ഞാൻ അയാൾ അയച്ചു തന്നെ നമ്പറിൽ വിളിച്ചു സംസാരിച്ചു ഹോ നല്ല സ്വീറ്റ് വോയിസ്. ഞാൻ അതിന്റെ ഉടമയെ കാണാൻ കൊതിയോടെ ആ വീട്ടിൽ പോയി തികച്ചും ഒഫീഷ്യൽ ആയ ഒരു യാത്ര. അവിടെ ചെന്നു വലിയ വീട് ആണ് രണ്ടു കാറുകൾ മുറ്റത്ത് ഉണ്ട്. റിമോട്ടിൽ തുറക്കാവുന്ന ഗേറ്റ് ആണ്. ഞാൻ ഫ്രണ്ട് ഡോറിന്റെ അടുത്തു ചെന്ന പാടെ അത് തുറന്നു. വാതിൽ തുറന്ന് എന്നെ അകത്തേക്ക് ഒരു അസ്പരസ് ക്ഷണിച്ചു അവളുടെ മുഖം കണ്ടു ഞാൻ നോക്കി നിന്നു സുമയുടെ കൂട്ടുകാരി എലീന
(തുടരും )
