പ്രണയിനി – 1 1

“” പിന്നെ ന്റെ അവിടെയൊക്കെ പിടിച്ചാൽ പിന്നെ ഞാൻ എന്താ ചെയ്യാ.. “”

അപ്പോളും മുഖത്തേക്ക് നോട്ടമേറിയുണ്ടായിരുന്നില്ലവൾ. വിരലുകൾ മണ്ണിൽ കളങ്ങൾ തീർക്കുമ്പോൾ പെണ്ണിന് പൂർണ്ണചന്ദ്രന്റെ തെളിച്ഛമായിരുന്നു.

“” ന്നാ ഞാൻ ഒന്നുടെ പിടിച്ചോട്ടെ അതില്… “”

അതിന് അവൾ മുഖമുയർത്താതെ മെല്ലെയൊന്നു മൂളി, ഞാൻ അവയെ മാറി മാറി ആ ബ്ലൗസിനു മുകളിലൂടെ ഉഴിഞ്ഞു,, എന്റെ കൈകളുടെ പ്രവർത്തിയിൽ അവളുടെ അരക്കെട്ടിനുണ്ടാകുന്ന നനവ് എന്റെ തുടയിൽ ഞാൻ അറിഞ്ഞു ..

“” ആരൂസ്സേ..””

പതിയെ അവളുടെ ചെവിയോരം വിളിച്ചതിനു അവളൊന്നിളകി വിളിക്കട്ടു.

“” ഞാൻ ഒന്ന് കണ്ടോട്ടെ..!! “”

“” അയ്യോ.. അതൊക്കെ നമ്മടെ കല്യാണം കഴിഞ്ഞു മതി ഏട്ടാ.. “”

. “” എന്താ നീ ഇപ്പൊ വിളിച്ചേ… എന്താ പെട്ടെന്ന് വിളിക്കൊരു മാറ്റം..””

അവളുടെ ഏട്ടാ വിളി പണ്ട് ഉണ്ണിയേട്ടാ ന്ന്‌ വിളിച്ചവൾ പെട്ടെന്ന് അക്ഷരം കുറച്ചപ്പോ ഞാൻ ഒന്ന് ഞെട്ടി.

“” അത്… അതുപ്പിന്നെ പണ്ട് നിക്കറിയില്ലായിരുന്നല്ലോ എന്റെ ആകുന്ന്. ഇപ്പോ നിക്ക് ഉറപ്പായി എന്റെയാണ് ഇയ്യാളെന്ന്.. “”

“” അല്ല അതിന് നിന്റെ ആ കൂട്ടുകാരികൾ സമ്മതിക്കുവോ ..?? “”

വട്ടക്കാൻ ചോദിച്ചതാ,, അമ്പലവാസി കുട്ടീടെ കൈക്ക് ഇത്രം ബലമുണ്ടായിരുന്നോ..

“” എല്ലാം ഞാൻ കാണാണുണ്ട്…, അവളുമാരുടെ സംസാരോം ശ്രീങ്കരിക്കലും ല്ലാം,, ഒക്കത്തിനേം കൊല്ലും ഞാൻ…

ഉണ്ണിയേട്ടൻ ന്റെയാ.. ന്റെ സ്വന്തം.. ”

ഈറനണിഞ്ഞ മിഴികളിൽ എന്നോടുള്ള പ്രണയം തിരതല്ലുന്നത് നിക്ക് കാണാമായിരുന്നു, അവ എന്നോട് അവൾക്കെന്നോടുള്ള അടങ്ങാനാവാത്ത പ്രണയം വിളിച്ചു പറയുമ്പോൾ അവളെ മാറോട് ചേർക്കാൻ അല്ലാതെ മറ്റൊന്നിനും എനിക്ക് സാധിച്ചിരുന്നില്ല,
അവൾ ന്റെ ആരാണ്…?? അവൾ എന്റെ ആരാണെന്നല്ല അവളെന്റെ ആരായിരുന്നില്ല എന്നതാണ് സത്യം. അവളെന്റെ ജീവനാണ് ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ.. ഇനി ഒരിക്കലും അവളെ വേദനിപ്പിക്കാൻ പാടില്ല എന്നൊരു ശപഥമേടുക്കുമ്പോൾ , അതെനിക് ഒരിക്കലും നിറവേറ്റാൻ കഴിഞ്ഞിരുന്നില്ല,, അല്ല അതിനവർ എന്നെ അനുവദിച്ചില്ല..

വേടൻ..

Leave a Reply

Your email address will not be published. Required fields are marked *