തേൻവണ്ട് – 9

ഞാൻ പിന്നെ എന്റെ ചുണ്ട് അവളുടെ വലത്തേ മുലയിൽ അടുപ്പിച്ചു അത് നുണഞ്ഞു അതിനു ശേഷം ഇടത്തെ മുലയും. പിന്നെ രണ്ടും ഒരുമിച്ചു. ചപ്പി അന്ന എന്റെ തല അവളുടെ മുലയിൽ അടുപ്പിക്കുന്നുണ്ടായിരുന്നു കോളേജ് കാലത്ത് ഞാൻ ഒരുപാടു കൊതിച്ച ചരക്കിനെ ആണ് ഞാൻ പണ്ണുന്നത് എന്ന ഓർമ എന്റെ വളരെ പെട്ടന്ന് അവളിൽ ചുരത്തുവാൻ പ്രാപ്തൻ ആക്കി.
വെടിയുണ്ടപോലെ ശുക്ലം അന്നയുടെ പൂറിൽ ഒഴുകി. ഞാൻ അവളുടെ മാറിൽ മുഖം അമർത്തി തളർന്നു കിടന്നു. അപ്പോൾ ആണ് കേട്ടത് അമ്മച്ചിയും മിനിയും തോട്ടത്തിൽ നിന്നു സംസാരിച്ചുകൊണ്ട് വരുന്ന ഒച്ച. ഞാൻ ഉടനെ അവളെ എഴുനേൽപ്പിച്ചു എന്നിട്ട് അവളൂടെ കാര്യം പറഞ്ഞു. അവൾ ഉടൻ ഊരി ഇട്ട ഷഡി ഇട്ടു. മുലകൾ ബ്രായുടെ അകത്തേക്ക് ആക്കി ഇട്ടു. എന്റെ തുപ്പലിൽ കുളിച്ചിരുന്നു അവ. പിന്നെ നൊടിയിടയിൽ അവൾ ബ്ലൗസ് ഹൂക് എല്ലാം ഇട്ടു. സാരി നേരെ ആക്കി. ഞാൻ അവളെ പിന്നിലെ സ്റ്റെയർകേസ് വഴി പുറത്തു ഇറക്കി എന്നിട്ട്. പരിസരം ചുമ്മാ കാണാൻ ഇറങ്ങിയത് ആണ് എന്ന് പറയാൻ പറഞ്ഞു.

ഞാൻ തിരിച്ചു കുളിമുറിയിൽ കയറി നല്ല ഒരു കുളി പാസ്സ് ആക്കി ഡ്രസ്സ്‌ ഒക്കെ മാറി താഴെ ഇറങ്ങി.അവിടെ ചെന്നപ്പോൾ അന്നയും അവനും ഒരുമിച്ചു ഇരുന്നു ചായകുടിക്കുന്നു. അന്ന എന്നെ കണ്ടു എപ്പോൾ വന്നു എന്ന് തിരക്കി. ഇപ്പോൾ കാണുന്നപോലെ അവൾ നന്നായി അഭിനയിച്ചു. കുറച്ചു നേരം മുമ്പ് എന്റെ ശുക്ലം പൂറിൽ ഏറ്റു വാങ്ങിയവൾ ആണോ ഇത് എന്ന് എനിക്ക് തോന്നി പോയി. ബിന്റോയുടെ കൂടെ ചേർന്ന് ഉത്തമ ഭാര്യ ആയി ചമഞ്ഞു ആണ് അവൾ ഇരിക്കുന്നെ. ഞാൻ അവരുടെ ഓപ്പോസിറ്റിൽ ഡെയിനിങ് ടേബിളിന്റെ ഒരു വശം ഇരുന്നു. അവിടെ ഇരുന്നുകൊണ്ട് ഞാൻ അന്നയുടെ കാലിൽ കാലുകൊണ്ട് തൊട്ടു. ഞാൻ അത്രമാത്രം ആണ് ചെയ്തത്. പിന്നെ അവൾ തുടങ്ങി. അ ചായ കുടിച്ചു തീരുന്നവരെ ഞങ്ങളുടെ കാലുകൾ തമ്മിൽ കിന്നാരം പറഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് വന്ന റോസിന്റെ കല്യാണ ആലോചന എന്റെ അമ്മച്ചി അവരുടെ മുമ്പിൽ കുടഞ്ഞിട്ടു. അന്നയുടെ മുഖത്തു പ്രത്യേക ഭാവം ഒന്നും വന്നില്ല. പക്ഷെ ബിന്റോയുടെ മുഖം ഒന്ന് വല്ലാതെആയി. അവൻ ഒന്ന് ലൈൻ വലിച്ചതത് അല്ലെ. അവർ പോകാൻ ഇറങ്ങി. അപ്പോൾ ആണ് കണ്ടത് അവന്റെ കൈയിൽ ഉള്ള ഒരു ബാഗിൽ സാമാന്യം വലിയ കുപ്പിയിൽ ചാരായം. ഞാൻ അവനോട് ഇത് എവിടെ നിന്നും കിട്ടി എന്ന എന്റെ ചോദ്യത്തിന് അവൻ പറഞ്ഞു അങ്കിൾ തന്നത് ആണ് എന്റെ അപ്പനെ ചൂണ്ടി പറഞ്ഞു.
നീ വന്നേരെ നൈറ്റ്‌ എന്നും പറഞ്ഞു അവർ പോയി.

അവർ പോയികഴിഞ്ഞു ഞാൻ വെറുതെ റോസിനെ വിളിച്ചു പാർക്കിൽ ഒരു കൂടിക്കാഴ്ചക്ക് വരാമോ എന്ന് ചോദിച്ചു. അവൾ പെട്ടന്ന് സമ്മതിച്ചു. മയെ വിളിച്ചു നോക്കി പക്ഷെ അവൾ എടുത്തില്ല വട്ടോളി ബിജു ഉണ്ടാകും. ദീപയും സുമയെയും വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു. സമയം രാത്രി ആയി. ധ്യാനം കൂടാൻ പോയ കക്ഷികൾ തിരികെ എത്തിയതും ഞാൻ ബിന്റോയുടെ വീട്ടിലേക്ക് പോയി. മിനിയാകട്ടെ അണ്ടിപോയ അണ്ണന്റെ പോലെ ആയിരുന്നു മിനിയുടെ മുഖം. ഞാൻ ബിന്റോയുടെ വീട് എത്തി സമയം രാത്രി എട്ടുമണി ആയിക്കഴിഞ്ഞു.

ഞാൻ വാതിലിൽ മൃദുവായി തട്ടി വാതിൽ തുറക്കപെട്ടു.

അന്ന അവളാണ് വാതിൽ തുറന്നത്. കണ്ണിൽ ഒരു ആയിരം രതി പുഷ്പങ്ങൾ വിരിയിച്ചു കൊണ്ട്. വല്ലാതെ മദിപ്പിക്കുന്ന ഒരു സുഗന്ധം അവളുടെ ദേഹത്ത് നിന്ന് ഉയരുന്നു. ഒരു ഇളം മഞ്ഞ നൈറ്റി ആണ് വേഷം അതാണെങ്കിൽ അവൾക്ക് വളരെ ടൈറ്റ് ആണ്. മുലയും കുണ്ടിയും നല്ലവണ്ണം എടുത്തു കാണിക്കുന്നു.

ഞാൻ. അവൻ എവിടെ

അന്ന. ദാ ഇപ്പോൾ കുളിക്കാൻ കയറിയെ ഉള്ളു. ഫുഡ്‌ ഒന്നും കഴിച്ചിലല്ലോ

ഞാൻ. ചെറുതായി ഒന്ന് കഴിച്ചു

ഞാൻ അകത്തേക്ക് വന്നു ഹാളിൽ ഞാൻ പ്രവേശിച്ചു അപ്പോൾ പെട്ടന്ന് ഹാളിലെ ലൈറ്റ് ഓഫ്‌ ആയി. ഞാൻ നോക്കുമ്പോൾ അന്ന മുൻപിൽ നിൽക്കുന്നു. പെട്ടന്ന് അവൾ എന്നെ വാരിപുണർന്നു. ഞാൻ അവളുടെ ചുണ്ടിൽ എന്റെ ചുണ്ട് അമർത്തി ചപ്പിവലിച്ചു. അവളും ആകെ പ്രാന്ത് പിടിച്ചപോലെ ആയിരുന്നു. കുറെ നേരം കഴിഞ്ഞു പെട്ടന്ന് അവളുടെ ഫോൺ അടിച്ചു. അവൾ അത് അറ്റൻഡ് ചെയ്തു സംസാരിച്ചു. അത് സംസാരിക്കുന്ന ഇടക്ക് ആണ് ബിന്റോ കുളികഴിഞ്ഞു വാതിൽ തുറന്നു ഇറങ്ങി വന്നത്. അവൻ വന്നപാടെ എന്നെ കൈ പൊക്കി കാണിച്ചു. ഫോണിൽ ആരാണ് വിളിച്ചത് എന്ന് അവൻ എന്നോട് ചോദിച്ചു ഞാൻ അറിയില്ല എന്ന് ആഗ്യം കാണിച്ചു. പെട്ടന്ന് അവൾ കരയുന്നു സംഭവം പന്തിയല്ല എന്ന് മനസിലാക്കിയ ബിന്റോ ഫോൺ അവളുടെ കൈയിൽ നിന്നും വാങ്ങി സംസാരിച്ചു. അന്ന കരഞ്ഞുകൊണ്ട് മുറിയിൽ കയറി ബിന്റോയുടെ ഫോണിൽ സംസാരം കഴിഞ്ഞതും ഞാൻ അവനോട് ചോദിച്ചു
ഞാൻ. ടാ എന്താ ആരാണ് വിളിച്ചേ

ബിന്റോ. ടാ ഒന്നും പറയണ്ട അന്നയുടെ അമ്മാവൻ ചെറുതായി

ഞാൻ. ചെറുതായി

ബിന്റോ. ചെറുതായി ഒന്ന് മരിച്ചു (ചിരിച്ചു കൊണ്ട് )

ഞാൻ. ടാ കോപ്പേ ഒരാൾ മരിച്ചത് ഇങ്ങനെ ആണോ പറയുന്നേ ചിരിച്ചു കൊണ്ട്

ബിന്റോ. എന്റെ പൊന്നെടാ ഞാൻ അറിയാതെ ചിരിച്ചു പോയതാ

ഞാൻ. ടാ നീ അവളെയും വിളിച്ചുകൊണ്ടു വേഗം പോകാൻ നോക്ക്. നമുക്ക് പിന്നെ ഒരിക്കൽ അടിക്കാം

ബിന്റോ. ഏതായലും പോകണം

അവർ പെട്ടന്ന് പോകാൻ ഒരുങ്ങി ഞാൻ അവർ പോയിക്കഴികഞ്ഞു ഞാൻ അവിടെ നിന്നും പോന്നു. ഇന്ന് രാത്രി എവിടെ കഴിച്ചു കൂട്ടും വീട്ടിൽ സ്ഥാലം ഇല്ലാ പിന്നെ എവിടെ. ഞാൻ വെറുതെ ലക്ഷ്യം ഇല്ലാതെ വണ്ടി ഓടിച്ചു. വീട് എത്തി എല്ലാം ഇരുട്ട് മൂടി കിടക്കുന്നു. ചീവീട് കരയുന്ന പോലെ കുറെ സൗണ്ട് കേട്ടു. എല്ലാം പക്ഷെ പലതാളം പോലെ ആയിരുന്നു. നോക്കിയപ്പോൾ മനസിലായി ധ്യാനം കൂടാൻ വന്ന അപ്പാപ്പന്മാർ എല്ലാം നല്ലപോലെ കൂർക്കം വലിക്കുന്നതു ആണ്. ചിരിയോടെ ഞാൻ ഫോൺ എടുത്തു. വെറുതെ ചൊറി കുത്തി ഇരിക്കുന്നു സമയം പതിനൊന്നു ആയി ഫോണിൽ ഒരു മെസ്സേജ് കണ്ടു മായയുടെ ഹായ് എന്നെ മെസ്സേജ്. ഞാൻ വിചാരിച്ചു ചുമ്മാ ഒന്ന് വിളിച്ചു നോക്കിയാലോ

ഞാൻ അവളെ വിളിച്ചു രണ്ടു റിങ് കഴിഞ്ഞപ്പോൾ ഫോൺ എടുത്തു

ഞാൻ. എന്താ മെസേജ് അയച്ചേ

മായ. ചുമ്മാ നീ എന്തെടുക്കുന്നു

ഞാൻ. വീട്ടിൽ ഒരു ധ്യാനം കൂടാൻ വന്ന ആളുകൾ കാര്യം അറിഞ്ഞില്ലേ. കിടക്കാൻ സ്ഥലം ഇല്ലാത്തതു കൊണ്ടു ഞാൻ കൂട്ടുകാരന്റെ വീട്ടിൽ പോയി പക്ഷെ അവർക്ക് ഒരു മരണ ആവശ്യം വന്നപ്പോൾ അവർ പോയി. ഇപ്പോൾ വീടിന്റെ വരാന്തയിൽ കിടന്നു നേരം വെളുപ്പിക്കുന്നു

മായ. ഇവിടെ ബിജു ഉണ്ട്‌ അല്ലെകിൽ

ഞാൻ . നിങ്ങൾ കിടന്നോ
മായ. അങ്ങേര് കിടന്നു. പറ വെള്ളം ആണ് ഒരു പാർട്ടി ഉണ്ടായിരുന്നു അവിടെ നിന്ന് വെറുതെ കിട്ടിയപ്പോൾ നല്ലപോലെ മോന്തി എന്ന് തോന്നുന്നു.

ഞാൻ. എങ്ങനെ ആണ് ഞാൻ വരട്ടെ

Leave a Reply

Your email address will not be published. Required fields are marked *