ഹും എന്തൊരു ദുർഗന്താ… “”
അവൾ മുഖം ചുളിച്ചു അതിന്.. നീ അപ്പൊ പറയും അല്ലെന്ന് വീണ്ടും ചോദിച്ചപ്പോ അതേയെന്ന് പറഞ്ഞവൾ വാക്കുകൾ മുഴുവപ്പിക്കുന്നതിനു മുൻപ് ആ അധരങ്ങൾ ഞാൻ സ്വന്തമാക്കി, പെട്ടെന്നുണ്ടായ ആ ഒരു പ്രാരണയിൽ അവൾ ഒന്ന് ശംകിച്ചു പിടിച്ചു മാറ്റാനായി ഒരുപാട് ശ്രമിച്ചു എന്നാൽ എന്റെ കൈകരുതിനു മുന്നിൽ പെണ്ണിന് അടിയറവ് പറയണ്ട വന്ന് ,
മൂളലും കുറുകലും ഉച്ചത്തിലായി അവളും അതിനെ ആസ്വദിച്ചു എന്ന് കണ്ടതും എന്റെ പ്രണയം പതിയെ കാമത്തിലേക്ക് വഴിമാറി, മേയ്യാഴകിനൊത്ത മാറിടങ്ങളിൽ എന്റെ കരങ്ങൾ അമർന്നപ്പോൾ അവളൊന്നു വിറച്ചു കൈകൾ എന്റെ പുറകിൽ ബലമായി അമർന്നു അവൾ തിരിച്ചു ചുണ്ടുകൾ ചപ്പിവലിക്കാൻ തുടങ്ങി, എനിക്കും ആ ചുണ്ടിലെ മധുരത്തിൽ നിന്നും തിരിച്ചു വരണമെന്നില്ലായിരുന്നു അത്രെയും രുചി എനിക്ക് അതിൽ നിന്നും ലഭിക്കുന്നുണ്ടായിരുന്നു.മതിതീരെ ആ ചുണ്ടുകൾ നുകർന്നു ശ്വാസത്തിനായി ചുണ്ടുകൾ വിട്ടകലുമ്പോൾ ആ ചുണ്ടുകൾക്ക് പോലും നിരാശ ഉണ്ടായിരുന്നുവോ.??
“” ഉണ്ണിയേട്ടാ ന്താ ഈ കാട്ടിയെന്ന്… “”
കപടദെഷ്യം മുഖത്ത് വരുത്തികൊണ്ട് എന്നോട് മുഖം കറുപ്പിക്കുന്ന അവളുടെ മുഖത്തുള്ള നാ nണവും ചുവപ്പും ഒപ്പിയെടുക്കാൻ എനിക്കൊരു cbi യുടേം സഹായം വേണ്ടിവന്നില്ല, കാരണം അവളെന്റെ ആരു ആണ്, എന്നാൽ അപ്പോളും എന്റെ കൈകൾ അവളുടെ വിരിഞ്ഞ മാറിടങ്ങളെ തലോടുന്നുണ്ടായിരുന്നു അതൊന്നു..
“” നീനക് എന്തെ കണ്ണ് കണ്ടൂടെ.. ഞാൻ ന്റെ പെണ്ണിനെ ഉമ്മവെച്ചു. അതിന് വല്ല കേസും ഉണ്ടച്ചാൽ നീ കൊണ്ട് കൊട്… “”
തിരിച്ചു നൂറിരട്ടി അങ്ങോട്ടും കൊടുക്കുമ്പോൾ പെണ്ണൊന്നു ചിരിച്ചു അത് പെട്ടെന്ന് തന്നെ ഇല്ലാണ്ടും ആയി
“” ഉണ്ണിയേട്ടാ ന്നെ വെറുതെ മോഹിപ്പിക്കരുത്.. ഞാൻ വെറുതെ ആഷിച്ചുപോകും…
ഹാ പതിയെ വേദനിക്കുണുണ്ട് ട്ടോ.. “”
എന്റെ കരുതലത്തിന്റെ പ്രവർത്തിയിൽ അവൾ എരിവ് വലിച്ചപ്പോ ഞാൻ അവളെ ചേർത്ത് പിടിച്ചു
“” ന്റെ കണ്ണാ…. ഞാൻ ഈ കാണണതൊന്നും സ്വപ്നമല്ലലോ.,, അല്ലെ ഞാൻ ന്നും ആഗ്രഹിച്ചിരുന്ന കാര്യങ്ങളാ ഇപ്പോ ഈ നടക്കണത്… “”
“” ന്ത്.. ഞാൻ നിന്റെ അമ്മിഞ്ഞേൽമേൽ പിടിക്കണതോ… അയ്യേ ഇതൊക്കെയാ നീ കരുതുന്നെ.. “”
“” ചീ… പോ അസ്സത്തെ.. വേണ്ടത്തീനം പറയാതെ ..
ഞാൻ നമ്മളൊന്നിക്കുന്ന കാര്യവാ പറഞ്ഞെ.. “”
അവൾ കൈകൾ തട്ടി മാറ്റി ഇഷ്ടക്കേട് കാണിച്ചപ്പോ ഞാൻ വീണ്ടും ആ പൂപോലത്തെ ദേഹം എന്നിലേക്ക് വീണ്ടും അടുപ്പിച്ചു. ആ ചൂടിലും ആ സുഖത്തിലും ലയിച്ചുപോയി ന്ന് തന്നെ പറയാം
“” ഓ.. … ന്ന്…!!
നാഴികയിക്ക് നാല്പത് വട്ടം കാണുന്നവരോടെല്ലാം ഞാൻ നിന്റെയാണ് എന്നും പറഞ്ഞു നടന്നാൽ പിന്നെ നിക്കാരാ പെണ്ണ് തരാ.. ‘””
“” ഓ അപ്പൊന്നെ ഇഷ്ടയിട്ടല്ലല്ലേ.. പോ… വിട്ന്നെ.. “””
“” ഇഷ്ടലാഞ്ഞിട്ടാണോ ഞാൻ നിന്നെ ഉമ്മവച്ചേ.. ഈ കണ്ട കാലയളവിൽ എപ്പോളെലും ഞാൻ നിന്നോട് അങ്ങനെ വല്ലതും കാട്ടിട്ടുണ്ടോ.., “”
അതിനവൾ ഇല്ലെന്ന് പറഞ്ഞതും ഞാൻ വീണ്ടും ആ കവിളിൽ ഒന്ന് മുത്തമിട്ടു പിന്നീട് ആ രണ്ട് കൂവള മിഴികളിലും … അതോടെ പെണ്ണ് കണ്ണുനിറച്ചു..
“” നീ എന്തിനാ കരായണേ ന്റെ പെണ്ണെ… “”
“” ഉണ്ണിയേട്ടാ ധാ ഇപ്പൊ തന്നപോലെ എന്റെ രണ്ട് കണ്ണുകളിലും ഒന്നുടെ തരോ….
ഞാൻ ഒരുപാട് ആശിച്ച ഒന്നാത്.. സങ്കടം വരുമ്പോൾ,,. ആരും കാണാതെ ഉണ്ണിയേട്ടൻ വന്ന് ന്നെ കെട്ടിപിടിച്ചു കണ്ണിൽ മുത്തമിടണത്.. “”
അവൾ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു ഒന്നും കൃത്യമായി വ്യക്തമല്ല,ഞാൻ അവളെ ചേർത്ത് നിർത്തി കണ്ണുകളിലും കഴുത്തിലും മുത്തമിടുമ്പോൾ അവളിൽ നിന്നും എന്നെ മാത്തുപിടിപ്പിക്കുന്നൊരുതരം സുഗന്തം വന്നുകൊണ്ടേയിരുന്നു.. അതോടെ എന്റെ കൈ ചുണ്ടിനു നേരെ വീണ് കളിയാക്കണ പോലെയായി..
“” ന്താടി പൂത്തു നില്കുവാണെന്ന് തോന്നുന്നല്ലോ.. “”
എന്റെ സാമിപ്യം അല്ലെങ്കിൽ എന്റെ സ്പർശം അവളിൽ ഉണ്ടാക്കുന്ന മാറ്റത്തെ അവളുടെ മുഖത്ത് നാണത്തിന്റെ കാണികകളായി തെളിഞ്ഞു.
