ഒരു ചെറിയ തുടക്കം – 1

വട്ടത്തിൽ മൂഞ്ചി… ( ഞാൻ മനസ്സിൽ ഓർത്ത് )

ഞാൻ : എന്റെ പൊന്ന് കുഞ്ഞേ.. ഞാൻ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ, എന്ത് സുഖാ നിനക്ക് ഇതോണ്ടൊക്കെ കിട്ടുന്നെ,, വളരെ ദയനീയമായിട്ടാണ് ഞാൻ അഞ്ജുവിനോട് അത് ചോദിച്ചത്.

അഞ്ചു : ഇതൊക്കെ ഒരു രസാല്ലേ എന്റെ മനോജുട്ടാ….

ഞാൻ : അതേടി നല്ല രസാ,,, എന്റെ പൊക കാണാൻ എന്റെ പൊന്നുമോൾക് നല്ല തിരക്കയെന്ന് തോന്നുന്നുണ്ടല്ലോ..

അഞ്ചു : ഷേ…. ചിൽ മാൻ,, ഇതൊക്കെ ചേർത്,, പോയി പെണ്ണുമ്പിള്ളേടെ പിണക്കം മാറ്റാൻ നോക്ക്,, ഇല്ലേൽ ഭദ്രകാളി നമ്മളെ രണ്ടാളേം വല്ല വിഷം തന്ന് കൊല്ലും., ഞാൻ ഹാളിൽ ഉണ്ടാവും കുറച്ചൂടെ എണ്ണത്തിനെ എനിക്ക് കൊല്ലാനുണ്ട്, ഇന്ന് ഞാൻ തകർക്കും ഹി ഹി ഹി….

പബ്‌ജി ഗെയിമ് കളിച്ചു പ്രാന്തായവരുടെ കൂട്ടത്തിൽ ഒരണ്ണം എന്റെ വിത്തും ഉണ്ട്, എപ്പോഴും ഇത് തന്നെ അവൾക്ക്,, അതിനു പറ്റിയ കുറച്ചു തല തെറിച്ച ഫ്രണ്ട്സും,,

അഞ്ചു എന്നോട് ഇങ്ങിനൊക്കെയാ സംസാരിക്കാര്, കൂടുതൽ ഓമനിച്ചു വളർത്തിയത് കൊണ്ടാവും കുറുമ്പ് കുറച്ചു കൂടുതലാ,

ഷെൽഫ് തുറന്ന് ബാഗും കാർ കീയും പഴ്സും മൊബൈലും എല്ലാം വെച്ച ശേഷം ഉടുത്തിരുന്ന പാന്റും ഷർട്ടും ഹെങ്കറിൽ തൂക്കിയിട്ട് ഒരു കള്ളിമുണ്ടും എടുത്ത് നേരെ കിച്ചണിലേക് വെച്ച് പിടിച്ചു, എന്റെ സ്വന്തം വിത്ത് തന്നെ നല്ലൊരു അമിട്ട് പൊട്ടിച്ചിട്ടാണല്ലോ രംഗം വഷളാക്കീട്ടുള്ളത്, എന്തേലും പറഞ്ഞു സോപ്പിട്ടുവേണം സീതയെ ഒന്ന് പതപ്പിച്ചെടുക്കാൻ എന്ന മനസ്സിൽ ഓർത്തുകൊണ്ട് നേരെ കിച്ചണിലേക് പോയി,

നല്ല ടൈറ്റ് ടോപ്പും ടൈറ്റ് ലെഗ്ഗിൻസും ആയതുകൊണ്ട് അവളുടെ നെയ്കുണ്ടിയും അതിനോടൊപ്പം തിടപിടിക്കുന്ന കൊഴുത്ത അരക്കെട്ടും നല്ല വാഴപ്പിണ്ടി കാൽതുടകളും കാണിച്ചു കൊണ്ടുള്ള ആ പുറം തിരിഞ്ഞു ചപ്പാത്തി ചുടുന്ന ആ നില്പ് എന്നിലെ കാമം ഉണർത്തി, പക്ഷെ എന്ത്ചെയ്യാം, ഹാളിൽ മോളുണ്ട് , മാത്രമല്ല സീത അത്ര നല്ല സുഖത്തിലല്ല കിച്ചണിലേക് വന്നത്, വഴക്കിട്ട് വന്നത് കാരണം കേറി ചെന്ന് കെട്ടിപ്പിടിച്ചാ ചിലപ്പോ നല്ല ആട്ടു കേൾക്കും അല്ലേൽ വയറിനിട്ട് കിട്ടും, അപ്പോൾ സംയമനം പാലിക്കുന്നതാണ് നല്ലത്, ആദ്യം ഒന്ന് തണുപ്പിക്കാം അവളെ, എന്നിട്ട് മതി തൊടലും പിടിക്കലും.

ചപ്പാത്തി ചുടുവാനോ സീതക്കുട്ടീ എന്നും പറഞ്ഞു നേരെ അവളുടെ അടുത്ത് സ്ലാബിനോട് ചേർന്ന് അവൾക് അഭിമുഖമായി നിന്നുകൊണ്ട് ചോദിച്ചു , പക്ഷെ മറുപടി ഒന്നും വന്നില്ല പകരം ദഹിപ്പിച്ചൊരു നോട്ടം നോക്കി, ഞാൻ കണ്ണടച്ച് ഒന്നുല്ല എന്നുള്ള ഒരു ചിരി അങ്ങു പാസ് ആക്കി, എന്നിട്ടും നോ രക്ഷ. അവൾ വല്യ ദേഷ്യത്തിലാണെന്ന് മനസ്സിലായി, പിന്നെ ഒന്നും നോക്കീല, ഞാൻ കുറച്ചു കാമകണ്ണോടെ എന്റെ നാക്ക് കൊണ്ട് എന്റെ രണ്ടു ചുണ്ടിനു വെളിയിലും വട്ടത്തിൽ ഒന്ന് കറക്കി, പിന്നെ എന്റെ രണ്ടു ചുണ്ടിന്റെ ഇടയിൽ എന്റെ നാക്ക് വെച് സ്വയം എന്റെ ഉമിനീർ നല്ല ശബ്ദത്തിൽ വലിച്ചിറക്കി,

സൗണ്ട് കേട്ട സീത എന്നെ ഒന്ന് നോക്കിയശേഷം,

സീത :- കാശിക്ക് പോകുന്ന സാർ ആണോ ഇങ്ങിനെ മറ്റുള്ളവരെ വികാരഭരിതനായി നോക്കുന്നത്,, ഇതൊക്കെ തെറ്റല്ലേ സ്വാമിജി,,

ഞാൻ :- ഓ അതോ, അത് പിന്നെ സ്വാമിമാരെ പോലും വശീകരിക്കാനുള്ള ഒരു കാമറാണി കൂടെ ഇങ്ങിനെ അടുത്ത് വന്ന് നിൽക്കുമ്പോ ആർക്കായാലും കണ്ട്രോൾ പോവും,

സീത :- അങ്ങിനാണോ? എന്നിട്ടാണോ ആ റാണിയേം കൊണ്ട് കാശിക്ക് പോവാൻ തീരുമാനിച്ചത്,,

ഞാൻ : എന്റെ പൊന്നു സീതാറാണി നിന്റെ ആ കുരിപ്പ് വല്ലോം പറയുന്നത് കേട്ട് nee ഇങ്ങിനെ കലി തുള്ളാതെ…

പിന്നെ അലപം ചേർന്ന് നിന്നുകൊണ്ട് അവളുടെ കാത്തിനടുത്ത് ചെന്ന് പതിയെ പറഞ്ഞു,,

എന്റെ ഈ കാമപ്പൂറിയുടെ മുഴുവൻ മദനജലവും ഊറ്റിക്കുടിച്ചിട്ടേ ഞാൻ ഇനി പരലോകത്തേക്കാണെലും പോകൂ,,,,,

പിന്നെ അവൾക് പിടിച്ചുനിൽക്കാൻ പറ്റിയില്ല , ചപ്പാത്തി ചുടുന്ന ചട്ടുകം കൊണ്ട് ഒരടി നൈസ് ആയി പതിയെ എന്നെ അടിച്ചു, എന്നിട്ട് എന്നെ ഒന്ന് നോക്കി ചിരിച്ചിട്ട് പതിയെ, മോളുണ്ട് ഹാളിൽ, ചെക്കന്റെ സൂക്കേട് ഞാൻ മാറ്റാം ഇപ്പോഴല്ല രാത്രി കിടക്കുമ്പോ, എന്നും പറഞ്ഞു അവളുടെ ഇടതു കൈ എന്റെ തലയുടെ പുറകിലൂടെ കൊണ്ടുപോയി എന്റെ മുടി പിടിച്ച പതിയെ പുറകോട്ട് വലിച്ചു പിടിച് ഹാളിലേക് പതിയെ ഒന്ന് നോക്കിയിട്ട് വീണ്ടും എന്റെ ചുണ്ടിനോട് ചേർന്ന് അവളുടെ പവിഴചുണ്ട് തുറന്ന് പിടിച് അവളുടെ നാക്ക് എന്റെ വായ്ക്കകത്താക്കി എന്റെ രണ്ടു ചുണ്ടും പതിയെ ചപ്പി വലിച്ചു വിട്ടു,, ഞാൻ അവളെ കെട്ടിപ്പിടിക്കുന്നതിന് മുന്നേ തന്നെ അവൾ എന്നെ വിട്ടു മാറി അല്പം നീങ്ങി നിന്നു. എന്നിട്ട് കണ്ണുകൊണ്ട് ഹാളിൽ മോളുണ്ട് എന്നു കാണിച്ചു, ഞാൻ വീണ്ടും അവളുടെ അടുത്തേക്ക് നീങ്ങിയപ്പോൾ വീണ്ടും അവൾ പതിയെ എന്റെ ചെവിയുടെ അടുത്ത് വന്നു പറഞ്ഞു, എന്റെ പൊന്നുമോൻ പോയി കുളിച്ചു ഫ്രഷ് ആയി വാ, മോന്റെ എല്ലാ വിശപ്പും ഈ ചേച്ചി ഇന്ന് മാറ്റുന്നുണ്ട്,, എന്ന് പറഞ്ഞു ഒരു കാമചിരിയും ചിരിച്ചു അവൾ എന്നെ സ്ലാബിൽ നിന്നും ഉന്തി തള്ളി ഹാളിലേക് വിട്ടു,

ഡി അവിടെ ഒരുത്തൻ ഇരിപ്പുണ്ട് കൊല്ലാഡീ അവനെ, മറ്റവനേം കൊല്ലണം, ദേ അപ്പുറത്ത് ഒരുത്തൻ, ഹാളിൽ വന്നപ്പോ അഞ്ചു നല്ല തകൃതിയായി ആളെകൊന്നോണ്ടിരിക്കേണ്.. ഇവളെയൊക്കെ കെട്ടുന്നവന്റെ കാര്യം ഓർത്ത് ഞാൻ ഒന്ന് നെടുവീർപ്പിട്ടു,

നേരെ റൂമിൽ പോയി ഫ്രഷ് ആയി ഫുഡ് കഴിക്കാനായി ഞാൻ ഡയ്‌നിങ്ങിൽ വന്നിരുന്നു, അഞ്ജുവിന്റെ കൊലവെറി അപ്പോഴും നടക്കുവാ,,

ഞാൻ :- മോളെ ഇനി ഫുഡ് വല്ലോം കഴിച്ചിട്ട് നമുക് ബാക്കിയുള്ളവരെ കൊന്നാ പോരെ???. അതുവരെയെങ്കിലും ആ പാവങ്ങൾ ജീവിച്ചോട്ടെ മോളെ….

അഞ്ചു :- ഓഹ് ന്റെ പൊന്ന് അച്ഛാ, ഇനി 2 പേര് മാത്രേ ഉള്ളു,, ഇപ്പൊ തീർത്തിട്ട് വരാം..

എടീ പൊട്ടിക്കേടി അവന്റെ തലയിൽ… അഞ്ചു ചീറിക്കൊണ്ട് പറഞ്ഞു…

എനിക്കെന്തോ അതൊക്കെ കണ്ടിട്ട് പേടിയായി,, ഇവളെ ഇങ്ങിനെ വിട്ടാൽ ചിലപ്പോ ഞങ്ങൾക് ഇവളെ നഷ്ടപ്പെട്ടേക്കാം, എന്നുവെച്ച ദേഷ്യപ്പെട്ട് പറഞ്ഞാ അവൾ ഒന്നും അനുസരിക്കില്ലന്ന് അറിയാം, അപ്പൊ, നല്ല മരിയാദയ്ക് വേണം പറഞ്ഞു പിന്തിരിപ്പിക്കാൻ,, അപ്പോഴേക്കും സീത ഫുഡ് ഒക്കെ എടുത്ത് വെക്കാനായി വന്നു, ആദ്യം പ്ലേറ്റ് കൊണ്ടുവന്ന് വെച്ചിട്ട് എന്നെ നോക്കി ഒരു കള്ള ചിരിയും ചിരിച്ചു അവളുടെ നെയ്‌കോതവും കുലുക്കി വീണ്ടും കിച്ചണിലേക് പോയി. അഞ്ജു….. ഇതൊക്കെ ഒന്ന് കൊണ്ടുപോയി വെച്ചേ, കിച്ചണിൽ നിന്ന് സീതയുടെ ശബ്ദം. ഏത് അഞ്ചു,, എവിടത്തെ അഞ്ചു, ആളെ കൊല്ലാൻ നടക്കുന്ന ഇവളോടാണോ പാത്രം എടുത്ത് വെക്കാൻ പറയുന്നേ,,, ബെസ്ററ്..

Leave a Reply

Your email address will not be published. Required fields are marked *