തേൻവണ്ട് – 7

ആകെ ഊമ്പി തെറ്റിയ ജിജോ റോസിനെ വിളിച്ചു അവളയും കൊണ്ടു സിനിമക്ക് പോകാൻ അവൻ നോക്കി. പക്ഷെ ദൈവ ഭയം ഉള്ള അവൾ സമ്മതിച്ചില്ല കല്യാണത്തിന് മുൻപ് ഇങ്ങനെ ഒന്നും വേണ്ട എന്ന് അവൾ . അവസാനം അവന്റെ ഒപ്പം പാർക്കിൽ പോകാൻ അവൾ സമ്മതിച്ചു . മനഃപൂർവം ആൾ ഒഴിഞ്ഞ സ്ഥലത്തു ആണ് അവൻ അവളയും കൊണ്ടു പോയത്. രണ്ടു പാറയുടെ ഇടയിൽ അതിനു മുകളിൽ ഒരു ഷീറ്റ് ഉണ്ടായിരുന്നു. റോസും അയി അവിടെ ഇരുന്നു ഒരു നീല ചുരിദാർ ഒപ്പം അതിനു ചേരുന്ന നീല പാന്റ് . അവൾ പിജി അവസാന വർഷം ആണ് അവൾ കോളജിൽ നിന്നും ആണ് അവൾ വന്നത്. പതിയെ അവളെ അവൻ ചേർത്തു പിടിച്ചു പക്ഷെ ആദ്യം അവൾ മാറി നിന്നു. പിന്നെയും അവൻ പരിശ്രമിച്ചു അത് ഫലം കണ്ടു ഇത്തവണ അവൻ പതിയെ കെട്ടിപിടിച്ചപ്പോൾ അവൾ മാറിയില്ല. അപ്പോൾ ഒരു മഴ അവർക്ക് കൂട്ടായി വന്നു ഒപ്പം ഇടിയും. അതോടു കൂടി അവനെ കെട്ടിപിടിച്ചു അവൾ നിന്നു ഭയത്തോടെ. പിടക്കുന്ന ആ കണ്ണിൽ നോക്കിയ ജിജോയുടെ കണ്ണുമായി അവളുടെ കണ്ണ് കോർത്തു അവന്റെ കണ്ണിനെ നേരിടാൻ ശക്തി ഇല്ലാതെ അവൾ തലകുനിച്ചു. അവളുടെ തടി പിടിച്ചുയർത്തി ജിജോ റോസ് എന്ന അവളുടെ പേരുപോലെ ഉള്ള ചുണ്ടിൽ അവൻ ചുംബിച്ചു. വിറച്ചു കൊണ്ടു ആയ്യിരുന്നു അവൾ ആ ചുംബനം ഏറ്റു വാങ്ങിയത്. റോസിന്റെ മുലകൾ ജിജോയുടെ നെഞ്ചിൽ അമർന്നു ഇരുന്നു. ഒരിക്കൽ കൂടി അവൻ അവളുടെ ചുണ്ടിൽ ചുംബിച്ചു അൽപനേരം അത് മൃദുവായി ചപ്പി. ഒപ്പം ആ മുലകൾ ചുരിദാറിന്റെ മുകളിലൂടെ ഒന്ന് തടവി അത്രമാത്രം. ആക്രാന്തം വേണ്ട പയ്യെ തിന്നാൽ പനയും തിന്നാം എന്ന് അവന്റെ മനസ് മന്ത്രിച്ചു. ജിജോ അത് അവിടെ കൊണ്ടു നിറുത്തി. പിന്നെ റോസിനെ അവളുടെ വീടിന്റെ അടുത്തു ബൈക്കിൽ ഡ്രോപ്പ് ചെയ്തു.
അവിടെ നിന്നും ഇറങ്ങിയപ്പോൾ ഫോൺ റിങ് ചെയ്തു. എടുത്തു നോക്കിയപ്പോൾ ബിന്റോ ഒരു കുപ്പി വാങ്ങാൻ പറഞ്ഞു വിളിച്ചത് ആണ്. ആകെ ഊമ്പി തെറ്റിയ അവസ്ഥയിൽ ആണ്. പോയി ഒരു കുപ്പി എടുത്തു. പോയി അടിക്കാം നാളെ സൺ‌ഡേ അല്ലെ അപ്പനെ വിളിച്ചു പറഞ്ഞു കിടന്നോളാൻ. ഞാൻ അവന്റെ വീട്ടിൽ എത്തിയപ്പോൾ സമയം രാത്രി എട്ടു മണി ആയി. ലൈറ്റ് ഓഫ്‌ ആണ് ആ തെണ്ടി അവിടെ ഇല്ലേ. അതോ കിടന്നോ പക്ഷെ അവന്റെ വണ്ടി മുറ്റത്ത് ഉണ്ട്‌. പക്ഷെ ആൾ ഉള്ള ലക്ഷണം ഇല്ലാ. ഞാൻ വീടിന് ചുറ്റും നടന്നു നോക്കി. ബെഡ്‌റൂമിൽ നിന്നും കളി നടക്കുന്ന സൗണ്ട് കേട്ട് പെണ്ണ് അന്ന തന്നെ അവളുടെ സൗണ്ട് കേട്ടു. ഇനി കൂടെ ഉള്ളത് ബിന്റോ തന്നെ ആണോ അതോ ഇനി അവൾ വേറെ വല്ലവരെയും വളച്ചോ ഒന്ന് സംശയിച്ചു. പക്ഷെ ആ സംശയത്തിന്റെ മുന ഓടിച്ചുകൊണ്ട് ബിന്റോയുടെ സൗണ്ട് കേട്ട്. ഞാൻ അവിടെ നിന്നും മാറി ഇവൻ ഈ സമയത്തു ആണോ ഇതൊക്ക മണി എട്ടു ആയതേ ഉള്ളു. ഞാൻ സിറൗട്ടിൽ വെയിറ്റ് ചെയ്തു ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ അവന്റെ ഹാളിൽ ഒരു സൗണ്ട് കേട്ടു. ഉടൻ ഞാൻ ഡോറിൽ തട്ടി അവൻ വന്നു തുറന്നു. ടാ മച്ചു വാ എന്ന് പറഞ്ഞു അവൻ ക്ഷണിച്ചു

ബിന്റോ. ഇരിക്കട ഞാൻ ഒന്ന് ബാത്‌റൂമിൽ പോയി വരാം

അവൻ പോയി ഞാൻ മെയിൽ ഡോർ അടച്ചു ഹാളിൽ വന്നു അപ്പോൾ കണ്ടു അവരുടെ ബെഡ്‌റൂമിന്റെ വാതിൽ തുറന്നു കിടക്കുന്നു അതിൽ ഉള്ള അറ്റാച്ച് ബാത്‌റൂമിൽ നിന്നും അന്ന ഇറങ്ങി വരുന്നു . വേഷം വെള്ള ബ്രായും നീല അടിപാവാടയും. ആ കൊഴുത്ത മുലകൾ ബ്രായുടെ ബന്ധനത്തിൽ കിടന്നു തുളുമ്പുന്നു. അവളുടെ കുണ്ടി നീല അടിപാവാടയിൽ തള്ളി നിക്കുന്നു.കളി കഴിഞ്ഞു കഴുകിയ ശേഷം ഉള്ള വരവ് ആണ്. ഇവളെ കെട്ടിയ ബിന്റോയുടെ ഒരു ഭാഗ്യമേ ഒപ്പം ഒരിക്കൽ എങ്കിലും ഇവളെ കളിച്ച കുട്ടിച്ചായന്റെയും ഭാഗ്യം എന്ന് ഞാൻ ഓർത്തു.ഇവളെ ഒന്ന് വളച്ചാലോ എന്ന് ഞാൻ ഓർത്തു
എന്റെ കുണ്ണ പൊങ്ങി. ഞാൻ മെല്ലെ അടക്കി.അവൾ അവിടെ കിടന്ന ഒരു പച്ച ചുരിദാർ ടോപ് ഇട്ടു. പക്ഷെ അവൾ എന്നെ കണ്ടില്ല. ഹാളിൽ വന്നപ്പോൾ ആണ് അവൾ ഞാൻ ഇരിക്കുന്നത് കണ്ടത്. ഒരു നാണം നിറഞ്ഞ ചിരി അവളുടെ മുഖത്തു ഉണ്ടായിരുന്നു. അവൾ കുശലം ചിരിച്ചുകൊണ്ട് എന്റെ എതിർഭാഗത്തു വന്നിരുന്നു. അവളെ കാണുമ്പോൾ തന്നെ കുട്ടിച്ചായന്റെ കൂടെ അവൾ നടത്തിയ പ്രകടനം ആണ് ഓർമ വന്നത്

ബിന്റോ വന്നപാടെ ചോദിച്ചു ടാ കുട്ടിച്ചായന് എങ്ങനെ ഉണ്ട്‌. ഞാൻ. ടാ അങ്ങേർക്ക് ഇനി മര്യാദക്ക് നടക്കാൻ പറ്റില്ല. പിന്നെ അയാളുടെ അവശ്യ സാമാനം തർന്നു പോയി ഇനി മര്യാദക്ക് മൂത്രം ഒഴിക്കാൻ പോലും ഇനി അതുകൊണ്ട് പറ്റില്ല. പിന്നെ എല്ലിന്റെ ജോയിന്റ് ഒക്കെ പോയി. എന്റെ ഈ പറച്ചിൽ കെട്ട അന്ന ആകെ വിഷമത്തോടെ നിന്നു. എങ്ങനെ വിഷമിക്കാതെ ഇരിക്കും അയാളുടെ കുണ്ണ അല്ലെ അന്ന് ഇവളുടെ പൂറിൽ കയറിയത്. അവളെ നല്ല പോലെ സുഖിപ്പിച്ചത്. ഇനി അത് നടക്കില്ല അതോർത്തു ആവാം

ഞാനും അവനും നല്ലപോലെ വെള്ളം അടിച്ചു അവൻ ഓഫ്‌ ആകുന്ന ലക്ഷണം ഉണ്ട്. ഞാൻ പോകാൻ എഴുന്നേറ്റു എന്നാൽ ബിന്റോ സമ്മതിച്ചില്ല. നീ പോകണ്ട ഇവിടെ കിടക്കു നാളെ പോകാം. അത് കെട്ട ഞാൻ ഒന്ന് ചിന്തിച്ചു വേണ്ട വീട്ടിൽ പോകാം. ബിന്റോ അത് പറഞ്ഞപ്പോൾ അന്ന വളരെ പ്രതീക്ഷയോടെ എന്നെ നോക്കി പക്ഷെ ഞാൻ പറഞ്ഞു ടാ ഇന്ന് വേണ്ട ഞാൻ നാളെ വരാം ഇത്രയും പറഞ്ഞപ്പോൾ അന്നയുടെ മുഖം മങ്ങി ഞാൻ തുടർന്ന് നാളെ അപ്പന്റെ കുറെ അകന്ന ബന്ധുക്കൾ വരും. കുറെ പേര് ഉണ്ട്‌ കിടക്കാൻ സ്ഥലം ഉണ്ടാകില്ല അപ്പോൾ ഞാൻ വരാം ഇവിടെ നിക്കാൻ ഒപ്പം ഒരു ഒരു കുപ്പി എടുക്കാം അത് കേട്ടപ്പോൾ അന്നയുടെ മുഖം തിളങ്ങി. എന്താണോ ഇവളുടെ മനസിൽ ആർക്കറിയാം . എനിക്ക് കതകു തുറന്ന് തരുവാൻ അവൾ പരമാവധി അവളുടെ കൊഴുത്ത ദേഹം എന്റെ ദേഹത്ത് ഉരസ്സി ആണ് അവൾ പോയത്. ആ നീക്കം എന്റെ മനസിന്റെ താളം ഒന്ന് തെറ്റിച്ചു അവളിൽ ഞാൻ ഒന്ന് മയങ്ങി
പെട്ടന്ന് എനിക്ക് വീണ്ടു വിചാരം ഉണ്ടായി. അന്നയ്ക്ക് ടാറ്റ കൊടുത്തു ഞാൻ വീട്ടിൽ പോകാൻ ഇറങ്ങി അവൾ എനിക്ക് വശ്യമായ ചിരിയോടെ ടാറ്റാ തന്നു എന്നിട്ട് കതകു അടച്ചു

പിറ്റേദിവസം ഒരു പത്തു മണിക്ക് ഭാസിയുടെ കാൾ വന്നു നാളെ ഒരു കളക്ഷൻ ഉണ്ട്‌ നീ കഴിയും എങ്കിൽഇന്ന് തന്നെ പോയി ഫോളോഅപ്പ്‌ ചെയ്തു നോക്കിക്കോ. എന്നിട്ടു നാളെ എടുക്കാം. നല്ല ക്യാഷ് ടീം ആണ്. സുമയുടെ ഒരു ഫ്രണ്ടിന്റെ ഹസ്ബൻഡ് ആണ്. നീ പോയി നോക്ക് അവർക്ക് ഒരുപാടു ബിസിനസ്‌ ഉണ്ട്‌ ചിലപ്പോൾ അവിടെ നിനക്ക് വല്ല ചാൻസ് കിട്ടിയാലോ അവർക്ക് പുറത്ത് ഒക്കെ ബിസിനെസ്സ് ഉണ്ട്‌

ഡീറ്റെയിൽസ് ഭാസി അയച്ചു തന്നു പക്ഷെ അവരുടെ ബിസിനസ് പിന്നെ പുറത്ത് ഉള്ള ബിസിനെസ്സ് അവിടെ ഒരു ജോലി ഒന്നും എനിക്ക് താല്പര്യം തോന്നിയില്ല. എന്ത് തന്നെ ആയാലും കളക്ഷൻ എടുക്കാം നാളെ. ഞാൻ ഭാസി തന്നെ ഡീറ്റൈൽ വച്ചു ഒന്ന് വിളിച്ചു. ട്രൂ കാളിൽ. കോശി എന്ന പേര് കണ്ടു അയാൾ കാൾ എടുത്തു

Leave a Reply

Your email address will not be published. Required fields are marked *