എന്റെ ശരികൾ – 1

Kambi Kadha – എന്റെ ശരികൾ

Ente Sharikal | Author : Michu

പ്രിയ കമ്പി വായനക്കാരെ നമസ്കാരം. കുറച്ചു പേർക്കെങ്കിലും എന്നെ അറിയാം എന്ന് കരുതുന്നു. ടീച്ചർ ആന്റിയും ഇത്തയും എന്ന ഒരു കഥ എഴുതിയിരുന്നു. പൂർത്തിയാക്കാൻ പറ്റിയില്ല.തുടർന്നു അത് എഴുതി തീർക്കണം എന്നുണ്ട്. പക്ഷെ ഇനി അത് എഴുതിയാൽ അതിന്റെ ഒരു ഫീൽ വായനക്കാർക്ക് കിട്ടുമോ എന്നറിയില്ല. തല്ക്കാലം ഒരു പുതിയ കഥ എഴുതി തുടങ്ങുന്നു.പഴയ കഥ ഞാൻ പൂർത്തികരിക്കാൻ ശ്രമിക്കാം. ഒരു പാട് കമെന്റുകൾ കണ്ടു ടീച്ചർ ആന്റിയും ഇത്തയ്ക്കും എന്ന കഥക്ക്. അതുകൊണ്ട് തന്നെ ഉപേക്ഷിക്കാൻ മനസ്സ് വരുന്നില്ല. പൂർത്തീകരിക്കും എന്ന് മാത്രമേ എനിക്ക് പറയാൻ കഴിയൂ. അതിനു ശേഷം ഒരു കഥ പോസ്റ്റ്‌ ചെയ്തിരുന്നു അത് ഒരു പാർട്ട്‌ പബ്ലിഷ് ചെയ്തു കണ്ടു പിന്നെ എടുത്തു കളഞ്ഞു. കാരണം അറിയില്ല. അതുകൊണ്ട് പുതിയത് ഒന്ന്‌ എഴുതാൻ മടി പിടിച്ചു. എന്തായാലും പുതിയത് എഴുതി തുടങ്ങുന്നു. ടീച്ചർ ആന്റിയും ഇത്തയും എന്ന കഥക്ക് നൽകിയ സപ്പോർട്ട് ഈ കഥക്കും കിട്ടുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് കഥ തുടങ്ങട്ടെ. എന്ന് സ്വന്തം മിച്ചു.) ഈകഥ കടന്നു പോകുന്നത് പ്രധാനമായും മൂന്നു കഥാപാത്രങ്ങളിൽ കൂടി ആണ്.പതിവുപോലെ തന്നെ ഒരു ഇഴഞ്ഞു നീങ്ങുന്ന ഒരു കഥ തന്നെ ആണ്. അങ്ങിനെ എഴുതാനേ എനിക്ക് അറിയൂ. വിമർശിക്കാം, പക്ഷെ കഥ തീർന്നതിനു ശേഷം മാത്രം.എല്ലാ അഭിപ്രായങ്ങളും സ്വീകരിക്കുന്നതാണ്. ഇതൊരു കൗമാരക്കാരന്റെ ജീവിതത്തിന്റെ മൂന്നു സ്റ്റേജുകളിൽകളിൽക്കൂടി കടന്നു പോകുന്ന ഒരു സ്ലോ മൂവിങ് സ്റ്റോറി ആണ്. താല്പര്യം ഇല്ലാത്തവർ വായിക്കാതിരിക്കുക.) തുടക്കം “1” ഇതു വിഷ്ണുവിന്റെ കഥയാണ്. അതെ വിഷ്ണു എന്ന കണ്ണൻ. വീട്ടിലെ വിളിപ്പേരാണ്കേട്ടോ കണ്ണൻ. അല്ലേലും വീട്ടിലെ ചെല്ലകുട്ടികളുടെ എല്ലാം പേര് കണ്ണൻ, ഉണ്ണി, വാവ എന്നിങ്ങനെ ആകുമല്ലോ. അത് നമ്മുടെ ഒരു നാട്ടുനടപ്പാണ്.വീട്ടുകാരുടെ ഒരുതരം അടിച്ചേൽപ്പിക്കൽ.ഇനിഎത്ര വളർന്നാലും ചെല്ലപേരുകളിൽ അറിയപ്പെടാൻ ആയിരിക്കും ചിലരുടെയൊക്കെ യോഗം.അപ്പോൾ ഇനി കണ്ണൻ നിങ്ങളോട് കഥ പറയും. മിച്ചു എന്ന ഞാൻ കണ്ണന് നിങ്ങളോട് കഥ പറയാൻ ഉള്ള ഒരു ഉപാധി മാത്രം. അല്ലെങ്കിൽ ഒരു നിമിത്തം. ഇതു ഒരു 80%റിയലിസ്റ്റിക് കഥ ആണ് അതുകൊണ്ട് ആരുടേയും യഥാർത്ഥ പേരുകൾ. സ്ഥലം എന്നിവ ഉൾപ്പെടുത്താൻ സാധിക്കില്ല. സധയം ക്ഷമിക്കുക.അപ്പോൾ കണ്ണാ കഥ തുടങ്ങിക്കോ. വെറുതെ വായിക്കുന്നവരുടെ വായിൽ ഇരിക്കുന്നത് തുടക്കത്തിലേ കേൾക്കണ്ട. എന്തായാലും നിനക്കുള്ളത് കഥ പൂർത്തിയായ ശേഷം കിട്ടും. അതുറപ്പ്. പക്ഷെ ഞാൻ മുൻ‌കൂർ ജാമ്യം എടുത്തിട്ടുണ്ട് കേട്ടോ. നീ ധൈര്യമായി കഥ പറഞ്ഞു തുടങ്ങിക്കോ……. ഇനി കണ്ണൻ നിങ്ങളോട് കഥ പറയും. 🙏 ഞാൻ വിഷ്ണു എന്ന കണ്ണൻ വിളിപ്പേരാണ് കേട്ടോ കണ്ണൻ.തെക്കൻ ജില്ലയിലെ ഒരു ഉൾനാടൻ ഗ്രാമമാണ് എന്റെ ദേശം. സ്ഥലപ്പേരൊന്നും ഞാൻ പറയുന്നില്ല. തനി ഗ്രാമപ്രദേശം. എന്നിരുന്നാലും ഒരു പട്ടിക്കാടൊന്നും അല്ല കേട്ടോ എന്റെ ഗ്രാമം. സ്കൂളിന് സ്കൂൾ, ആശുപത്രിയ്ക്ക് ആശുപത്രി, പോസ്റ്റ്‌ഓഫീസ്,പള്ളി,എന്തിനുകൂടുതൽ പറയുന്നു, ഓലമേഞ്ഞ സിനിമ തിയേറ്റർ,റെയിൽവേസ്റ്റേഷൻവരെ ഉണ്ട്‌ എന്റെ നാട്ടിൽ, പുഴകളും, വയലും,പാടങ്ങളും, കായലും, കടലും എല്ലാം കൊണ്ട് പ്രകൃതി രമണീയംആണ് എന്റെ നാട്.1990-99 കാലഘട്ടത്തിലെ കഥ ആണ് ഇതു എന്റെ ജീവിതത്തിൽ നടന്ന കഥ . എന്റെ കൗമാരം യൗവനം എല്ലാം ഇതിൽ ഉണ്ട്‌. ചാക്കോട്ടു വീട്ടിൽ സുഭദ്രയുടെയും അർജുനൻ പിള്ളയുടെയും ഇളയസന്തതി ആയാണ് എന്റെ ജനനം.
എനിക്ക് മൂത്തത് ഒരു ചേട്ടൻ. ചേട്ടനും ഞാനും തമ്മിൽ 12 വയസ്സ് വ്യത്യാസം ഉണ്ട്‌.അതിനു കാരണം എന്താണെന്നു ചോദിച്ചാൽ എനിക്ക് അറിയില്ല അന്നും ഇന്നും. കാരണം ഇന്നും അവ്യക്തം. അതുകൊണ്ട് തന്നെ ഏട്ടനോട് എനിക്ക് അച്ഛനോട് ഉള്ളത് പോലെതന്നെ ബഹുമാനവും പേടിയും ഉണ്ട്‌.അച്ഛന് റെയിൽവേയിൽ ആയിരുന്നു ജോലി. അമ്മയുടെ നിർബന്ധത്തിന് വഴങ്ങി അച്ഛൻ ജോലി ഉപേക്ഷിച്ചു കിട്ടിയ പൈസയും ആയി നാട്ടിൽ എത്തി കൃഷിയും, അമ്പല പ്രസിഡണ്ട്‌ സ്ഥാനവും ഒക്കെയായി വിലസുന്നു. അമ്മക്ക് ജോലി ഒന്നുമില്ല.തനി നായർ വീട്ടമ്മ.

ഒരു പഴയ നായർ തറവാടാണ് ഞങ്ങളുടേത്‌. നാലുകെട്ടും കുളവും ഒക്കെ ഉള്ള ഒരു തനി നാടൻ നായർ തറവാട്.ആവിശ്യം പോലെ പറമ്പ് ഉണ്ട്‌ ഞങ്ങൾക്ക്, പിന്നെ വയലും അച്ഛൻ ചെയ്യാത്ത കൃഷികൾ ഇല്ല. പൊന്നു വിളയിക്കും കക്ഷി മണ്ണിൽ. അച്ഛൻ ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല തനി നക്കി ആണ് കേട്ടോ. പൂത്ത കാശ് ഉണ്ട്‌ കയ്യിൽ, ഇന്നത്തെ കാലഘട്ടത്തിൽ ഒരു പ്ലാന്റർ എന്നൊക്കെ വിളിക്കാം. കക്ഷിക്ക് അതിന്റെ യാതൊരു അകംഭാവവും ഇല്ല. ഒരു തനി നാടൻ മനുഷ്യൻ. ഇത്തിരി നക്കിത്തരം ഉണ്ടെന്നേ ഉള്ളൂ ആള് ശുദ്ധൻ ആണ്. അമ്മയും അതുപോലെ തന്നെ ഒരു പാവം. പക്ഷെ അമ്മയ്ക്ക് നക്കിത്തരം ഒന്നുമില്ല. അറിയപ്പെടുന്ന തറവാട്ടു കാരാണ് ഞങ്ങൾ.

അതിന്റെ ഒരു ബഹുമാനം നാട്ടുകാർ എപ്പോഴും തരാറുണ്ട്. എന്റെ വീട് എന്ന് പറയുന്നത് താഴെ മൂന്നു റൂമും മുകളിൽ മൂന്നു റൂമും പിന്നെ ഒരു അകത്തളവുമൊക്കെ ഉള്ള ഒരു പഴയ തറവാട് ആണ്..മുകളിലെ റൂമിൽ കയറി ജന്നൽ തുറന്നാൽ വിശാലമായപാടം കാണാം. ഒരു പ്രത്യേക ഫീൽ ആണ് അതിങ്ങനെ നോക്കി നിൽക്കാൻ.ഏട്ടന്റെ പഠനമൊക്കെ ചെന്നൈയിൽ ആയിരുന്നു. അച്ഛന് ആദ്യം അവിടെയായിരുന്നു ജോലി. ഞാൻ നാലാം ക്ലാസ്സ്‌ വരെ അവിടെയാണ് പഠിച്ചത്. ഞങ്ങൾ ഫാമിലി ആയി അവിടെ ആയിരുന്നു. പക്ഷെ ഏട്ടനെ തുടർന്നും അവിടെതന്നെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിച്ചു.ഓണം ക്രിസ്മസ് എന്നിങ്ങനെ അവധികളിൽ മാത്രം ഏട്ടൻ വീട്ടിൽ വരും.
ഞാൻ 12 ക്ലാസ്സിൽ ആയപ്പോൾ ഏട്ടൻ ജോലിക്കാരൻ ആയി. വീട്ടിലെ ഇളയ കുട്ടിയായതു കൊണ്ട് നല്ലപോലെ ലാളന കിട്ടിയാണ് വളർന്നത്. അതിന്റെ ഒരു നെഗളിപ്പും എനിക്കുണ്ടായിരുന്നു കേട്ടോ. പറഞ്ഞു കാട് കയറി എന്നറിയാം….. എന്നാലും സഹിച്ചേ പറ്റൂ….. എന്റെ സ്കൂൾ വിദ്യാഭ്യാസം അഞ്ചാം ക്ലാസ്സ്‌ മുതൽ നാട്ടിൽ ആയിരുന്നു. ഞങ്ങളുടെ ഗ്രാമത്തിലെ സ്വന്തം സ്കൂളിൽ. പിന്നെ ഞങ്ങൾക്ക് അവിടെ അടുത്ത് ബന്ധുക്കൾ എന്ന് പറയുന്നത് സ്മിത മാമിയും, ബാബു മാമനും, മാമൻ എന്ന് വിളിക്കുന്നത്‌ അമ്മയുടെ നേർ ഇളയ ആങ്ങള ആയതു കൊണ്ടൊന്നുമല്ല, ഒരു മുള്ളിതെറിച്ച ബന്ധം. പറഞ്ഞു വരുമ്പോൾ ബന്ധം കൊണ്ട് മാമനും മാമിയും.

ബാബു മാമന് പട്ടാളത്തിൽ ആണ് ജോലി അങ്ങ് കാശ്മീരിൽ, സ്മിത മാമിയെ മാമൻ ഇവിടേയ്ക്ക് കല്യാണം കഴിച്ചു കൊണ്ട് വന്നതായിരുന്നു.അവർക്ക് കുട്ടികൾ ഒന്നും ഇല്ല. അതുകൊണ്ട് എന്നെ മാമിക്കും മാമനും വലിയ ഇഷ്ട്ടം ആയിരുന്നു.12 ക്ലാസ്സിൽ ആയപ്പോൾ എന്നെ ട്യൂഷന് വിടാൻ ഉള്ള തീരുമാനം ആയി. അന്നൊക്കെ ഓലകൊണ്ട് മറച്ച ടൂട്ടോറിയൽ ഉള്ളകാലം. പക്ഷെ അച്ഛന് എന്നെ ടൂട്ടോറിയിൽ വിടുന്നതിനോട് താല്പര്യം ഇല്ലായിരുന്നു .എടി അവനെ ആ സ്മിതയുടെ അടുത്തു വിട് അവൾ കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നുണ്ടല്ലോ 12 ക്ലാസ്സിൽ ആയിട്ട് ടൂട്ടോറിയയിലൊക്കെ പോയി പഠിക്കാം എന്ന അച്ഛന്റെ തീരുമാനം ആയി. ഇനി സ്മിത മാമിയെ ക്കുറിച്ച് പറയാം പഴയ ബി എഡ്ഡ് കാരി. മാമിക്ക് ഇടയ്ക്കു ജോലി കിട്ടിയത് ആയിരുന്നു പക്ഷെ എന്തുകൊണ്ടോ മാമി ജോലിക്ക് കയറി ആറുമാസം കൊണ്ട് ജോലി ഉപേക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *