എൻ്റെ യാത്രകൾ – 1അടിപൊളി  

അങ്ങനെ പായൽ ടെസ്റ്റ് ക്ലിയർ ചെയ്തു. അങ്ങനെ എൻ്റെ താത്കാലിക ട്രൈനെർ പദവിയും തീർന്നു. എന്നിരുന്നാലും തിരിച്ചു വർക്ക് ഫ്ലോറിൽ പോയപ്പോൾ പഴയതിലും കൂടുതൽ ബഹുമാനം എനിക്ക് കിട്ടി തുടങ്ങി.

ഞാൻ അത് നല്ല രീതിയിൽ ആസ്വദിച്ചു.

ഞങ്ങളുടെ പ്രോജെക്ടിൽ ഞാനും ആദിയും പിന്നെ ബിസിനസ് ഡയറക്ടറും മാത്രമേ മലയാളികൾ ആയി ഉള്ളു.

അതുകൊണ്ട് തന്നെ സിഗരറ്റ് വലിക്കാനും ബ്രേക്ക് സമയത്തുമൊക്കെ ഞങ്ങൾ ഒരുമിച്ചായിരിക്കും. HR ആയതുകൊണ്ട് കനിക ഇടയ്ക്കു ഡയറക്ടറോട് സംസാരിക്കാൻ വേണ്ടി ഞങ്ങളുടെ കൂടെ വലിക്കാൻ വരും. (അങ്ങനെ ആണ് ആദിയും അവളും കളി തുടങ്ങിയത്).

പായലിൻ്റെ വരവോടു കൂടി കനിക സ്ഥിരം ഞങ്ങളുടെ കൂടി ആയി വലിക്കുന്നത്. അങ്ങനെ ഞാനും പായലും ആദിയും കനികയും പിന്നെ ഡയറക്ടറും കൂടി ആയി മൊത്തം കമ്പനി,

ഞാനും ആദിയും മിക്കവാറും ശനി ഞായർ കറങ്ങാൻ പോവും, ഒന്നില്ലേൽ നന്ദി ഹിൽസ് അല്ലെങ്കിൽ ഹൊഗെനക്കൽ.

ആ സമയത് എൻ്റെ കയ്യിൽ ഒരു 2015 മോഡൽ പോളോ ഉണ്ടായിരുന്നു.

അങ്ങനെ ഒരു വെള്ളിയാഴ്ച വലിച്ചുകൊണ്ട് നിൽക്കുമ്പോൾ

പായൽ: എന്താ നിങ്ങടെ weekend പരിപാടികൾ?

ആദി: സ്ഥിരം ഉള്ളത് തന്നെ, ശനിയാഴ്ച പകൽ എവിടേലും കറങ്ങാൻ പോവും, രാത്രി ഏതേലും പബ്ബിൽ, ഞായറാഴ്ച മൊത്തം വെള്ളമടി.

കനിക: എനിക്കൊരു ഹെല്പ് ചെയ്യാമോ, ഞാൻ എൻ്റെ ഫ്ലാറ്റ് മാറുകയാണ്, എന്നിട്ടു പായലിൻ്റെ കൂടെ ഒരു ഫ്ലാറ്റിലേക്ക് മാറുകയാ, ഷിഫ്റ്റ് ചെയ്യാൻ ഒരു സഹായം. സലീമിൻ്റെ കയ്യിൽ കാറും ഉണ്ടല്ലോ.

ഞാൻ: എണ്ണ അടിക്കണം.

പായൽ: ഇങ്ങനെ ഒരു എച്ചി.

ഞാൻ: ഓഹ്, എച്ചി ആവുന്നില്ല, നിങ്ങൾ പെൺപിള്ളേർ ഷിഫ്റ്റിംഗ് എന്ന് പറഞ്ഞു വിളിച്ചിട്ട്, ലോഡിങ് പണി, ഡ്രൈവർ പണി ഒക്കെ നമ്മളെ കൊണ്ട് ചെയ്യിപ്പിക്കും, അപ്പൊ ചുരുങ്ങിയത് എണ്ണ എങ്കിലും അടിപ്പിക്കണ്ടേ, ഈ ലോകത്ത് ഒന്നും ഓസിക്ക് കിട്ടില്ല.

കനിക: നല്ല അനുഭവം ഉണ്ടല്ലേ.

ഞാൻ: ആദീടെ കൂടെ അല്ലെ നടപ്പ്.

കനിക: അപ്പൊ നാളെ വരുമോ, പെട്രോൾ ഞാൻ അടിക്കാം, എല്ലാം ശെരിയാക്കി ഈവെനിംഗ് നമുക്ക് ഒരു ഔട്ടിങ് പോവാം.

ഞാൻ: ഹ, ഓക്കേ.

കനിക: അഡ്രസ് ഞാൻ വാട്സാപ്പിൽ അയക്കാം.

ഞാൻ: ഹ, ഓക്കേ.

അങ്ങനെ പറഞ്ഞുറപ്പിച്ച പോലെ ശനിയാഴ്ച കനികയെ പായലിൻ്റെ ഫ്ലാറ്റിലേക്ക് ഷിഫ്റ്റ് ചെയ്യാൻ സഹായിച്ചു, സാധനങ്ങൾ വാങ്ങിക്കാൻ ഒക്കെ സഹായിച്ചു.

അവസാനം ഒരു 3 മണി ആയപ്പോൾ എല്ലാം സെറ്റ് ആയി. തളർന്നു പോയ ഞാൻ അവരുടെ സോഫയിൽ കിടന്നു ഉറങ്ങി.

ഒരു 7 മണി ആയപ്പോൾ പായൽ ഒരു ചായ തന്നു എന്നെ ഉണർത്തി.

ഞാൻ: താങ്ക്സ്, ആദിയും കനികയും എവിടെ?

പായൽ: താൻ ഉറങ്ങി കുറച്ചു കഴിഞ്ഞപ്പോ രണ്ടും കൂടി ബെഡ്‌റൂമിൽ കേറി വാതിൽ അടച്ചതാ, ഇടക്ക് കൊറച്ചു സീൽക്കാരം ഒക്കെ കേട്ടാർന്നു, കളി തന്നെ.

ഞാൻ: അവർ ആഘോഷിക്കട്ടെ.

പായൽ: താൻ എങ്ങനാ ആഘോഷിക്കുന്ന കൂട്ടത്തിൽ ആണോ?

ഞാൻ: ഹ, നല്ല വണ്ടി കിട്ടിയാൽ ഓടിക്കും. ഹൌ എബൌട്ട് യു?

പായൽ: പറഞ്ഞാൽ കളിയാക്കരുത്, ഐ എം സ്റ്റിൽ എ വിർജിൻ.

ഞാൻ: ചുമ്മാ തള്ളാതെ.

പായൽ: അല്ലെടോ, ശെരിക്കും, പഠിച്ചത് ഗേൾസ് സ്കൂൾ, വിമൻസ് കോളേജ്, അങ്ങനെ ആയിരുന്നു, പിന്നെ ഒരുത്തൻ ലൈൻ ഉണ്ടായിരുന്നു, ഉമ്മയും ഞെക്കലും മാത്രം, പിന്നെ അത് ബ്രേക്പ് ആയി.

ഞാൻ: ഓഹ്, എല്ലാത്തിനും അതിൻ്റെതായ സമയം ഉണ്ട്.

പായൽ: അടുത്തെങ്ങാനും ആയാൽ മതിയാരുന്നു.

ഞാൻ: ഉടനെ വേണമെങ്കിൽ!!!

പായൽ: അങ്ങനെ അല്ല, അത് സ്പെഷ്യൽ ആയിരിക്കണം, ഹ കണ്ടറിയാം, ആഗ്രഹിക്കാൻ അല്ലെ പറ്റു.

അങ്ങനെ സംസാരിച്ചു സംസാരിച്ചു ഒരു മൂഡ് ആയി വന്നതായിരുന്നു. അപ്പൊ ദേ ആദിയും കനികയും കൂടെ കളിയും കഴിഞ്ഞു റൂമിൽന്നു പുറത്തു വരുന്നു.

ഞാൻ: അതെ, ഔട്ടിങ് പോവാം എന്ന് പറഞ്ഞിട്ട് ആളെ തെക്കല്ലേ!!!

കനിക: ചുമ്മാ കിടന്നു ഉറങ്ങിയാൽ ഔട്ടിങ് ഒന്നും പോവാൻ പറ്റില്ല.

ഞാൻ: അതിനു ഈ മൈരൻ വണ്ടിയിൽ ചുമ്മാ ഇരുന്നതല്ലേ, ഈ ട്രാഫിക്കിൽ മാന്വൽ കാറും വെച്ച് ഇത്രേം വണ്ടി ഓടിച്ചതും നിൻ്റെ ലഗേജ് തൂകിയതൊക്കെ ഞാൻ അല്ലെ.

കനിക: ഹ, ശരി ശരി, എന്ന നമ്മുക്ക് പബ്ബിൽ പോവാം?

പായൽ: ഹ, സൂപ്പർ സൂപ്പർ, ഞാൻ ഇന്നേവരെ പോയിട്ടില്ല.

ഞാൻ: ഓക്കേ, പക്ഷെ എനിക്കൊന്നു ഫ്രഷ് ആവണം, നമ്മുക്ക് ആദ്യം ഞങ്ങടെ ഫ്ലാറ്റിൽ പോയി ഒന്ന് ഫ്രഷ് ആയിട്ട് പോവാം!!

കനിക: എനിക്കും ഒന്ന് ഫ്രഷ് ആവണം, നിങ്ങൾ വെയിറ്റ് ചെയ്യ്

ആദി: എന്ന വേഗം ആവട്ടെ, ബാംഗ്ലൂർ ട്രാഫിക് അറിയാലോ?

പായൽ: പത്ത് മിനിറ്റ്, ഞാൻ ദേ റെഡി ആയി.

ഞാൻ: അപ്പൊ ഒരു മണിക്കൂർ.

ആദി: മച്ചാനെ ഞാൻ ഇവിടുന്നു തന്നെ കുളിക്കാം, കനികയുടെ ബാത്‌റൂമിൽ, അവിടെ പോയി ഡ്രസ്സ് മാറിയാൽ മതീലോ.

ഞാൻ: കുളിക്കുവേ കളിക്കുവേ എന്താ ന്നു വെച്ചാൽ വേഗം വേണം.

അങ്ങനെ അവനും കനികയും ഒരുമിച്ചു മുറിയിൽ കേറി വാതിൽ അടച്ചു. പായൽ അവളുടെ റൂമിലും, ഞാൻ ബാല്കണിയിൽ പോയി ഒരു 3 സിഗരറ്റ് വലിച്ചു തീർത്തു,

ഒരു 20 മിനുറ്റിൽ എല്ലാരും റെഡി ആയി വന്നു. നേരെ എൻ്റെ ഫ്ലാറ്റിൽ പോയി. ഞാൻ റെഡി ആയി വരുമ്പോഴേക്കും ആദി ഒരു ജോയിന്റ് റോൾ ചെയ്തു വലി തുടങ്ങി. കനികയും കൂടെ ചേർന്നിട്ടുണ്ട്, പായലിനോട് ട്രൈ ചെയ്യാൻ പറയുന്നുണ്ട്.

ഞാൻ: വേണ്ടാത്തവരെ നിർബന്ധിക്കേണ്ട, ഇങ്ങു താ.

അങ്ങനെ ഞാനും കൂടി വലിക്കുന്നത് കണ്ടപ്പോൾ പായൽ ഒരു 3 പ്ഫ് എടുത്തു, കൊറേ ചുമച്ചു.

അവസാനം ഒരു 9:30 യോടെ ഞങ്ങൾ പുറപ്പെട്ടു.

UB സിറ്റിയിലെ ഒരു പ്രമുഖ പബ്ബിൽ കേറി നല്ല രീതിക്കു അടിച്ചു പൊളിച്ചു, പായലും, കനികയും, ആദിയും, കുടിച്ചു കൂത്താടി എന്ന് വേണേൽ പറയാം, വണ്ടി ഓടിക്കാൻ ഉള്ളതുകൊണ്ട് ഞാൻ കുടിച്ചില്ല, ഒന്നാമത് പെൺപിള്ളേർ കൂടെ ഉണ്ടേൽ പോലീസ് മാക്സിമം ചൊറിയും, അതുകൊണ്ട് റിസ്ക് എടുത്തില്ല.

പബ്ബിൽ നിന്ന് ഇറങ്ങിയപ്പോൾ ഏകദേശം 2 മണി ആയി.

ആദി: മച്ചാനെ, എങ്ങോട്ടേലും പോവാം.

ഞാൻ: വീട്ടിലൊട്ടല്ലേ, കൊണ്ടൊവാം!

ആദി: അതല്ല, ഒരു ഡ്രൈവ് പോവാം,

ഞാൻ: ആ മൈരേ, ഈ കോലത്തിൽ ഡ്രൈവ്, നീ അര മണിക്കൂർ കഴിഞ്ഞാൽ ഉറങ്ങും.

ആദി: ഇല്ല പോവാം, നിങ്ങൾ ഗേൾസിന് ഓക്കേ അല്ലെ?

പായൽ: സേഫ് ആണേൽ ഞാൻ റെഡി.

ആദി: നിന്നെ ഞങ്ങൾ റേപ്പ് ചെയ്യുവോന്നും ഇല്ല.

കനിക: എന്നെ ചെയ്താലും കൊഴപ്പമില്ല.

ഞാൻ: ശരി ഒന്ന് അടങ്ങു, അതൊക്കെ വേണേൽ പിന്നെ നോക്കാം.

ആദി: എന്ന വണ്ടി എടുക്കു, സ്ഥലം നിൻ്റെ ചോയ്സ്.

അങ്ങനെ വണ്ടി എടുത്തു, ഞാൻ നേരെ നെലമംഗല റോഡ് പിടിച്ചു, നൈറ്റ് ഡ്രൈവ് പോവാൻ പറ്റിയ റോഡ് ആണ്.

അങ്ങനെ പാട്ടും കൂത്തുമായി ഞങ്ങൾ ഒരു കിടിലൻ നൈറ്റ് ഡ്രൈവ് തന്നെ ആയി, അവസാനം പെട്രോൾ തീരാനുള്ള ലൈറ്റ് കണ്ടപ്പോഴാണ് ഞങ്ങൾ എവിടെയാണ് എന്നുള്ള ബോധം വന്നത്.

കർണാടകയിലെ തുമകുരു ടൌൺ താണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *