ജാസ്മിയുടെ ധ്യാനംഅടിപൊളി  

എന്നെ വിട്ടേക്ക്….ദേ ഇവന്റെ രക്തം കുടിച്ചോ…. പാവം എന്നെ വിട്ടേക്ക് …….റോബിച്ചന്‍ കളിതമാശയില്‍ പങ്കുചേര്‍ന്ന് പറഞ്ഞു

അങ്ങിനെയൊന്നും ദാഹം മാറുന്ന ടൈപ്പല്ല റോബിച്ചാ ഇവള്‍…..ടൈപ്പ്് വേറേയാണ്…….. കൂടിയ ഇനമാണ്………. ഭാര്യയെ കളിയാക്കാന്‍ കിട്ടിയ അവസരം മുതലെടുത്തുകൊണ്ടു സെബി കളിയായി പറഞ്ഞു

ഉം ശരിയാ മോനേ സെബീ….അങ്ങിനെയൊന്നും ദാഹം മാറുന്ന മുതലല്ല ഇത് ….എനിക്കും തോന്നി…..ജാസ്മിയെ അടിമുടി നോക്കി അവളുടെ കണ്ണിലേക്ക് തറപ്പിച്ച് നോക്കി അര്‍ത്ഥഗര്‍ഭമായി റോബിച്ചന്‍ പറഞ്ഞു

റോബിച്ചന്‍ എന്തര്‍ത്ഥത്തിലാണ് അതു പറഞ്ഞതെന്ന് ഗ്രഹിക്കാനായി സെബി വീണ്ടും റോബിച്ചനെ നോക്കി

പാവം എന്റെ സെബിമോന്‍ അമ്മച്ചിയുടെ പുന്നാരകുട്ടനായിരുന്നു…ഈ പാവത്തിനെ വിഷമിപ്പിക്കല്ലേ മോളേ ജാസ്മീ……… റോബിച്ചന്‍ അതുപറഞ്ഞപ്പോള്‍ സെബിയുടെ തെറ്റിദ്ധാരണ അല്പം മാറി.

മതി കളിതമാശയൊക്കെ ഞാന്‍ പോയി കുളിക്കട്ടെ മക്കളെ ….എന്നു പറഞ്ഞ് റോബിച്ചന്‍ ബാത്ത്‌റൂമിലേക്കു കയറി.

എടീ…തമാശ അധികാവണ്ട കേട്ടോ…എല്ലാത്തിനും ഒരു പരിധിയുണ്ട് ……… റോബിച്ചനുമുായി തന്റെ ഭാര്യ അടുത്തിടപഴകുന്നതിന്റെ നീരസം കെണ്ടു മനസ്സില്‍ ഉറഞ്ഞുകൂടിയ രോഷം അടക്കി സെബി ജാസ്മിയോടു പറഞ്ഞു

ഒന്നു പോ സെബിച്ചായാ….ഈ സെബിച്ചനു തമാശ എന്താ കാര്യമെന്താന്നറിയില്ല…….സെബിച്ചായനെ ആശ്വസിപ്പിച്ച് അവള്‍ പറഞ്ഞു

അങ്ങേരുടെ അടുത്ത് നീ അധികം അടുക്കാന്‍ പോണ്ട….ആള് വിചാരിക്കുന്നത്ര നീറ്റല്ല….. ശബ്ദം താഴ്ത്തി ഒരു താക്കീതായി സെബി ഭാര്യയോടു പറഞ്ഞു
ഒന്നു പോ സെബിച്ചാ…..ഇതാ സെബിച്ചന്റെ ഒരു കുഴപ്പം …ഓരാളോടു അല്പം അടുത്തു സംസാരിച്ചാല്‍ അപ്പോള്‍ സംശയാ…….. ജാസ്മി പരിഭവം നടിച്ച് പറഞ്ഞു

അതല്ലെടീ…. ഞാന്‍ വേറൊരു അര്‍ത്ഥത്തിലല്ല പറഞ്ഞേ……

എന്തര്‍ത്ഥത്തിലായാലും എനിക്ക് കുഴപ്പമില്ല…നിങ്ങളുടെ അടുത്ത ബന്ധുക്കാരനല്ലെ….പിന്നെ എനിക്ക് ആളുകളോട് വെറുപ്പ് കാണിച്ച് പെരുമാറാന്‍ അറിയില്ല…അത് സെബിച്ചായന്‍ എന്തു വിചാരിച്ചാലും എനിക്ക് കുഴപ്പമില്ല…..അണിഞ്ഞൊരുങ്ങുന്നതിനിടയില്‍ അവള്‍ പറഞ്ഞു

എടീ..ഞാന്‍ വേറൊന്നും വിചാരിച്ചല്ല….പതുക്കെ പറ അങ്ങേര് കേള്‍ക്കും…….

എനിക്കറിയാം സെബിച്ചായാ…….മനസ്സില്‍ ഇങ്ങനെ കള്ളത്തരം പാടില്ലാട്ടോ…… ജാസ്മി പരിഭവം അഭിനയിച്ചു സെബിയെ അനുനയിപ്പിച്ചു കൊണ്ടു പറഞ്ഞു

രാവിലെ 8.30 മുതല്‍ രാത്രി 7.30 വരെ നീണ്ട ഭക്തി നിര്‍ഭരമായ ധ്യാനമായിരുന്നു അത് . ഉച്ചക്കു ഭക്ഷണം കഴിക്കാന്‍ അരമണിക്കൂറും, വൈകീട്ട്് ചായ കുടിക്കാന്‍ 15 മിനിട്ടും മാത്രം ബ്രേക്ക് കിട്ടും . ബാക്കി സമയമെല്ലാം പ്രാര്‍ത്ഥനയും പ്രസംഗവും ആരാധനയും സാക്ഷ്യവുമായി ആ ധ്യാനം മുന്നോട്ടു പോകും.ധ്യാനകേന്ദ്രത്തില്‍ നിന്ന് വൈകുന്നേരത്തെ ഭക്ഷണവും കഴിഞ്ഞ് രാത്ര 830 ആകും അവര്‍ റൂമില്‍ തിരിച്ചെത്തുമ്പോള്‍. സെബിയും ജാസ്മിയും വേഗം റൂമിലേക്ക് മടങ്ങിയാലും റോബിച്ചന്‍ മറ്റുള്ളവരുമായി സംസാരിച്ച് പരിചയം സ്ഥാപിച്ച് വീട്ടുകാര്യങ്ങളും നാട്ടികാര്യങ്ങളും ചര്‍ച്ച ചെയ്തിട്ടാകും റൂമിലെത്തുക

റൂമിലെത്തിയപ്പോള്‍ സെബിയും ജാസ്മിയും പരസ്പരം സംസാരിക്കാതിരിക്കുന്നതും ജാസ്മി സന്തോഷമില്ലാതെ ഇരിക്കുന്നതും കണ്ടപ്പോള്‍ അവര്‍ക്കിടയില്‍ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് റോബിച്ചനുറപ്പിച്ചു

എന്താ രണ്ടുപേരും അവാര്‍ഡ് പടം പോലെ മിണ്ടാതിരിക്കുന്നത് ……. കുളിച്ചു വന്നു തോര്‍ത്ത് അഴയിലിടുമ്പോള്‍ റോബിച്ചന്‍ ചോദിച്ചു

ഒന്നുമില്ല റോബിച്ചാ…….

ദേ വഴക്കും ദേഷ്യവുമെല്ലാം ഈ സമയത്ത് ഒഴിവാക്കണം….നിങ്ങള് ഒരാവശ്യത്തിനായിട്ടാണ് ധ്യാനം കൂടാന്‍ വന്നിരിക്കുന്നത്……ഇന്ന് വര്‍ഗ്ഗീസച്ചന്‍ പ്രസംഗിച്ചതു കേട്ടില്ലേ…. പരസ്പം സ്‌നേഹവും ബഹുമാനവും ഉണ്ടെങ്കില്‍ കുടുംബത്ത് സമാധാനവും സന്തോഷവും ഉണ്ടാകും ..മുട്ടിപ്പായി പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹിക്കുന്നതെല്ലാം നടക്കും..ആ വിശ്വാസം നിങ്ങള്‍ക്കും വേണം…

രണ്ടുപേരും വീണ്ടും അധികം സംസാരിക്കുന്നില്ലെന്നു കണ്ടപ്പോള്‍ റോബിച്ചന്‍ കുറച്ചു നേരം മൂകനായി നിന്നു

ഇനി ഞാന്‍ ഒരു ശല്യമാണെങ്കില്‍ ഞാന്‍ പഴയതുപോലെ വേറേ റൂമിലേക്കു മാറിക്കോളാം……

അതൊന്നും വേണ്ട….. റോബിച്ചാ…..ഞങ്ങള്‍ തമ്മിലങ്ങിനെ പ്രശ്‌നമൊന്നുമില്ല ഒരു ചെറിയ പിണക്കം അത്രയേ ഉള്ളൂ……സെബി പറഞ്ഞു
അല്ല സെബി നിങ്ങള്‍ക്ക് പരസ്പരം സ്‌നേഹിക്കാനും ബന്ധപ്പെടാനും ഇപ്പോള്‍ നല്ല സമയമാണ് ഞാനാലോചിച്ചപ്പോള്‍ ഞാന്‍ വേറേ റൂമിലേക്കു പോകുന്നതല്ലേ നല്ലത് എന്ന് എനിക്കും തോന്നുന്നു….ഞാനെന്തിനാ നിങ്ങളുടെ ഇടയില്‍ ഒരു കട്ടുറമ്പാകുന്നത് ……റോബിച്ചന്‍ വീണ്ടും പറഞ്ഞു

അതൊന്നുമില്ല റോബിച്ചാ… ഒരു 4 ദിവസത്തെ കാര്യമല്ലേ……. വേറെ റൂമിന്റെ ആവശ്യമില്ല……. സെബി പറഞ്ഞുറപ്പിച്ചു

ശരി എന്നാല്‍ നിങ്ങടെ ഇഷടം പോലെ…….പിന്നെ ഒരു കാര്യം ഞാന്‍ മുകളിലുള്ളത് നിങ്ങള്‍ കാര്യമാക്കണ്ട…….. നിങ്ങള്‍ക്ക്് താഴേ എന്തുവേണലും ആകാം…….എന്നെ പേടിക്കേണ്ട………ഇനി നിങ്ങള്‍ക്കുവേണ്ടി ഒരു മണിക്കുറൊ രണ്ടു മണിക്കൂറോ പുറത്തുപോയി ഒന്നുകറങ്ങി വരാനും റോബിച്ചന്‍ തയ്യാര്‍….മക്കള്‍ പറയാന്‍ മടിക്കരുത് …….

റോബിച്ചാ……ഒരു 4 ദിവസം അടക്കാന്‍ പറ്റാത്ത ആഗ്രഹങ്ങളൊന്നും ഇപ്പോള്‍ ഞങ്ങള്‍ക്കിടയിലില്ലാ…കല്യാണം കഴിഞ്ഞ് 5 6 വര്‍ഷമായില്ലേ….സെബി പറഞ്ഞു

അതുകേട്ടു 3 പേരും പൊട്ടിച്ചിരിച്ചു.

അപ്പോ വഴക്കൊക്കെ തീര്‍ന്നില്ലേ….എന്നാല്‍ ഞാനൊരു സ്‌പെഷ്യല്‍ സാധനം കൊണ്ടു വന്നിട്ടുണ്ട്……. റോബി്ച്ചന്‍ റൂമിന്റെ ഒരുമൂലയില്‍ സുക്ഷിച്ച് ചാരി വെച്ചിരുന്ന ചണസഞ്ചി എടുത്തുകൊണ്ടു പറഞ്ഞു

ഉം…ഞാനും കണ്ടു റോബിച്ചന്‍ ഒരു സഞ്ചി മൂലയില്‍ വയ്ക്കുന്നത്…… സെബി പറഞ്ഞു

ടാ…ഇത് സ്‌പെഷ്യലാണ് …. സംഗതി നമ്മള്‍ ധ്യാനത്തിനാണ് വന്നതെങ്കിലും ഈ സാധനം നമ്മുടെ നാട്ടില്‍ കിട്ടില്ല…… കള്ളിന്റെ കുപ്പി പൊക്കി പിടിച്ചുകൊണ്ടു റോബിച്ചന്‍ പറഞ്ഞു

ഇത് കള്ളല്ലേ….റോബിച്ചാ…

വെറും കള്ളല്ലെടാ മോനേ…അസ്സല്‍ പനംകള്ള് പിന്നെ ഇതുകണ്ടാ നല്ല കാട്ടുപന്നീടെ ഇറച്ചി വരട്ടിയത്് ……….

ഹോ…സത്യാണോ….റോബിച്ചാ…..

എടാ മോനേ…റോബിച്ചന്‍ ഇവിടെ കുറെ നാളായില്ലെ ധ്യാനത്തിനുവരുന്നത് ..എനിക്കറിയാം ഇവിടെ എന്തൊക്കെ കിട്ടുമെന്ന്……നീ ഇതൊന്നു ടേസ്റ്റ് ചെയ്തു നോക്കിയേ..കാട്ടുപന്നിയുടെ ഇറച്ചി വരട്ടിയ പൊതി തുറന്ന് കഴിക്കാന്‍ ക്ഷണിച്ചുകൊണ്ടു റോബിച്ചന്‍ സെബിയോടു പറഞ്ഞു.

റോബിച്ചാ……ഓസ്‌ട്രേലിയയില്‍ കിട്ടാത്ത വെടിയിറച്ചിയില്ല……കാട്ടുപന്നിയിറച്ചി രുചിച്ചുകൊണ്ടു സെബി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *