കാത്തിരുന്ന പ്രേമം

Kambi Kadha – Kaathirunna Premam | Author : Jacky Taylor

ഈ പറയാൻ പോകുന്നത് എന്റെ ജീവിതം തന്നെയാണ്. എനിക്ക് ഇപ്പോൾ 24 വയസ്സ്. നാലുവർഷം മുൻപാണ് എന്റെ പെണ്ണിനെ ആദ്യമായി ഞാൻ കണ്ടത്. അന്നത്തെ സംഭവങ്ങൾ ഓർത്തു തുടങ്ങുമ്പോഴേ മനസ്സിൽ ഒരു ചിരി വിടരുന്നുണ്ട്.

നല്ല ഇനം പട്ടിക്കുട്ടികളെ വിൽക്കപ്പെടും എന്ന ഫേസ്ബുക്ക് ആഡ് കണ്ടിട്ടാണ് ഞാൻ ആ വീട്ടിൽ എത്തിച്ചേർന്നത്… കാര്യം വീഡിയോ കോൾ വിളിച്ച് കുഞ്ഞുങ്ങളെ കാണാമെങ്കിലും എനിക്ക് നേരിൽ കാണുന്നതാണ് താല്പര്യം. അതുകൊണ്ട് ഞാൻ അതിൽ പറഞ്ഞ നമ്പറിലേക്ക് വിളിച്ചു വീട് എവിടെയാണെന്നൊക്കെ അന്വേഷിച്ചിട്ടാണ് അവിടേക്ക് പോയത്. 40 വയസ്സ് തോന്നിപ്പിക്കുന്ന ഒരു ചേട്ടൻ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. അയാളുമായിട്ടായിരുന്നു ഞാൻ ഫോണിൽ സംസാരിച്ചത്. ലാബ്രഡോറിന്റെ കുഞ്ഞുങ്ങൾ ആയിരുന്നു അപ്പോൾ ഉണ്ടായിരുന്നത്. ആ ചേട്ടൻ എനിക്ക് കുഞ്ഞുങ്ങളെ എടുത്ത് കാണിച്ചു തന്നു. എന്നാൽ എനിക്ക് ലാബ്രഡോർ വലിയ താല്പര്യം ഉണ്ടായിരുന്നില്ല. റോട്ട് വീലർ ആയിരുന്നു എനിക്ക് വേണ്ടിയിരുന്നത്. ഞാൻ റോട്ട് വീലറിന്റെ കാര്യം പറഞ്ഞപ്പോൾ അടുത്ത ആഴ്ച ഒരു റോട്ട് വീലർ പ്രസവിക്കുന്നുണ്ട് എന്നും അപ്പോൾ വന്നാൽ കുഞ്ഞുങ്ങളെ കാണാം എന്നും ആ ചേട്ടൻ പറഞ്ഞു. പറഞ്ഞത് പ്രകാരം ഞാൻ അടുത്ത ആഴ്ച തന്നെ അയാളെ വിളിച്ചു. അപ്പോൾ “പട്ടി പ്രസവിച്ചിട്ടുണ്ട്-വന്നോളൂ…” എന്ന് പറഞ്ഞു.

അതുപ്രകാരം ഞാൻ ബൈക്കും എടുത്ത് അങ്ങോട്ടേക്ക് വിട്ടു. അന്ന് ഒരു ചേച്ചിയായിരുന്നു വാതിൽ തുറന്നു വന്നത്. അവർക്ക് ഒരു 35 വയസ്സ് പ്രായം ഉണ്ടായിരുന്നു. അവരെക്കുറിച്ച് പറയുകയാണെങ്കിൽ ഇരു നിറം. സാമാന്യം തുടുത്തിരിക്കുന്നു… എന്റെ തോളറ്റം പൊക്കം വരും… മുഖവും നല്ല തുടുത്ത മുഖമാണ്. കീഴചുണ്ട് പുറത്തേക്ക് മലർത്തി പിടിച്ചുകൊണ്ടാണ് സംസാരം. നിറം വെളുപ്പ് കൂടി ആയിരുന്നെങ്കിൽ പൂർണ സുന്ദരി എന്നു തന്നെ പറയാം! ഇപ്പോഴും നല്ല അഡാറ് ചരക്ക് തന്നെ. അവർ പട്ടിക്കൂടിനടുത്തുചെന്ന് പട്ടിക്കുഞ്ഞുങ്ങളെ പുറത്തെടുക്കുമ്പോൾ അവരുടെ വിരിഞ്ഞ ചന്തിക്കൂടങ്ങളിലേക്ക് ആയിരുന്നു എന്റെ ശ്രദ്ധ. ഇവരുടെ പൂർ ഇപ്പോൾ എങ്ങനെയിരിക്കും ഇരിക്കുന്നത് എന്ന് ഞാൻ ആലോചിച്ചു… അടിയിൽ ഷഡി ഇട്ടിട്ടില്ല എന്ന് വ്യക്തം… ഞാൻ പട്ടിക്കുഞ്ഞിനെ കയ്യിൽ വാങ്ങി തിരിച്ചും മറിച്ചും നോക്കി. ഞാൻ അവരോട് മറ്റു പട്ടിക്കുട്ടികളെയും എടുത്തു കാണിച്ചു തരാൻ പറഞ്ഞു. കൂട്ടത്തിൽ കൊള്ളാവുന്ന ഒന്നിനെ തിരഞ്ഞെടുത്തു ഞാൻ വില ചോദിച്ചപ്പോൾ അതിന് വേറെ ഒരാൾ പറഞ്ഞു വച്ചിരിക്കുന്നതാണ് എന്ന് അവർ പറഞ്ഞു… അവരുമായി ഉള്ള സംഭാഷണത്തിനിടയ്ക്ക് അവർ എന്നെ വല്ലാതെ വായിൽ നോക്കുന്നതുപോലെ എനിക്ക് തോന്നി. ഞാൻ അവരോട് ചോദിച്ചു…” ഇന്ന് ചേട്ടൻ എവിടെ പോയി?”
അപ്പോൾ അവർ ” എന്തേ ചേട്ടനെ കണ്ടാൽ മാത്രമേ ശരിയാവുകയുള്ളൂ? അല്ലാത്ത ആൾക്കാരെ ഒന്നും പറ്റില്ലേ “?

ആ പറഞ്ഞത് ഒരു ശൃംഗാര ടോണിലാണ്… അതോടുകൂടി എനിക്ക് ഒരു കാര്യം ഉറപ്പായി… ഇവൾ കഴച്ചു മുട്ടി നിൽക്കുകയാണ്… എനിക്ക് പെട്ടെന്ന് കമ്പിയായി… ഞാൻ രണ്ടും കൽപ്പിച്ചു പറഞ്ഞു..”അയ്യേ ചേട്ടനെ ആർക്കുവേണം? എനിക്ക് ചേച്ചിയെ മതി…”

ഇതുകേട്ടനും അവർ എന്നെ അതിശയഭാവത്തിൽ ഒന്നു നോക്കി.. ഞാൻ വീണ്ടും രണ്ടും കൽപ്പിച്ച് തന്നെ പറഞ്ഞു… ” ചേച്ചിയെ കണ്ടാൽ ആരാ വേണ്ടെന്ന് വെക്കുക? ”

ചേച്ചി “ഹ്മ്മ് ആളിന് നന്നായിട്ട് വർത്തമാനം പറയാൻ അറിയാമല്ലോ…” ഞാൻ ” കാര്യമായിട്ട് പറഞ്ഞതാ… ”

ചേച്ചി “ആ ശരി ശരി… ഇനി ഏതു പട്ടിയെയാ വേണ്ടത് എന്ന് പറയ് ” ഞാൻ പറഞ്ഞു… ” എനിക്ക് ഒരു പെൺപട്ടിയെ മതി”

ഞാനത് ചേച്ചിയുടെ മുഖത്തു തന്നെ നോക്കിയിട്ടാണ് പറഞ്ഞത്… അവരുടെ മുഖം നാണം കൊണ്ട് തുടുത്തു. അപ്പോൾ തന്നെ അവർ ഭാവം മാറ്റിക്കൊണ്ട് എനിക്ക് ഒരു പെൺകുട്ടി കുഞ്ഞിനെ എടുത്ത് തന്നു. ഞാൻ അതിന്റെ ജനനേന്ദ്രിയം പരിശോധിക്കുന്ന സമയത്ത് ചേച്ചിയുടെ മുഖത്തേക്ക് നോക്കി ചിരി ചിരിച്ചു. പക്ഷേ ചേച്ചി ഗൗരവമായി നിന്നു. ഞാൻ അതിലേക്ക് തന്നെ വീണ്ടും നോക്കിക്കൊണ്ട് ചേച്ചിയോട് ചോദിച്ചു… “ഇതിന് എന്ത് വില തരണം ചേച്ചി?”

ചേച്ചി പറഞ്ഞു… ” പട്ടിക്കുഞ്ഞിന്റെ വില ആണ് ചോദിക്കുന്നത് എങ്കിൽ 10000 രൂപ തരേണ്ടി വരും..”

” പിന്നെ വേറെ എന്തിന്റെ വില ആണ് ചോദിക്കേണ്ടത് ചേച്ചി? ” ഞാൻ ചോദിച്ചു.

ചേച്ചി… ” ആലോചിച്ചു നോക്ക് എന്തൊക്കെ വേണമെന്ന്… ”

ഞാൻ ചോദിച്ചു “ചേച്ചിയെ തരുമോ?”

ചേച്ചി. ” തരൽ ഒക്കെ തരാം… പക്ഷേ കൂടെ കൊണ്ടുപോണം”.

ഞാൻ അതിശയിച്ചു പോയി… എനിക്ക് പെട്ടെന്ന് എന്നെ കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല.. ഞാൻ മുന്നോട്ട് ചെന്ന് പുറകിൽ കൂടി കയ്യിട്ടു ചേച്ചിയെ എന്നോട് ചേർത്തു… എന്നിട്ട് അവരുടെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു. ചേച്ചി അത് തീരെ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. ഒരു നിമിഷം അവർ അതിൽ മയങ്ങി നിന്നു. പെട്ടെന്ന് എന്തോ ഓർത്ത പോലെ എന്നെ തള്ളി മാറ്റി.
ഞാൻ ചോദിച്ചു… ” സത്യമാണോ? ചേച്ചി എന്നോട് കൊണ്ടുപോകാൻ പറ്റുമോ എന്ന് ചോദിച്ചത് സത്യമാണോ? ”

പെട്ടെന്ന് അവരുടെ മുഖം വല്ലാതായി. രണ്ട് ഇറ്റ് കണ്ണീർ അവരുടെ താമര മിഴികളിൽ നിന്നു അടർന്നു വീണു.

ഒരു കയ്യിൽ പട്ടിക്കുട്ടി ഇരിക്കയല്ലേ… ഞാൻ മറ്റേ കൈ കൊണ്ട് അവരുടെ കണ്ണീർ തുടച്ചു കൊടുത്തു. അവർ അവിശ്വസനീയതയോടെ എന്നെ നോക്കി. ഇത്രയും പോന്ന ഒരു ചെറുക്കനിൽ നിന്ന് ഇങ്ങനെയൊരു നീക്കം അവർ പ്രതീക്ഷിച്ചില്ലായിരുന്നു. ഞാൻ ആകട്ടെ ഇതൊക്കെ സിനിമകളിൽ ഒന്നും കണ്ടു പഠിച്ചതാണ്.

എനിക്കെന്തോ അവരോട് അപ്പോൾ വല്ലാത്ത സ്നേഹം തോന്നി… പ്രേമവും… ഞാൻ ചോദിച്ചു… ” ചേച്ചിക്ക് അപ്പോൾ ചേട്ടനോട് ഒത്തുള്ള ജീവിതം ഇഷ്ടമല്ല അല്ലേ? ” അവർ വീണ്ടും ഒന്നു വിതുമ്പി.

” ശരിശരി ചേച്ചി കരയാതിരിക്കൂ… എല്ലാം നമുക്ക് ശരിയാക്കാം… ഞാൻ എന്തായാലും ഇപ്പോൾ പട്ടിക്കുഞ്ഞിനെ കൊണ്ടുപോകാം.. എന്നിട്ടും ചേച്ചിയെ വിളിക്കാം… നമുക്കു സമാധാനമായി സംസാരിക്കാം… ചേച്ചി ഫോൺ നമ്പർ ഒന്ന് തരണം…”. അവർ പറഞ്ഞ നമ്പർ ഞാൻ എന്റെ ഫോണിൽ സേവ് ചെയ്തു.. എന്നിട്ട് അതിലേക്ക് ഒരു മിസ്ഡ് കോളും അടിച്ചു… അവർ അകത്തു ചെന്ന് ഒരു കാർഡ്ബോർഡ് പെട്ടി കൊണ്ടുവന്ന പട്ടി കുഞ്ഞിനെ അതിന്റെ ഉള്ളിൽ ഭദ്രമായി പാക്ക് ചെയ്തു എനിക്ക് തന്നുവിട്ടു..

അന്നു രാത്രി ഞാൻ ഉറങ്ങിയിട്ടില്ല.. കാരണം അന്നുവരെ ഞാൻ ഒരു അന്യ സ്ത്രീയെ സ്പർശിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല… പ്രത്യേകിച്ച് ആന്റിമാർ… അവർ എന്റെ വീക്നെസ്സും ആയിരുന്നു… അവരുടെ മുഴുത്ത പൂറുകളിൽ പണ്ണുന്നത് ഓർത്ത് ആയിരുന്നു എപ്പോഴും ഞാൻ വാണം വിട്ടിരുന്നത്. അങ്ങനെ ഒരു സ്ത്രീയെ കല്യാണം കഴിക്കാൻ ഞാൻ മനസ്സുകൊണ്ടു വളരെ ആഗ്രഹിക്കുകയും ചെയ്തിരുന്നു. അവർ മറ്റൊരാളുടെ ഭാര്യ കൂടി ആയിരുന്നെങ്കിൽ വളരെ സന്തോഷം… അങ്ങനെയുള്ള മനസ്സുള്ള എന്റെ മനസ്സിലേക്കാണ് ഈ സ്ത്രീ തീ കോരിയിട്ടത്… അവർ പറഞ്ഞതുപോലെ അവർക്കെന്റെ ഭാര്യ ആവാൻ ആഗ്രഹിക്കുന്നു എങ്കിൽ ഞാൻ അവരെ കെട്ടുക തന്നെ ചെയ്യും… അന്നു രാത്രി ഞാൻ അവരെ ആലോചിച്ചു വാണം വിട്ടു.. ഒന്നല്ല പലതവണ… ആ രാത്രി എനിക്ക് ഉറക്കം ഉണ്ടായില്ല. അവർ എന്നെ ഒന്ന് വിളിച്ചിരുന്നെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിച്ചു. പിറ്റേദിവസം നേരം വെളുത്ത് എട്ടു മണി ആയപ്പോൾ ഞാൻ കിടന്നു ഉറങ്ങാൻ ആരംഭിച്ചു. ഉദ്ദേശം ഒരു പതിനൊന്നു മണിയോടുകൂടി എന്റെ ഫോൺ ശബ്ദിച്ചു.. ഞാൻ ഉറക്കം ഉണർന്നു.. നോക്കിയപ്പോൾ ചേച്ചി ആണ്…
ഞാൻ “ഹലോ”

Leave a Reply

Your email address will not be published. Required fields are marked *