ജാസ്മിയുടെ ധ്യാനംഅടിപൊളി  

മോളുകഴിക്കില്ലേ…….റോബിച്ചന്‍ 5 കള്ളിന്റെ കുപ്പിയും കാട്ടുപന്നി വരട്ടിയതും നിലത്ത്് നിരത്തിവച്ചു 3 ഗ്ലാസെടുത്തു നിരത്തി.

ഇവളു മദ്യം കൈകൊണ്ടു തൊടില്ലായിരുന്നു റോബിച്ചാ……പിന്നെ എന്റെ കൂടെ കൂടിയതോടെ കുറച്ചു കുറച്ചു പഠിപ്പിച്ചെടുത്തു..ഇപ്പോള്‍ അവള്‍ ഒന്നരകുപ്പി ബീറൊക്കെ സുന്ദരമായി അകത്താക്കും….. സെബി പറഞ്ഞു

മിടുക്കീ……മോളേ….ഒരു പ്‌ളേറ്റെടുത്ത് ഈ പന്നിവരട്ടിയത് പ്ലേറ്റിലേക്ക് പകര്‍ത്തിക്കോ…..മുടി കഴുത്തിനുപിന്നില്‍ അഴിച്ചുകെട്ടി മുട്ടിനുതാഴെ വരെ മാത്രം നീളമുള്ള മള്‍ട്ടികളര്‍ കോട്ടണ്‍ നൈറ്റ് പാന്റും അയഞ്ഞ ടീ ഷര്‍ട്ടും അണിഞ്ഞ് മനം മയക്കുന്ന സൗന്ദര്യവുമായി ബെഡിലിരിക്കുന്ന ജാസ്മിയോടായി റോബിച്ചന്‍ പറഞ്ഞു
ഓഹോ അപ്പോള്‍ ഇതാണല്ലേ റോബിച്ചന്റെ മുടങ്ങാതെയുളള ധ്യാനം കൂടല്‍….. റോബിച്ചനും സെബിയും കാണാതെ കുനിയുമ്പോള്‍ അത്യാവശ്യം തന്റെ മുലവിടവ് പ്രദര്‍ശിപ്പിക്കാന്‍ സാധിക്കും എന്നുറപ്പുവരുത്തികൊണ്ട് ഒരു പാത്രം കഴുകി എടുത്തുകൊണ്ടുവന്നതിനുശേഷം ജാസ്മി റോബിച്ചനെ കളിയാക്കി കൊണ്ടു പറഞ്ഞു

മോളേ ധ്യാനം മാത്രമായാല്‍ വല്ലാത്ത ബോറടിയാണ്…ഇടക്ക് ഇതും വേണ്ടേ….. റോബിച്ചന്റെ മുന്നിലേക്ക് കുനിഞ്ഞു നിന്ന് തന്റെ മുലവിടവ് സെബി കാണാതെ റോബിച്ചനെ മാത്രം പ്രദര്‍ശിപ്പിച്ച് കൊണ്ടു പന്നിയിറച്ചി വരട്ടിയത് പാത്രത്തിലാക്കുന്ന ജാസ്മിയെ നോക്കി കൊണ്ടു റോബിച്ചന്‍ പറഞ്ഞു.

തിരിഞ്ഞു നടക്കുമ്പോള്‍ ലോലമായ നൈറ്റ് പാന്റിനുള്ളില്‍ തിങ്ങി ഇടംവലം വെട്ടുന്ന ജാസ്മിയുടെ വിരിഞ്ഞ വലിയ നിതംബത്തിലും നിഴലടിച്ചുകാണുന്ന നീല പാന്റിയിലും റോബിച്ചന്റെ കണ്ണുകളുടക്കി .റോബിച്ചന്റെ കണ്ണ് തന്റെ കുണ്ടിയിലേക്കാണെന്ന് ഉറപ്പുവരുത്താനായി ജാസ്മി പെട്ടെന്ന് തിരിഞ്ഞുനോക്കി. റോബിച്ചന്റെ കള്ളനോട്ടം കണ്ട് തിരിഞ്ഞുനോക്കി മന്ദഹസിച്ചു

കേട്ടോ….ജാസ്മി……പ്ലസ്ടൂവിനു പഠിക്കുന്ന കാലത്ത് ആദ്യമായി എന്നെ ബീറടിപ്പിക്കാന്‍ പഠിപ്പിച്ചത് റോബിച്ചനാ…..അല്ലേ റോബിച്ചാ….. സെബി പറഞ്ഞു

ഉം നന്നായീ…….ഇപ്പൊ ശിഷ്യന്‍ ഇക്കാര്യത്തില്‍ വലിയ നിലയിലായി… ജാസ്മി സെബിയെ കളിയാക്കി

എടാ മോനേ….അതൊക്കെ മറക്കാന്‍ പറ്റോ….. ഏലിയാമ്മേടെ മോള്‍ടെ കല്യാണത്തിനല്ലേ അത് ..അന്ന് എന്തായിരുന്നു ആഘോഷം ……റോബിച്ചന്‍ പറഞ്ഞു

വാ മോളേ ഇതു കഴിക്കുമ്പോള്‍ തറയാകണം ……റോബിച്ചന്‍ കള്ള് 3 ഗ്ലാസിലാക്കി പകര്‍ത്തികൊണ്ടു ജാസ്മിയെ തറയിലിരിക്കാന്‍ ക്ഷണിച്ചുകൊണ്ടു പറഞ്ഞു

തറയിലിരുന്നു തറയാകണം………അവള്‍ ഓള്‍റെഡി തറയാണ് റോബിച്ചാ…..സെബി റോബിച്ചനെ തിരുത്തി കിട്ടിയ അവസരം മുതലാക്കി ഭാര്യയെ കളിയാക്കി കൊണ്ടു പറഞ്ഞു

ഞാന്‍ ബെഡിലിരുന്നു കഴിച്ചോളാം റോബി്ച്ചാ….എനിക്കു അധികം വേണ്ട..ഒരു ഗ്ലാസ് മതി… നിങ്ങള്‍ നിലത്തിരുന്നു കഴിച്ചോ……..റോബിച്ചന്റെ നിലത്തിരിക്കാനുള്ള ക്ഷണം നിരസിച്ചുകൊണ്ടു ജാസ്മി പറഞ്ഞു

അപ്പോള്‍ ചിയേഴ്‌സ് അവര്‍ 3 പേരും ഗ്ലാസ് പരസ്പം മുട്ടിച്ച് ആശംസിച്ചു

അധികം താമസിയാതെ സെബിയും റോബിച്ചനും പടപടാന്ന് 3 ഗ്ലാസ് കള്ള് അകത്താക്കി.

അവര്‍ മദ്യപിച്ചു കൊണ്ടിരിക്കുന്ന സമയത്ത്് ചിലപ്പോഴൊക്കെ ജാസ്മിയുടെ കണ്ണ് റോബിച്ചന്റെ പൗരുഷമാര്‍ന്ന ശരീരത്തിലുടക്കും.ഏതൊരു പെണ്ണും കൊതിക്കുന്ന കൂറ്റനെ പോലെ വിരിഞ്ഞു രോമാവൃതമായ മുതുക് . കഴുത്തില്‍ സ്വര്‍ണ്ണമുത്തിന്റെ വലിയ കൊന്ത. ഞരമ്പുകള്‍ തെറിച്ചു നില്ക്കുന്ന ബലിഷ്ഠമായ കൈത്തണ്ടയില്‍ കുരിശ് പച്ചകുത്തിയിരിക്കുന്നു.പലപ്പോഴും ജാസ്മിയുടെ മനസ്സില്‍ അസാധരണ ചിന്തകള്‍ക്ക് തീ പിടിപ്പിക്കാന്‍ ആ കാഴ്ച മതിയാകുമായിരുന്നു
മോനേ സെബീ….ഇതൊക്കെ അത്യാവശ്യം വേണം….പക്ഷെ പിന്നെ നീ ഒന്നു കണ്‍ട്രോളു ചെയ്യുന്നത് നല്ലതാ…..ഇപ്പോ 6 വര്‍ഷമായില്ലേ കല്യാണം കഴിഞ്ഞിട്ട്് ഇനി അധികം നീട്ടികൊണ്ടു പോകണ്ടാ….

അതുപറഞ്ഞപ്പോള്‍ ജാസ്മിയുടെ മുഖത്ത് ദുഖം തളം കെട്ടിയത് റോബിച്ചന്‍ കണ്ടു

ഇവിടെ വന്നിരിക്കു മോളേ……അവളെ കയ്യില്‍ പിടിച്ച് നിര്‍ബന്ധിച്ച് തറയിലിരുത്തികൊണ്ടു റോബിച്ചന്‍ പറഞ്ഞു. ജാസ്മി റോബിച്ചനും സെബിക്കും ഇടയിലായി തറയിലിരുന്നു.

എന്റെ റോബിച്ചാ….ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരു കുഴപ്പവുമില്ല…പക്ഷെ ശരിയാവുന്നില്ല….പക്ഷെ ഇതൊക്കെ ഞങ്ങള്‍ മനപൂര്‍വ്വം വരുത്തി വച്ചതാണോ………സെബി അല്പം തേങ്ങലോടെ പറഞ്ഞു

എടാ മോനേ…..ഞാന്‍ വമ്പുപറയുന്നതല്ല…..പക്ഷെ ഞാന്‍ ബെഡിന്റെ അരികിലിരുന്നാല്‍ ആനിയമ്മക്കു 3 ാം മാസം ഛര്‍ദ്ദി തുടങ്ങും….മനസ്സിലായോ….ആ പാരമ്പര്യം നീയും കാക്കണം…….റോബിച്ചന്‍ പറഞ്ഞു

സെബി നീരസത്തോടെ ഒരു ഗ്ലാസ് കള്ള് ഒറ്റവലിക്ക് അകത്താക്കി

ഇവള്‍ എനിക്ക് മോളേ പോലെയാടാ……… നമ്മുടെ കുടുംബത്തില്‍ ഇവളെ പോലെ ഒരു സുന്ദരിക്കുട്ടി ഇതുവരെ വന്നിട്ടില്ല സെബി മോനേ….ദൈവകൃപകൊണ്ടു കിട്ടിയ ഭാഗ്യമാണ് നിനക്ക് ……ജാസ്മിയുടെ കൊഴുത്ത തുടയില്‍ കൈവച്ച് പതിയെ അമര്‍ത്തികൊണ്ടു റോബിച്ചന്‍ പറഞ്ഞു

തന്റെ ഭാര്യയുടെ കൈ പിടിച്ച് റോബിച്ചന്‍ തന്റെ അടുത്തിരുത്തുന്നതും തലോടുന്നതും തുടയില്‍ കൈ വയ്ക്കുന്നതും എല്ലാം ഒരുതരം നിസ്സംഗതയോടെ സെബി നോക്കിയിരുന്നു.ചിലപ്പോഴെങ്കിലും ജാസ്മി റോബിച്ചന്റെ കൈകള്‍ തട്ടിമാറ്റുന്നത് ആ ഭര്‍ത്താവിനെ ആനന്ദിപ്പിച്ചു എങ്കിലും റോബിച്ചന്റെ കോഴിത്തരം തന്റെ ഭാര്യയോടെടുക്കുന്നത് ഉള്ളിന്റെ ഉള്ളില്‍ സെബിക്ക് വിഷമമുണ്ടാക്കിയിരുന്നു. സ്വന്തം അങ്കിളെന്ന നിലയിലും നിസ്സാരമായ കാര്യങ്ങള്‍ക്ക് പ്രതികരിച്ച് താന്‍ ഒരു രസംകൊല്ലി ആവണ്ട എന്ന നിലയിലും മാത്രം സെബി അപ്പോള്‍ പ്രതികരിക്കാതിരുന്നു.

ഇവളെന്റെ പൊന്നുമോളാടാ…..ഇതു മോളു തിന്നു നോക്കിയേ…ഒരു കഷ്ണം പന്നിയിറച്ചി അവളുടെ വായിലേക്കു നീട്ടികൊണ്ടു റോബിച്ചന്‍ പറഞ്ഞു

തന്റെ വായിലേക്കു കൊണ്ടുവന്ന ഇറച്ചി കഷ്ണം മുഖം തിരിച്ച് ജാള്യതയോടെ ജാസ്മി നിരസിച്ചു

നമ്മടെ റോബിച്ചനല്ലേടീ…സ്‌നേഹം കൊണ്ടല്ലേ …..എന്ന സെബിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ കൊതിയോടെ ജാസ്മി റോബിച്ചന്റെ കയ്യില്‍ നിന്ന് വരട്ടിയ ഇറച്ചികഷണം വായിലേക്കെടുത്തു.

ഇന്നാടാ മോനേ…..ഒരു കഷ്്ണം ഇറച്ചി റോബിച്ചന്‍ സെബിയുടെ വായിലും സ്‌നേഹത്തോടെ വച്ചു കൊടുത്തു

ഇതിന്റെ ഗുണമറിയോ നിനക്ക് ………ടാ…ഈ കാട്ടുപന്നീ വരട്ടിയതിന്റെ ഗുണമറിയോ നിനക്ക് …… റോബിച്ചന്‍ വീണ്ടും വീണ്ടും ചോദിച്ചു
മോള്‍ക്കറിയോ…. റോബിച്ചന്‍ ജാസ്മിയോടു ചോദിച്ചു

അവര്‍ രണ്ടുപേരു ഇല്ലെന്ന് ആംഗ്യം കാണിച്ചു

ടാ മോനേ……കഷ്ടപ്പെട്ട് പറഞ്ഞ വിലകൊടുത്ത് …ഞാന്‍ നിനക്കെന്തിനാ വാങ്ങി കൊണ്ടുവന്നതെന്നറിയോ നിനക്ക്…..റോബിച്ചന്‍ വീണ്ടും ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *