ജാസ്മിയുടെ ധ്യാനംഅടിപൊളി  

റോബിച്ചന്‍ സസ്‌പെന്‍സിടാതെ കാര്യം പറ….കുറെ നേരമായല്ലോ……. നീരസത്തോടെ സെബി പറഞ്ഞു

മോളു കേള്‍ക്കണ്ട….അല്ല മോളു കേട്ടാലും കുഴപ്പമില്ല……

എടാ ദേ അത് ഇങ്ങനെ നില്‍ക്കും ഇരുമ്പുലക്കപോലെ…. മുഷ്ടി ചുരുട്ടി വലതുകൈമുട്ടില്‍ ഇടതുകൈത്തലം വച്ച് ലംബമായി ബലത്തില്‍ കൈ പിടിച്ചുകൊണ്ടു റോബിച്ചന്‍ പറഞ്ഞു

റോബിച്ചന്റെ ആ ആംഗ്യം കണ്ടപ്പോള്‍ ജാസ്മിക്കെന്തോ വല്ലാത്തപോലെ തോന്നി.

പിന്നെ നീ വിചാരിച്ചാലേ അത് താഴൊള്ളോ ……വേണമെങ്കില്‍ ഇന്ന് നോക്കിക്കോ…….ഞാന്‍ ഇവിടെ ളള്ളത് നോക്കണ്ട……റോബിച്ചന്‍ ജാസ്മി കേള്‍ക്കുന്നത് ഗൗനിക്കാതെ പറഞ്ഞു

എന്റെ പൊന്നു റോബിച്ചാ ..വെറുതെ മണ്ടത്തരം വിളിച്ചുപറയല്ലേ…….ഇത് കാട്ടുപന്നിയയാണോ നാട്ടു പന്നിയാണോന്നു ആര്‍ക്കറിയാം ….പിന്നേ ഇതെന്താ…വയാഗ്രയല്ലേ…..എന്നാ പിന്നെ എല്ലാരും വയാഗ്രക്കു പകരം ഇതു പരീക്ഷിക്കുമല്ലോ……… സെബി റോബിച്ചന്റെ വാദത്തെ എതിര്‍ത്തുകൊണ്ടു തര്‍ക്കിച്ചു പറഞ്ഞു

നീ കാട്ടുപന്നിയാണോ നാട്ടുപന്നിയാണോന്നുള്ള വര്‍ത്തമാനം ഒന്നും പറയണ്ട….. ശരീ…നീ നാളെ അനുഭവം പറഞ്ഞാല്‍ മതി….നമ്മള്‍ തമ്മില്‍ തര്‍ക്കം വേണ്ട……. റോബിച്ചന്‍ തിരിച്ചടിച്ചു

എന്റെ പൊന്നു റോബിച്ചാ……നിങ്ങളിതുപറഞ്ഞ് വഴക്കടിക്കല്ലേ….സെബിച്ചായന് വയാഗ്ര ഒന്നും ഏല്‍ക്കില്ല….. കൊഞ്ചികുഴഞ്ഞു സെബിയുടെ മുഖത്തുനോക്കി ആക്കി ചിരിച്ചുകൊണ്ടു ജാസ്മി പറഞ്ഞു

ജാസ്മിയുടെ കടകണ്ണുകൊണ്ടുള്ള നോട്ടവും മാദകസൗന്ദര്യവും കണ്ടപ്പോള്‍ റോബിച്ചന്‍ നല്ല മൂഡായി

മോളേ ഈ ഗ്ലാസില്‍ കുറച്ചു കള്ളൊഴിച്ചു തന്നേടീ……….നല്ല സ്‌നേഹത്തോടേ……. സെബിയുടെ മുന്നില്‍ വാത്സല്യത്തോടെ എന്ന പോലെ അഭിനയിച്ചുകൊണ്ടു അവളെ ചേര്‍ത്തു പിടിച്ച് തോളത്തും തലയിലും പതിയെ തഴുകി കൊണ്ടു റോബിച്ചന്‍ പറഞ്ഞു

കള്ളു വേണമെങ്കില്‍ ഒഴിച്ചു തരാം റോബിച്ചാ…… സ്‌നേഹം പുറത്തു കൊടുക്കാനില്ല…. കൊതിപ്പിക്കുന്ന ചിരി ചിരിച്ചുകൊണ്ടു ജാസ്മി കളളുകുപ്പിയുടെ കോര്‍ക്ക് തുറന്നു. പതഞ്ഞ കള്ള് അല്പം റോബിച്ചന്റെ നെഞ്ചിലേക്ക് തെറിച്ചു വീണു

അയ്യോ സോറി റോബിച്ചാ…… ഞാന്‍ പെട്ടെന്ന് കോര്‍ക്ക് തുറന്നപ്പോള്‍…… റോബിച്ചന്റെ നെഞ്ചില്‍ തെറിച്ചു വീണ കള്ളിന്റെ പത സ്വന്തം കൈത്തലം വച്ച് തുടച്ചു കൊണ്ടു ജാസ്മി പറഞ്ഞു. അയാളുടെ നെഞ്ചിലെ രോമക്കാടുകളില്‍ കൈത്തലം അമര്‍ന്നപ്പോള്‍ ജാസ്മിക്ക് അരക്കെട്ടില്‍ മഞ്ഞു പെയ്യുന്ന സുഖം അനുഭവപ്പെട്ടു
ജാസ്മിയും റോബിച്ചനും പതിയെ പതിയെ അടുത്തിടപഴകുന്നത് പ്രതികരിക്കാനാകാതെ സെബി നോക്കി കണ്ടു.തന്റെ കഴിവില്ലായ്മ കൊണ്ടാണ് തന്റെ ഭാര്യ മറ്റൊരു പുരുഷനുമായി അടുത്തിടപഴകുന്നതെന്ന കുറ്റബോധം അയാളെ പ്രതികരണശേഷിയില്ലാത്തവനാക്കി.ഒരു വേള അയാളുടെ മനസ്സിലേക്ക് മറ്റൊരു അധമ ചിന്തയായിരുന്നു കടന്നു പോയി കൊണ്ടിരുന്നത് . കാളക്കൂറ്റനേ പോലെ പൗരുഷമുള്ള മമ്മിയുടെ സെക്കന്റ് കസിനായ റോബിച്ചനും സൗന്ദര്യവും കഴപ്പും ഒരുപോലെ ഒന്നുചേര്‍ന്ന തന്റെ സ്വന്തം ഭാര്യ ജാസ്മിയും അടുത്തിടപഴകുമ്പോള്‍ തനിക്ക് മനസ്സിന് എന്തോ ഒരു പ്രത്യേക സുഖം ലഭിക്കുന്നതായി സെബിക്കുതോന്നിതുടങ്ങി.ഭാര്യയും 4 കുട്ടികളുമായി മാന്യമായി ജീവിക്കുന്ന റോബിച്ചനെന്തായാലും ജാസ്മിയെ തട്ടിയെടുക്കാനൊന്നും പോകുന്നില്ല. ഇനി അവര്‍ തമ്മില്‍ കളിച്ചാല്‍ അതു കാണുന്നതിലപ്പുറം മറ്റെന്തു ആനന്ദമാണ് തനിക്ക് വേണ്ടത് എന്ന അധമ ചിന്തയായിരുന്ന ആ സമയത്ത് സെബിയുടെ മനസ്സിനെ ഭരിച്ചുകൊണ്ടിരുന്നത് .

എന്താ ജാസ്മി ഇത് …. റോബിച്ചന്റെ മേലു വീണ പത തുടച്ചു കള…..സെബി തന്റെ തലയില്‍ കെട്ടിയിരുന്ന തോര്‍ത്തഴിച്ച് ജാസ്മിക്കിട്ടുകൊടുത്തു കൊണ്ടു ജാസ്മിയെ ശാസിച്ചുകൊണ്ടു പറഞ്ഞു

വിട്ടുകള സെബി പാവം അവളുടെ തുടയിലും വീണു ……… അവളുടെ തുടയില്‍ വീണ കളളിന്റെ തുള്ളികള്‍ നിഷ്‌കളങ്കത കാണിച്ചു കൈ കൊണ്ടു തുടച്ചുകൊണ്ടു റോബിച്ചന്‍ പറഞ്ഞു.

ഏഴിമല പൂഞ്ചോലാ…..മാമനക്ക് മണിമാലാ….. ഒരുമുട്ടുകുത്തി നിന്നുകൊണ്ടു കളിയായി പാട്ടുപാടി ചെറുതായി തോളനക്കി ആടികൊണ്ട് മുന്‍പെങ്ങോ കണ്ട സിനിമയില്‍ ഉള്ള ഇതേ സാഹചര്യത്തിനൊത്ത പാട്ട് എന്ന നിലയില്‍ ജാസ്മി റോബിച്ചന്റെ ഗ്ലാസിലേക്ക് കുപ്പിയില്‍ നിന്ന് കള്ളു പകര്‍ന്നുകൊടുത്തുകൊണ്ടു കളിയായി പാടി.

സുപ്പര്‍ കള്ളും കാട്ടുപന്നി വരട്ടിയതും ….കൊള്ളാം ഈ ധ്യാനം….. ഇനി നാട്ടില്‍ വരുമ്പോള്‍ ഇടക്കിടക്ക് ഇവിടെ വരണം…… സെബി പറഞ്ഞു

മോളേ മോളിങ്ങനെ സില്‍ക്ക് സ്മിതയുടെ പാട്ടൊന്നും ഇപ്പോള്‍ പാടല്ലേ……അച്ചായന്‍ ആടുതോമയായി മാറും…… പന്നിവരട്ടിയതില്‍ നിന്ന് രണ്ടകഷ്ണം എടുത്ത് ജാസ്മിയുടെ വായില്‍ വച്ചു കൊടുത്തതിനുശേഷം റോബിച്ചന്‍ പറഞ്ഞു

തന്റെ സ്വന്തം ഭാര്യയായിട്ടും തനിക്ക് അവളുടെ വായില്‍ സ്‌നേഹത്തോടെ ഒരു കഷ്ണം പന്നിയിറച്ചി വച്ചുകൊടുക്കാന്‍ സാധിച്ചില്ലല്ലോ എന്ന അസൂയയായിരുന്നു അത് കണ്ടപ്പോള്‍ സെബിക്ക്.

ജാസ്മി യാതൊരു മടിയും കൂടാതെ പന്നിയിറച്ചി ചപ്പിയെടുത്തു മാത്രമല്ല റോബിച്ചന്‍ ഓരോരോ വിരലുകളായി തന്റെ മോതിരവിരലും നടുവിരലും ചൂണ്ടുവിരലും ജാസ്മിയുടെ വായില്‍ വച്ചു കൊടുത്തു അവളെകൊണ്ടു ചപ്പിച്ചു. ,
ഉം…..അടിപൊളി ടേസ്റ്റ്…….ജാസ്മി സെബിയുടെ മുഖത്തുപോലും നോക്കാതെ റോബിച്ചന്റെ ഓരോരോ വിരലുകള്‍ ആഞ്ഞു ചപ്പി കൊണ്ടു പറഞ്ഞു. നടുവിരല്‍ ചപ്പിയപ്പോള്‍ റോബിച്ചന്‍ ജാസ്മിയുടെ നാവില്‍ തന്റെ വിരല്‍കൊണ്ടു വട്ടം വരച്ചുകൊടുത്തു ജാസ്മിയെ സുഖിപ്പിച്ചു.

നിന്റെ ഭാര്യക്ക്് നന്നായി ചപ്പാനറിയാം സെബിമോനേ…..ദേ കണ്ട അങ്കിളിന്റെ വിരലു രാവിലെ അവള്‍ ചപ്പിയതാ…ദാ ഇപ്പോ തന്നെ അതു ഭേദമായി…..മുറിഞ്ഞ വിരലു സെബിയെ കാണിച്ചു കൊണ്ടു റോബിച്ചന്‍ പറഞ്ഞു

അവള്‍ നേഴ്‌സമ്മയല്ലെ റോബിച്ചാ…..അവര്‍ക്കിടയില്‍ നടക്കുന്ന ഫല്‍ര്‍ട്ടിംഗ് കണ്ട് ഗൗനിക്കാത്തതുപോലെ അഭിനയിച്ച് സെബി പറഞ്ഞു

പ്രതീക്ഷിച്ചതില്‍ നിന്നും വിപരീതമായി ഇത്ര അടുത്തിടപഴകിയിട്ടും സെബി പ്രതികരിക്കാതിരിക്കുന്നത് റോബിച്ചനും ജാസ്മിക്കും കൂടുതല്‍ പ്രചോദനമായി. ചുരുങ്ങിയ പക്ഷം എഴന്നേറ്റ് പോടി എന്നോ….മതി ..നീ പോയി കിടന്നോ…… എന്നൊക്കെയുളള രൂക്ഷ പ്രതികരണങ്ങളാണ് യഥാര്‍ത്ഥത്തില്‍ ജാസ്മി പ്രതീക്ഷിച്ചത് .താനും റോബിച്ചനും അടുത്തിടപഴകുന്നത് ഇനി സെബിച്ചായന് ഇഷ്ടമാകുന്നുണ്ടോ എന്നു വരെ ജാസ്മി ചിന്തിച്ചു.ഒരു വേള കള്ള് തലക്കുപിടിച്ചതിന്റെ കുസൃതിയായി സെബിച്ചായന്‍ കണക്കാക്കി കൊള്ളും എന്നും, ഇനി സെബിക്ക് ഇഷ്ടമായാലും ഇഷ്ടമായില്ലെങ്കിലും തന്റെ മനസ്സിന്റെ കടിഞ്ഞാണ്‍ നഷടപ്പെട്ടതായും റോബിച്ചനടുത്ത് കൂടുതല്‍ അടുത്തിടപഴകാനും ജാസ്മി മനസ്സില്‍ തിരുമാനിച്ചിരുന്നു അല്ലെങ്കില്‍ റോബിച്ചനെന്ന ആ പൗരുഷത്തിനുമുന്നില്‍ തന്റെ മനസ്സിന്റെ നിയന്ത്രണം അവള്‍ക്ക് നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു

Leave a Reply

Your email address will not be published. Required fields are marked *