തൂവൽ സ്പർശം – 5

റിസിപ്‌ഷനോട് ചേർന്നുള്ള ലിഫ്റ്റിന്റെ അടു ത്തേക്ക് വന്ന ലക്ഷ്മി ബട്ടൺ അമർത്തി ലിഫ്റ്റിനു ള്ളിലേക്ക് കയറിയ അവൾ ഡോർ അടഞ്ഞ ഉടനെ തന്റെ ഗൗണിനെ അരക്ക് മേലെ ഉയർത്തി പിടിച്ചു ……….. ഞൊടി ഇടയിൽ അവൻ അവളെ എ ടുത്ത് തന്റെ അരയിൽ വച് മാറോടു ചേർത്തു പിടി ച്ചു കൊണ്ട് അവളുടെ അധരങ്ങളെ അവൻ മൃദുവാ യി ചുമ്പിച്ചു ………. പത്രണ്ടാം നിലയിൽ ലിഫ്റ്റ് നിന്ന ഉടനെ അവന്റെ അരയിൽ നിന്നു താഴേ ഇറങ്ങിയ ലെക്ഷ്മി അവനെയും കൂട്ടി ഫ്ലാറ്റിനുള്ളിലേക്ക് പോയി ……….

വാതിൽ അടച്ചു കുറ്റി ഇട്ട ശേഷം തലയിൽ നിന്ന് ടവ്വൽ അഴിച്ച് ഷൂ റാക്കിന് അടുത്തുള്ള മിററിനു മുന്നിൽ നിന്നു മുടി കുടഞ്ഞ് പിന്നിലേക്ക് നിവർത്തി ഇട്ടു അവൾ തന്റെ ഗൗൺ ഉയർത്തി തയിലൂടെ അഴിച്ച് ഹാങ്കറിൽ ഇട്ടു ………. അക ത്തേക്ക് വന്ന ശേഷം ടീ ഷർട് അഴിച്ച് സോഫയിൽ ഇരുന്നു കൊണ്ട് അവളുടെ ഓരോ പ്രവർത്തികൾ നോക്കി ഇരുന്ന അവൻ പറഞ്ഞു …… ചേച്ചിക്ക് ഈ ടൈറ്റ് ബിക്കിനി നന്നായ് ചേരുന്നുണ്ട് ……… അത് കേട്ട ലെക്ഷ്മി കണ്ണാടിക്ക് മുന്നിൽ നിന്നു കൊണ്ട് ഒന്ന് വട്ടം കറങ്ങി നിന്നു ……….

അവളുടെ ഇറുകിയ ബിക്കി നിക്ക്‌ പുറത്തേക്കു മുഴച്ചു നിന്ന അര ചന്തികളിൽ നോക്കി ഇരുന്ന അവന്റെ അടുത്തേക്ക് വന്ന ലെക്ഷ്മി സോഫയിൽ ഇരുന്ന അവന്റെ കൈകളിൽ തന്റെ കൈകൾ കോർത്ത്‌ പിടിച്ചു കൊണ്ട് പറഞ്ഞു ……….. ഇത് പോലെ നേവി ബ്ലു കളറിൽ ഒരെണ്ണം കൂടിയുണ്ട് മോനെ പക്ഷെ അത് ടു പീസ് ആണ് അടുത്ത തവ ണ നമുക്ക് അതിട്ട് സ്വിമ്മിംഗ് പൂളിലേക്ക് പോകാം ……….. ഒരു നെടുവീർപ്പിട്ടു കൊണ്ട് അവൾ പറഞ്ഞു നോർത്ത് ഇന്ത്യയിൽ നിന്നു വന്ന ശേഷം ഇപ്പഴാണ് ഞാൻ ഇതൊക്കെ ഇടുന്നത് അതെന്താ ചേച്ചി ? ദേവേട്ടൻ എന്നെ ഇതൊന്നും ഇടാൻ സമ്മ തിക്കില്ലെടാ ……….. അത് കേട്ട അവൻ പറഞ്ഞു ഇങ്ങനെ ഒരു സൗന്ദര്യ ബോധം ഇല്ലാത്ത ആളായി പോയല്ലേ ചേച്ചി നമ്മുടെ ദേവേട്ടൻ ………….

അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല മോ നെ ! ……… വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ ! …..

എനിക്ക് വിശക്കുന്നു ചേച്ചി …….. എങ്ങനെ വിശക്കാതിരിക്കും ഇത്രേം നേരം വെള്ളത്തിൽ കുത്തി മറിഞ്ഞതല്ലേ എനിക്കും ഉണ്ട് വിശപ്പു വാ എഴുന്നേൽക് നമുക്ക് കിച്ചണിലേക്ക് പോകാം എന്ന് പറഞ്ഞു കൊണ്ട് അവന്റെ കൈകളിൽ പിടിച്ചു അവൾ എഴുന്നേൽപ്പിച്ചു ……….. അവനെയും ചേർത്തു പിടിച്ചു കിച്ചണിലേക്ക് പോകുമ്പോൾ അവൾ ചോദിച്ചു ! സ്നാക്സ് മതിയോ ഡാ ? മതി ! അതിനുള്ള വിശപ്പെ ഉള്ളു ………… കിച്ചനിലേക്ക് വന്ന ലെക്ഷ്മി ബിക്കിനിക്ക്‌ പുറത്ത് കൂടി ടവ്വൽ എടുത്തു അരയിൽ ചുറ്റി രണ്ടു കപ്പിലായി കോഫി ഉണ്ടാക്കി അവളെ നോക്കി സൈഡിലെ സ്ലാബിൽ ചാരി നിന്ന അവനോട്‌ അവൾ പറഞ്ഞു ……….

നീ എന്താടാ അപരിചിതനെ പോലെ അവിടെ നിക്കണേ ഇവിടെ വന്ന് എന്റെ അടുത്ത് നിൽക് ലെക്ഷ്‌മിയുടെ പിന്നി ൽ വന്നു നിന്ന അവന്റെ കൈകളെ തന്റെ വയറിൽ ചുറ്റി പിടിപ്പിച്ചു കൊണ്ട് ബ്രെഡ്‌ ടോസ്റ്ററിൽ ബ്രെഡ്‌ വച്ച ശേഷം അവൾ പറഞ്ഞു ………. നമ്മൾ രണ്ടു പേര് മാത്രം ഉള്ള പ്പോൾ മോൻ എന്നെ ചേർന്ന് ത ന്നെ നിൽക്കണം അതാ എനിക്ക് ഇഷ്ടം ………. അ ത് കേട്ട അവൻ ലെക്ഷ്‌മിയുടെ പിന്നിൽ ചേർന്ന് അവളുടെ വലതു ചുമലിൽ തന്റെ താടി ചേർത്തു അവളുടെ മൃദുല മായ കവിളിൽ അവൻ അമർത്തി ചുംബിച്ചു ………

ടോസ്റ്റ് ചെയ്ത ബ്രെഡ്ടും രണ്ടു കപ്പ് കോഫി യും ഒരു ട്രെയിൽ വച്ചു എടുത്തു കൊണ്ട് അവൾ പറഞ്ഞു ……….. വാ എന്റെ ബെഡ് റൂമിലേക്ക്‌ പോ കാം റൂമിനുള്ളിലേക്ക് വന്ന ലെക്ഷ്മി തന്റെ കയ്യിലെ ഡ്രെ ടീപൊയിൽ വച്ചു കൊണ്ട് അവൾ പറഞ്ഞു ……… മോനിരിക്ക് ഞാനീ ബിക്കിനി ഒന്ന് മാറ്റിക്കോട്ടേ ! എന്ന് പറഞ്ഞ് അവൾ കബോടിനടു ത്തേക്കു പോകുന്നത് കണ്ട അവൻ പറഞ്ഞു ……… ചേച്ചി ഡ്രസ്സ്‌ മാറ് അപ്പോഴേക്ക് ഞാൻ ഈ ഷോർ ട്സ് മാറ്റി ഇതാ എത്തി എന്ന് പറഞ്ഞു അവൻ ത ന്റെ റൂമിലേക്ക് പോയി ………….

തിരികെ വന്ന അവൻ കാണുന്നത് സ്‌കൈ ബ്ലു കളറിൽ സീ ത്രു സ്ലീവ് ലെസ്സ് നൈറ്റി അണിഞ്ഞു നിൽക്കുന്ന ലക്ഷ്മിയേയാണ് ……….. ലെക്ഷ്മി എ ന്ന മാദകതിടമ്പിന്റെ അംഗ ലാവാണ്യം മുഴുവനും ആ ഷിഫോൺ നൈറ്റിക്കുള്ളിലൂടെ തെളിഞ്ഞു കണ്ട അവന്റെ കുണ്ണ സ്വിച്ചിട്ട പോലെ ലുങ്കിക്കു ള്ളിൽ കമ്പിയടിച്ചു കുലച്ചു നിന്നു ……… ഒരു നിമിഷം അവളെ തന്നെ നോക്കി നിന്ന അവൻ അറിയാതെ ഓർത്തു പോയി ! ഈ ദേവേട്ടൻ എന്തൊരു മനുഷ്യ നാ ഇത്രേം സുന്ദരിയായ എന്റെ ലക്ഷ്മിയേച്ചിയെ വേണ്ട വിധം ഉപയോഗിക്കാൻ അറിയാത്ത ഒരു മോശ കോടൻ ……….. അവന്റെ ലുങ്കിക്കുള്ളിലെ കൂലച്ച കുണ്ണയുടെ അനക്കം കണ്ട് അവൾ പറഞ്ഞു മോനെ , ഇങ്ങനെ നോക്കി നിന്നാൽ കോഫി തണു ത്തു പോകുമെടാ വാ നമുക്ക് കഴിക്കാം ……….

അവളുടെ സംസാരം കേട്ട് അടുത്തേക്ക് വന്ന അവന്റെ കയ്യിൽ മറച്ചു പിടിച്ചിരുന്ന ചെറിയ പേപ്പർ ബാഗിൽ നോക്കി അവൾ ചോദിച്ചു …….. എന്താ മോന്റെ കയ്യിൽ ?….. ബാഗ് സൈഡിൽ വച് അവളോട് ചേർന്ന് ബെഡിൽ ഇരുന്നു കൊണ്ട് അവൻ പറഞ്ഞു ………. സ്നാക് കഴിഞ്ഞു പറയാം ചേച്ചി എന്ന് പറഞ്ഞു അവളുടെ തുടുത്ത കവിളിൽ അവൻ അമർത്തി ചുംബിച്ചു ………… പക്ഷെ അവ ന്റെ കയ്യിൽ എന്താണെന്ന് അറിയാൻ ഉള്ള അതി യായ ജിജ്ഞാസ അപ്പോൾ അവൾക്ക് ഉണ്ടായിരുന്നു ……..

സ്നാക്സ് കഴിഞ്ഞ് കപ്പുകൾ അടങ്ങിയ ട്രെ യും എടുത്തു കിച്ചനിലേക്ക് പോയ ലെക്ഷ്മി എല്ലാം ഒതുക്കി വച്ച് തിരികെ അവൾ ബെഡ് റൂമിലേക്ക്‌ വന്നു ………. അവന്റെ അടുത്ത് അവനെ ചേർന്ന് ഇരുന്നു കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു ! ഇനി പറ എന്താ മോന്റെ കയ്യിൽ ………… പുഞ്ചിരിക്കുന്ന ലക്ഷ്മിയെ ചേർത്ത് പിടിച്ച് അവളുടെ കവിളിൽ തെളിഞ്ഞ നുണക്കുഴികളിൽ അമർത്തി ചുമ്പിച്ചു കൊണ്ട് അവൻ പറഞ്ഞു ………… എന്റെ ലെക്ഷ്മി മോള് ഒരു സുന്ദരി കുട്ടി തന്നെ പക്ഷെ ഒന്ന് രണ്ടു കുറവുകൾ ഉണ്ടെന്ന് എനിക്ക് തോന്നി അതാണ്‌ ഈ ബാഗിനുള്ളിൽ …………

ആശ്ചര്യത്തോടെ അവൾ പറഞ്ഞു എവിടെ നോക്കട്ടെ ! ബാഗിനു ള്ളിൽ നിന്നു ഒരു ചെറിയ പ്ലാസ്റ്റിക് ബോക്സ്‌ അവൻ എടുത്തു അവൾക്കു കൊടുത്തു ………… വേഗം അവൾ അത് വാങ്ങി തുറന്നു അവളുടെ മുഖത്തെ സന്തോഷം കണ്ട അവൻ അവളെ തന്നെ നോക്കി ഇരുന്നു ……….. എടാ ഇത് ഡയമൻഡ് സ്റ്റഡ് ആ ണെല്ലോ മോനെ ! എനിക്ക് ഗോൾഡിന്റെ ഒരു മൂക്കുത്തി ഉണ്ട് അത് മതിയായിരുന്നു …….. പക്ഷെ അതൊന്നും ഇടാൻ ദേവേട്ടൻ അനുവദിക്കില്ല ഡാ അതാ ഇടാത്തത് എന്തിനാ ഇത്രേം വില കൊടുത്തു മോൻ ഇത് വാങ്ങിയത് …………. ലക്ഷ്മിയേച്ചിടെ മുഖത്തെ ഈ സൗദര്യ ത്തിന് സ്വർണം മതിയാകില്ല എന്ന് എനിക്ക് തോന്നി അതാ ഡയമൻഡ് തന്നെ വാങ്ങിയേ ……..

Leave a Reply

Your email address will not be published. Required fields are marked *