പിറ്റേദിവസം ഞാൻ ഓഫീസിൽ ചെന്നു. അന്ന് എലീന വിളിച്ചു കുറെ പഞ്ചാര അടിച്ചു എന്നാണ് ഇനി കാണുക എന്ന് അവൾ ചോദിച്ചു. അവസരം വന്നാൽ വിളിക്ക് ഞാൻ ഉടനെ വരാം എന്ന് പറഞ്ഞു. അവളുമായുള്ള നിമിഷം എന്റെ മനസ്സിൽ വന്നു. കുറച്ചു കഴിഞ്ഞപ്പോൾ റോസ് എന്നെ വിളിച്ചു അവളുടെ ഇൻസ്‌ട്യൂഷനിൽ ഒരു പ്രോഗ്രാം അതുകൊണ്ട് ക്ലാസ്സ് ഇല്ലാ ഏതോ കലാപരിപാടികൾ ഒക്കെ ആണ്. അതുകൊണ്ട് ഫ്രീ ആണ്. ഒ ഇന്ന് പാർക്കിൽ വരാം എന്ന് പറഞ്ഞത് ആണല്ലോ. ഞാൻ ഭാസിയോട് പറഞ്ഞു ഹാഫ് ലീവ് എടുത്തു. ഞാൻ എപ്പോഴും എടുക്കുന്ന ഒരു മാരുതികാർ ഒരു കൂട്ടുകാരന്റെ കൈയിൽ നിന്ന് അത് എടുത്തു. ഒരു പുതിയ കാറും ഒരു ബൊലേറോയും വാങ്ങാൻ അപ്പച്ചന്റെ പച്ചക്കോടി ഉണ്ട് അടുത്ത മാസം വാങ്ങണം.
ഞാൻ കാർ നേരെ റോസിന്റെ അടുത്തേക്ക് വിട്ടു. മനസമ്മതം ഉടനെ ഉണ്ടാകും അതിനു ഡേറ്റ് അപ്പച്ചൻ റോസിന്റെ വീട്ടുകാരുടെ സംസാരിക്കുന്നതു കേട്ടു . ഞാൻ അവളെ കാത്തിരുന്നു അപ്പോൾ കണ്ടു നാലു പെൺകുട്ടികൾ കോളേജിൽ നിന്നും ഇറങ്ങി വരുന്നു വരുന്നു അതിൽ റോസും ഉണ്ട് എല്ലാം ഒന്നിന് ഒന്ന് മെച്ചം എല്ലാവരും സാരി ആണ് വേഷം . അവളുടെ കൂട്ടുകാരികൾ എല്ലാം ബസ്റ്റോപ്പിൽ പോയി അവൾ ചുറ്റും നോക്കുന്നു. ഞാൻ അവൾക്കു കാറിന്റെ നമ്പർ പറഞ്ഞു കൊടുത്തിരുന്നു. അത് കണ്ടു അവൾ അങ്ങോട്ട് വന്നു
ഞാൻ അവളെ ഒന്ന് നോക്കി ഒരു കറുപ്പിൽ സ്വർണനൂൽ കൊണ്ട് ഡിസൈൻസ് ഉള്ള ഒരു സാരി ആണ് വേഷം. കറുപ്പ് ബ്ലൗസ് പിന്നെ ഒരു ബാഗ് പിന്നിൽ ഇട്ടിരിക്കുന്നു
അവൾ ഡോർ തുറന്നു അകത്തു കയറി. ബാഗ് കാറിന്റെ പിൻ സീറ്റിൽ വച്ചു.
റോസ്. ജിജോച്ചായൻ വന്നിട്ട് ഒരുപാടു ആയോ
ഞാൻ. ഇല്ലെടോ. നമുക്ക് പാർക്കിൽ പോയാലോ
റോസ്. വേണ്ട ഇച്ചായാ
ഞാൻ. എന്നാൽ നമുക്ക് തോട്ടത്തിൽ പോയാലോ
റോസ്. അവിടെ ആരെങ്കിലും ഉണ്ടാകുമോ
ഞാൻ. ഇല്ലാ
അവൾ ഒരു അർദ്ധ സമ്മതം മൂളിയത് കൊണ്ടു ഞാൻ നേരെ തോട്ടത്തിലേക്ക് വണ്ടി വിട്ടു വണ്ടി ഗേറ്റ് തുറന്നു അകത്തു കയറ്റി. തോട്ടത്തിൽ ഉള്ള ആ കെട്ടിടത്തിന്റെ പോർച്ചിൽ കാർ നിറുത്തി. ഞാനും റോസും ഇറങ്ങി. അവൾ അ തോട്ടത്തിന്റെ ചുറ്റും ഒന്ന് നോക്കി. ഞാൻ അവളെയും കൊണ്ടു ആ തോട്ടം മുഴുവനും ചുറ്റിനടന്നു അതിന്റെ നടുക്കുകൂടി ഒരു അരുവി ഒഴുകുന്നു നല്ല തെളിനീരുമായി. അവൾ അതിലേക്ക് കുറച്ചുനേരം നോക്കി നിന്നു
റോസ്. അച്ചായാ എനിക്ക് ഇതിൽ ഇറങ്ങി കുളിക്കണം. നമ്മളുടെ കല്യാണ ശേഷം
ഞാൻ. വേണമെങ്കിൽ ഇപ്പോൾ കുളിച്ചോ
റോസ്. അയ്യടാ അത് വേണ്ട
ഞാൻ അവളെ ആ തോട്ടത്തിന്റെ മുഴുവൻ ഭാഗവും കാണിച്ചു. അവൾ എല്ലാം ഒരു അത്ഭുതത്തോടെയും അഭിമാനം കലർന്ന ഭാവത്തോടെ നോക്കി
പെട്ടന്ന് ഒരു മഴ പെയ്തു. ഞാൻ അവളെയും കൊണ്ട് ഓടി. തോട്ടത്തിൽ ഉള്ള ബിൽഡിംഗ് എത്തി പക്ഷെ ഞങ്ങൾ ഇരുവരും കുറച്ചു നനഞ്ഞു. ഞാൻ താക്കോൽ എടുത്തു വാതിൽ തുറന്നു അകത്തു കയറി. വാതിൽ അടച്ചു. അകത്തെ ലൈറ്റ് ഓൺ ആക്കി. എന്നിട്ട് അവിടെ ഉള്ള ഒരു റൂമിൽ കയറി. ഞങ്ങൾ അ കെട്ടിടവും പരിസരവും എല്ലാ നല്ലപോലെ വൃത്തിയായി സൂക്ഷിക്കും അതുകൊണ്ടു അവിടെ ഒരു ഒരു അഴുക്കും
ഇല്ലായിരുന്നു. ഞാൻ ആ റൂമിൽ കയറി എന്റെ ഷർട്ട് ഊരി എന്നിട്ട് അവിടെ ഉള്ള അഴയിൽ ഇട്ടു എന്നിട്ട് അവിടെ അലമാരയിൽ നിന്ന് ഒരു തോർത്ത് എടുത്തു തല തോർത്തി. തുടർന്ന് ഫാൻ ഇട്ടു. ഞാൻ റോസിനെ വിളിച്ചു ആ മുറി കാട്ടി കൊടുത്തു ആ തോർത്തും കൈയിൽ കൊടുത്തു ഞാൻ നേരെ കിച്ചണിൽ ചെന്നു അവിടെ ഉള്ള ഇൻഡക്ഷൻ കുക്കർ ഓൺ ആക്കി ചായ വച്ചു. എന്നിട്ട് പുറത്തു ഇറങ്ങി കാർ തുറന്നു ഞാൻ നേരെത്തെ പലഹാരങ്ങൾ എടുത്തു അകത്തു ചെന്ന് അത് പ്ലേറ്റിൽ എടുത്തു. ആ കെട്ടിടത്തിൽ എല്ലാം സാധനങ്ങളും ഞങ്ങൾ വാങ്ങി വച്ചിട്ടുണ്ട്.
ഞാൻ ചായയും പലഹാരങ്ങളും ഹാളിൽ ഇരുന്ന ടേബിളിൽ വച്ചു ശേഷം റോസിനെ വിളിച്ചു. അവൾ മുറിതുറന്ന് ഇറങ്ങി വന്നു അവളുടെ വേഷം കണ്ടു ഞാൻ അന്തിച്ചു. സാരി അവൾ ഊരി മാറ്റിയിരുന്നു. കറുപ്പ് ബ്ലൗസും പിന്നെ കറുപ്പ് അടിപാവാടയും ഒപ്പം ഞാൻ കൊടുത്ത വെള്ളത്തോർത്ത് കൊണ്ടു. വയറും ബ്ലൗസിന്റെ മുൻഭാഗവും മറച്ചിരുന്നു. ഞാൻ അവളെ പിടിച്ചു എന്റെ കൂടെ ഇരുത്തി എന്നിട്ട് ഒരു ചായ കപ്പ് എടുത്തു അവൾക്കു കൊടുത്തു.
