളിയം കാട്ടിലെ കറുത്ത ആഭിചാരം – 1 15

കള്ളിയംകാട്ടിലെ കറുത്ത ആഭിചാരം – 1

Kalliyamkattile Karutha Abhicharam | Author : Eren Yeager

[ Previous Part ] [ www.kambi.pw ]


 

ഇതൊരു നിഷിദ്ധ horror സ്റ്റോറിയാണ്..

വരുന്ന ഭാഗങ്ങളിൽ ഹുമുലിയേഷൻ, പബ്ലിക് എക്സ്പോസ് എല്ലാം ചിലപ്പോൾ കണ്ടെന്നു വരാം.. വായനക്കാർ ജാഗ്രത പാലിക്കുക

ജൂൺ മാസത്തിലെ മഴ ഇടിച്ചു കുത്തി പെയ്ത് കൊണ്ടേ ഇരുന്നു…. നെന്മാറ വേല തോറ്റു പോകുന്ന ഇടിമുഴക്കവും കണ്ണ് തുളച്ചു കയറുന്ന ഇരുട്ടും ആരെയും ഭയപ്പെടുത്തുന്ന ഒന്ന് തന്നെയായിരുന്നു…. കോരി ചൊരിയുന്ന ആ മഴയിൽ ഒരു കറുത്ത ഗ്രാൻഡ് vitara കാറിൽ ജോർണലിസ്റ്റ് അനുരാധയും ക്യാമറാമാനും ബെസ്റ്റ് ഫ്രണ്ടുമായ അനൂപും വലിപ്പാറ ചുരം കയറിക്കൊണ്ടേ ഇരുന്നു…

 

നിനക്ക് ഈ പാതി രാത്രി തന്നെ അയ്യാളുടെ അടുത്തു ഇന്റർവ്യൂ ഉണ്ടാക്കാൻ പോകാൻ പറ്റിയുള്ളൂ.

തണുത്തിട്ടാണോ പേടിച്ചിട്ടാണോ എന്നറിയാൻ വയ്യ എന്റെ മുട്ടും ചുണ്ടുമൊക്കെ കൂട്ടി ഇടിക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകളായി..

 

വണ്ടി ഓടിക്കുന്നതിന്റെ ഇടയിൽ തൊട്ടടുത്തിരിക്കുന്ന അനുരാധയെ നോക്കികൊണ്ട് പരിഭവ സ്വരത്തിൽ അനൂപ് പറഞു തീർത്തു..

 

ആ കാലാവസ്ഥയും തങ്ങൾ ആരെ കാണാനാണ് പോകുന്നതെന്ന ബോധ്യവും അനുവിനെയും നല്ല പോലെ പേടിപ്പിച്ചിരുന്നു എന്നതാണ് സത്യം…

 

എടാ നിനക്കറിയാലോ 2 കൊല്ലം പിറകെ നടന്നിട്ടാണ് ആ കിളവൻ ഇപ്പോൾ ഒന്ന് കാണമെന്നെങ്കിലും സമ്മതിച്ചത്.. സൊ ഈ ചാൻസ് കളയാൻ തോന്നിയില്ല.. പേടിയൊക്കെ എനിക്കുമുണ്ട്.. But നിനക്കറിയാലോ ഈ ഇന്റർവ്യൂ കഴിഞ്ഞു നമ്മുടെ ഡോക്യൂമെന്ററി പുറത്തിറങ്ങിയാൽ പിന്നെ നീയും ഞാനുമൊക്കെ നമ്മുടെ ഫീൽഡിലെ സ്റ്റാറുകളാ… അത് മാത്രം ഓർത്താൽ മതി… അപ്പോൾ അല്പം റിസ്ക് ഒക്കെ എടുക്കേണ്ടി വരും…..

 

മുഖത്തെ കണ്ണാടി ഊരി തുടച്ചു കൊണ്ട് അനൂപിന് മറുപടി കൊടുത്ത് കൊണ്ട് അനുരാധ അനൂപിന്റെ വായ അടപ്പിച്ചു….

*-**-*-*-*-*-*-*-*-

അവരെയും കുറ്റം പറയാൻ പറ്റില്ല.. അവർ പോകുന്നത് ഒരു കാലത്തു എറണാകുളം സിറ്റി അടക്കി ഭരിച്ചിരുന്ന ബിസിനസ്‌ മാൻ ഡേവിഡിനെ കാണാനാണ്…പക്ഷെ ഇന്നയ്യാളെ എല്ലാവരും ഭയക്കുന്നത് അയ്യാളുടെ ബിസിനസ് സാമ്രാജ്യത്തിന്റെ വലുപ്പം കണ്ടല്ല….അയ്യാളുടെ അവസ്ഥ കണ്ടാണ്… അയ്യാൾ 10 കൊല്ലം മുൻപ് പൊന്നും വില കൊടുത്ത് വാങ്ങിയ അയ്യാളുടെ ബംഗ്ലാവ് ഇന്ന് കാട് പിടിച്ചു കിടക്കുകയാണ്…. കുറെ പക്ഷികളും ഇഴ ജന്തുക്കളും ഡേവിടും മാത്രമേ ഇന്നവിടെ ഉള്ളു….

ഒരു കാലത്ത് നാട്ടുകാർ അസൂയയോടെ നോക്കിയിരുന്ന ആ ബംഗ്ലാവ് ഇന്ന് നാട്ടുകാർക്ക് പേടി സ്വപ്നമാണ്… രാത്രിയിൽ ഉള്ള കുറെ അലർച്ചകളും പേടിപ്പെടുത്തുന്ന സ്ത്രീ ശബ്ദങ്ങളും മാത്രം കേൾക്കുന്ന ഒരു ശവപറമ്പ് മാത്രമാണ് ഇന്നാ ബംഗ്ലാവ്..

പകൽ പോലും അങ്ങോട്ട് പോകാനേ ധൈര്യപെടാത്ത ആ ബംഗ്ലാവിലേക്കാണ് അനുവിന്റെ യാത്ര… അതും ഈ പാതിരാ നേരത്ത്..

*-*-*-*-*-**-*-

 

ഒരു അര മണിക്കൂർ കൂടെ ഡ്രൈവ് ചെയ്തു അനു ആ ബംഗ്ലാവിന്റെ മുന്നിലെത്തി… വരുന്ന വഴിക്ക് ഒന്നും ഒരാളെ പോലും കണ്ടില്ല എന്നത് അനുവിനെയും അനൂപിനെയും ഒരേ പോലെ പേടിപ്പിച്ചു..

സമയം കൃത്യം 11 മണി ആയിട്ടുണ്ടായിരുന്നു…. അപ്പോഴേക്കും മഴ ചെറുതായൊന്നു ശമിച്ചിരുന്നു..

അവർ കാറിന്റെ ഡോർ തുറന്നു ആ പടു കൂറ്റൻ ബംഗ്ലാവിന്റെ വാതിലിൽ ആഞ്ഞു മുട്ടി….

 

സാർ… ഡോർ തുറക്കാമോ ഞാനാ അനുരാധ… വെള്ളി കുയിൽ പത്രത്തിൽ നിന്നാണ്.. സാർ വരാൻ പറഞ്ഞിരുന്നു….

ഡോറിന്റെ പുറത്തു നിന്ന് അനു ഒച്ചയിൽ വിളിച്ചു പറഞ്ഞു…..

 

കറന്റ്‌ ഇല്ലാത്തത് കൊണ്ട് തന്നെ അവിടെ മുഴുവൻ നല്ല പോലെ ഇരുട്ട് വ്യാപിച്ചിരുന്നു…

ഒന്ന് രണ്ടു മിനിറ്റിനു ശേഷം ആ ഡോർ തുറന്നു വല്ലാത്തൊരു ദുർഗന്ധം അവിടെ മൊത്തം പടർന്നു… ശരിക്കും പറഞ്ഞാൽ ശവം കത്തിക്കുമ്പോൾ ഉള്ള അതേ മണം….

 

കൈയിൽ ഒരു മെഴുകുതിരിയും കത്തിച്ചു കൊണ്ട് ഒരു കറുത്ത കരിമ്പടം പുതച്ചു കൊണ്ട് ഒരു ആൾ രൂപം ഇറങ്ങി വന്നു… ഇരുട്ടായത് കൊണ്ട് മുഖം അനുവിനും അനൂപിനും വ്യക്തമായില്ല….

Leave a Reply

Your email address will not be published. Required fields are marked *