തേൻവണ്ട് – 7

ഞാൻ അയാളുടെ ഒരു ബന്ധു ആണ് എന്ന് ഞാൻ ഡോക്ടറോട് പറഞ്ഞു. ഡോക്ടർ പറഞ്ഞു അയാളുടെ ജീവൻ രക്ഷപെടും എഴുന്നേറ്റു പഴയ പോലെ നടക്കാൻ ചാൻസ് കുറവ് ആണ്. എങ്കിലും മുടന്തി ആണ് എങ്കിലും നടക്കാൻ പറ്റും. കാൽപാദങ്ങൾ തകർന്ന്. പിന്നെ ഡോക്ടർ ഒന്ന് നിറുത്തി

പിന്നെ ഡോക്ടർ പറഞ്ഞ കാര്യം കേട്ട് ചിരിക്കണോ അതോ സങ്കടപെടണോ എന്ന് എനിക്ക് കൺഫ്യൂഷൻ ആയി. സംഗതി ഇതാണ് വീഴ്ചയിൽ അയാളുടെ കുണ്ണക്കും ഉണ്ടക്കും നല്ലപോലെ പരിക്ക് ഉണ്ട്‌. ഇനി അയാളുടെ കുണ്ണ ഇനി പൊങ്ങില്ല മാത്രമല്ല മര്യാദക്ക് മൂത്രം പോലും ആ കുണ്ണയിൽ നിന്നും പോകില്ല എന്ന്. പിന്നെ തലക്ക് കുറച്ചു പരിക്ക് ഉണ്ട്‌ അത് കുഴപ്പമില്ല തലയോടിൽ ഒരു ചെറിയ പൊട്ടൽ

ഞാൻ പതിയെ പുറത്ത് ഇറങ്ങി ടെസി അവിടെ നിൽക്കുന്നു ഞാൻ അവളോട് പറഞ്ഞു ഈ ഇക്കാര്യം അവൾ ഒന്ന് ചിരിച്ചു എന്നിട്ട് എന്നോട് പറഞ്ഞു. ഞാൻ രക്ഷപെട്ടു പിന്നെ ആണ് അവൾ പറഞ്ഞത് അബദ്ധം എന്ന് അവൾക്ക് തോന്നിയത്. ഒടുവിൽ അവൾ കാര്യം പറഞ്ഞു ഇവളുടെ കെട്ടിയവൻ തിരിച്ചു ഗൾഫിൽ പോയമുതൽ മരുമകളെ പണ്ണുവാൻ ഇയാൾ തക്കം നോക്കി ഇരിക്കുകയായിരുന്നു. ഒരുതവണ ഇങ്ങേർ ഭാര്യ കഴിക്കുന്ന ഉറക്ക ഗുളിക കുടിക്കുന്ന പാലിൽ പൊടിച്ചു കലക്കി വച്ചിരുന്നു. ഭാഗ്യത്തിന് റൂമിൽ കയറി ലോക്ക് ചെയ്ത ശേഷം ആണ് ടെസി പാൽ കുടിച്ചത്. പിറ്റേന്ന് ആണ് അവൾ ബാക്കി വന്ന പാൽ നോക്കിയപ്പോൾ ഗുളികയുടെ അവശിഷ്‌ടം കണ്ട്. അന്ന് മുതൽ ഇവൾ സൂക്ഷിച്ചു ആണ് കഴിയുന്നത്. ടെസ്സിയുടെ ഭർത്താവ് ജോമോന്റെ അവിഹിതബന്ധങ്ങൾ പറഞ്ഞു ആണ് കുട്ടിച്ചായൻ മരുമകളെ വളക്കാൻ നോക്കിയത് എന്നാൽ അവൾ വഴങ്ങിയില്ല. അവളുടെ കെട്ടിയവൻ ജോമോന് ഒരുപാടു അവിഹിതം ഉണ്ട്. അങ്ങനെ ഉള്ള സെറ്റപ്പിന്റെ കൂടെ ആണ് അയാൾ വിദേശത്ത് താമസിക്കുന്നത്. അത് ഒരിക്കൽ ടെസ്സി വീഡിയോ കാൾ ചെയ്തപ്പോൾ അത് കഴിഞ്ഞു ഓഫ്‌ ആക്കാൻ ജോമോൻ മറന്ന് പോയി അവൾ അയാളുടെ കൂടെ താമസിക്കുന്ന വിദേശിയ പെണ്ണിനെ അയാൾ പണ്ണാൻ തയാറെടുക്കുന്നത് കാണാൻ ഇടയായി.അന്ന് മുതൽ അവൾക്ക് അയാളോട് കലി ആണ്. ആ കലി കുട്ടിച്ചായന്റെ നേരെയും തോന്നി. അയാളുടെ അല്ലെ മകൻ
അവളോട് എനിക്ക് അല്പം സഹനുഭൂതി തോന്നി. സമയം കടന്നു പോയി ക്ലാരയെയും ടെസ്സിയെയും ക്ലാരയുടെ മൂത്തആങ്ങള അവിരയെയും നിർത്തി ബാക്കി എല്ലാവരും റിസപ്ഷൻ നടക്കുന്ന ഹാളിൽ പോയി. കുരങ്ങ് ചത്ത കുറവനെ പോലെ ആയിരുന്നു ആയിരുന്നു മിനി. തന്റെ പുതിയ കാമുകൻ അപകടത്തിൽ പെട്ട് ആശുപത്രിയിൽ കിടക്കുന്നു എങ്ങെനെ സഹിക്കും. അയാളോടുള്ള നിമിഷങ്ങൾ ഓർത്തു നിൽക്കുക ആയിരിക്കും മിനി.മിനിയുടെ നടപ്പ് യന്ത്രികം ആയിരുന്നു

അവിടെ ചെന്നപ്പോൾ കണ്ടു റോസ് നിൽക്കുന്നു ഒരു മാലാഖയെ പോലെ എന്നെ കണ്ടപ്പോൾ അവളുടെ വീട്ടുകാരുടെ മുഖം തെളിഞ്ഞ പോലെ തോന്നി.

ഞാൻ അവരെ ഒന്ന് നോക്കി ചിരിച്ചു കാണിച്ചു കൊണ്ടു അകത്തു പോയി എന്റെ പരിപാടി ആയ ഫുഡ് തീറ്റ തുടങ്ങി. അതിനു മുൻപ് ചെറുക്കന്റെയും പെണ്ണിന്റെയും അടുത്തു ചെന്നു ഒരു ഫോട്ടോ എടുത്തിട്ട് വന്നു ഫുഡ് അടി തുടങ്ങി

പെട്ടന്ന് ഒരു വിളി ജിജോ ചേട്ടാ

ഞാൻ തിരിഞ്ഞു നോക്കി റോസ്. ഞാൻ അവളുടെ കണ്ണിൽ തന്നെ നോക്കി

റോസ്. ചേട്ടന് എന്നെ മനസിലായോ

ഞാൻ . മറന്നിട്ടു വേണ്ടേ റോസ്

റോസ്. ഞാൻ അന്ന് ചേട്ടനെ ഇൻസൾട്ട്..

ഞാൻ. വേണ്ട അത് ഞാൻ മറന്ന് എന്നെ ഇങ്ങനെ വിളിക്കുന്നത്‌ എന്റെ കൂട്ടുകാരിൽ ചിലർ ആണ്. ഞാൻ അതെ സ്പിരിറ്റിൽ ആണ് എടുത്തതു. പിന്നെ പറ എന്തൊക്ക ഉണ്ട്‌

റോസ്. സുഖം

ഞാൻ. ബിന്റോയെ വിളിക്കാറുണ്ടോ (ഞാൻ അത് മനഃപൂർവം ചോദിച്ചത് ആണ് )

റോസ്. ചേട്ടാ അത്

ഞാൻ. ശരി ഞാൻ ചോദിക്കുന്നില്ല അന്നത്തെ സമ്പത്തിനു ശേഷം അവൻ അന്നയെ കെട്ടി അത് അറിഞ്ഞിരുന്നോ

റോസ് തലയാട്ടി ഞാൻ. അവന്റെ മറ്റുള്ള ലൈൻ എല്ലാം അന്ന് ഉണ്ടായ സംഭവം കാരണം പൊട്ടി. അവനു അന്ന് പരുപാടു ലൈൻ ഉണ്ട്‌ എന്ന് ഞാൻ റോസിനോട് പറഞ്ഞിരുന്നു

അതിനു അവൾ തല കുനിച്ചു

അവൾ ആ അക്കാര്യത്തിൽ പശ്ചാത്താപം പൂണ്ടു നിൽക്കുക ആണെന്ന് മനസിലായി. പിന്നെ ബിന്റോയ്ക്ക് ഇവളെ തൊടാൻ അവസരം കിട്ടിയില്ല ഇവളെ ഞാൻ പ്രൊപ്പോസ് ചെയ്യുന്നതിന് മുമ്പ് ഒരു ദിവസം മുൻപ് അവൻ പോപ്പോസ് ചെയ്തു ഒക്കെ ആക്കിയിരുന്നു. അത് കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞു ആണ് ബിന്റോയെ അന്നയുടെ കൂടെ ക്ലാസ്സ്‌റൂമിൽ വച്ചു പൊക്കുന്നതു അതിനു മുൻപ് ബിന്റോ അവന്റെ കൂട്ടുകാരൻ ആയ കോഴി സച്ചിയയോട് പറയുന്നത് കേട്ടു. റോസിനെ അങ്ങനെ കിട്ടുകയില്ല എല്ലാം കല്യാണ ശേഷം എന്ന് ആണ് അവൾ പറഞ്ഞത്.ഈ കോഴി സച്ചി ഇക്കാര്യത്തിൽ അവന്റെ മനസാക്ഷി സൂക്ഷിപ് ആണ്. പക്ഷെ എന്നോട് എല്ലാം പറയും. അന്നയും ആയി ഒരു ചെറിയ കലാപരിപാടി നടത്തുവാൻ പോകുകയാണ് എന്ന് അവൻ സച്ചിയോട് പറഞ്ഞിരുന്നു
ഞാൻ റോസും ആയി സംസാരം തുടർന്ന്

അങ്ങനെ ഞാൻ ഞാൻ സംഭാഷണം കൊണ്ട് പോയി. ഞങ്ങൾ സംസാരിക്കുന്നതു ഇവളുടെ അപ്പൻ നോക്കുണ്ട് അത് കണ്ടു അയാളുടെ മുഖത്തു ഞാൻ ഒരു ചിരി കണ്ടു. ഇവളെ എന്റെ അപ്പൻ എനിക്കായി ആലോചിച്ചു എന്ന് ആണ് ഇവരുടെ സംസാരം കൊണ്ടു എനിക്ക് മനസ്സിലായത്. അപ്പൻ ചോദിച്ചാൽ നൂറു വട്ടം സമ്മതം കൊടുക്കണം. അഥവാ തേക്കാൻ ഉള്ള പണി ആണെകിൽ പോലും ഇവളുടെ സീൽ ഞാൻ അങ്ങ് പൊട്ടിക്കും

അവിടെ നിന്നും പോരും മുൻപു ഞാൻ അവളുടെ നമ്പർ വാങ്ങി. അവർ വേറെ വണ്ടിക്ക് ആണ് പോകുന്നത്.അന്ന് വൈകിട്ട് കുട്ടിച്ചായനെ അഡ്മിറ്റ്‌ ആക്കിയ ഹോസ്പിറ്റലിൽ എല്ലാവരും എത്തി. ബസിൽ ഉണ്ടായിരുന്ന കുട്ടിച്ചായന്റെ അളിയൻ ഹോസ്പിറ്റലിൽ നിന്നു. എന്നോട് ക്ലാരമ്മ പറഞ്ഞു ടെസ്സിയെ അവളുടെ വീട്ടുകാർ നിങ്ങൾ പോകുന്ന വഴി തൃശ്ശൂർ ടൗണിൽ വരും അയാളുടെ കൂടെ അയക്കണം അവരുടെ ഒരു റിലേറ്റീവ് മരിച്ചു പോയി . ഞാൻ അത് ഏറ്റു എന്ന് പറഞ്ഞു. മിനി അണ്ടി പോയ അണ്ണാനെ പോലെ ആണ് നിന്നത്. അവളുടെ അണ്ടി അകത്തു ICU വിൽ ആണല്ലോ. മിനിയെ നോക്കി ആക്കി ചിരിച്ചു കൊണ്ട് ആണ് ഞാൻ വണ്ടിയിൽ കയറിയത് അവൾക്ക് അത് മനസിലായോ എന്തോ.

ടെസ്സി എന്റെ കൂടെ ആണ് ഇരുന്നത്. ഏതാണ്ട് പിന്നിൽ ആണ് ഇരുന്നത്. മിനി ആകട്ടെ ഏതാണ്ട് നിശ്ചല അവസ്ഥയിൽ ആയിരുന്നു. മിനിയെ മൈൻഡ് ചെയ്യാതെ ഞാൻ ഇരുന്നു മിനിയും ഏതാണ്ട് അതുപോലെ ആണ് ഇരുന്നത്. ഞാൻ വണ്ടി യാത്ര തുടങ്ങിയപ്പോൾ തന്നെ അധികാരത്തോടെ ടെസിയുടെ പിന്നിൽ കൂടി കൈ ഇട്ടു അവളുടെ വലത്തേ മുലയിൽ തടവി. മൂന്ന് പേർക്ക് ഇരിക്കാവുന്ന സീറ്റിൽ ആണ് ഞങ്ങൾ ഇരുന്നത് എന്റെ ഇടതു വശത്തെ സീറ്റിൽ മിനി തന്നെ ഇരുന്നു ഓർമ്മകൾ അയവിറക്കി ഉറങ്ങുക ആണ്. കുട്ടിച്ചയാന്റെ ശരിക്കും അവസ്ഥ മിനി മനസിലാക്കിയില്ല എന്ന് ഉറപ്പ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *