അപ്പൂസ് കനോപ്പി – 3 1

ശരത്: ഓക്കേ ബ്രോ …ഞങ്ങൾ ഉപ്പു കരുതിയിട്ടുണ്ട്..

ഒരു സലാമും വെച്ച് കൊടുത്തു അവരെ യാത്രയാക്കി. കോട്ടേജ് 4 ആണ് കൊടുത്ത്.. നല്ല ഏരിയ ആണ്.. കുറച്ചു മാറിയുള്ള റൂം… അടുത്തു വേറെ കോട്ടേജിലേക്കു പോകണമെങ്കിൽ നല്ലപോലെ നടക്കണം സാധാരണ ഹണിമൂൺ കപ്പിൾസ് ആണ് ഇത് ചൂസ് ചെയ്യുക എന്തോ.. പിന്നെ ഒരു ബെറ്റർ ഗാർഡൻ ഉണ്ട് പിള്ളേർക്ക് കളിക്കാൻ വേണ്ടി അത് ആകും ഈ കോട്ടേജ് എടുത്തത്.. അതും ഈ മഴയത്തെ….ഇതൊക്കെ ആലോചിച്ചു അപ്പു അവരെ റൂമിലേക്ക് എസ്കോര്ട് ചെയ്തു. റൂമിൽ എത്തിയതും പിള്ളേർ കട്ടിലിൽ കേറി ഇടി തുടങ്ങി.. അവരെ അവരുടെ പാടിന് വിട്ടു അപ്പു തിരിച്ചു നടന്നു.

അപ്പു പറഞ്ഞത് പോലെ മഴക്കാലാം തുടങ്ങിയിരുന്നു. മേപ്പാടി ഭാഗത്തൊക്കെ നല്ല മഴ …..ട്രിപ്പിന് വന്ന പല കപ്പിൾസും പുറത്തുപോകാൻ കഴിയാതെ റൂമിൽ കിടന്നു.. ഹിന്ദിക്കാർ ആണെങ്കിൽ ആവശ്യം ഉണ്ടെങ്കിൽ വരാം എന്നും പറഞ്ഞു താഴെ അവരുടെ വീട്ടിലേക്കും പോയി..

അകെ പ്രാന്ത് പിടിച്ചു നിൽകുമ്പോൾ ആണ് അപ്പു തന്റെ റൈൻകോട്ടിനെ പറ്റി ആലോചിച്ചത്.. കാലിൽ മഴക്കാലത്തു യൂസ് ചെയ്യാൻ പറ്റിയ നീളമുള്ള ഷൂസും കാൽ വരെ ഫിറ്റ് ആയി നിൽക്കുന്ന റൈൻകോട്ടും തൊപ്പിയും ഇട്ടു അവൻ നടക്കാൻ ഇറങ്ങി.. അട്ടകൾ ആണ് പ്രധാന ശത്രു.. അവരില്ലെങ്കിൽ തന്നെ പാതി സമാധാനം.. അവന്റെ റൈൻ കോട്ടിലും ഷൂസിലും ഒന്ന് രണ്ടെണ്ണണം കേറി കടിച്ചു വീണു .. എന്തായാലും പ്രൊട്ടക്ഷൻ കൊള്ളാം.

അവൻ ആദ്യത്തെ കോട്ടേജിലെ ജനലിനടുത്തേക്കു നീങ്ങി.. പകൽ ആയതു കൊണ്ട് പല തോന്നിവാസങ്ങളും അവനു നോക്കാൻ പറ്റില്ല ആരെങ്കിലും കണ്ടാൽ കഴിഞ്ഞു.. അധികം ആരുടെയും കണ്ണിൽ പെടാത്ത ഭാഗത്താണ് കോട്ടജ് 2 അവൻ അതിനടുത്തേക്കു നീങ്ങി… അവിടെ എത്തുന്നതിനു മുന്നേ തന്നെ ആർപ്പുവിളികൾ കേക്കുന്നുണ്ട്.. മഴയുടെ ശബ്ദം അതിനും അപ്പുറം..
അപ്പു കോട്ടേജിന്റെ അടുത്തേക് നീങ്ങി പതിവുപോലെ ജനൽ വഴി നോക്കി…

രണ്ടാളും കിടക്കുന്നു… ടീവി യിൽ അവർ പോൺ കാണുകയാണ് അതിന്റെ ശബ്ദം ആണ് താൻ കേട്ടത്.. അവരുടെ തന്തക്കും തള്ളക്കും വിളിച്ചു അപ്പു അവിടെ നിന്നിറങ്ങി..

പലരും സിനിമ കാണുന്നു ചിലർ ഉറങ്ങുന്നു..

ഉച്ചസമയം ആയി അപ്പു നേരെ ഓഫീസിലേക്ക് വിട്ടു..

വെറുതെ മഴ നനഞു..

റൂമിലെത്തി മേലൊന്നും അട്ട ഇല്ലെന്നു ഉറപ്പു വെറുതെ അവൻ ഭക്ഷണം കഴിച്ചു.. റിസോർട്ടിൽ ആരൊക്കെയോ ബുക്ക് ചെയ്ത ഫുഡ് വന്നിട്ടുണ്ട്.. കൊണ്ടുവന്നവർ തന്നെ ഓരോ കോട്ടേജിലായി കൊടുത്തു…

അപ്പോളാണ് കോട്ടജ് 3 ഇൽ നിന്നും കോൾ വന്നത്.. ഒരു ബാംഗ്ലൂർ കപ്പിൾസ് ആണ്.

ഹലോ…

അപ്പു: എസ് സർ..

സീ ക്യാൻ യു ബായ് സംതിങ് ഫോർ മി.

അപ്പു: എസ് സർ ടെൽ മി

ഓക്കേ പ്ളീസ് ബയ്‌ ഡ്യൂറെക്സ് പാക്ക് വിത്ത് 3

അപ്പു: ഓക്കേ സർ.

3 കോൺടോം ഉള്ള ഒരു പാക്ക് വാങ്ങാൻ ആണ് ആള് ഉദേശിച്ചത്‌ അതും ഡ്യൂറെക്സ് തന്നെ വേണം..

അവൻ താഴെ മെഡിക്കൽ ഷോപ് നടത്തുന്ന ഒരു പയ്യനെ ഫോണിൽ വിളിച്ചു.. അവന്റെ അച്ഛൻ ആണ് മൊതലാളി.. പയ്യനെ അപ്പു ചാക്കിലാക്കിയതാണ്.. ഇത്തരം അവസരങ്ങൾക്കു വേണ്ടി. അവന്റെ ടൂറിസം മാർക്കറ്റിംഗ് പഠിപ്പ് റിസോർട്ടിൽ നല്ല പോലെ അപ്ലൈ ചെയ്യുന്നുണ്ട്..

അപ്പു: ഡാ അവിടെ ഡ്യൂറെക്സ് 3 എണ്ണം ഉള്ള പാക്ക് ഉണ്ടോ…

ഉണ്ടല്ലോ ഏതാ വേണ്ടേ… ഇവിടെ ചോക്ലേറ്റ് ഫ്ലേവർ, റിബ്ബഡ്, ഡോട്ടഡ്, പിന്നെ എയർ ആണ് ഉള്ളത്

പണ്ടാരം ഇതിപ്പോ ഏതാ… അവൻ ഫോൺ കട്ട് ചെയ്തു കോട്ടേജിലേക്കു വിളിച്ചു അയാളോട് ഓപ്ഷൻസ് പറഞ്ഞു കൊടുത്തു.

അപ്പു: വിച്ച് വൺ യു വാണ്ട് സർ?

ഓക്കേ പ്ളീസ് ബയ് ഡ്യൂറെക്സ് എയർ

അപ്പു:ഓക്കേ

അവൻ വീണ്ടും വിളിച്ചു..ഡാ മോനെ എയർ എടുത്തോ നീ കൊണ്ടേ തരുവോ..

എന്റെ ചേട്ടായി ഇ മഴയത്തു ഈ ചെറിയ സാധനം കൊണ്ടേ തരാൻ ഞാൻ അവിടെ വരെ വരണോ…
പണ്ടാരം.. ഞാൻ വേരാ… അപ്പു ഫോൺ വച്ച്..

വീണ്ടും റൈൻകോട്ടും മറ്റും ഇട്ടു അവൻ ബുള്ളറ്റും എടുത്തിറങ്ങി…സന്ധ്യ ആകാറായി അപ്പോളാ അവന്റെ ഒരു കോൺടോം.. പിച്ചും പേയും പറഞ്ഞു അപ്പു മെഡിക്കൽ ഷോപ്പിൽ എത്തി.. അവനെ കണ്ടതും ചെക്കൻ അതെടുത്തു.. പൈസ ഗൂഗിൾ പേ ചെയ്തു അവൻ നേരെ റിസോർട്ടിലേക്കു വിട്ടു. മഴ ആയതു കൊണ്ട് തന്നെ എല്ലാ കോട്ടേജിലും രാത്രിയിലത്തെ ഭക്ഷണം നേരത്തെ കൊടുത്തേല്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *