തേൻവണ്ട് – 9 1

പിന്നെ ഞാൻ ഹാളിൽ ചെന്നു അവിടെ ടെസി ഉണ്ട് ക്ലാരമ്മ അടുക്കളയിൽ ആണ്. ഞാൻ ടെസ്സിയോട് അടക്കം പറഞ്ഞു. ഇന്ന് കൂടിയാലോ.

ടെസ്സി. ഒകെ എപ്പോൾ

ഞാൻ. പതിനൊന്നു മണി

ടെസി. ഒക്കെ

ഞാൻ. പക്ഷെ എങ്ങനെ അകത്തു കയറും

ടെസി. വഴിയുണ്ട്

അവൾ എന്നെയും കൊണ്ടു സൈഡ് വശത്തൂള്ള ഒരു വാതിലിന്റെ അടുത്തു ചെന്നു. ആ വീട് പഴയ മാതൃകയിൽ ഉള്ള വീട് ആണ്. മൊത്തം പുറത്തേക്ക് തുറക്കുന്ന നാല് വാതിൽ ഉണ്ട്‌. മുൻപിലും പിന്നിലും ഉള്ള വാതിൽ മാത്രം ആണ് ഇപ്പോൾ ഉപയോഗത്തിൽ ഉള്ളത് ബാക്കി എല്ലാം ലോക്ക്ഡ് ആണ്. അതിൽ ഒരു വാതിൽ അവളുടെ റൂമിനു അടുത്താണ് ആ വഴി കയറാം
അങ്ങനെ വഴി ഒക്കെ ആയി. ഞാൻ അവിടെ നിന്ന് ചായ കുടിച്ചിട്ട് ഇറങ്ങി. വീട്ടിൽ ചെന്നു എന്റെ പതിവ് മെസ്സേജ് പിന്നെ റോസിനെ വിളിച്ചു. നേരത്തെ കല്യാണം നടക്കുന്നു എന്ന വാർത്ത അവളെയും സന്തോഷിപ്പിച്ചു എന്ന് മനസിലായി. അവൾ ഞങ്ങളുടെ ഭാവി പ്ലാൻ എന്തൊക്കെ ആകണം എന്ന് പറഞ്ഞു കൊണ്ടിരുന്നു കുറെ നേരം സംസാരിച്ചു ഞങ്ങൾ കാൾ അവസാനിപ്പിച്ചു. ഞാൻ ടെസിയുടെ ക്ലിയറൻസ് മെസ്സേജ് കാത്തു കിടന്നു. കിട്ടിയാൽ ഉടൻ ഇറങ്ങുന്നതിനായി

(തുടരും )

Leave a Reply

Your email address will not be published. Required fields are marked *