കല്യാണശേഷം ശ്രുതിയുമായി – 12 12അടിപൊളി  

എടാ.. സോറി.. ഞാൻ അങ്ങനെ ഒരു അർത്ഥം വെച്ചല്ല നിന്നോട് ഞാൻ ചോദിച്ചത്.. നിനക്ക് എപ്പോഴെങ്കിലും എൻ്റെ കൂടെ ഇവിടെ വന്നു താമസിക്കണം എന്ന് തോന്നിയിട്ടുണ്ടോ എന്നാണ് ഞാൻ ചോദിക്കാൻ വന്നത്..

അവിടെ വന്നു താമസിക്കണം എന്ന് ഞാൻ ആഗ്രഹിച്ചാൽ അത് നടക്കില്ല എന്ന് അറിയാവുന്നതു കൊണ്ട് അങ്ങനെ ഒരാഗ്രഹം ഇതുവരെ മനസ്സിൽ തോന്നിയിട്ടില്ല…

എന്നാൽ നിന്റെ അടുത്ത് ഇരിക്കണം എന്നൊക്കെ ചിലപ്പോൾ തോന്നാറുണ്ട്.. പിന്നെ നിന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തിയാലോ എന്നും തോന്നിയിട്ടുണ്ട്..

എൻ്റെ ശ്രുതികൊച്ചു ഒന്ന് മൂളിയാൽ പോരെ.. എപ്പം ഞാൻ അവിടെ എത്തിയിരിക്കും..

എനിക്കറിയാടാ ഞാൻ വിളിച്ചാൽ നീ ഇവിടെ എത്തുമെന്ന്.. പക്ഷേ ഞാൻ അത് പറയില്ലേടാ ഒരിക്കലും.. മറ്റൊന്നും കൊണ്ടല്ല.. ചിലപ്പോൾ നമ്മുടെ എടുത്തു ചാട്ടം..

പിന്നീട് അതൊരു തീരാ വേദന ആയെങ്കിലോ.. അതേപോലെ.. ഇപ്പൊ തന്നെ നിന്റെ കാൾ വരാൻ താമസിച്ചാൽ തന്നെ എനിക്ക് ആകെ ടെൻഷൻ ആണ്..

നിന്നെ തൊട്ടറിഞ്ഞാൽ ചിലപ്പോൾ ഇപ്പോളുള്ള കണ്ട്രോൾ നഷ്ടപ്പെടും എന്നൊരു തോന്നലും ഉണ്ട്.. അത് കൊണ്ട് ശ്രുതിയുടെ വഷളൻ കാമുകൻ തത്കാലം ദുബായ് തന്നെ നിന്നാൽ മതി..

എന്തായാലും എൻ്റെ ഒരു വിളിപ്പാട് അകലെ

ഉണ്ടല്ലോ നീ.. എപ്പോഴും എന്തിനും.. എന്റേതായി.. എനിക്ക് അത്രയും മതിയെടാ..

അത് ശരി അപ്പൊ നീ എന്നോട് ലോങ്ങ് ഡിസ്റ്റൻസ് റിലേഷൻ ഷിപ്പ് മാത്രം ആഗ്രഹിക്കുന്നുള്ളു.. പക്ഷേ ഞാൻ ആഗ്രഹിക്കുന്നത് നിനക്ക് ചുറ്റും ഒരു വണ്ടായി നിൽക്കാനാണ്..

വണ്ട് തത്കാലം.. ഇപ്പൊ അവിടെ നിന്നാൽ മതി കേട്ടോ… നീ അവിടെ നിന്നിട്ടു തന്നെ പ്രശനം ആണ്.. നീ ഇങ്ങോട്ട് വന്നാൽ എനിക്ക് ചീത്തപ്പേര് ഉറപ്പാ.. കേട്ടോടാ വഷളൻ ചെറുക്കാ..

എടാ ശ്രുതി ഞാൻ എനിക്കൊരു കാൾ വരുന്നു ഞാൻ പിന്നെ വിളിക്കാം..

ഹലോ ലിസ കൊച്ചെ പറ.. എന്തായി കാര്യങ്ങൾ..

ലിസ.. ടിക്കറ്റ് കൺഫോം ആയി.. നാളെ രാത്രി.. 8മണിക്ക് ഇവിടെനിന്ന് പുറപ്പെടും.. അവിടുത്തെ 11മണിക്ക് എത്തും.. അപ്പൊ നാളെ രാത്രി എന്നേ പിക്ക് ചെയ്യാൻ വരുമല്ലോ അല്ലേ..

ഉറപ്പായും വന്നിരിക്കും..

ആതി.. ഞാൻ ഫ്ളാറ്റിന് താഴെ എത്തി.. ഞാൻ കാളിങ് ബെല്ല് അടിക്കുമ്പോൾ നീ നൂൽ ബന്ധം ഇല്ലാതെ വന്ന് ഡോർ തുറക്കണം.. ഞാൻ ലിഫ്റ്റിലേക്കു കയറുവാ.. തുടരും.. സനേഷ്..

Leave a Reply

Your email address will not be published. Required fields are marked *