ഒരു ചെറിയ തുടക്കം – 1

അഞ്ജു ഡി അഞ്ജു,, നിന്നോടല്ലേ കിച്ചണിലേക് പോവാൻ ‘അമ്മ പറയുന്നേ,,

അഞ്ചു :- ഏ.. എന്താ

സീത : എടി ഇങ്ങോട്ട് വാടി, ഇല്ലേൽ നിന്റെ ഫോൺ ഇപ്പൊ ഞാൻ 4 ആക്കും,

കുറച്ചു ദേഷ്യത്തിലാ അവൾ പറഞ്ഞത്,,

അത് കേട്ടതും, തിര നിറച്ച തോക്കിന്റെ വെടിയുണ്ടകളേക്കാൾ സ്പീഡിലായിരുന്നു അഞ്ചുവിന്റെ കിച്ചണിലേക്കുള്ള ഓട്ടം,,, ന്താ അമ്മാ ഞാൻ കൊണ്ടുവെക്കേണ്ടേ,,,, ഒരു വളിച്ച ചിരിയും പാസ് ആക്കി സീതയോട് അവൾ ചോദിച്ചു,,, അതിനുള്ള ഉത്തരമെന്നോണം കലിപ്പ് നോട്ടമായിരുന്നു സീത കൊടുത്തത്.

അങ്ങിനെ എല്ലാ ഐറ്റംസും ടേബിളിൽ എത്തി ഞങ്ങൾ ഫുഡ് കഴിച്ചോണ്ടിരിക്കുമ്പോൾ അഞ്ജുവിന്റെ കൊലവെറിയെ കുറിച്ചു ഞാൻ സീതയോടായ് പറഞ്ഞു, അവളും അത് കാര്യമായിത്തന്നെയാണ് എന്നോടും സംസാരിച്ചത്, മൊബൈൽ ഉപയോഗം ഒന്ന് കുറക്കണം എന്നാലേ ശെരിയാവു, ഇതേ പറ്റി അഞ്ജുവിനോട് കാര്യമായിട്ട് തന്നെ ഒരു ദിവസ്സം അവളോട് സംസാരിക്കണം എന്നു ഞങ്ങൾ തീരുമാനിച്ചു. എല്ലാം കേട്ട് അവളും ഇരുന്ന് ഫുഡ് കഴിക്കുന്നുണ്ട്, ആ കഴിപ്പ് കണ്ടാലേ അറിയാം, ഇപ്പൊ ചിന്ത മുഴുവൻ അവളുടെ കൈയിൽ നിന്നും നേരെത്തെ രക്ഷപ്പെട്ടുപോയ ആ ടാർഗെറ്റിനെ ഓർത്താണെന്ന്.

അങ്ങിനെ ഞങ്ങൾ ഭക്ഷണമൊക്കെ കഴിച് കഴിഞ്ഞു, ഞാൻ നേരെ ബെഡ്‌റൂമിലേക് പോയി, മോൾ അവളുടെ റൂമിലേക്കും, സീത പാത്രങ്ങളൊക്കെ കഴുകി വെച് നേരെ റൂമിലേക്കു വന്നു, എന്നിട്ട് പറഞ്ഞു, ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ ആകെ മൊത്തം വിയർത്തു, അതും പറഞ്ഞു ടോയ്‌ലെറ്റിൽ പോയി, എനിക്കാണേൽ മൂത്ത് നിൽക്കേണ്‌, വന്നപാടെ കണ്ട ആ മഞ്ഞ ഡ്രെസ്സിൽ തന്നെ ഒന്ന് കളിക്കണം എന്നുണ്ടായിരുന്നു, ഇനി ഇപ്പോൾ ഫ്രഷ് ആയി അവൾ വല്ല നൈറ്റിയും ഇട്ടാവും വരുന്നത്. അവൾ വരുന്നതും കാത്ത് കട്ടിലിൽ അങ്ങിനെ കണ്ണും അടച്ചു കിടക്കുവാരുന്നു,

കുറച്ചു കഴിഞ്ഞു ബാത്റൂമിന്റെ ഡോർ തുറക്കുന്ന സൗണ്ട് കേട്ടു, റൂമിലെ ലൈറ്റ് ഓഫ് ആയിരുന്നു, അവൾ ബത്രറൂമിന്റെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി എന്നെ ഒന്ന് നോക്കി ഞാനും അവളെ തന്നെ നോക്കി നിൽക്കുവായിരുന്നു, അവളെ കണ്ടപാടെ എന്റെ കുട്ടൻ കനം വെച്ച് തുടങ്ങി. വൈറ്റ് ടവൽ അതും മുട്ടോളം മാത്രം ഉള്ളു, അവളുടെ 2 മാർക്കുടങ്ങളും മറച്ചു വെച്ചു നെഞ്ചിലേക് കെട്ടി വെച്ചിരിക്കുകയായിരുന്നു ആ ടവൽ. ബ്രായും പാന്റിയും ഇട്ടിട്ടുണ്ട്, നല്ല കൂർത്ത് നിൽക്കുവായിരുന്നു അവളുടെ അരുമ മുലകൾ രണ്ടും, ടവൽ മാത്രം ഇട്ടു നിൽക്കുന്നത് കൊണ്ടാണെന്ന് തോനുന്നു ഒരു പ്രത്യേക ഭംഗി ഉണ്ട് എന്റെ കാമറാണിക്ക്, നല്ല ജാസ്മിൻ ഷവർ ജെൽ ഇട്ടായിരുന്നു അവളുടെ കുളി, നല്ല മുല്ലപ്പൂവിന്റെ മനം എന്റെ മൂക്കിലേക്ക് അടിച്ചു കയറി, നെയ്കൂണ്ടിയും തള്ളിപ്പിടിച് നേരെ ഷെൽഫിലേക് ആണ് പോയത്, ഷെൽഫ് തുറന്ന് അപ്പോൾ തന്നെ എനിക്ക് നേരെ തിരിഞ്ഞു നിന്നിട്ട് പറഞ്ഞു,

സീത :- അതേയ് ഒന്ന് കണ്ണടച്ചേ ന്റെ മോൻ വേഗം,, ഞാൻ : കണ്ണടയ്ക്കാനോ? അതെന്തിനാ? ഞാൻ കാണാത്തതൊന്നും അല്ലല്ലോ… സീത : അതേയ്, കൂടുതൽ ചോദ്യം ഒന്നും വേണ്ട, നല്ല കുട്ടിയായി കണ്ണടച്ചു കിടക്ക്, ഞാൻ പറയുമ്പോഴേ തുറയ്ക്കാവു, ഞാൻ : ഓക്കേ മാഡം, ഇനി കണ്ണടച്ചില്ലന്ന് വെച് ഇന്ന് പട്ടിണികിടക്കാൻ വയ്യാ,, ഞാൻ കണ്ണുകളടച്ചു കിടന്നു,

അല്പം കഴിഞ്ഞു ബാത്റൂമിലെ ഡോറും അടഞ്ഞു റൂമിലെ ഡിം ലൈറ്റ്ഉം ഇടുന്ന സൗണ്ട് കേട്ടു, ആ ഇനി എന്റെ മോൻ കണ്ണൊന്ന് തുറന്നെ,,, ഞാൻ കണ്ണ് തുറന്നതും ചാടി എഴുനേറ്റ് കട്ടിലിൽ ഇരുന്നതും ഒരുമിച്ചായിരുന്നു…….

തുടരും…………………..

( ഇനി ഈ കഥ തുടരണോ വേണ്ടയോ എന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്, ഒരു തുടക്കക്കാരൻ എന്ന നിലക്ക് എന്നെക്കൊണ്ട് പറ്റാവുന്ന അത്ര എഴുതാൻ ശ്രമിച്ചിട്ടുണ്ട്, കഥകളൊന്നും എഴുതി ശീലമില്ല, കഥകൾ വായിച്ചുള്ള ശീലം മാത്രേ ഉള്ളു, ഇതൊരു തുടക്കം മാത്രം കഥയും കഥാപാത്രങ്ങളും വരൻ പോവുന്നതേ ഉള്ളു നിങ്ങൾക് ഈ കഥ ഇഷ്ട്ടപെട്ടെങ്കിൽ കമന്റ് ചെയ്യാൻ മറക്കരുത്, കഥയ്ക് എന്തേലും തരത്തിൽ വർണ്ണന വേണമെങ്കിൽ തീർച്ചയായും അഭിപ്രായം പറയണം,

അപ്പൊ എങ്ങിനെയാ തുടങ്ങണോ അതോ നിർത്തണോ???? )

Leave a Reply

Your email address will not be published. Required fields are marked *