ആന്റിയും തങ്കച്ചായനും – 4അടിപൊളി  

Kambi Kadha – Auntiyum Thankachayanum Part 4 | Author : San

Previous Part

ആന്റി എന്നോട് കൊലുസിന്റെ ഇട്ട് കൊടുക്കാൻ പറഞ്ഞപ്പോൾ ആന്റി തമാശ പറയുകയായിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്. എന്നാൽ ആന്റി നൈറ്റി അല്പം പൊക്കി ആ കാലുകൾ എന്റെ മടിയിൽ വച്ചപ്പോൾ ഞാൻ ഞെട്ടി പോയി. കൊലുസ് അണിയിച്ചുകൊണ്ടിരുന്നപ്പോൾ ആ കാലുകളുടെ മിനുസവും തിളക്കവും എന്റെ കുട്ടനെ പതിവില്ലാത്തവിധം കമ്പി ആക്കി. കൊലുസ് ഇട്ടു കഴിഞ്ഞപ്പോൾ ആന്റിയുടെ കാലുകൾക്കു അപാര ലുക്ക് ആയിരുന്നു. ആ കാലുകളിൽ ഉമ്മ വെക്കാൻ തോന്നിപ്പോയി. പെട്ടന്ന് ആന്റി ആ കാലുകൾ എടുത്തു മാറ്റി. പക്ഷേ വീണ്ടും വലത്തേ കാൽ ഇടാതെ കാലിന് മേൽ കേറ്റി വെച്ചിട്ടു എന്റെ മുഖത്തേക്ക് അടുപ്പിച്ചു. ഈ പ്രാവശ്യം ആന്റി നൈറ്റി മുട്ട് വരെ കേറ്റി വെച്ചിരുന്നു. ആ കാലുകളിടെ കൊഴുപ്പ് കണ്ടപ്പോൾ വീണ്ടും എന്റെ കുണ്ണ മൂത്തു.

ആന്റിയുടെ കാലുകൾ എന്റെ മുഖത്തിന് നേരെ ആന്റി പതുകെ ആട്ടികൊണ്ടിരുന്നു. എന്നിട്ടു എന്നോട് ആ കൊളുത്തു കടിച്ചു അടുപ്പിക്കാൻ പറഞ്ഞു. ഞാൻ എന്ത് ചെയണം എന്നറിയാതെ ആന്റിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ആന്റിയും എന്നെ തന്നെ നോക്കി ഇരിക്കുവായിരുന്നു. ആന്റി ഇടത്തെ കാൽ എടുത്തു എൻറെ മടിയിൽ വെച്ചിട്ടു വീണ്ടും എന്നെ നോക്കി കൊണ്ട് ആ വലത്തേ കാൽ എൻറെ മുഖത്തിന്‌ നേരെ നീക്കിയിട്ടു കടിച്ചു അടുപ്പിക്കാൻ പറഞ്ഞു. ഞാൻ അടുപ്പിക്കാൻ തുടങ്ങിയപ്പോൾ ആ കാലിൽ എന്റെ ചുണ്ടുകൾ ആദ്യമായി പതിഞ്ഞു. കൊളുത്തു അടുപ്പിച്ച ശേഷം ആന്റിയെ നോക്കിയപ്പോൾ ആന്റിയുടെ മുഖത്ത് ഒരു പുഞ്ചിരി ഞൻ കണ്ടു. ആന്റി വലത്തേ കാൽ മാറ്റി.

എന്നിട്ട് വലത്തെ കാല് എന്റെ തുടയിൽ വെച്ചിട്ട് ഇടത്തെ കാല് കയറ്റി എന്റെ മുഖത്തോട് അടുപ്പിച്ചു. ആന്റി വലത്തെ കാല് വെച്ചത് എൻറെ കുണ്ണയുടെ തൊട്ട് അപ്പുറത്ത് ആയതുകൊണ്ട് ഞാൻ ആകെ തരിച്ചു പോയി. എന്തു ചെയ്യണം എന്നറിയാതെ നിന്ന എന്റെ മുഖത്തോട്ട് ആന്റി ഇടത്തെ കാല് അടുപ്പിച്ചു. ആ കൊളുത്ത് കടിച്ച് അടുപ്പിച്ചു കൊണ്ടിരുന്നപ്പോൾ ആന്റി കാല് എന്റെ ചുണ്ടിലേക്ക് അമർത്തുന്നത് പോലെ തോന്നി. ആ കൊളുത്തും അടുപ്പിച്ചു കഴിഞ്ഞപ്പോൾ ആന്റിയുടെ മുഖത്തേക്ക് നോക്കിയ ഞാൻ ആ മുഖത്ത് ഒരു വല്ലാത്ത തിളക്കം കണ്ടു. എന്റെ ചുണ്ടിൽ നിന്നും കാലുകൾ മാറ്റിയ ആന്റി പക്ഷേ കാൽ വീണ്ടും എന്റെ മുന്നിൽ ആട്ടികൊണ്ടിരുന്നു.
ഞാനും ആന്റിയുടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു. ആന്റി പതുകെ ഇടത്തെ കാലിന്റെ തള്ള വിരൽ കൊണ്ട് എന്റെ ചുണ്ടുകളിൽ തഴുകി തുടങ്ങി. ആ കാൽവിരലുകൾ എന്റെ ചുണ്ടുകൾ അമർത്തിയും വായിക്കുള്ളിലേക്ക് കേറ്റാനും ആന്റി ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ ആന്റിയെ അല്പം ടീസ് ചെയ്യാൻ ഞാൻ തീരുമാനിച്ചു. വാ തുറക്കാതിരുന്ന എന്റെ ചുണ്ടുകളിൽ ആന്റി കാൽ വിരലുകൾ കൊണ്ട് വീണ്ടും വീണ്ടും അമർത്തിക്കൊണ്ടിരുന്നു. എന്നാൽ ഞാൻ വാ തുറക്കാൻ കൂട്ടാക്കിയില്ല. അവസാനം എൻറെ കുണ്ണയിൽ ആരോ അമർത്തുന്നത് പോലെ തോന്നി. ഞാൻ നോക്കിയപ്പോൾ ആന്റിയുടെ വലത്തേ കാൽ എൻറെ കുണ്ണയുടെ മുകളിൽ വെച്ചിരിക്കുവായിരുന്നു.

അതോടൊപ്പം തന്നെ ആന്റി ഇടത്തെ കാൽ വിരലുകൾ എന്റെ ചുണ്ടിലേക് വീണ്ടും അമർത്തികൊണ്ടിരുന്നു. എന്റെ നിയന്ത്രണം വിട്ടു തുടങ്ങി. എങ്കിലും ഞാൻ ചുണ്ടുകൾ അടുപ്പിച്ചു തന്നെ ഇരുന്നു. ആന്റി ബലമായി കാൽ കൊണ്ട് എന്റെ കുണ്ണയുടെ മാകുടം അമർത്തിയപ്പോൾ അറിയാതെ ഞാൻ ആഹ് എന്ന് പറഞ്ഞു വാ തുറന്നു. ആന്റി കാലിന്റെ തള്ളവിരൽ എന്റെ വായിലേക്ക് കേറ്റി പതുകെ മുന്നോട്ടും പിന്നോട്ടും ആക്കി തുടങ്ങി. കുണ്ണയിലുള്ള അമർത്താൽ കൂടുതൽ ശക്തിയോടെ ആന്റി തുടങ്ങിയപ്പോൾ ഞാൻ ആ വിരലുകൾ ഊമ്പി. അതോടൊപ്പം ആന്റി കാൽ വിരലുകൾ കൂടുതലായി എൻറെ വായിലേക്ക് തള്ളിക്കൊണ്ടിരുന്നു. ആന്റി എന്റെ കുണ്ണ അമർത്തി പിടിച്ചിട്ട് കാൽ മേപ്പോട്ടും താഴോട്ടും നീക്കി തുടങ്ങി. ഞാൻ കയ്യിൽ പിടിക്കുമ്പോൾ ഉള്ളതിനെക്കാളും സുഖം ആന്റിയുടെ ആ കാലുകൾ എനിക്ക് നൽകിക്കൊണ്ടിരുന്നു.

ആവശ്യസമയത്ത് എന്റെ കുണ്ണയെ ഞെരുക്കിയും അമർത്തിയും ആന്റി എന്റെ കഴപ്പ് കൂട്ടിക്കൊണ്ടിരുന്നു. ആന്റിയെ നോക്കിയപ്പോൾ നൈറ്റി മുകളിലേക്കു ആന്റിയുടെ കൊഴുത്ത തുടകൾ കാണാമായിരുന്നു. ഇതെല്ലാം കണ്ട എന്റെ കുണ്ണ പാൽ ചീറ്റാൻ തയാറായി. നിലവിളിക്കാൻ തുടങ്ങിയ എന്റെ വായിലേക്ക് ആന്റി കാലു ഒന്നു കൂടെ അമർത്തി എന്റെ കുണ്ണയിൽ കാൽ കൊണ്ട് ഉള്ള പ്രയോഗം വേഗത്തിൽ ആക്കി. ആ തുടകൾ കണ്ടു എന്റെ കുണ്ണ പാൽ ചീറ്റി തുടങ്ങി. എന്റെ നിലവിളികൾ ആന്റിയുടെ കാൽ വായിൽ ഇരിക്കുന്നത് കാരണം പുറത്തേക്ക് വന്നില്ല.
എനിക്ക് വരാൻ തുടങ്ങി എന്ന് മനസ്സിലാക്കിയ ആന്റി ആ കാൽ കൊണ്ട് എന്റെ കുണ്ണയെ പിഴിഞ്ഞ് തുടങ്ങി. എന്റെ കുണ്ണ വെട്ടി വിറച്ചുകൊണ്ടേ ഇരുന്നു. അവസാന തുള്ളി പാലും പിഴിഞ്ഞ് എന്റെ കുണ്ണ തളർന്നു മനസ്സിലായ ആന്റി അവിടെനിന്നും കാലെടുത്തു. വായിൽ നിന്നും കാലെടുത്തപ്പോൾ ഞാനൊരു ദീർഘ നിശ്വാസത്തോടെ നിലത്തേക്കു കിടന്നു. അമ്മച്ചി എഴുനെൽകാറായി എന്ന് തോന്നിയ ആന്റി എന്നെ നോക്കി ചിരിച്ചുകൊണ്ട് എഴുനേറ്റ് അപ്പുറത്ത് പോയി കിടക്കു എന്ന് പറഞ്ഞു. ഞാൻ പതിയെ റൂമിൽ നിന്നും ഇറങ്ങാൻ തുടങ്ങിയപ്പോൾ ആന്റിയെ തിരിഞ്ഞു നോക്കി. ആന്റി അപ്പോഴും ആ തുടകൾ മറക്കാതെ മദാലസയായി കട്ടിലിൽ ഇരിക്കുകയായിരുന്നു.

അത് കണ്ട് അവിടെ തന്നെ നിന്ന് പോയ എന്നോട് ആന്റി വീണ്ടും റൂമിൽ പോകാൻ പറഞ്ഞു. എന്റെ റൂമിൽ ചെന്ന് നനഞ്ഞ ഡ്രസ്സ് എല്ലാം മാറി ഞാൻ കട്ടിലിൽ കിടന്നു. എന്റെ കണ്ണുകൾ അടഞ്ഞു വരുമ്പോഴും ആന്റിയുടെ ആ രൂപം ആയിരുന്നു എന്റെ മനസ്സിൽ.

ഉറങ്ങി എഴുന്നേറ്റ ഞാൻ അടുക്കളയിൽ ചെന്ന് ചായ എടുത്തു കുടിച്ചു. അമ്മച്ചി സീരിയൽ കണ്ടുകൊണ്ടിരിക്കുവായിരുന്നു. മോൾ അവളുടെ ഹോംവർക് ചെയ്തുകൊണ്ടും. ആന്റിയെ അവുടെ എങ്ങും കണ്ടില്ല. ഞാൻ പതിയെ ഒന്നു നടക്കാം എന്ന് വിചാരിച്ചു അമ്മച്ചിയോടു പറഞ്ഞു പുറത്തേക്കു ഇറങ്ങി. കുറച്ചു നേരം കൂട്ടുകാരുടെ കൂടെ ഗ്രൗണ്ടിൽ ഇരുന്നിട്ടു ഞാൻ എട്ടു മണിയോടെ തിരിച്ചു വന്നു. ഹാളിൽ ചെന്നപ്പോൾ ആന്റി അമ്മച്ചിക്കും മോൾക്കും അത്താഴം വിളമ്പുകയായിരുന്നു. ആന്റി കുളി എല്ലാം കഴിഞ്ഞ് നല്ല സെക്സി ആയി തോന്നി. ഇരുന്ന് കഴിക്കാൻ എന്ന് അമ്മച്ചി പറഞ്ഞപ്പോൾ ആന്റി എന്നോട് കുളിച്ചിട്ടു വാടാ നമുക്ക് പിന്നെ കഴിക്കാം എന്ന് പറഞ്ഞു.

നല്ല തണുത്ത വെള്ളത്തിൽ ഒരു കുളി കഴിഞ്ഞപ്പോൾ എന്റെ ക്ഷീണം എല്ലാം മാറിയത് പോലെ തോന്നി. ആന്റി മോളെയും എടുത്തോണ്ട് അവളെ കിടത്താൻ വേണ്ടി റൂമിലേക്ക് കൊണ്ടുപോയി. അമ്മച്ചി അപ്പോഴും സീരിയൽ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. മോളെ ഉറക്കി കഴിഞ്ഞപ്പോഴേക്കും അമ്മച്ചിയും മരുന്നെല്ലാം കഴിച്ചിട്ട് കിടക്കാൻ പോയി. ഹാളിൽ ഞങ്ങൾ രണ്ടും മാത്രമായി. ആന്റി ഞങ്ങൾക്കുള്ള പ്ലേറ്റ് എടുത്തിട്ടു വന്നു. എന്നിട്ടു വീണ്ടും അടുക്കളയിൽ പോയി. ഞാൻ ആന്റിയെ വെയ്റ്റിംഗ് ചെയ്തു അവിടെ ഇരുന്നു. ആന്റി വെള്ളം എടുത്തു കൊണ്ട് വന്നപ്പോൾ എന്റെ കണ്ണ് തള്ളി പോയി.
അ നൈറ്റി ഫ്രോന്റിൽ കേറ്റി കുത്തി ആണ് ആന്റി നടന്നു വന്നത്. ആ തുടകളുടെ പകുതിയും വെളിയിൽ ആയിരുന്നു. എന്റെ ഷെഢിയിൽ വീണ്ടും അനക്കം തുടങ്ങി. ആന്റി എന്നോട് എടുത്തു കഴിക്കടാ എന്ന് പറഞ്ഞു ചോറ് വിളമ്പി. എന്നിട്ട് എനിക്ക് എതിരെ ഉള്ള കസേരയിൽ ഇരുന്നു. ഒന്നും സംഭവിക്കാത്തത് പോലെ ആന്റി ചോറും കൂട്ടാനും എടുത്തിട്ട് കഴിച്ചു തുടങ്ങി. ഞാൻ ആന്റിയെ തന്നെ നോക്കി ഇരുന്ന്.

Leave a Reply

Your email address will not be published. Required fields are marked *