എന്റെ ശരികൾ – 1 1

ഒരു പഴയ നായർ തറവാടാണ് ഞങ്ങളുടേത്‌. നാലുകെട്ടും കുളവും ഒക്കെ ഉള്ള ഒരു തനി നാടൻ നായർ തറവാട്.ആവിശ്യം പോലെ പറമ്പ് ഉണ്ട്‌ ഞങ്ങൾക്ക്, പിന്നെ വയലും അച്ഛൻ ചെയ്യാത്ത കൃഷികൾ ഇല്ല. പൊന്നു വിളയിക്കും കക്ഷി മണ്ണിൽ. അച്ഛൻ ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല തനി നക്കി ആണ് കേട്ടോ. പൂത്ത കാശ് ഉണ്ട്‌ കയ്യിൽ, ഇന്നത്തെ കാലഘട്ടത്തിൽ ഒരു പ്ലാന്റർ എന്നൊക്കെ വിളിക്കാം. കക്ഷിക്ക് അതിന്റെ യാതൊരു അകംഭാവവും ഇല്ല. ഒരു തനി നാടൻ മനുഷ്യൻ. ഇത്തിരി നക്കിത്തരം ഉണ്ടെന്നേ ഉള്ളൂ ആള് ശുദ്ധൻ ആണ്. അമ്മയും അതുപോലെ തന്നെ ഒരു പാവം. പക്ഷെ അമ്മയ്ക്ക് നക്കിത്തരം ഒന്നുമില്ല. അറിയപ്പെടുന്ന തറവാട്ടു കാരാണ് ഞങ്ങൾ.

അതിന്റെ ഒരു ബഹുമാനം നാട്ടുകാർ എപ്പോഴും തരാറുണ്ട്. എന്റെ വീട് എന്ന് പറയുന്നത് താഴെ മൂന്നു റൂമും മുകളിൽ മൂന്നു റൂമും പിന്നെ ഒരു അകത്തളവുമൊക്കെ ഉള്ള ഒരു പഴയ തറവാട് ആണ്..മുകളിലെ റൂമിൽ കയറി ജന്നൽ തുറന്നാൽ വിശാലമായപാടം കാണാം. ഒരു പ്രത്യേക ഫീൽ ആണ് അതിങ്ങനെ നോക്കി നിൽക്കാൻ.ഏട്ടന്റെ പഠനമൊക്കെ ചെന്നൈയിൽ ആയിരുന്നു. അച്ഛന് ആദ്യം അവിടെയായിരുന്നു ജോലി. ഞാൻ നാലാം ക്ലാസ്സ്‌ വരെ അവിടെയാണ് പഠിച്ചത്. ഞങ്ങൾ ഫാമിലി ആയി അവിടെ ആയിരുന്നു. പക്ഷെ ഏട്ടനെ തുടർന്നും അവിടെതന്നെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിച്ചു.ഓണം ക്രിസ്മസ് എന്നിങ്ങനെ അവധികളിൽ മാത്രം ഏട്ടൻ വീട്ടിൽ വരും.
ഞാൻ 12 ക്ലാസ്സിൽ ആയപ്പോൾ ഏട്ടൻ ജോലിക്കാരൻ ആയി. വീട്ടിലെ ഇളയ കുട്ടിയായതു കൊണ്ട് നല്ലപോലെ ലാളന കിട്ടിയാണ് വളർന്നത്. അതിന്റെ ഒരു നെഗളിപ്പും എനിക്കുണ്ടായിരുന്നു കേട്ടോ. പറഞ്ഞു കാട് കയറി എന്നറിയാം….. എന്നാലും സഹിച്ചേ പറ്റൂ….. എന്റെ സ്കൂൾ വിദ്യാഭ്യാസം അഞ്ചാം ക്ലാസ്സ്‌ മുതൽ നാട്ടിൽ ആയിരുന്നു. ഞങ്ങളുടെ ഗ്രാമത്തിലെ സ്വന്തം സ്കൂളിൽ. പിന്നെ ഞങ്ങൾക്ക് അവിടെ അടുത്ത് ബന്ധുക്കൾ എന്ന് പറയുന്നത് സ്മിത മാമിയും, ബാബു മാമനും, മാമൻ എന്ന് വിളിക്കുന്നത്‌ അമ്മയുടെ നേർ ഇളയ ആങ്ങള ആയതു കൊണ്ടൊന്നുമല്ല, ഒരു മുള്ളിതെറിച്ച ബന്ധം. പറഞ്ഞു വരുമ്പോൾ ബന്ധം കൊണ്ട് മാമനും മാമിയും.

ബാബു മാമന് പട്ടാളത്തിൽ ആണ് ജോലി അങ്ങ് കാശ്മീരിൽ, സ്മിത മാമിയെ മാമൻ ഇവിടേയ്ക്ക് കല്യാണം കഴിച്ചു കൊണ്ട് വന്നതായിരുന്നു.അവർക്ക് കുട്ടികൾ ഒന്നും ഇല്ല. അതുകൊണ്ട് എന്നെ മാമിക്കും മാമനും വലിയ ഇഷ്ട്ടം ആയിരുന്നു.12 ക്ലാസ്സിൽ ആയപ്പോൾ എന്നെ ട്യൂഷന് വിടാൻ ഉള്ള തീരുമാനം ആയി. അന്നൊക്കെ ഓലകൊണ്ട് മറച്ച ടൂട്ടോറിയൽ ഉള്ളകാലം. പക്ഷെ അച്ഛന് എന്നെ ടൂട്ടോറിയിൽ വിടുന്നതിനോട് താല്പര്യം ഇല്ലായിരുന്നു .എടി അവനെ ആ സ്മിതയുടെ അടുത്തു വിട് അവൾ കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നുണ്ടല്ലോ 12 ക്ലാസ്സിൽ ആയിട്ട് ടൂട്ടോറിയയിലൊക്കെ പോയി പഠിക്കാം എന്ന അച്ഛന്റെ തീരുമാനം ആയി. ഇനി സ്മിത മാമിയെ ക്കുറിച്ച് പറയാം പഴയ ബി എഡ്ഡ് കാരി. മാമിക്ക് ഇടയ്ക്കു ജോലി കിട്ടിയത് ആയിരുന്നു പക്ഷെ എന്തുകൊണ്ടോ മാമി ജോലിക്ക് കയറി ആറുമാസം കൊണ്ട് ജോലി ഉപേക്ഷിച്ചു.

അല്ലേലും മാമിക്ക് ജോലിക്ക് പോയി കുടുംബം പുലർത്തേണ്ട ആവിശ്യം ഒന്നും ഇല്ല. ബാബു മാമൻ ആവിശ്യം പോലെ ഉണ്ടാക്കി ഇട്ടിട്ടുണ്ട്.മാമിയും കുറച്ചു നാൾ മാമന്റെ കൂടെ കാശ്മീരിൽ ആയിരുന്നു. മാമിക്ക് അവിടെ ക്ലൈമറ്റ് പിടിക്കുന്നില്ല എന്ന് പറഞ്ഞു തിരിച്ചു പോന്നു. ഞങ്ങൾ നാട്ടിൽ വന്നതിനു ശേഷം ആണ് മാമി നാട്ടിൽ താമസിക്കാൻ എത്തിയത്. അതായത് ഞാൻ 12 ക്ലാസ്സിൽ പഠിക്കുമ്പോൾ.മാമിക്ക് എന്ന്നെ വലിയ ഇഷ്ട്ടം ആയിരുന്നു.
തിരിച്ചു എനിക്കും അങ്ങിനെ തന്നെ. മാമി വീട്ടിൽ കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നുണ്ട്. പൈസ ഒന്നും വാങ്ങില്ല മാമി ആരുടെ കയ്യിൽ നിന്നും .എന്നെ മാമി മറ്റുള്ള കുട്ടികളുടെ കൂടെ ഇരുത്തി പഠിപ്പിക്കില്ല.എല്ലാവരും പോയി ക്കഴിഞ്ഞു സ്മിത മാമി എന്നെ ഒറ്റയ്ക്ക് ഇരുത്തി പഠിപ്പിക്കും. പഠിപ്പിക്കാൻ ഇരുത്തി കഴിഞ്ഞാൽ പിന്നെ മാമിക്ക് മരുമോൻ എന്ന ചിന്ത ഒന്നും ഇല്ല. നല്ല വീക്ക് തരും പിന്നെ നുള്ളും.പക്ഷേ എന്നെ അധികം വേദനിപ്പിക്കില്ല മാമി. അത്രക്ക് ഇഷ്ട്ടം ആണ് മാമിക്ക് എന്നെ. ഒരുപക്ഷെ എന്നെ ഏറ്റവുംകൂടുതൽ ലാളിച്ചിട്ടുള്ളതും മാമി ആയിരിക്കും.മാമിയെക്കുറിച്ച് പറഞ്ഞാൽ ഒരു അപ്സരസ്സ് എന്ന് വേണം പറയാൻ. വെളുത്തു തുടുത്തു ഒരു സുന്ദരികോത.

Leave a Reply

Your email address will not be published. Required fields are marked *