കല്യാണശേഷം ശ്രുതിയുമായി – 11 23അടിപൊളി  

ശ്രുതി.. പിന്നെ.. നിന്നെ മിസ് ചെയ്യാൻ നീ എൻ്റെ ആരാ ?

എടി പെണ്ണെ.. ഞാൻ നിന്റെ കാമുകൻ.. അല്ല നിന്നെ താലി കെട്ടി കൂടെ കൂട്ടാൻ ആഗ്രഹിക്കുന്ന.. എന്നും നിന്റെ ഭർത്താവായി ഇരിക്കാൻ

കൊതിക്കുന്ന ഒരു പാവം ചെറുക്കൻ..

ശ്രുതി.. ചെറുക്കന്റെ പൂതി കൊള്ളാം.. ഈ പടുകിളവിയുടെ ഭർത്താവ്.. നിനക്ക് ശരിക്കും വട്ടുണ്ടോ.. എനിക്ക് കേട്ടിട്ട് തന്നെ എന്തോപോലെ..

എന്താടി നിനക്കൊരു കുറവ്.. മുൻപ് കെട്ടിയതാണെന്നോ.. അതോ രണ്ടു വലിയ പിള്ളേരുടെ തള്ളയാണെന്ന് ഉള്ളതോ.. നമ്മളെ അറിയാത്തവരുടെ മുൻപിൽ നമ്മള് ഒരുമിച്ചു പോയി നിന്നാൽ..

അവര് പറയുക മെയ്ഡ് ഫോർ ഈച് അദർ.. എന്നായിരിക്കും..

ശ്രുതി.. ഇത് തന്നെയാ പറഞ്ഞത് നിനക്ക് വട്ടാണെന്ന്.. എടാ കള്ള കാമുക.. നീ ഇനി എന്നാ ഇങ്ങോട്ടേക്ക് വരിക..

എന്താ എൻ്റെ പെണ്ണുമ്പിള്ളക്ക് ഈ കണവനെ കാണാൻ കൊതിയായോ.. നീ വിളിച്ചാൽ എപ്പോ വന്നെന്ന് ചോദിച്ചാൽ മതി..

ശ്രുതി.. അയ്യോ വേണ്ടായേ.. കണവൻ അവിടെ തന്നെ നിന്നോ.. ഇനി നീ ഇങ്ങോട്ട് വന്നാൽ ശരിയാവില്ല… ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞ സ്ഥിതിക്ക്.. നീ വഷളനാണ്.. വഷളൻ..

അല്ലേലും എനിക്കറിയാം നിനക്കെന്നോട് വലിയ ഇഷ്ടം ഒന്നുമില്ലെന്ന്.. പിന്നെ എന്തോ..

ശ്രുതി.. അതെ എനിക്കിഷ്ടം ഇല്ല.. നീ തന്നെ എന്നോട് ഇത് പറയണം.. ലോകത്തു എൻ്റെ ഈ പ്രായത്തിൽ ഉള്ള ഒരു സ്ത്രീയും മകന്റെ പ്രായമുള്ള ചെറുക്കനോട് ഇങ്ങനെ ഒന്നും പറയില്ല..

അത്ര വലിയ തെറ്റാണ് ഞാൻ ചെയ്യുന്നതെന്ന് അറിഞ്ഞിട്ടും.. എൻ്റെ മനസ്സ് ആത്മാർത്ഥമായി നിന്റെ മുന്നിൽ തുറന്നത് നിന്റെ സ്നേഹം തിരിച്ചറിഞ്ഞത് കൊണ്ടാണ്..

നീ എന്നെ സ്നേഹിക്കുന്നതിൽ കൂടുതൽ ഞാൻ ഇന്ന് നിന്നെ സ്നേഹിക്കുന്നുണ്ട്.. പക്ഷേ എൻ്റെ സാഹചര്യം കൊണ്ട് ഞാൻ അത് മറച്ചു വെക്കുന്നു എന്നേ ഉള്ളൂ.. ആ എന്നോടാ.. നീ..

അയ്യോ.. എൻ്റെ ശ്രുതിക്കൊച്ചിനു സങ്കടം

ആയോ.. ഞാൻ നിന്നെയും വട്ടു പിടിപ്പിക്കാൻ കളി പറഞ്ഞത് അല്ലേ.. നീ എന്നേ ഇഷ്ടം ആണെന്ന് പറയണമെങ്കിൽ..

അത് എത്രത്തോളം നിന്റെ മനസ്സിൽ.. എന്നേ കുറിച്ചുള്ള ചിന്തകൾ ഉണ്ടായിട്ട് ആയിരിക്കും എന്ന്.. ഞാൻ മനസിലാക്കിയിട്ടുണ്ട്.. നിന്റെ മനസ്സ് ഇന്ന് മറ്റാരേക്കാളും നന്നായി എനിക്കറിയാമെടി ഭാര്യേ..

നിന്റെ ഭർത്താവ് അത്ര പൊട്ടാനൊന്നും അല്ല.. കേട്ടോടി.. ശ്രുതി സനേഷ്..

ശ്രുതി.. അപ്പൊ നീ എൻ്റെ പേരിന്റെ അറ്റത്തു വാല് കൂടി ചേർത്തു വിളിക്കാറായോ.. ശ്രുതി സനേഷ്.. കേൾക്കാൻ ഒരു സുഖം ഒക്കെയുണ്ട്..

എൻ്റെ പെണ്ണുമ്പിള്ളയുടെ പേരിന്റെ അറ്റത്തു എൻ്റെ പേര് അല്ലാതെ.. നാട്ടുകാരുടെ പേര് ചേർക്കാൻ പറ്റുമൊ.. എടാ ഞാൻ ഓഫീസ് എത്താറായി.. പിന്നെ നീ..

വൈകുന്നേരം നാട്ടിലെ നാലരക്കും അഞ്ചരക്കും ഇടയിൽ ഫ്രീ ആയി ഇരിക്കണേ.. ആ സമയത്തു ഞാൻ തിരിച്ചു പോകും.. അപ്പോഴും നിന്നെ എനിക്ക് വിളിക്കാൻ പറ്റും അതുകൊണ്ടാണ്..

ഫ്രീ ആയേക്കണം.. എന്തേലും ജോലി ഉണ്ടേൽ അതിന് മുൻപ് തീരത്തേക്കണം കേട്ടോ..

ശ്രുതി.. അനുസരിച്ചോളാമെടാ ഭർത്താവേ.. പിന്നെ ജോലിക്ക് ഇടയിൽ എന്നേ ഓർത്തോണ്ട് ഇരിക്കേണ്ട.. വേഗം ജോലി തീർത്തിട്ട് ഫ്രീ ആകുക.. അപ്പൊ ഞാനും ഫ്രീ ആയിക്കൊള്ളാം..

പിന്നെ കണവനോട്.. അവിടെങ്ങും ആരെയും വായി നോക്കാൻ നിൽക്കണ്ട ഞാൻ ഇവിടെ ഉണ്ട് നിന്റേത് മാത്രമായി.. കേട്ടോടാ വഷളൻ ചെറുക്കാ..

വായി നോട്ടം എപ്പം നിർത്തിയെന്ന് ചോദിച്ചാൽ മതി.. പിന്നെ വല്ലതും തരാൻ ഉണ്ടോ ഭർത്താവിന് ആ സ്വർണ ചുണ്ട് കൊണ്ട്.. ഒരെണ്ണം കിട്ടിയിരുന്നേൽ ഒന്ന് ഉഷാറായേനെ..

ശ്രുതി.. അല്ലേലും നിനക്ക് ഒരെണ്ണത്തിന്റെ കുറവ് ഉണ്ട്.. എൻ്റെ

കൈപാങ്ങിന് വന്ന് നിൽക്കുമ്പോൾ ആട്ടെ..

അത് നീ എത്ര തല്ലിയാലും എനിക്കിനി വേദനിക്കില്ല.. ഇപ്പൊ എൻ്റെ ഭാര്യ എനിക്കൊരു ഉമ്മ താ.. പൊന്നേ.. ചുമ്മാതല്ലല്ലോ.. ചോദിച്ചിട്ടല്ലേ.. താടാ കൊതികൊണ്ടാണ്..

ശ്രുതി.. നീ ചോദിച്ചത് കൊണ്ട് ഒന്നും അല്ല.. എനിക്ക് നിന്നോട് ഉള്ള ഇഷ്ടം കൊണ്ട് തരുവാ.. Ummaaa.. ഐ ലവ് യു ഡാ.. സനുകുട്ട..

Leave a Reply

Your email address will not be published. Required fields are marked *