ആന്റിയും തങ്കച്ചായനും – 4അടിപൊളി  

ആന്റി : എന്താടാ

ഞാൻ : ഒന്നുമില്ല

ആന്റി : പിന്നെ എന്താണ് കഴിക്കാത്തത? നീ പുറത്തു നിന്നും വല്ലതും കഴിച്ചോ

ഞാൻ : ഇല്ല ആന്റി വിശപ്പില്ല

ആന്റി : ഉച്ചക്ക് പോയത് കണ്ടപ്പോൾ നല്ല പോലെ വിശപ്പ് വരേണ്ടത് ആണല്ലോ

ഞാൻ ഒന്നും മിണ്ടിയില്ല.

ആന്റി : തളർച്ച ഒക്കെ മാറിയോടാ

ഞാൻ : എനിക്കു തളർച്ച ഒന്നുമില്ല.

ആന്റി : അത് പതിവില്ലാതെ ഉച്ചക്ക് കിടന്നു ഉറങ്ങിയപ്പോൾ മനസ്സിലായി.

ഞാൻ : അത്രയും ഊറ്റി എടുത്തു കഴിഞ്ഞാൽ മനുഷ്യൻ തളരില്ലേ?

ആന്റി : മതി മതി. അതിനുമാത്രം ഒന്നും ഊറ്റി എടുത്തില്ല

ഞാൻ: ഇനി അത് പറഞ്ഞോ, ചവിട്ടി പിഴിഞ്ഞ് എടുത്തത് എൻറെ അല്ലേ

ആന്റി : എന്നിട്ട് എങ്ങനെയുണ്ടായിരുന്നു

ഞാൻ : സ്വർഗം കണ്ടുപോയി

ഞാൻ പതുക്കെ എന്റെ കാലുകൾ അറിയാത്ത പോലെ മേശയുടെ അടിയിലൂടെ നീക്കി ആന്റിയുടെ കാലുകളിൽ തൊട്ടു. ആന്റി പെട്ടെന്ന് കാലു വലിച്ചു

ആന്റി : പിന്നെ ഇപ്പോൾ എന്താണ് വിശപ്പ് ഇല്ലാത്തതു?

ഞാൻ : തൊണ്ടയിൽ നിന്നും ഒന്നും ഇറങ്ങില്ല

ആന്റി : അതെന്താടാ

ഞാൻ : ഓരോന്നും കാണുമ്പോൾ വിശപ് കെടും

ആന്റി : വിശപ് കെടാൻ മാത്രം ഇപ്പോൾ നീ എന്താണ് കണ്ടത്

ഞാൻ : നല്ല കൊഴുത്ത ഇറച്ചി കാണുമ്പോൾ ചോറും കൂട്ടാനും ഒന്നുമിറങ്ങില്ല.
ആന്റി : തിന്നാൻ തോന്നുണ്ടോ ഇറച്ചി? നിനക്ക് അത്ര ഇഷ്ടമാണെങ്കിൽ നാളെ നമുക്ക് ചന്തയിൽ നിന്നും മേടിക്കാം

ഞാൻ ആന്റിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ആന്റി വളരെ നോർമൽ ആയി കാര്യം പറയുന്നത് പോലെ തോന്നി. ഇനി ഞാൻ ഉദേശിച്ചത്‌ അല്ലേ ആന്റി ഉദ്ദേശിക്കുന്നത്? എനിക്ക് ആകെ സംശയമായി.

ഞാനൊന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട് ആന്റി എന്നെ നോക്കി. ഞാൻ എന്റെ പ്ലേറ്റിൽ നോക്കി ഇരുന്നു. പെട്ടെന്നു എന്റെ കാലിൽ ഒരു തോണ്ടൽ.

ആന്റി : തിന്നാൻ വേണോടാ ഇറച്ചി?

അന്നേരമാണ് അമ്മച്ചിയുടെ മുറിയുടെ വാതിൽ തുറക്കുന്നത് കേട്ടു. അമ്മച്ചി വെള്ളം എടുക്കാൻ ഞങ്ങളുടെ അടുത്ത് ടാബ്‌ലിന്റെ അടുത്തേക് വന്നു.

ആന്റി വീണ്ടും എന്റെ കാലിൽ അമർത്തി എന്നോട് ചോദിച്ചു ഇറച്ചി വേണോടാ എന്ന്. അമ്മച്ചിയുടെ മുന്നിൽ ആന്റി ഇത് പറഞ്ഞപ്പോൾ എന്റെ തൊണ്ട വരണ്ടു പോയി.

അമ്മച്ചി : വളർന്നു വരുന്ന പിള്ളേരല്ലേ? ഈ പ്രായത്തിൽ അല്ലാതെ പിന്നെ എപ്പോഴാണ് ഇറച്ചി കഴിക്കുക?

ആന്റി : എന്നാപ്പിന്നെ കുറച്ചു കൊടുത്തേക്കാം

ഞങ്ങൾ കഴിച്ചു കഴിഞ്ഞപ്പോഴേക്കും അമ്മച്ചി വെള്ളവും എടുത്തു കൊണ്ട് മുറിയിലേക് പോയി. അന്നേരമാണ് എൻറെ ശ്വാസം നേരെ ആയതു. ആന്റി അത് കണ്ടു ചിരിക്കാൻ തുടങ്ങി. എന്നിട്ടു പ്ലേറ്റ് എടുത്തിട്ടു അടുക്കളയിലേക്ക് പോകാൻ തുടങ്ങി. ഞാൻ ബാക്കി പാത്രങ്ങളും എടുത്തു അടുക്കളയ വെച്ചു.

ആന്റി : ഇനി എന്നതാ? കിടക്കാൻ പോകുവാണോ

ഞാൻ : ഇല്ല, ആന്റിക് എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ പറഞ്ഞാൽ മതി ഞാൻ സഹായികക്കാം

ആന്റി : ഹെല്പ് ഒന്നും വേണ്ട, നീ വേണമെങ്കിൽ പോയി ഒരു സിഗരറ്റ് വലിച്ചോ, വെപ്രാളം ഒക്കെ മാറട്ടെ

ഞാൻ ചമ്മി. രഹസ്യമാണെന്നു എനിക്കു തോന്നിയ കാര്യം ആണ് ആന്റി ഇപ്പോൾ പറഞ്ഞത്. ഇത് എങ്ങനെ അറിഞ്ഞു എന്നാണ്

ആന്റി : നീ ഷെഡിന്റെ അവുടെ വലിക്കുന്നത് എനിക്കറിയാം. ആരും അറിയാതെ സൂക്ഷിച്ചോ. തങ്കച്ചായൻ അറിഞ്ഞാൽ നല്ല വീക്ക് കിട്ടും.
ഞാൻ : ആന്റി എങ്ങനെ അറിഞ്ഞു ഇത്

ആന്റി : ഞാൻ ഒരു ദിവസം ഷീറ്റ് എടുക്കാൻ വന്നപ്പോൾ നീ ഇറങ്ങി പോകുന്നത് കണ്ടു. റൂമിനകത്തു കേറിയപ്പോൾ ആണ് ഭയങ്കര സ്മെല്. മോൻ ചമ്മണ്ട. ടെറസിൽ പോയി വലിച്ചോ

ഞാൻ അത് കേട്ടു അവിടെ നിന്നും വലിഞ്ഞു. ഇന്നത്തെ ദിവസം ഇനി എന്തൊക്കെ കാണണോ എന്തോ. ആന്റി മൊത്തത്തിൽ എന്നെ ഞെട്ടിച്ചുകൊണ്ടിരിക്കുവാ. ഒരു സർപ്രൈസ് കൊടുത്തപ്പോൾ ഇങ്ങോട്ടു മൊത്തത്തിൽ സർപ്രൈസ് തന്നെ ആണ്. സിഗറേറ്റും ലൈറ്റ്റും എടുത്തു ഞാൻ ടെറസിലേക്ക് പോയി. വലിച്ചു കഴിയാറാപ്പോഴേക്കും ആന്റി ടെറസിലേക് കേറി വന്നു.

ആന്റി : കഴിഞ്ഞോടാ

ഞാൻ : മം, ഇറങ്ങാൻ തുടങ്ങുവായിരുന്നു. ആന്റി ഇത്രേ പെട്ടെന്നു ജോലി ഒതുക്കിയോ

ആന്റി : പ്ലേറ്റ് കഴുകി, ബാക്കി നാളെ കഴുകാം. നീ ഇവിടെ എന്ത് ചെയുവാ എന്ന് നോക്കണ്ടേ

ഞാൻ : ഞാൻ എന്ത് ചെയ്യാനാ

ആന്റി : അറിയാൻ പറ്റുമോ? നീ കുറച്ചു നേരം നിൽക്കട

പെട്ടെന്നു ആന്റിയുടെ ഫോൺ അടിച്ചു. നോക്കിയപ്പോൾ അങ്കിൾ ആണ്. ഞാൻ ആന്റിയോടെ താഴെ പോകുവാ എന്ന് ആംഗ്യം കാണിച്ചിട്ട് താഴെ ഇറങ്ങാൻ തുടങ്ങി. താഴെ എത്തി കിടക്കാൻ തുടങ്ങിയപ്പോൾ ആണ് സിഗറേറ്റ് പാക്കറ്റ് മുകളിൽ തന്നെ ആണെന് ഓർത്തത്‌. ഞാൻ അത് എടുക്കാൻ വേണ്ടി മുകളിലേക്കു പോയപ്പോൾ ആന്റി ചൂടായി അങ്കിളിനോട് സംസാരിക്കുന്നതു കേട്ടു.

“അല്ലെങ്കിലും നിങ്ങൾക്കു ലീവ് ഇല്ല. ബാക്കി ഉള്ളവരുടെ കാര്യം ഒന്നും നോക്കേണ്ട”

“ഞാൻ ഒന്നും കാണിച്ചു തരാൻ പോകുന്നില്ല. വേണമെങ്കിൽ നേരിട്ടു വന്നു കണ്ടോ”

‘ഇല്ല. നിങ്ങൾ കുലുക്കിയിട്ടു പോകും. ബാക്കി ഉള്ളവന് വന്നോ എന്ന് പോലും നോക്കില്ല. കുറെ നാളായി ഫോണിൽ കൂടി കഴപ്പ് തീർക്കാൻ നടക്കുന്നു. വേണമെങ്കിൽ നേരിട്ടു വന്നു പൊളിച്ചു കണ്ടോ ”

“മനുഷ്യനെ മെനകെടുത്താതെ പോ”

ഇത്രെയും പറഞ്ഞു ആന്റി ദേഷ്യപ്പെട്ടു ഫോൺ വെച്ചു. ഞാൻ ടെറസിലേക്കു കേറിയപ്പോൾ

ആന്റി : നീ കിടന്നില്ലേ

ഞാൻ : ഇല്ല ഇത് എടുക്കാൻ മറന്നു. Good night
ആന്റി : നീ പോത്തു പോലെ കിടന്നു ഉറങ്ങിയതല്ലേ? ഇത്തിരി നേരം ഇവിടെ ഇരിക്ക്

ഞാൻ ആന്റിയുടെ അടുത്ത് ഇരുന്നു.

ആന്റി : നീ കുറെ നേരമായോ മുകളിൽ വന്നിട്ടു

ഞാൻ : കുറച്ചു നേരം ആയി

ആന്റി : ഞാൻ പറഞ്ഞത് ഒക്കെ കേട്ടോ

ഞാൻ : കുറച്ചു

ആന്റി കുറച്ചു നേരം ഒന്നും മിണ്ടിയില്ല. എന്നിട്ടു പറഞ്ഞു :

അയാൾക്കു കാശ് ഉണ്ടാകണം എന്നൊരു വിചാരം മാത്രമേ ഉള്ളു. ഇവിട ഞാൻ എങ്ങനെ ജീവിക്കുന്നു എന്ന് ഒരു ചോദ്യം പോലുമില്ല. മോളോട് വിശേഷം എല്ലാം ചോദിക്കും. പിന്നെ നോക്കുമ്പോൾ കൊഞ്ചിക്കൊണ്ട് വരും എന്തെങ്കിലും കാണിച്ചു കൊടുക്കാൻ പറഞ്ഞു, മടുത്തു ഈ ജീവിതം ”

ആന്റിയുടെ വിഷമങ്ങൾ കേട്ടപ്പോൾ എനിക്കു അവരോടു സത്യത്തിൽ സഹതാപം തോന്നി. അത്രയും ഭംഗിയായി രണ്ടു വീട്ടിലെയും കാര്യങ്ങൾ അവർ നോക്കുന്നുണ്ട്. ഞാനും കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നു. ആകെ മൂഡൗട് ആയി. ഞാനും ആ മൂഡ് മാറ്റാൻ വേണ്ടി ആന്റിയോട്‌ ചോദിച്ചു:

ആന്റിക്കു ഇന്നലെ ഞാൻ തന്ന സർപ്രൈസ് ഇഷ്ടപ്പെട്ടോ

ആന്റി : സത്യം, നീ ആ ഗിഫ്റ്റ് തന്നപ്പോൾ ഞാനും ഞെട്ടി പോയെടാ. എന്നാലും നിന്റെ തല്ലുകൊള്ളിത്തരം ഇത്തിരി കൂടുതൽ ആണ്. മനുഷ്യൻ അത് വരെ ആധിയിൽ ആയിരുന്നു.

ഞാൻ : അങ്ങനെ ചെയ്യണം ennu വിചാരിച്ചതല്ല. പക്ഷെ ആന്റിയെ പുറത്തു കിട്ടാൻ വേറെ മാർഗം ഒന്നും കണ്ടില്ല . അത് പോട്ടെ ഗിഫ്റ്റ് ഇഷ്ടപ്പെട്ടോ

Leave a Reply

Your email address will not be published. Required fields are marked *