എൻ്റെ യാത്രകൾ – 1 1അടിപൊളി  

അവൾ കോയമ്പത്തൂരിലേക്ക് തിരിച്ചും പോയി. ഞാൻ ആകെ ശോകമടിച്ചു. നല്ല ഒരു കളിയാണ് മിസ്സ് ആയത്. അവൾ പറഞ്ഞു സാരമില്ല അടുത്ത തവണ വരുമ്പോൾ ചെയ്യാമല്ലോ എന്നൊക്കെ. പക്ഷെ എൻ്റെ വിഷമം എനിക്കല്ലേ അറിയൂ.

നാട്ടിൽ കൂടിയേ പിന്നെ വലിയ കളി ഒന്നും ഇല്ല. പക്ഷെ സ്ഥിരം ഞങ്ങൾ സെക്സ്റ്റിങ് ചെയ്യുമായിരുന്നു.

അങ്ങനെ ഒരു 8 ദിവസം കഴിഞ്ഞു. ഒരു ദിവസം രാവിലെ ഏഴു മണിക്ക് അവളുടെ കാൾ.

അവൾ: ഡാ നിനക്ക് കോയമ്പത്തൂർ വരാൻ പറ്റുമോ?

ഞാൻ (മനസ്സിൽ ചെറിയൊരു ലഡ്ഡു പൊട്ടി പക്ഷെ അതൊക്കെ മറച്ചു വെച്ച് ചോദിച്ചു): എന്താ കാര്യം ബഡ്ഡി?

അവൾ: നിനക്ക് ഗുണമുള്ള കാര്യമാ. എൻ്റെ പീരിയഡ്‌സ് തീർന്നു.

ഞാൻ: എന്ന ഞാൻ ഇതാ എത്തി.

അവൾ: എടാ പിന്നെ, എൻ്റെ ഈ മാസത്തെ ലീവ് ഒക്കെ തീർന്നു, ഇന്ന് ലീവ് എടുത്താൽ സീൻ ആവും. ഞാൻ ചോദിച്ചപ്പോ ആദി ലീവ് തരണില്ല. നീ ആദിയെ ഒന്ന് വിളിച്ചു പറയ്, അവൻ ലീവ് അപ്പ്രൂവ് ചെയ്‌താൽ പിന്നെ കുഴപ്പം ഇല്ല.

(ഞാൻ കഴിഞ്ഞ അധ്യായത്തിൽ പറഞ്ഞില്ലേ എൻ്റെ സുഹൃത്ത് മുഖേന ആണ് ഇവൾക്ക് ജോലി ശരിയാക്കിയത് എന്ന്. അവനാണ് ആദി, ഇവളുടെ സീനിയർ മാനേജർ).

ഞാൻ: അതൊക്കെ ഞാൻ റെഡി ആക്കാം. എവിടെ വെച്ചാ പരിപാടി? നിൻ്റെ റൂമിൽ വരണോ അതോ റൂം എടുക്കണോ?

അവൾ: എൻ്റെ റൂമിൽ വേണ്ട. ഈവെനിംഗ് ആയാൽ ഗായത്രി (അവളുടെ റൂം മേറ്റ്) വരും. എനിക്ക് നിന്നെ ഇന്ന് ഫുൾ വേണം.

ഞാൻ: ശരി മുത്തേ, ഞാൻ ഒയോ റെഡി ആക്കാം, എന്നാൽ ശരി, ഞാൻ വേഗം റെഡി ആയി വരാം ട്ടോ.

അവൾ: ഹ, ശരി. ആദിയെ വിളിക്കാൻ മറക്കണ്ട, എന്നാലേ സെറ്റ് ആവൂ. ആൻഡ്‌ കം ഫാസ്റ്റ്, ഐ എം വെയ്റ്റിംഗ് ഫോർ ദാറ്റ് കോക്ക്.

ഞാൻ: ശരി, ഞാൻ ദേ എത്തി.

ഞാൻ ഫോൺ കട്ട് ചെയ്ത് നേരെ ആദിയെ വിളിച്ചു.

ആദി: പറ മൈരേ.

ഞാൻ: ഡാ, എനിക്കൊരു ഹെല്പ് വേണം.

ആദി: ആ, പറ. അല്ലാതെ നീ വിളിക്കില്ലല്ലോ.

ഞാൻ: ഡാ ശിൽപയ്ക്ക് ഇന്ന് ലീവ് കൊടുക്കണം.

ആദി: ഇതാണ് മൈരേ ഞാൻ കൂട്ടുകാർ ശുപാർശ ചെയ്യുന്നവരെ ഒന്നും എടുക്കാത്തത്. ഞാൻ അവളോട് പറഞ്ഞതാ ഇനി ഈ മാസം ലീവ് ചോദിക്കരുത് എന്ന്.

ഞാൻ: മച്ചാനെ അങ്ങനെ പറയല്ലേ, ആവശ്യം എൻ്റെ ആണ്.

ആദി: എന്താടാ മൈരേ കളി വല്ലോം ആണോ?

ഞാൻ: ആണ് മച്ചാനെ, കളി തന്നെ. കുറെ കാലം കൂടി ഒന്ന് ഒത്തു വന്നതാ, നീ ഇടങ്കോൽ ഇടരുത്.

ആദി: നിനക്ക് കളിയ്ക്കാൻ ഞാൻ മുകളിൽ ഉള്ളവരുടെ തെറി കേൾക്കേണ്ടി വരും.

ഞാൻ: മച്ചാനെ, ഈ ഒരു പ്രാവശ്യം മാത്രം, പ്ളീസ്.

ആദി: ശരി. എനിക്കെന്താ പ്രയോജനം?

ഞാൻ: ബകാർഡി വാങ്ങിക്കൊണ്ട് വരാം.

ആദി: അതൊന്നും വേണ്ട. നോക്കീം കണ്ടൊക്കെ ചെയ്യ്. ആളൊരു ഫെമിനിച്ചി മൈൻഡ് ആണ്. അവസാനം ഊമ്പൽ ആവരുത്.

ഞാൻ: ശരി മച്ചാനെ, ഓക്കേ.

ആദി: ശരി. അവളോട് എനിക്ക് ഒരു സിക്ക് ലീവ് മെസ്സേജ് അയക്കാൻ പറ.

ഞാൻ: താങ്ക് യു മച്ചാനെ.

ആദി: ഹ, ശരി. പറ്റുവാണേൽ നമ്മുക്കും ഓരോന്ന് ശെരി ആക്കി താ.

ഞാൻ: അതൊക്കെ സെറ്റ് ആക്കാം. ബൈ മച്ചാനെ.

അവൻ്റെ മറുപടിക്കു കാത്തു നിൽക്കാതെ ഞാൻ ഫോൺ കട്ട് ചെയ്‌തു. ഉടനെ തന്നെ ഒയോയിൽ ഒരു റൂം ബുക്ക് ചെയ്ത് ലൊക്കേഷൻ അവൾക്കു അയച്ചു കൊടുത്തു.

ഞാൻ പെട്ടന്ന് തന്നെ റെഡി ആയി കാർ എടുത്തു പറന്നു. ആവേശത്തിൽ ഓവർസ്പീഡ് പോയതിനു 1500 ഫൈനും വന്നു.

അങ്ങനെ പത്തരക്കുളിൽ കോയമ്പത്തൂർ എത്തി. അവളെ വിളിച്ചു.

ഞാൻ: ഡാ, ഞാൻ ഉക്കടം എത്തി.

അവൾ: ഇത്ര നേരത്തെയോ. എടാ പൊട്ടാ, 12 മണിക്കേ ഒയോ ചെക്കിൻ ചെയ്യാൻ പറ്റു.

ഞാൻ: ഞാൻ അതൊക്കെ മറന്നു. എന്തായാലും നീ വാ, നമുക്കൊന്നു കറങ്ങാലോ.

അവൾ: ഞാൻ ഇപ്പൊ കുളിക്കാൻ കേറുന്നേ ഉള്ളൂ. നീ നേരത്തെ വന്നതെന്തായാലും നന്നായി, എനിക്ക് ഇന്ന് വെള്ളമടിക്കണം. നീ അതൊന്നു സെറ്റ് ചെയ്യ്, പിന്നെ നീ കോണ്ടം വാങ്ങിച്ചോ?

ഞാൻ: കുപ്പി ഞാൻ സെറ്റ് ചെയ്യാ, ഏതാ വേണ്ടത്? കോണ്ടവും വാങ്ങാം.

അവൾ: എനിക്ക് കളർ വേണ്ട. വോഡ്‌കയോ, വൈറ്റ് റമോ മതി, കോണ്ടം ചോക്ലേറ്റ് ഫ്ലേവർ വാങ്ങണേ.

ഞാൻ: ശരി മുത്തേ, ഞാൻ സെറ്റ് ആക്കീട്ടു വിളിക്കാം.

Leave a Reply

Your email address will not be published. Required fields are marked *