സജിയും അമ്മുവും – 1 5

സജി – മഴ പെയ്തല്ലോ..2 എണ്ണം അടിച്ചാൽ വേറെ വൈബ് ആവും..

അമ്മു – എന്നാ നോക്കാം..കുറെ ആയി എൻ്റെ ഒരു ആഗ്രഹം ആണ്..ചേട്ടൻ പോയി എടുത്തു വാ..അപ്പോഴേക്കും ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ..

സജി – ശരി മാഡം..

അമ്മു ചിരിച്ചു കുളിമുറിയിൽ കയറാൻ നേരം

അമ്മു – ഈ മുണ്ട് ഒക്കെ മാറ്റി പഴയ പോലെ ടീ ഷർട്ടും ,ത്രീ ഫോർത്തും ഇട്ടു വാ ട്ടോ..ഇത് ഒക്കെ ചേട്ടന് രാത്രി ഇട്ടു എങ്ങനെ ഉറങ്ങാൻ പറ്റും..ചേട്ടത്തി അമ്മ ഉള്ളപ്പോൾ ഒക്കെ ഇങ്ങനെ അല്ലല്ലോ..

സജി – അത് വേണ്ട..അതൊക്കെ ഞാൻ മാറ്റാൻ നോക്കാണ്…

അമ്മു – ഒന്നും മാറ്റാൻ പോവണ്ട..എനിക്ക് ഇഷ്ടം ഇല്ല..വേഗം പോയി വാ..അല്ലേൽ പിന്നെ ഇങ്ങോട്ട് കടക്കണ്ട…

സജി അവള് കയറിയപ്പോൾ എല്ലാം മറന്ന് കുപ്പിയും ഗ്ലാസ്സും ആയി അവള് പറഞ്ഞ പോലെ ഡ്രസ്സ് ഒക്കെ ഇട്ടു വന്നു ഇരുന്നു..പിന്നെ ഇന്ന് വൈകുന്നേരം ബാക്കി ഉള്ള ബീഫ് ഫ്രൈ മുഴുവൻ എടുത്തു മുറിയിലേക്ക് കൊണ്ട് വന്നു ഡ്രസ്സിംഗ് റൂമിൽ ഉള്ള ടേബിളിൽ വെച്ച് അവളെ കാത്തു നിന്നു .

അമ്മു വരുമ്പോഴേക്കും പുറത്ത് മഴ കൂടി കൂടി വന്നു..കുഞ്ഞു നല്ല ഉറക്കം ആണ്..വലിയ മുറി യിൽ വലിയ ഒരു ഡ്രസ്സിംഗ് റൂം ആയിരുന്നു അത്..അതുകൊണ്ട് എല്ലാം സുഖം ആയിരുന്നു..

കുളിച്ചു കഴിഞ്ഞു അമ്മു ഇന്നലത്തെ പോലെ ടീ ഷർട്ടും ഒരു ത്രീ ഫോർത്തും ഇട്ടു ആണ് പുറത്തേക്ക് വന്നത്..
വെള്ള ടീ ഷർട്ടിൽ അകത്തു കറുത്ത വലിയ ബ്രാ ശരിക്ക് അറിയാൻ പറ്റുന്നു..സജി വല്ലാതെ സന്തോഷത്തിൽ ആണ്..കറുത്ത ത്രീ ഫോർത്തിൽ അവള് അടുത്തേക്ക് വന്നു..

അമ്മു – അപ്പോ ഞാൻ പറഞാൽ കേൾക്കും അല്ലേ

സജി – അതെ..എനിക്ക് ഒരു ആശ്വാസത്തിന് നീ മാത്രമേ ഉള്ളൂ..എനിക്ക് അങ്ങനെ ഫ്രണ്ട്സ് ഒന്നും ഇല്ലാ എന്ന് നിനക്ക് അറിയാലോ..

അമ്മു – ഞാൻ തന്നെ പോരെ..ഡ്രസ്സ് ഇനി ഇങ്ങനെ ഇട്ടാൽ മതി..എൻ്റെ എങ്ങനെ ഉണ്ട്?

സജി – സൂപ്പർ .

അമ്മു സജിയുടെ മുന്നിൽ വന്നു കസേരയിൽ ഇരുന്നു..

അമ്മു – വെറുതെ പറയല്ലേ..തടി ഓവർ ആയി അല്ലേ…

സജി – എന്ത് ഓവർ..നിനക്ക് ഇത് ആണ് രസം..എനിക്ക് ഇങ്ങനെ നിന്നെ കാണാൻ ആണ് ഇഷ്ടം

അമ്മു – സത്യം പറ ചേട്ടാ.. ബോർ ആണോ..

സജി – സത്യം .ഇനി കൂടിയാലും നിനക്ക് സൗന്ദര്യം ഉള്ളത് കൊണ്ട് അതാ രസം..

അമ്മു – അതൊക്കെ ഓക്കേ..പക്ഷേ രാവിലെ പോലെ വല്ലാതെ നോക്കാൻ നിൽക്കണ്ട..

സജി ഒന്ന് ചമ്മി

അമ്മു – ഞാൻ ചുമ്മാ പറഞ്ഞതാ..കാര്യം ആക്കണ്ട.. ടേക്ക് ഇട്ട് ഈസി…സുന്ദരി ആയതൊണ്ട് അല്ലേ നോക്കിയേ?

സജി – ആഹ്..അതെ അതെ..

അമ്മു – അത്രക്ക് ഉണ്ടോ..ആക്കല്ലെ..

.സജി – അത്രക്ക് ഇല്ല..പോരെ..

അമ്മു പൊട്ടി ചിരിച്ചു…

സജി – ഒഴിക്കട്ടെ..?

അമ്മു – കൊള്ളാലോ..ബീഫും എടുത്തു വന്നോ.. ഫുൾ സെറ്റ് അപ്പ് ആണെല്ലോ തുടങ്ങാം

സജി ഓരോ പെഗ്ഗ് ഒഴിച്ചു തണുത്ത വെള്ളവും ഒഴിച്ചു..അനിയൻ ദുബായിൽ നിന്ന് കൊണ്ട് വന്ന മുന്തിയ ഇനം സ്കോച്ച് ആണ്..ഇപ്പൊ ഭാര്യയും ചേട്ടനും കൂടെ അടിക്കാൻ പോവുന്നു..

സജി – അപ്പോ ചീയേഴ്സ്…

അമ്മു – നല്ല കയിപ്പ് ഉണ്ടാകുമോ

സജി – ഇല്ലെടി..കഴിച്ചിട്ട് വേഗം ബീഫ് എടുത്തു കഴിക്ക്..സ്കോച്ച് അല്ലേ..വല്യെ ബുദ്ധിമുട്ട് ഉണ്ടാകില്ല..

അമ്മു കണ്ണും അടച്ചു മെല്ലെ മെല്ലെ കുടിച്ചു ഗ്ലാസ്സ് മേശയിൽ വെച്ച് ബീഫ് എടുത്തു കഴിച്ചു..
അമ്മു – കൊള്ളാം..അങ്ങനെ അതും നടന്നു..ഇപ്പൊ തന്നെ കിക്ക് ആവുമോ?

സജി – ഏയ് പതിയെ കയറുള്ളു..

അമ്മു – അപ്പോ നമുക്ക് രാവിലെ വരെ സംസാരിക്കാം..നല്ല മഴയും..തണുത്ത കാറ്റും അല്ലേ..എന്താ അങ്ങോട്ട് നോക്കുമ്പോൾ തന്നെ രസം..

സജി – അതെ.സൂപ്പർ..

അമ്മു – ചേട്ടന് വിഷമം ഉണ്ട് നല്ലോണം അല്ലേ..ചേട്ടത്തിയെ മിസ്സ് ചെയ്യുന്നില്ലേ..

സജി – ഒരു ആഴ്ച പോയത് അറിഞ്ഞില്ല..അവളെ ഒന്ന് സ്നേഹിച്ചു തുടങ്ങിയപ്പോഴേക്കും….പറഞ്ഞിട്ട് കാര്യം ഇല്ല..ആലോചിക്കുമ്പോൾ ഒരു വിങ്ങൽ ആണ്..

അമ്മു – കുറച്ച് ദിവസം കഴിയുമ്പോൾ അത് കുറെ മാറും.. അപ്പോൾ ഒരു പെണ്ണിനെ നമ്മുക്ക് പോയി കണ്ട് സെറ്റ് അക്കണം…ജീവിതം വെറുതെ നശിപ്പിച്ച് കളയരുത്..ചേട്ടത്തി അപ്പോൾ സന്തോഷിക്കും..

Leave a Reply

Your email address will not be published. Required fields are marked *