കല്യാണശേഷം ശ്രുതിയുമായി – 11
[ സനേഷ് ]
[ Previous Part ] [ www.kambi.pw ]
പ്രിയ വായനക്കാരോട്.. ഈ പാർട്ട് അല്പം വൈകിയതിന് ക്ഷമ ചോദിക്കുന്നു.. കഥ എങ്ങനെ നിങ്ങൾക്ക് ഇഷ്ടപെടുന്നുണ്ടല്ലോ അല്ലേ.. എങ്കിൽ തുടരട്ടെ.. സനേഷ്..
ദുബായ് സമയം പുലർച്ചെ 4. 39.. ഇന്ന് ഇപ്പോൾ ഞാനും രേവതിയും അബുദാബിക്ക് പോകുവാ.. രേവതിയെ തിരിച്ചു കൊണ്ടുപോയി ആക്കാൻ..
അമ്മായി എങ്കിൽ ശരി പോയി വരട്ടെ.. നോക്കട്ടെ പറ്റിയാൽ ഈ വീക്ക് എൻഡിൽ ഞാൻ ഇങ്ങോട്ട് പോരും.. സത്യത്തിൽ ഇവിടുന്ന് പോകാൻ തോന്നുന്നില്ല..
അത് നിന്റെ ഭാവി ഭർത്താവിന്റെ കൂടെ നിൽക്കാനുള്ള കൊതി കൊണ്ടല്ലേ.. അല്ലാതെ അമ്മായിയോട് ഉള്ള ഇഷ്ടം കൊണ്ട് ഒന്നുമല്ലല്ലോ..
അല്ലേലും.. അമ്മായി അങ്ങനെ പറയൂ… ഞാൻ അങ്ങനെ ഉദ്ദേശിച്ചു ഒന്നും പറഞ്ഞതല്ല..
എൻ്റെ പെണ്ണെ ഞാൻ ചുമ്മാ പറഞ്ഞതാ.. ഇതുപോലൊരു പൊട്ടി പെണ്ണ്.. ആ വേഗം ഇറങ്ങാൻ നോക്ക്.. പിന്നെ ബ്രേക്ക് ഫാസ്റ്റും ലഞ്ചും ബാഗിൽ വെച്ചിട്ടുണ്ട് എടുത്തു കഴിച്ചോണം..
അവൻ എന്തിയെ മെയ്ക്കപ്പ് കഴിഞ്ഞില്ലേ ഇതുവരെ.. എടാ സനു വേഗം ഇറങ്ങാൻ നോക്ക്.. രേവുന്നു ഡ്യൂട്ടിക്ക് കേറേണ്ടത് ആണ്.. കഴിഞ്ഞില്ലേ..
കഴിഞ്ഞു.. ആതിരേച്ചി.. ദേ വരുവാ..
ആഹാ.. ഇതെന്തു പറ്റി.. ഇന്ന് സ്യുട്ട് ഒക്കെ ഇട്ട്..
അത് പിന്നെ… അമ്മായി ഞാനാണ് ഏട്ടനോട് പറഞ്ഞത്.. എൻ്റെ കൂട്ടുകാരൊക്കെ ഏട്ടനെ കാണുമ്പോൾ ഒരു എക്സിക്യൂട്ടീവ് ലുക്ക് ആയിക്കോട്ടെ എന്ന്.. അത് എനിക്കൊരു വെയിറ്റ് അല്ലേ..
മ്മ്. മ്മ്.. ആയിക്കോട്ടെ… ശരി എങ്കിൽ പോയി വാ.. രെവു മോളെ..
അബുദാബി എത്താറായപ്പോൾ രേവതി.. അത് ഏട്ടാ ഇപ്പോ ഓഫീസിലോട്ട് പോകണ്ട.. ആദ്യം റൂമിലോട്ട് പോകാം.. അത് കഴിഞ്ഞു ഓഫീസിൽ പോകാം..
രെവു.. ഇപ്പൊ ടൈം 6. 45ആയി.. ഇനി റൂമിൽ പോയിട്ട് ഓഫീസിൽ ചെല്ലുമ്പോൾ സമയം പോകില്ലേ..
അതൊന്നും കുഴപ്പമില്ലെടാ.. സനേഷ് സഹദേവാ..
എന്താ.. പെണ്ണിന് രാവിലെ ഒരു ഇളക്കം.. ഇത്രയും നേരം സെന്റി അടിച്ചിരുന്ന ആള്.. ഇപ്പോൾ പെട്ടന്ന് ഓൺ ആയല്ലോ.. എന്താ കാര്യം..
അതൊക്കെയുണ്ടെടാ.. ഭാവി പണത്താവേ.. വേഗം വണ്ടി റൂമിലോട്ട് വിട്..
ഫ്ലാറ്റിനുള്ളിൽ കടന്നപാടേ.. രേവതി എന്നേ കേറി കെട്ടിപിടിച്ചു..
ഏട്ടാ.. ഞാൻ നിന്നോട് ഒരു വാക്ക് പറഞ്ഞിട്ടുണ്ടാരുന്നു.. അത് മറന്നുപോയോ..
എന്ത് വാക്ക്.. എപ്പോൾ പറഞ്ഞു.. രേവുട്ടി.. നീ ആളെ പറ്റിക്കാതെ.. ഉള്ള കാര്യം പറ എന്നാൽ അല്ലേ അറിയാൻ പറ്റു..
അന്ന് എയർപോർട്ടിൽ നിന്ന് നേരിട്ട് ഇങ്ങോട്ട് വന്നാൽ ഞാനൊരു ഉമ്മ തരാമെന്നു പറഞ്ഞിരുന്നു.. പക്ഷേ ഇവിടെ എത്തിയിട്ട് ഇതുവരെ എന്നോട്.. ഇത് വരെ ഏട്ടൻ അത് ആവശ്യപ്പെട്ടില്ല..
പക്ഷേ ഞാൻ എൻ്റെ വാക്ക് പാലിക്കണ്ടേ.. അതിനാ ഇങ്ങോട്ട് പോരാമെന്ന് പറഞ്ഞത്..
ഹോ.. അതാണോ.. രാവിലെ ഈ ഇളക്കം കാണിച്ചത്..
എന്താ.. എൻ്റെ ഉമ്മ വേണ്ടേ.. വേണ്ടെങ്കിൽ തരുന്നില്ല.. നമ്മുടെ ഉമ്മക്ക് വിലയില്ലാരിക്കും..
നീ എന്ത് വർത്തമാനം ആണ് രെവു.. പറയുന്നത്.. ഈ ലോകത്തു ഇന്ന് നിന്നെക്കാൾ വലുതായി എന്തേലും എനിക്ക് ഉണ്ടോ.. പിന്നെ ഞാൻ നിന്നോട് ചോദിക്കാതിരുന്നത് മനഃപൂർവം ആണ്..
അന്ന് നീ എന്നോട് പറഞ്ഞ നിന്റെ ചില സങ്കൽപ്പങ്ങൾ.. അത് കേട്ടപ്പോൾ എനിക്ക് തോന്നി നിന്റെ ആഗ്രഹം പോലെ എല്ലാം നടന്നോട്ടെ എന്ന്..
ഈ കഴുത്തിൽ ഒരു താലി കെട്ടുന്ന ദിവസം വരെ.. നീയും ഞാനും ഒരു കൈപ്പാട്
അകലം കാത്തു സൂക്ഷിച്ചു.. ഇടപെടാമെന്നു.. അതുകൊണ്ടാണ് നിന്റെ അടുക്കൽ..
ഈ കഴിഞ്ഞ ദിവസങ്ങളിൽ ഒന്നും വഷളത്തരങ്ങൾ കാണിക്കാതെയും പറയാതെയും ഇരുന്നത്.. അല്ലാതെ എനിക്ക് നിന്റെ ഉമ്മ കിട്ടാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല..
അപ്പൊ എൻ്റെ ഭർത്താവ് ആകാൻ പോകുന്ന ആള് ഞാൻ കരുതിയതിലും കൂടുതൽ ഡീസന്റ് ആണല്ലോ.. എങ്കിൽ പിന്നെ ഞാൻ എൻ്റെ തീരുമാനം അല്പം മയപ്പെടുത്താൻ പോകുവാ..
ഞാൻ എൻ്റെ ഭർത്താവ് ആകാൻ പോകുന്ന ആളുടെ മുൻപിൽ അല്പം ചീപ് ആകാൻ പോകുവാ.. ഇയാൾക്ക് എന്തേലും വിരോധം ഉണ്ടോ..
